Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -8 January
കെമാറ്റ് കേരള അപേക്ഷ : ഈ മാസം 31 വരെ
എം.ബി.എ പ്രവേശനത്തിനുവേണ്ടിയുള്ള പ്രവേശന പരീക്ഷ കെമാറ്റ് കേരള, ഫെബ്രുവരി 17 ന് കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തിലും പ്രവേശന മേൽനോട്ട സമിതിയുടെ നിയന്ത്രണത്തിലും…
Read More » - 8 January
കാത്തിരിപ്പ് അവസാനിക്കുന്നു : ജിക്സര്‍ 250 ഉടൻ വിപണിയിലേക്ക്
ഇന്ത്യയിലെ 200 സിസി 400 സിസി ബൈക്ക് സെഗ്മെന്റില്‍ ചുവടുറപ്പിക്കുക എന്ന ലക്ഷ്യവുമായി സുസുക്കി.ഇതിന്റെ ആദ്യപടിയായി ജിക്സർ 250 ഉടൻ വിപണിയിലെത്തിക്കും. സുസുകി ഇനസൂമ 250 2015…
Read More » - 8 January
ബി.ജെ.പി നിരാഹാരസമര പന്തലിന് നേരെ കല്ലേറ് : കല്ലെറിഞ്ഞയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടി
തിരുവനന്തപുരം• സെക്രട്ടേറിയറ്റ് നടയിലെ ബി.ജെ.പി നിരാഹാരസമര പന്തലിന് നേരെ കല്ലേറ്. ട്രേഡ് യൂണിയൻ സമര പന്തലിൽ നിന്നാണ് കല്ലേറുണ്ടായത്. കല്ലെറിഞ്ഞ ശേഷം സമരസമിതി ഓഫീസിൽ ഓടി കയറിയ…
Read More » - 8 January
സിനിമ ഓപ്പറേറ്റേഴ്സ് പരീക്ഷാ ബോർഡ് പ്രായോഗിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കേരള സ്റ്റേറ്റ് സിനിമ ഓപ്പറേറ്റേഴ്സ് പരീക്ഷാ ബോർഡ് 2018 ഡിസംബർ 20, 21, 22 തീയതികളിൽ നടത്തിയ പ്രായോഗിക പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടറുടെ കാര്യാലയത്തിലും…
Read More » - 8 January
ചിമ്പുവിന്റെ നായികയെ തീരുമാനിച്ചു
ചിമ്പു നായകനായ ‘മാനത’യുടെ നായികയെ തീരുമാനിച്ചു. ഇമൈകള് നൊടിക്ക എന്ന ചിത്രത്തില്‍ അഭിനയിച്ച റാഷി ഖന്നയാണ് ചിമ്പുവിന്റെ പുതിയ ചിത്രത്തില്‍ നായികയായെത്തുന്നത്. 2018ലെ രണ്ട് സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ…
Read More » - 8 January
യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം : യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം. അങ്കമാലി-കളമശേരി സെക്ഷനിലെ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയെന്ന് റെയില്‍വേ അറിയിച്ചു. ഇതിന്റെ ഭാഗമായി…
Read More » - 8 January
ഖത്തറിലെ ദേശീയ മ്യൂസിയം മികച്ച കെട്ടിടങ്ങളുടെ പട്ടികയില്‍
ദോഹ• സിഎന്‍എന്‍ പ്രസിദ്ധീകരിച്ച പട്ടികയിലാണു ദേശീയ മ്യൂസിയവും ഈ വര്‍ഷം ഇടം നേടിയത്. മാര്‍ച്ച് 28ന് ദേശീയ മ്യൂസിയം തുറക്കും. മരുഭൂമിയിലെ മണല്‍പ്പുറ്റ് (ഡെസേര്‍ട്ട് റോസ്) മാതൃകയാക്കിയാണു…
Read More » - 8 January
പ്രവർത്തനം നിർത്തി വയ്ക്കാൻ പണിമുടക്ക് അനുകൂലികൾ ആവശ്യപ്പെട്ടെന്നു മാൾ ഓഫ് ട്രാവൻകൂർ
തിരുവനന്തപുരം : അർദ്ധ രാത്രി മുതൽ ആരംഭിച്ച 48 മണിക്കൂർ പണിമുടക്കിൽ നിർബന്ധിതമായി കടകള്‍ അടപ്പിക്കില്ലെന്ന് പറഞ്ഞിട്ടും സംയുക്ത ട്രേഡ് യൂണിയൻ പ്രതിനിധികളെത്തി പ്രവർത്തനം നിർത്തി വയ്ക്കാൻ…
Read More » - 8 January
ആദ്യ വിദേശ പ്ലാന്റ് ഈ രാജ്യത്ത് ആരംഭിക്കാൻ ഒരുങ്ങി ടെസ്ല
ബെയ്ജിംഗ്: പ്രമുഖ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല യുഎസിന് പുറത്തുള്ള ആദ്യ വിദേശ പ്ലാന്റ് ചൈനയില്‍ ആരംഭിക്കും. ഷാങ്ഹായിലാണ് ആധുനിക ‘ജിഗാഫാക്ടറി’ ടെസ്ല സ്ഥാപിക്കുന്നത്. മോഡല്‍ മൂന്ന്…
Read More » - 8 January
വിവാഹ മോചനത്തിന് ഇനി കുഷ്ഠരോഗം കാരണമാകില്ല
ന്യൂഡൽഹി; വിവാഹ മോചനം തേടുന്നതിനുള്ള കാരണങ്ങളുടെ പട്ടികയിൽ നിന്ന് കുഷ്ഠരോഗത്തെ ഒഴിവാക്കുന്ന ബിൽ ലോക്സഭ ശബ്ദ വോട്ടോടെ അംഗീകരിച്ചു. രോഗം തീർത്തും ഭേദമാക്കാമെന്ന് തെളിയിച്ചതിനെ തുടർന്നാണിത്തരത്തിലൊരു ബിൽ…
Read More » - 8 January
#SaveKeralaFromRSS ഹാഷ് ടാഗ് ഏറ്റെടുത്ത് രമേശ് ചെന്നിത്തല
തിരുവനന്തപുരം•സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന #SaveKeralaFromRSS എന്ന ഹാഷ് ടാഗ് ഏറ്റെടുത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ കലാപവും ഓരോ സുവർണാവസരമാക്കുന്ന സംഘപരിവാറിൽ നിന്നും ദൈവത്തിന്റെ സ്വന്തം…
Read More » - 8 January
പണയാഭരണ തട്ടിപ്പ്; ബാങ്ക് ജീവനക്കാരന് 3 വർഷം കഠിന തടവ്
കൊച്ചി; ബാങ്കിന്റെ സുരക്ഷാ മുറി തുറന്ന് ഇടപാടുകാർ നൽകിയ ആഭരണങ്ങൾ മാറ്റി പകരം പുതിയ മുക്കുപണ്ടങ്ങൾ വെച്ച ബാങ്ക് ജീവനക്കാരന് സിബിഐ കോടതി 3 വർഷത്തെ കഠിന…
Read More » - 8 January
ദുരിതപർവ്വം താണ്ടി മലയാളി വനിത നാട്ടിലേയ്ക്ക് മടങ്ങി
ദമ്മാം: ജോലിസ്ഥലത്തെ ദുരിതങ്ങൾ കാരണം വലഞ്ഞ മലയാളിയായ ഹൗസ്മൈഡ്, വനിതഅഭയകേന്ദ്രത്തിൽ നിന്നും നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയായ സുകന്യദേവി…
Read More » - 8 January
ഫേസ്ബുക്കിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; യുവാവ് പിടിയിൽ
കൊച്ചി; ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏരൂർ സ്വദേശി അഖിലാണ് 23) അറസ്റ്റിലായത്. ഫേസ്ബുക്കിലൂടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുകയും സംഭവം…
Read More » - 8 January
കുവൈറ്റിൽ വാഹനാപകടം : ഒരാൾ മരിച്ചു
കുവൈറ്റ് സിറ്റി : വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. കുവൈറ്റിലെ ജഹ്റ ഗവര്‍ണറേറ്റിലെ അല്വാഹയെയും ഉയൂനിനെയും വേര്‍തിരിക്കുന്ന ഭാഗത്തെ റോഡില്‍ കഴിഞ്ഞദിവസം വാഹനങ്ങള്‍ കൂട്ടിയിടിച്ച് അറബ് വംശജനാണ് മരിച്ചത്.…
Read More » - 8 January
കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന് കര്‍ഷക കോണ്‍ഗ്രസ്ര്
കറുകച്ചാല്‍ : പിണറായി സര്‍ക്കാര്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളണമെന്ന ആവശ്യവുമായി കര്‍ഷക കോണ്‍ഗ്രസ്ര് രംഗത്ത്. രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ സര്‍ക്കാര്‍…
Read More » - 8 January
സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസ്സായി
ന്യൂ ഡൽഹി : മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം നൽകുന്ന സാമ്പത്തിക സംവരണ ബിൽ ലോക്സഭയിൽ പാസ്സായി. 323 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ മൂന്നു പേർ എതിർത്ത്…
Read More » - 8 January
പുല്ല് കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീ പടര്‍ന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
ഉദുമ: പുല്ല് കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. അംബാപുരത്തെ കെ കൃഷ്ണന്റെ ഭാര്യ കെ ലക്ഷ്മി (60)യാണ്…
Read More » - 8 January
തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം; നിയമം കർശനമാക്കാൻ തൊഴിൽ വകുപ്പിന്റെ പരിശോധന
കാക്കനാട്; തൊഴിൽ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഇരിപ്പിടം നൽകണമെന്ന നിയമം കർശനമാക്കാൻ തൊഴിൽ വകുപ്പ് പരിശോധന വ്യാപകമാക്കി. വസ്ത്ര വ്യാപാര സ്ഥാപനങ്ങളും , ജ്വല്ലറികളും ഉൾപ്പെടെ സ്ഥാപനങ്ങളിലാണ് പ്രധാനമായും…
Read More » - 8 January
‘പ്രശ്നം നിങ്ങളുടെ മനോനിലയ്ക്ക്’ : രണ്ടാമത്തെ കോപ്പിയടി വിവാദത്തിലും വിശദീകരണവുമായി ദീപാ നിഷാന്ത്
തൃശ്ശൂര്‍ : തനിക്ക് നേരെ ഉയര്‍ന്ന രണ്ടാമത്തെ കോപ്പിയടി വിവാദത്തില്‍ പ്രതികരണവുമായി ദീപാ നിഷാന്ത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദീപ ആരോപണങ്ങള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയത്. ദീപാ നിഷാന്ത്…
Read More » - 8 January
കെഎസ്ആർടിസി കണ്ടക്ടർ നിയമനം; ഹൈക്കോടതി റിപ്പോർട്ട് തേടി
കൊച്ചി; കെഎസ്ആർടിസിയിലെ കണ്ടക്ടർ നിയമനത്തിന്റെ നിലവിലെ സ്ഥിതി ഒരാഴ്ച്ചക്കകം അറിയിക്കാൻ ഹൈക്കോടതി നിർദേശിച്ചു. പിഎസ്സി ശുപാർശ ചെയ്ത എത്രപേർ ഡ്യൂട്ടിക്കെത്തിയെന്നും എത്രപേർ ജോലിക്ക് ചേരാൻ സാവകാശം തേടിയെന്നും…
Read More » - 8 January
കാർ വിൽപ്പനയിലെ ഇടിവ് മറികടക്കാൻ പുതിയ പദ്ധതികളുമായി ഫോക്സ് വാഗൺ
ഇന്ത്യയില്‍ കാർ വിൽപ്പനയിലെ ഇടിവ് മറികടക്കാൻ പുതിയ പദ്ധതികളുമായി ഫോക്സ് വാഗൺ . വില്‍പ്പനയില്‍ 22.9 ശതമാനം ഇടിവാണ് കമ്പനിക്ക് സംഭവിച്ചതെന്നാണ് റിപ്പോർട്ട്. വില്‍പ്പനാനന്തര സേവനങ്ങളും പരിപാലന…
Read More » - 8 January
അയോധ്യ കേസ് അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്
ന്യൂഡല്‍ഹി :അയോധ്യ കേസില്‍ അഞ്ചംഗ ഭരണഘടന ബെഞ്ച് ഈ മാസം 10ന് വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അദ്ധ്യക്ഷനായ ബെഞ്ചാണ് വാദം കേള്‍ക്കുക. അയോധ്യ…
Read More » - 8 January
കടന്നൽ കുത്തേറ്റ 5 പേർ ആശുപത്രിയിൽ
മരം മുറിക്കുന്നതിനിടെ ഇളകിയ കടന്നൽ കൂട്ടത്തിന്റെ ആക്രമണത്തിൽ 5 പേർക്ക് പരിക്ക്. പരിക്കേറ്റവരെ കൂത്താട്ടുകുളം അശുപത്രിയിൽ പ്രവേശിപ്പിച്ചു . കൂത്താട്ടുകുളം ചാരംചിറ കൊച്ചു കുന്നേൽ ദാമോദരൻ (62)…
Read More » - 8 January
ഗവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം
പത്തനംതിട്ട :മകര വിളക്ക് പ്രമാണിച്ച് സുരക്ഷാ കാരണങ്ങളാല്‍ ഗവിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം. ജനുവരി 12മുതല്‍ 17വരെയാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ കൊച്ചാണ്ടി ചെക് പോസ്റ്റ് വഴി ഗവിയിലേക്ക്…
Read More »