Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -3 October
ഗോവിന്ദനെതിരായ വിനോദിനി ബാലകൃഷ്ണന്റെ പരാമര്‍ശം; എം.വി ഗോവിന്ദന്റെ പ്രതികരണം
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അത് ചെവിക്കൊണ്ടില്ലെന്ന…
Read More » - 3 October
വിനോദിനിയുടെ ‘വിഷമം’ പറച്ചിലിന് പിന്നാലെ സഹോദരൻ ചീട്ടുകളിയിൽ അറസ്റ്റിൽ; സംശയം ഒന്നും ഇല്ലല്ലോ എന്ന് സന്ദീപ് വാര്യർ
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അത് ചെവിക്കൊണ്ടില്ലെന്ന…
Read More » - 3 October
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ
കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. ഉളിക്കൽ സ്വദേശിയായ അനീഷ് അണിയറത്തല (40) ആണ് അറസ്റ്റിൽ ആയത്. ഉളിക്കൽ ബ്രൈറ്റ്…
Read More » - 3 October
കനത്ത മഴ: അപ്പർ കുട്ടനാടൻ മേഖലയിലെ വീടുകളിൽ വെള്ളം കയറി
തിരുവല്ല: കഴിഞ്ഞ നാലുദിവസമായി കനത്ത മഴ പെയ്യുകയാണ്. തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറി. തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ…
Read More » - 3 October
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം…
ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും…
Read More » - 3 October
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ അറിയാം
ലോകമെമ്പാടുമുള്ള മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ അഥവാ ഹൃദയാഘാതം. നെഞ്ചുവേദന, പുറകിലെ അസ്വസ്ഥത, വിയർപ്പ്, ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍…
Read More » - 3 October
മഹാരാഷ്ട്ര ആശുപത്രിയിലെ രോഗികളുടെ കൂട്ടമരണം: നാല് കുട്ടികളുള്‍പ്പെടെ 7 പേർ കൂടി മരിച്ചു, മരണം 31 ആയി
മഹാരാഷ്ട്ര: നന്ദേഡിലെ ശങ്കർറാവു ചവാൻ സർക്കാർ ആശുപത്രിയിൽ നാല് കുട്ടികളുള്‍പ്പെടെ ഏഴു രോഗികൾ കൂടി മരിച്ചു. ആശുപത്രിയിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ മരിച്ചവരുടെ എണ്ണം 31 ആയി.…
Read More » - 3 October
7 ദിവസത്തിനിടെ ആമസോണിൽ ചത്തത് നൂറിലധികം ഡോൾഫിനുകൾ
ബ്രസീലിയൻ ആമസോൺ മഴക്കാടുകളിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ചത്തത് 100-ലധികം ഡോൾഫിനുകൾ ആണെന്ന് റിപ്പോർട്ട്. കടുത്ത വരൾച്ചയെ തുടർന്നാണ് ഡോൾഫിനുകൾ ചത്തത്. ജലത്തിന്റെ താപനില ഉയർന്ന നിലയിൽ തുടർന്നാൽ…
Read More » - 3 October
മുഖം സുന്ദരമാക്കാൻ ഈ ഫേസ് പാക്കുകൾ
കണ്ണിന് ചുറ്റുമുള്ള കറുപ്പ്, മുഖക്കുരു, ഡാർക്ക് സർക്കിൾസ് ഇങ്ങനെ നിരവധി ചർമ്മപ്രശ്നങ്ങൾ നിങ്ങളെ അലട്ടുന്നുണ്ടാം. ഏറ്റവും കൂടുതൽ വെയിലേൽക്കുന്ന ഭാഗങ്ങളിലൊന്നാണ് മുഖം. പ്രത്യേക ശ്രദ്ധ തന്നെ മുഖത്തിന്…
Read More » - 3 October
ട്രിവാൻഡ്രം ക്ലബ്ബിലെ ലക്ഷങ്ങളുടെ ചീട്ടുകളി, മുറിയെടുത്തത് വിനോദിനി ബാലകൃഷ്ണന്റെ സഹോദരന്റെ പേരിൽ, പിടിച്ചത് ലക്ഷങ്ങൾ
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ലബ്ബിൽ പണം വെച്ച് ചീട്ടുകളിച്ച സംഘം പിടിയിലായ സംഭവത്തിൽ ചീട്ടുകളി സംഘമിരുന്ന മുറി എടുത്തത് പൊതുമേഖലാ സ്ഥാപനത്തിലെ എംഡിയുടെ പേരിൽ. യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്…
Read More » - 3 October
ഷാപ്പിലെ തർക്കത്തിന് പിന്നാലെ വീട് തകർത്തു: ഓട്ടോ തൊഴിലാളിയെ സംഘം ചേർന്ന് ക്രൂര മർദ്ദനത്തിനിരയാക്കി, പരാതി
താമരശേരി: കോഴിക്കോട് അടിവാരത്ത് ഓട്ടോ തൊഴിലാളിയായ യുവാവിനെ ക്രൂര മർദ്ദനത്തിനിരയാക്കി. താമരശേരി കമ്പിവേലിമ്മൽ ശിവജിയെ(42) ആണ് ഒരു സംഘം ക്രൂരമായി മർദ്ദിച്ചത്. ജീപ്പിലും, കാറിലും, പതിനഞ്ചോളം ബൈക്കുകളിലുമായി…
Read More » - 3 October
വീടിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് മദ്യവിൽപന: രണ്ട് പേർ അറസ്റ്റിൽ
കൊല്ലം: കൊല്ലത്തെ കോട്ടുക്കലിൽ വീടിനുള്ളിലെ രഹസ്യ അറയിൽ ഒളിപ്പിച്ച് മദ്യവിൽപന നടത്തിയ രണ്ട് പേർ അറസ്റ്റിൽ. തമ്പുരാൻ മുക്ക് സ്വദേശി വേണുവും ക്ലച്ച് തുളസി എന്ന തുളസീധരനുമാണ്…
Read More » - 3 October
വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി: 70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് മൂലമുള്ള ആത്മഹത്യാ കേസുകളില്‍ പൊലീസിന്റെ കടുത്ത നടപടി. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്തെന്ന് കേരളാ…
Read More » - 3 October
തട്ടുകടയിൽ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിച്ചില്ല: പ്രകോപിതനായ യുവാവ് ജീവനക്കാരന്റെ മൂക്ക് കടിച്ച് പറിച്ചതായി പരാതി
ഇടുക്കി: കട്ടപ്പനയില്‍ ദോശയ്ക്കൊപ്പം ചമ്മന്തി ലഭിക്കാത്തതിനെ തുടര്‍ന്ന്, യുവാവ് തട്ടുകട ജീവനക്കാരന്റെ മൂക്ക് കടിച്ചു പറിച്ചു. തട്ടുകട ജീവനക്കാരനായ ശിവചന്ദ്രനാണ് പരുക്കേറ്റത്. പ്രദേശവാസിയായ സുജീഷ് ആണ് ശിവചന്ദ്രന്റെ…
Read More » - 3 October
‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത’, ഡൽഹിയിൽ യെച്ചൂരിയുടെ വീട്ടിലും പരിശോധന
ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ. നിയമപ്രകാരം കേസെടുത്ത് ഡല്‍ഹി പോലീസ്. അതിന് പിന്നാലെ സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡും നടന്നു. ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്ലിന്റെ നേതൃത്വത്തിലായിരുന്നു…
Read More » - 3 October
ഹൃദയാരോഗ്യത്തിന് മഞ്ഞൾ… അറിയാം ഗുണങ്ങള്‍
പ്രതിരോധശേഷി ബൂസ്റ്ററായി നമ്മൾ എല്ലാവരും ഉപയോഗിച്ച് വരുന്ന ഒന്നാണ് മഞ്ഞൾ. വിവിധ ഭക്ഷണങ്ങളിൽ മഞ്ഞൾ ചേർക്കാറുണ്ട്. കുറച്ച് വർഷങ്ങളായി പല പഠനങ്ങളും അതിന്റെ ആന്റിഓക്സിഡന്റും ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും…
Read More » - 3 October
വഴിയരികില്‍ ഉറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം
മുംബൈ: വഴിയരികില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് ഇടിച്ചു കയറി അഞ്ച് പേര് മരിച്ചു. അപകടത്തിൽ നിരവധിപേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. Read Also : ‘ചൈനയിൽ നിന്നും…
Read More » - 3 October
വളര്‍ത്തുമൃഗങ്ങള്‍ക്ക് നേരെയുള്ള വന്യജീവി ആക്രമണങ്ങള്‍; തടയാന്‍ നടപടികളെന്ന് ചിഞ്ചുറാണി
തിരുവനന്തപുരം: ജനവാസ മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കു നേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങള്‍ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. വന്യജീവികളെ കൂടുതല്‍ പഠിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങളാണ് തൃശൂരിലെ പുത്തൂര്‍…
Read More » - 3 October
ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങാൻ ശ്രമം: വയോധികന്റെ കൈ അറ്റു
കൊച്ചി: ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്നും ചാടിയിറങ്ങുന്നതിനിടെ അപകടത്തിൽപ്പെട്ട് വയോധികന്റെ കൈ അറ്റു. കോഴിക്കോട് ചേവായൂർ സ്വദേശി ശശിധരനാണ് പരിക്കേറ്റത്. Read Also : ‘ചൈനയിൽ നിന്നും പണം…
Read More » - 3 October
ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്നു: യുവതിയടക്കം മൂന്നുപേർ അറസ്റ്റിൽ
കോഴിക്കോട്: ഡോക്ടറെ വടിവാൾ കാട്ടി ഭീഷണിപ്പെടുത്തി പണം കവർന്ന യുവതിയടക്കമുള്ള മൂന്നംഗ സംഘം പൊലീസ് പിടിയിൽ. എളേറ്റിൽ വട്ടോളി പന്നിക്കോട്ടൂർ കല്ലാനി മാട്ടുമ്മൽ ഹൗസിൽ ഇ.കെ മുഹമ്മദ്…
Read More » - 3 October
‘ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത’, ഡൽഹിയിൽ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ്
ചൈനയിൽ നിന്നും വൻ തോതിൽ പണം വാങ്ങി വാർത്ത ചെയ്യുന്ന കേസിൽ ദില്ലിയിൽ നിരവധി മാധ്യമ പ്രവർത്തകരുടെ വീടുകളിൽ പ്രത്യേക ഏജൻസി റെയ്ഡ് നടത്തി. ചൈന ഫണ്ട്…
Read More » - 3 October
വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: മൃതദേഹം അഴുകിയ നിലയിൽ
കഴക്കൂട്ടം: ഭർത്താവുമായി പിണങ്ങി തനിച്ച് താമസിച്ചിരുന്ന വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം മുഴിതിരിയാവട്ടം പണ്ടുവിളാകം വീട്ടിൽ ജയന്തിയെ(70) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ…
Read More » - 3 October
സംസ്ഥാനത്ത് സ്വർണവില കുത്തനെ താഴേക്ക് ! ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 480 രൂപ
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു. ഒരു പവൻ സ്വർണത്തിന് ഇന്ന് 480 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42,080…
Read More » - 3 October
ഏഷ്യന്‍ ഗെയിംസ്; കനോയിങ് 1000 മീറ്ററില്‍ ഇന്ത്യക്ക് വെങ്കലം
ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ പത്താം ദിനം ഇന്ത്യയ്ക്ക് വെങ്കലമെഡലോടെ തുടക്കം. പുരുഷന്മാരുടെ കനോയിങ് 1000 മീറ്റര്‍ ഡബിള്സിള്സിലാണ് ഇന്ത്യ വെങ്കലം സ്വന്തമാക്കിയത്. അര്ജുന് സിങ്, സുനില്‍ സിങ്…
Read More » - 3 October
തട്ടം കാണുമ്പോൾ അലർജി തോന്നുന്നത് ഇസ്ലാമോഫോബിയ ഉള്ള കേരളത്തിലെ കാവി കമ്യൂണിസ്റ്റുകൾക്ക് കൂടിയാണ്: ഫാത്തിമ തഹ്ലിയ
കോഴിക്കോട്: സി.പി.എം സംസ്ഥാന സമിതിയംഗം അഡ്വ. കെ. അനിൽകുമാറിന്റെ ‘തട്ടം’ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹ്ലിയ. തട്ടം…
Read More »