KeralaLatest News

മുന്നാക്ക വിഭാഗ സാമ്പത്തിക സംവരണം: സ്വാഗതം ചെയ്ത് കെ എം മാണി

കോട്ടയം: മുന്നോക്കക്കാരിലെ പിന്നോക്കകാര്‍ക്ക് പത്തുശതമാനം സാമ്ബത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രമന്ത്രിസഭാ തീരുമാനത്തെ കേരള കോണ്‍ഗ്രസ് എം സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ കെ എം മാണി.

കേരള കോണ്‍ഗ്രസ് ഇതേ ആവശ്യംനാളുകള്‍ക്ക് മുമ്പ് ഉന്നയിച്ചിരുന്നതായും മാണി പറഞ്ഞു. . സര്‍ക്കാര്‍ ജോലികളില്‍ ഉള്‍പ്പെടെ മുന്നോക്കകാര്‍ക്ക് സംവരണം നല്‍കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണ്.

ഭരണത്തിലെ അവസാന നാളുകളിലെ പ്രഖ്യാപനമായി പോയെന്നും നേരത്തെ ആകാമായിരുന്നെന്നും മാണി കൂട്ടിച്ചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button