Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -18 September
ഈ രാജ്യങ്ങളിൽ ഐഫോൺ 15 പ്രോ മാക്സ് ലഭിക്കുക നവംബറിൽ! കാരണം ഇത്
തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഐഫോൺ 15 പ്രോ മാക്സിന്റെ വിൽപ്പന നവംബറിലേക്ക് നീട്ടാനൊരുങ്ങി ആപ്പിൾ. ചൈന, ജപ്പാൻ, യുണൈറ്റഡ് സ്റ്റേറ്റ് എന്നിവ ഉൾപ്പെടെയുള്ള രാജ്യങ്ങളിലാണ് ഐഫോൺ 15 പ്രോ…
Read More » - 18 September
അനന്ത്നാഗില്‍ കൊല്ലപ്പെട്ടത് ഭീകരന് ഉസൈര്‍ ഖാൻ എന്ന് സംശയം: ഡിഎന്‍എ പരിശോധനക്ക് ഒരുങ്ങി സൈന്യം
ശ്രീനഗർ: ജമ്മു കശ്മീരിലെ കൊക്കര്‍നാഗില്‍ ഭീകരര്‍ക്കെതിരായ സുരക്ഷാ സേനയുടെ ഓപ്പറേഷന് ആറാം ദിവസവും തുടരുന്നു. ഏറ്റുമുട്ടല്‍ സ്ഥലത്ത് ഡിജിപിയും എഡിജിപിയും സന്ദര്‍ശനം നടത്തും. സെപ്തംബര്‍ 13ന് നടന്ന…
Read More » - 18 September
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത: ജാഗ്രത നിർദ്ദേശവുമായി അധികൃതർ
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ന് ഒരു ജില്ലകൾക്കും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. മലയോര മേഖലകളിൽ മഴ…
Read More » - 18 September
പൊലീസ് വാഹനം കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടം; ഡിവൈഎസ്പി മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികള്‍
പത്തനംതിട്ട: പത്തനംതിട്ടയിൽ പൊലീസ് വാഹനം അപകടത്തിൽപ്പെട്ടു. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി അനിൽകുമാർ സഞ്ചരിച്ച പൊലീസ് ജീപ്പാണ് മൈലപ്രയിൽ വച്ച് ഇന്നലെ രാത്രി അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര കോടതിയിൽ പോകാനായി കാഞ്ഞിരപ്പള്ളിയിൽ…
Read More » - 18 September
മാസപ്പടി വിവാദം: വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിഷയത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധനാ ഹർജിയാണ് ഇന്ന് കോടതിയിലെത്തുന്നത്. വീണ വിജയൻ,…
Read More » - 18 September
കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
കല്‍പ്പറ്റ: കൂട്ടുകാരോടൊത്ത് പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. താഴെ അരപ്പറ്റ മഞ്ഞിലാന്‍കുടിയില്‍ ഉണ്ണികൃഷ്ണന് (25) ആണ് മരിച്ചത്. കല്‍പ്പറ്റ മേലേ അരപ്പറ്റ ആറാം നമ്പര്‍ പുഴയിലായിരുന്നു അപകടം.…
Read More » - 18 September
ഉപഭോക്തൃ താൽപ്പര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഷവോമി! ‘പിക്ക് മി അപ്പ്’ സേവനത്തിന് ഇന്ത്യയിലും തുടക്കമായി
ഉപഭോക്തൃ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ‘പിക്ക് മി അപ്പ്’ സേവനത്തിന് ഇന്ത്യയിലും തുടക്കമിട്ട് പ്രമുഖ ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ ഷവോമി. ഷവോമി പുറത്തിറക്കുന്ന ഹാൻഡ്സെറ്റുകളുടെ റിപ്പയർ വർക്കുകൾ…
Read More » - 18 September
മദ്യലഹരിയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ബസില്‍ കയറ്റിയില്ല: ഡ്രൈവറെയും കണ്ടക്ടറെയും മര്‍ദ്ദിച്ചു
പോത്തൻകോട്: മദ്യലഹരിയിലായിരുന്ന അന്യ സംസ്ഥാന തൊഴിലാളികളെ ബസില്‍ കയറ്റാത്തതിനു ബസ് ഡിപ്പോയ്ക്കുള്ളിൽ കയറി കെഎസ്ആർടിസി ഡ്രൈവർക്കും കണ്ടക്ടർക്കും മര്‍ദ്ദനം. കെഎസ്ആർടിസി വികാസ് ഭവൻ ഡിപ്പോയിലെ ഡ്രൈവർ കോഴിക്കോട്…
Read More » - 18 September
സ്റ്റൈലിഷ് കളർ ഓപ്ഷനുകളിൽ നിരത്ത് കീഴടക്കാൻ വേഗ് എസ് 60 ഇ.വി എത്തി, സവിശേഷതകൾ അറിയാം
ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് വാഹന നിർമ്മാതാക്കളായ വേഗ് ഓട്ടോമൊബൈൽസ് ഏറ്റവും പുതിയ സ്കൂട്ടർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അത്യാകർഷകമായ കളർ വേരിയന്റിൽ ഇത്തവണ എസ് 60 ഇ.വിയാണ്…
Read More » - 18 September
ബിജെപിയുടെ തന്ത്രങ്ങളില്‍ പെടരുത്: കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദ്ദേശം നൽകി രാഹുല്‍ ഗാന്ധി
ഹൈദരാബാദ്: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തില്‍, ബിജെപി ഒരുക്കുന്ന കെണികളില്‍ ചെന്നു ചാടരുതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് മുന്നറിയിപ്പ് നൽകി രാഹുല്‍ ഗാന്ധി. നേതാക്കള്‍ ജനങ്ങളുടെ പ്രശ്നങ്ങളില്‍…
Read More » - 18 September
നിപ: കോഴിക്കോട് ജില്ലയിൽ ഇന്ന് മുതൽ ക്ലാസുകൾ ഓൺലൈനിൽ
കോഴിക്കോട്: നിപ രോഗം ബാധിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ വിദ്യാര്‍ഥികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടികളുമായി ജില്ലാ ഭരണകൂടം. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ 23 വരെ ക്ലാസുകള്‍…
Read More » - 18 September
ഓഹരി വിപണിയിൽ ഐപിഒകളുടെ കാലം! പിടിമുറുക്കാൻ ടാറ്റ സൺസ് എത്തുന്നു
നടപ്പ് സാമ്പത്തിക വർഷം ഓഹരി വിപണിയിൽ ഏറെ തരംഗമായി മാറിയിരിക്കുകയാണ് ഐപിഒകൾ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി കമ്പനികൾ ഐപിഒ നടത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ ഓഹരി വിപണിയിലേക്ക് ചുവടുകൾ…
Read More » - 18 September
പ്രതിപക്ഷ സഖ്യമായ ഇന്ത്യയുടെ ഏകോപന സമിതിയിലേക്കില്ല: സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം
ഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യ മുന്നണിയിലെ ഏകോപന സമിതിയിലേക്ക് പ്രതിനിധിയെ അയക്കേണ്ടതില്ലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ തീരുമാനം. മുന്നണിയുടെ ശക്തി 28 പാര്‍ട്ടികളും അവയുടെ…
Read More » - 18 September
ക്വാണ്ടം ചിപ്പുകളുടെ നിർമ്മാണത്തിൽ വൈദഗ്ധ്യം ഉള്ളവരാണോ? എങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് കേന്ദ്രസർക്കാർ ജോലി
ക്വാണ്ടം ചിപ്പുകളുടെ നിർമ്മാണത്തിലും രൂപകൽപ്പനയിലും വൈദഗ്ധ്യം തെളിയിച്ചവർക്ക് സുവർണ്ണാവസരവുമായി എത്തുകയാണ് കേന്ദ്രസർക്കാർ. ഈ മേഖലയിൽ താൽപ്പര്യമുള്ള സ്റ്റാർട്ടപ്പുകളെ ക്ഷണിച്ചിരിക്കുകയാണ് കേന്ദ്രം. ഇന്ത്യയിലെ ആദ്യത്തെ ക്വാണ്ടം ചിപ്പുകൾ നിർമ്മിക്കാനാണ്…
Read More » - 18 September
പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ചു, ആസിഡാക്രമണ ഭീഷണിയും: ഒളിവിലായിരുന്ന പ്രതി അറസ്റ്റില്‍
പത്തനംതിട്ട: പ്രണയം നടിച്ച് 16കാരിയെ പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. പന്തളം ഉളനാട് സ്വദേശി അനന്തു അനിലിനെ ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് ഇയാളെ എറണാകുളത്ത് നിന്ന്…
Read More » - 18 September
അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ
ഡൽഹി: പാര്‍ലമെന്റിന്റെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. നേരത്തെ പുറത്തുവിട്ട അജണ്ടയുടെ താല്‍ക്കാലിക പട്ടികയില്‍ നാല് ബില്ലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട…
Read More » - 18 September
ഉത്സവകാല ഓഫറുകളുമായി ബാങ്ക് ഓഫ് ബറോഡ! പുതിയ ക്യാമ്പയിനിന് തുടക്കമായി
ഉത്സവകാല ഓഫറുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. വരാനിരിക്കുന്ന ഉത്സവ സീസണുകളെ ലക്ഷ്യമിട്ട് ‘ബി.ഒ.ബി.കെ സംഗ് ത്യോഹാർ കി ഉമംഗ്’ എന്ന…
Read More » - 18 September
വായ്പ തിരിച്ചടവ് മുടങ്ങിയാൽ പേടിക്കേണ്ട! കൃത്യമായി ഓർമ്മപ്പെടുത്താൻ ചോക്ലേറ്റുമായി എസ്ബിഐ ഇനി വീട്ടിൽ എത്തും
ബാങ്കുകളിൽ നിന്ന് വായ്പ എടുത്തവർ എല്ലാ മാസവും തിരിച്ചടവ് തുക കൃത്യമായി ബാങ്കിൽ അടയ്ക്കേണ്ടതുണ്ട്. തിരിച്ചടക്കാൻ മതിയായ പൈസ കയ്യിലില്ലെങ്കിൽ ബാങ്കിൽ നിന്നും ഫോൺ കോളോ, മെസേജോ…
Read More » - 18 September
തദ്ദേശ വോട്ടർ പട്ടിക: സെപ്റ്റംബർ 23 വരെ പേര് ചേർക്കാൻ അവസരം
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ സെപ്റ്റംബർ 23 ശനിയാഴ്ച വരെ അവസരമുള്ളതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 2023 ജനുവരി ഒന്നിനോ അതിനു…
Read More » - 18 September
കരകൗശല മേഖല നമ്മുടെ പാരമ്പര്യത്തിന്റെ അടയാളം: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ
തിരുവനന്തപുരം: പ്രാദേശിക ഉൽപ്പന്നങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയിലൂടെ പാരമ്പര്യവും, വൈവിധ്യമാർന്ന പൈതൃകവും സജീവമാക്കി നിലനിർത്താൻ കഴിയുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ അഭിപ്രായപ്പെട്ടു. പാരമ്പര്യമായി കൈമാറപ്പെട്ട്…
Read More » - 18 September
ഔറംഗാബാദ് ഇനി മുതല്‍ അറിയപ്പെടുക ഛത്രപതി സംഭാജിനഗര്‍ എന്ന പേരില്‍
മുംബൈ: ഔറംഗാബാദ് അടക്കം രണ്ടു ജില്ലകളുടെ പേരുമാറ്റി മഹാരാഷ്ട്ര സര്‍ക്കാര്‍. ഛത്രപതി സംഭാജി നഗര്‍ എന്നാണ് ഔറംഗാബാദിന്റെ പുതിയ പേര്. മറ്റൊരു ജില്ലയായ ഉസ്മാനാബാദിന്റെ പേര്…
Read More » - 18 September
അന്യഗ്രഹ ജീവികള്‍ ഉണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി നാസ
വാഷിങ്ടണ്‍: യുഎഫ്ഒകള്‍ എന്നറിയപ്പെടുന്ന ‘അജ്ഞാത ആകാശ പ്രതിഭാസങ്ങള്‍’ പരിശോധിക്കാന്‍ ശാസ്ത്രജ്ഞരുടെ ഒരു സംഘത്തെ സംഘടിപ്പിക്കാന്‍ പദ്ധതിയിടുന്നതായി നാസ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ലഭ്യമായ ഡാറ്റകള്‍ പഠിക്കുന്നതില്‍ ശ്രദ്ധ…
Read More » - 18 September
മയക്കുമരുന്ന് മാഫിയാ സംഘത്തിനൊപ്പം ചിത്രം, പൊലീസുകാരന് സസ്പെന്ഷന്
കോഴിക്കോട്: മയക്കുമരുന്ന് മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ പൊലീസുകാരന് സസ്പെന്ഷന്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ റജിലേഷിനെയാണ് സസ്പെന്‍ഡ് ചെയ്തത്. Read…
Read More » - 18 September
തിലോപ്പിയ കഴിച്ചു: യുവതിയ്ക്ക് കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു
സാൻഹോസെ: തിലോപ്പിയ മീൻ കഴിച്ച യുവതിയ്ക്ക് കൈകാലുകളുടെ സ്വാധീനം നഷ്ടപ്പെട്ടു. കാലിഫോർണിയയിലാണ് സംഭവം. ബാക്ടീരിയ അണുബാധയാണ് യുവതിയുടെ അവസ്ഥയ്ക്ക് കാരണമെന്നാണ് റിപ്പോർട്ട്. യുവതി മീൻ വേണ്ടത്ര വേവിക്കാതെയാണ്…
Read More » - 17 September
മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിതാവ്
കണ്ണൂർ: മകനെ എയർഗൺ ഉപയോഗിച്ച് വെടിവെച്ച് പിതാവ്. കണ്ണൂർ പാനൂരിലാണ് സംഭവം. മഹാരാഷ്ട്ര സ്വദേശിയായ സൂരജിനെയാണ് പിതാവ് വെടിവെച്ചത്. Read Also: ‘എല്ലാ കാലത്തും കഴിവ് കെട്ട ഈ…
Read More »