Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -8 January
തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് കാര്‍ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍
അമരാവതി : തൊഴില്‍ രഹിതരായ യുവാക്കള്‍ക്ക് സബ്സിഡി നിരക്കില്‍ മാരുതി സുസുക്കി ഡിസയര്‍ ടൂര്‍ കാറുകള്‍ നല്‍കാനൊരുങ്ങി ആന്ധ്ര പ്രദേശ് സര്‍ക്കാര്‍. ടാക്സിയായോടിച്ച് ഉപജീവന മാര്‍ഗ്ഗം നേടാനാണ്…
Read More » - 8 January
സി.പി.എം-ബി.ജെ.പി സംഘര്‍ഷം തുടരുന്നു
കോഴിക്കോട്: ഹര്‍ത്താല്‍ ദിനത്തില്‍ തുടങ്ങിയ ബിജെപി സിപിഎം സംഘര്‍ഷത്തിന് കൊയിലാണ്ടിയില്‍ അയവില്ല. ഇന്ന് രാവിലെയും കൊയിലാണ്ടിയില്‍ സി.പി.എം – ബി.ജെ.പി പ്രാദേശിക നേതാക്കളുടെ വീടിന് നേരെ ബോംബേറുണ്ടായി.…
Read More » - 8 January
ആർഎസ്എസ് പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: ആർഎസ്എസ് പ്രവര്ത്തകന് വെട്ടേറ്റു. മഞ്ചേരിക്ക് സമീപം പയ്യനാടിൽ കറുത്തേടത്ത് അർജ്ജുനാണ് വെട്ടേറ്റത്. വീടിന് മുന്നിലെ ബസ് സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന അർജ്ജുനെ ബൈക്കിലെത്തിയ സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്…
Read More » - 8 January
റഫാലില്‍ സത്യമുണ്ട്, മോദിക്ക് ഓടിയൊളിക്കാനാകില്ല – രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : റഫാല്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. അലോക് വര്‍മ്മയ്ക്ക് സിബിഐ ഡയറക്ടറായി പുനര്‍ നിയമനം നല്കിയ സുപ്രീം കോടതി…
Read More » - 8 January
‘ആമ്പിളയാനാ’ സ്റ്റെലില്‍ വിരട്ടി കേരള പോലീസും
‘ആമ്പിളാനാ വണ്ടിയെ തൊട് റാ’ ഇരച്ചെത്തിയ സമരക്കാര്‍ക്ക് മുമ്പില്‍ നെഞ്ചുവിരിച്ചു നിന്നൊരു പോലീസുകാരനെ കഴിഞ്ഞയാഴ്ച മലയാളികള്‍ കണ്ടിരുന്നു. കളിയിക്കാവിള എസ്. ഐ മോഹന അയ്യരായിരുന്നു മലയാളിയുടെ മനസ്…
Read More » - 8 January
സാമ്പത്തികസംവരണം : മോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്ന് സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : സാമ്പത്തികസംവരണത്തിനെതിരെ സീതാറാം യെച്ചൂരി. മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തികസംവരണം ഏര്‍പ്പെടുത്താനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നു അദ്ദേഹം പറഞ്ഞു. ബില്ലിലെ വ്യവസ്ഥകളില്‍ വൈരുധ്യങ്ങളാണ്.…
Read More » - 8 January
നാളെ ദക്ഷിണ കന്നഡയില്‍ യൂത്ത് കോണ്‍ഗ്രസ് ബന്ദ്
മംഗളൂരു : വിജയ ബാങ്കിനെ ബാങ്ക് ഓഫ് ബറോഡയില്‍ ലയിപ്പിക്കാനുള്ള നീക്കത്തിനെതിരെ ബുധനാഴ്ച്ച രാവിലെ അറു മുതല്‍ വൈകീട്ട് നാലു വരെ ദക്ഷിണ കന്നഡ ജില്ലയില്‍ യൂത്ത്…
Read More » - 8 January
ഓലമേഞ്ഞ സിനിമാ കൊട്ടകയിലിരുന്ന് പ്രേം നസീര്‍ സിനിമകള്‍ കാണാണോ? : തിരുവനന്തപുരത്തേക്ക് വരാം
തിരുവനന്തപുരം: മലയാള സിനിമയിലെ നിത്യഹരിത നായകന് പ്രേം നസീറിന് ആദരമര്‍പ്പിച്ച് ചലച്ചിത്ര മേളയൊരുക്കി തലസ്ഥാന നഗരം. സിനിമാ ആസ്വാദകരെ ഒരുകൂട്ടം സിനിമകള്ഡ കാണിക്കുന്നതിനൊടൊപ്പം കാലത്തിനൊപ്പം മാഞ്ഞു പോയ…
Read More » - 8 January
യു.എ.ഇയില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമം : യുവാവിന് വിചാരണ
റാസ് അല്‍ ഖൈമ•അറബ് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ച സ്വദേശി പൗരനെ റാസ് അല്‍ ഖൈമ കോടതി വിചാരണ ചെയ്തു. പലതവണ യുവതിയുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ട യുവാവ്…
Read More » - 8 January
പൗരത്വ ബിൽ ലോക്സഭ പാസാക്കി
ന്യൂ ഡൽഹി : പൗരത്വ ബിൽ ലോക്സഭ പാസാക്കി. അസം ജനതയ്ക്ക് എതിരല്ല ബില്ലെന്നും, ഇത് വ്യാജ പ്രചാരണം മാത്രമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ബില്ലിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ്സ്…
Read More » - 8 January
കെ.ടി ജലീലിന്റെ പേര് ഉപയോഗിച്ച് മതസ്പര്‍ദ വളര്‍ത്തുന്ന പ്രചാരണം : വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചവരെ കുടുക്കാനൊരുങ്ങി പൊലീസ്
തിരുവനന്തപുരം :കെ.ടി ജലീലിന്റെ പേരില്‍ മതസ്പര്‍ദ വളര്‍ത്തുന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ചമച്ച് സമൂഹ മാധ്യമത്തില്‍ പ്രചരണം നടത്തിയവരെ കുടുക്കാന്‍ പൊലീസ്. മന്ത്രി ജലീല്‍ ഡിജിപിക്കും മുഖ്യമന്ത്രിക്കും…
Read More » - 8 January
അയോധ്യ കേസ് : ഭരണഘടനാ ബെഞ്ചിലേക്ക്
ന്യൂ ഡൽഹി : അയോധ്യ കേസ് ഭരണഘടനാ ബെഞ്ചിലേക്ക്. ഈ മാസം 10നു ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. അയോധ്യ ഭൂമിതര്‍ക്ക കേസില്‍ ഭരണഘടനാപരമായ വിഷയങ്ങളുണ്ടെന്ന…
Read More » - 8 January
റെക്കോഡ് കളക്ഷനില്‍ കെഎസ്ആര്‍ടിസി
തിരുവനന്തപുരം: സര്‍വ്വകാല റെക്കോഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി. ഇന്നലെ 8.54 (8,54,77,240) കോടി രൂപയായിരുന്നു കെഎസ്ആര്‍ടിയിയുടെ വരുമാനം. അതേസമയം ഇതിനുമുമ്പ് വകുപ്പിന് ഏറ്റവും കളക്ഷന്‍ ലഭിച്ചത് 2018 ഫെബ്രുവരി…
Read More » - 8 January
വാവര് പള്ളിയില്‍ കയറാന്‍ എത്തിയ ഹിന്ദുമക്കള്‍ കച്ചി ഭാരവാഹികള്‍ റിമാന്‍ഡില്‍
പാലക്കാട് •എരുമേലി വാവര് പള്ളിയില്‍ കയറാന്‍ എത്തിയ ഹിന്ദുമക്കള്‍ കച്ചി ഭാരവാഹികളായ രണ്ടു യുവതികളെ റിമാന്‍ഡ് ചെയ്തു. ചിറ്റൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍…
Read More » - 8 January
ആറുവര്‍ഷം പ്രണയിച്ച് തേച്ചിട്ടു പോയ പെണ്ണിന് വിവാഹ നിശ്ചയദിനത്തില്‍ അമ്മയെ ചേര്‍ത്തു നിര്‍ത്തി മറുപടി: യുവാവിന്റെ വൈറല്‍ കുറിപ്പ്
ഇടുക്കി: ആറു വര്‍ഷം പ്രണയിച്ചിട്ട് ഇട്ടിട്ടുപോയ പെണ്‍കുട്ടിക്ക് അവളുടെ വിവാബ നിശ്്ചയ ദിനത്തില്‍ വ്യത്യസ്ത രീതിയില്‍ മറുപടി നല്കി യുവാവ്. പ്രതികാരമോ പകയോ വിദ്വേഷമോ ഒന്നും കാണിക്കാതെ…
Read More » - 8 January
വില്ലേജ് ഓഫീസുകളില്‍ ഇനി പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ പാടില്ല
കൊച്ചി : സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളിലോ പരിസരത്തോ സംഘടനകളുടെയോ രാഷ്ട്രീയ പാര്‍ട്ടികളുടെയോ പരസ്യ ബാനറുകളോ ബോര്‍ഡുകളോ സ്ഥാപിക്കുന്നത് വിലക്കി സര്‍ക്കാര്‍ ഉത്തരവായി. ഇതു സംബന്ധിച്ച് ഒട്ടേറെ പരാതികള്‍…
Read More » - 8 January
ബിഷപ്പ് ഫ്രാങ്കോ കേസ്: കൊറിയര്‍ സര്‍വ്വീസില്‍നിന്നും പോലീസ് തെളിവ് ശേഖരിച്ചു
പാലാ: ബിഷപ്പ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ടു പാലായിലെ കൊറിയര്‍ സര്‍വ്വീസില്‍നിന്നും പൊലീസ് തെളിവ് ശേഖരിച്ചു. പാലായിലെ ബ്ലൂഡാര്‍ട്ട് ഡി എച്ച് എല്‍ കൊറിയര്‍ സര്‍വ്വീസ് വഴി റോമില്‍…
Read More » - 8 January
സമൂഹ മാധ്യമം ഉപയോഗിച്ച് വന്‍ വിലക്കുറവില്‍ കഞ്ചാവ് വില്‍പ്പന :കൊച്ചിയില്‍ രണ്ട് പേര് പിടിയില്‍
കൊച്ചി : സമൂഹ മാധ്യമങ്ങള്‍ വഴി ഓഫറുകളും വിലക്കിഴിവും പ്രഖ്യാപിച്ച് ഹാഷിഷും കഞ്ചാവും വിറ്റഴിച്ചിരുന്ന രണ്ടു പേരെ കൊച്ചി ഷാഡോ പൊലീസ് പിടികൂടി. പള്ളരുത്തി സ്വദേശി സുബിന്…
Read More » - 8 January
ശബരിമല : സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ താഴമൺ കുടുംബം
പത്തനംതിട്ട: ശബരിമലയിൽ നട അടച്ചിട്ട് ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ മറുപടിയുമായി ശബരിമല തന്ത്രിമാരുടെ കുടുംബമായ താഴ്മൺ മഠം. ബിസി 100-ൽ പരശുരാമ മഹർഷിയിൽ…
Read More » - 8 January
പണിമുടക്കില്‍ വലഞ്ഞ് ശബരിമല തീര്‍ത്ഥാടകരും
കോട്ടയം : ദേശീയ പണിമുടക്കില്‍ വലഞ്ഞ് ശബരിമല തീര്‍ത്ഥാടകരും. പണിമുടക്കില്‍ ശബരിമല സര്‍വ്വീസുകള്‍ മുടങ്ങിലെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നതാണ്. എന്നാല്‍ ജീവനക്കാരുടെ കുറവും പമ്പയിലേക്ക് പോയ…
Read More » - 8 January
ഏഷ്യൻ കപ്പിലെ തകർപ്പൻ ജയത്തിനു ശേഷം പ്രതികരണവു മായി സുനിൽ ഛേത്രി
ഏഷ്യാ കപ്പിലെ തകർപ്പൻ ജയത്തിനു ശേഷം പ്രതികരണവുമായി സുനിൽ ഛേത്രി. ഏഷ്യാ കപ്പിൽ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നു. തായ്ലാന്റിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ഇന്ത്യ തോല്‍പ്പിച്ചതെന്നും എന്നാല്‍…
Read More » - 8 January
കേരളത്തില്‍ ട്രാഫിക് മര്യാദയില്ലെന്ന് പി.സി.ജോര്‍ജ്
കോട്ടയം•കേരളത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ട്രാഫിക്ക് മര്യാദയില്ലെന്നു പി.സി.ജോര്‍ജ് എം എല്‍ എ പറഞ്ഞു. ആംബുലന്‍സിനു കടന്നു പോകാന്‍പോലും വഴി അനുവദിക്കാത്തവരും ഉണ്ടെന്നും പി.സി. ജോര്‍ജ് കുറ്റപ്പെടുത്തി. ഗതാഗതക്കുരുക്കില്‍പ്പെട്ട ആംബുലന്‍സിനു…
Read More » - 8 January
സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനു കാരണം കാണിക്കല്‍ നോട്ടീസ്
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടി രൂപതയിലെ കന്യാസ്ത്രീയായ ലൂസി കളപ്പുരയ്ക്കലിനു കാരണം കാണിക്കല്‍ നോട്ടീസ്. മദര്‍ ജനറല്‍ നോട്ടീസ് നല്‍കിയത്. സിസ്റ്റര്‍ പുതിയ…
Read More » - 8 January
ആറ് ആം ആദ്മി എംഎല്‍എമാരെ അടര്‍ത്തി മാറ്റി :പുതിയ പാര്‍ട്ടി രൂപികരിച്ച് സുഖ്പാല്‍ സിംഗ് ഖൈറ
ചണ്ഡിഗഡ് : ആംആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി പാര്‍ട്ടി വിട്ട പഞ്ചാബ് എംഎല്‍എ സുഖ്പാല്‍ സിംഗ് ഖൈറ പുതിയ പാര്‍ട്ടി രൂപികരിച്ചു. പഞ്ചാബ് ഏക്താ പാര്‍ട്ടി എന്നാണ്…
Read More » - 8 January
പുനര്‍ജനി സുരക്ഷ പദ്ധതിയില്‍ ഒഴിവ്
പത്തനംതിട്ട: സ്റ്റേറ്റ് എയിഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ഭാഗമായി ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പുനരജനി സുരക്ഷാ പദ്ധതിയിലേക്ക് മോണിട്ടറിംഗ് ഇവാലുവേഷന്‍ ആന്‍ഡ് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത:…
Read More »