Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2023 -3 October
ഇന്ത്യ കാനഡ നയതന്ത്ര തർക്കം: കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ
ഡൽഹി: രാജ്യത്ത് നിന്ന് കൂടുതൽ നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കാൻ കാനഡയോട് ആവശ്യപ്പെട്ട് ഇന്ത്യ. ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന ട്രൂഡോയുടെ ആരോപണത്തെച്ചൊല്ലി…
Read More » - 3 October
മാതാ അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ലാല്‍; ഹാരമർപ്പിച്ച് അനുഗ്രഹം തേടി
മാതാ അമൃതാനന്ദമയിയുടെ എഴുപതാമത് ജന്മദിനഘോഷത്തിൽ പങ്ക് ചേർന്ന് നടൻ മോഹൻലാൽ. കൊല്ലം അമൃതപുരിയിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം പങ്കെടുത്തത്. അമൃത വിശ്വവിദ്യാപീഠം ക്യാമ്പസിലൊരുക്കിയ പ്രത്യേക വേദിയിൽ ഇന്നലെ…
Read More » - 3 October
നീന്തല്‍ കുളത്തില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി: അന്വേഷണം
മുംബൈ: പൊതു നീന്തല്‍ കുളത്തില്‍ മുതലക്കുഞ്ഞിനെ കണ്ടെത്തി. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം തുടങ്ങി. മുംബൈയിലെ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളിൽ ഇന്ന് പുലര്‍ച്ചെയാണ് സംഭവം.…
Read More » - 3 October
‘ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ എടുത്തുകളയാൻ കോൺഗ്രസ് ആഗ്രഹിക്കുന്നുണ്ടോ?’: ജാതി സെൻസസിൽ ചോദ്യവുമായി പ്രധാനമന്ത്രി
പാട്ന: സംസ്ഥാനത്ത് നടപ്പാക്കിയ ജാതി സെൻസസിന്റെ കണക്കുകൾ ബീഹാർ സർക്കാർ പുറത്തുവിട്ട സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസ് ഹിന്ദുക്കളെ വിഭജിക്കുകയാണെന്നും ദരിദ്രരാണ്…
Read More » - 3 October
‘മാധ്യമങ്ങളെ നിശബ്ദരാക്കാനുള്ള ശ്രമം’, ന്യൂസ് ക്ലിക്കിലെ റെയ്ഡില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി : ന്യൂസ് പോര്‍ട്ടലായ ‘ന്യൂസ് ക്ലിക്ക്’ ഓഫീസുകളിലും മാധ്യമപ്രവര്‍ത്തകരുടെ വീടുകളിലും ഡല്‍ഹി പൊലീസ് നടത്തിയ റെയ്ഡിനെ വിമര്‍ശിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. നടക്കുന്നത്…
Read More » - 3 October
ഉത്തരേന്ത്യയിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി
ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ചൊവ്വാഴ്ച ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.…
Read More » - 3 October
‘വിനോദിനി ഉള്ളുതുറന്ന് സങ്കടം പങ്കുവച്ച ദിവസം തന്നെ സഹോദരനെ പൊലീസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമാകാം’
തിരുവനന്തപുരം: ട്രിവാൻഡ്രം ക്ളബിൽ പണം വച്ച് ചീട്ട് കളിച്ചതിന് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാ സഹോദരൻ വിനയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത് യാദൃശ്ചികമെന്ന് പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ്…
Read More » - 3 October
പതിവായി ഗ്രീൻ ടീ കുടിക്കുന്നവരാണോ നിങ്ങള്‍? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം…
നമ്മളിൽ പലരും സ്ഥിരമായി കുടിക്കുന്ന ഒരു പാനീയമാണ് ഗ്രീൻ ടീ. പതിവായി ഗ്രീൻ ടീ കുടിക്കുന്നത് വിവിധ ആരോഗ്യഗുണങ്ങൾ നൽകുന്നു. അമിതവണ്ണം കുറയ്ക്കുന്നതിനായാണ് ഗ്രീൻ ടീ അധികം…
Read More » - 3 October
അറിയാം കാൻസറിന്റെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ
പലരും പേടിയോടെ നോക്കി കാണുന്ന രോഗമാണ് കാൻസർ. ശരീരത്തിലെ ചില കോശങ്ങൾ അനിയന്ത്രിതമായി വളരുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന രോഗമാണ് കാൻസർ എന്ന് പറയുന്നത്.…
Read More » - 3 October
ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളിതാ…
ഹൈപ്പർടെൻഷൻ എന്ന് അറിയപ്പെടുന്ന ഉയർന്ന രക്തസമ്മർദ്ദം പലരേയും ബാധിക്കുന്ന ഗുരുതരമായ ആരോഗ്യപ്രശ്നമാണ്. ഹൈപ്പർടെൻഷനുള്ള രോഗികൾ അവരുടെ രക്തസമ്മർദ്ദം നിരന്തരം നിരീക്ഷിക്കണം. ഇത് തെറ്റായ ഭക്ഷണക്രമം, അനാരോഗ്യകരമായ ജീവിതശൈലി,…
Read More » - 3 October
ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് കഴിക്കാവുന്ന ഏതാനും ഭക്ഷണങ്ങള്‍ അറിയാം
ക്യാന്‍സര്‍ രോഗബാധിതര്‍ക്ക് ഭക്ഷണത്തോടുള്ള താല്പര്യം കുറയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ചികിത്സയ്ക്ക് മുമ്പും ശേഷവും ഇവര്‍ക്ക് നല്ല ഭക്ഷണം നിര്‍ബന്ധമാണ്. അത്തരം അസുഖബാധിതര്‍ക്കു കഴിക്കാവുന്ന ഏതാനും ഭക്ഷണങ്ങള്‍ ഇതാ:…
Read More » - 3 October
തട്ടം പരാമര്‍ശം, അനില്‍കുമാറിനെ പിന്തുണച്ച് ഷിജു ഖാന്
തിരുവനന്തപുരം: തട്ടം പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനില്‍കുമാറിനെ പിന്തുണച്ച് സിപിഎം നേതാവ് ഷിജുഖാന്. അനില്‍കുമാര്‍ മതനിരപേക്ഷ രാഷ്ട്രീയത്തിനായി നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്യുന്ന ജനനേതാവാണ്.…
Read More » - 3 October
‘യെച്ചൂരി ചൈനീസ് ഫണ്ട് വാങ്ങിയിട്ടുണ്ടെങ്കിൽ സിപിഎമ്മും പോപ്പുലർ ഫ്രണ്ടും തമ്മിൽ എന്താണ് വ്യത്യാസം?’: സന്ദീപ് വാര്യർ
ന്യൂഡല്‍ഹി: വാര്‍ത്താപോര്‍ട്ടലായ ന്യൂസ്ക്ലിക്കിനെതിരെ യു.എ.പി.എ ചുമത്തിയ സംഭവത്തിൽ പ്രതികരണവുമായി സന്ദീപ് വാര്യർ. ചൈനയിൽ നിന്നും പണം വാങ്ങി ഇന്ത്യയ്ക്കെതിരെ വാർത്ത നല്‍കിയെന്നാരോപിച്ചാണ് സ്ഥാപനത്തിലെ മാധ്യമപ്രവര്‍ത്തകരുടെ വസതികളില്‍ റെയ്ഡ്…
Read More » - 3 October
ബിപി കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങളെ കുറിച്ചറിയാം…
ബിപി അഥവാ രക്തസമ്മര്‍ദ്ദമുള്ളവര്‍ അത് നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം നമുക്കറിയാം, ബിപി കൂടുന്നത് ഏറ്റവും കൂടുതല്‍ വെല്ലുവിളി ഉയര്‍ത്തുന്നത് ഹൃദയത്തിനാണ്. ഹൃദയാഘാതത്തിലേക്കും മറ്റും നയിക്കുന്നതിനും ബിപി…
Read More » - 3 October
തട്ടം പരാമർശം; ‘വസ്ത്രധാരണം ഓരോ മനുഷ്യന്റെയും ജനാധിപത്യ അവകാശം’ – അനിൽ കുമാറിനെ തള്ളി എം.വി ഗോവിന്ദൻ
തട്ടം പരാമര്‍ശത്തില്‍ കെ അനില്‍ കുമാറിനെ തള്ളി എംവി ഗോവിന്ദന്. അനില്‍ കുമാറിന്റെ പരാമര്‍ശം പാര്‍ട്ടി നിലപാട് അല്ലെന്നും അത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ലെന്നും ഗോവിന്ദന് വ്യക്തമാക്കി. വസ്ത്രധാരണം…
Read More » - 3 October
ജലനിരപ്പ് ഉയർന്നു: തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു, മുന്നറിയിപ്പ്
കൊല്ലം: കനത്ത മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ തെന്മല ഡാമിന്റെ ഷട്ടറുകൾ തുറന്നു. മൂന്ന് ഷട്ടറുകൾ ആണ് തുറന്നത്. അഞ്ച് സെന്റിമീറ്റർ വീതം ആണ് ഉയർത്തിയത്. റൂൾ കർവ്…
Read More » - 3 October
താരനകറ്റാൻ ഇതാ ചില എളുപ്പവഴികൾ
പലരും നേരിടുന്ന ഒരു പ്രശ്നമാണ് താരൻ. താരനകറ്റാൻ ചില വിദ്യകൾ നമുക്ക് വീട്ടിൽ തന്നെ പരീക്ഷിക്കാവുന്നതാണ്. അവ എന്തെന്ന് നോക്കാം. വെളിച്ചെണ്ണ താരൻ അകറ്റാൻ സഹായിക്കുന്ന ഒന്നാണ്…
Read More » - 3 October
ബസിനെ മറികടക്കവേ ആംബുലൻസ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു: ഡ്രൈവർക്ക് ഗുരുതര പരിക്ക്
കൊല്ലം: കൊല്ലം ചിതറയിൽ ആബുലൻസ് പിക്കപ്പിലിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു. ആബുലൻസ് ഡ്രൈവർ കടയ്ക്കൽ മുക്കുന്നം സ്വദേശി മുനീറിന് ആണ് ഗുരുതര പരുക്കേറ്റത് ഇന്ന് രാവിലെ…
Read More » - 3 October
കരുത്തുറ്റ തലമുടിക്കായി പരീക്ഷിക്കാം അവക്കാഡോ ഹെയര്‍ പാക്ക്…
നല്ല കരുത്തുറ്റ, ആരോഗ്യമുള്ള, തിളക്കമുള്ള തലമുടി സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവര്‍ കുറവാണ്. എന്നാല്‍ തലമുടി കൊഴിച്ചിലും താരനും ആണ് പലരുടെയും പ്രധാന പ്രശ്നങ്ങള്‍. ഇത്തരത്തിലുള്ള തലമുടി കൊഴിച്ചിലും താരനും…
Read More » - 3 October
ഗോവിന്ദനെതിരായ വിനോദിനി ബാലകൃഷ്ണന്റെ പരാമര്‍ശം; എം.വി ഗോവിന്ദന്റെ പ്രതികരണം
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അത് ചെവിക്കൊണ്ടില്ലെന്ന…
Read More » - 3 October
വിനോദിനിയുടെ ‘വിഷമം’ പറച്ചിലിന് പിന്നാലെ സഹോദരൻ ചീട്ടുകളിയിൽ അറസ്റ്റിൽ; സംശയം ഒന്നും ഇല്ലല്ലോ എന്ന് സന്ദീപ് വാര്യർ
കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ ഭൗതികദേഹം തിരുവനന്തപുരത്ത് കൊണ്ടുവരണമെന്ന് മക്കളായ ബിനോയിയും ബിനീഷും ആവശ്യപ്പെട്ടിട്ടും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് അത് ചെവിക്കൊണ്ടില്ലെന്ന…
Read More » - 3 October
സ്ത്രീകൾക്കും കുട്ടികൾക്കും നേരെ നഗ്നത പ്രദർശനം; യുവാവ് അറസ്റ്റിൽ
കണ്ണൂർ: സ്ത്രീകൾക്കും കുട്ടികൾക്കും നേരെ പരസ്യമായി നഗ്നതാ പ്രദർശനം നടത്തിയ പ്രതി അറസ്റ്റിൽ. ഉളിക്കൽ സ്വദേശിയായ അനീഷ് അണിയറത്തല (40) ആണ് അറസ്റ്റിൽ ആയത്. ഉളിക്കൽ ബ്രൈറ്റ്…
Read More » - 3 October
കനത്ത മഴ: അപ്പർ കുട്ടനാടൻ മേഖലയിലെ വീടുകളിൽ വെള്ളം കയറി
തിരുവല്ല: കഴിഞ്ഞ നാലുദിവസമായി കനത്ത മഴ പെയ്യുകയാണ്. തുടർന്ന് അപ്പർ കുട്ടനാടൻ മേഖലയിലെ ഒട്ടനവധി വീടുകളിൽ വെള്ളം കയറി. തിരുമൂലപുരത്തെ മംഗലശ്ശേരി, പുളിക്കത്ര മാലി, പെരിങ്ങര പഞ്ചായത്തിലെ…
Read More » - 3 October
പ്രഭാതഭക്ഷണം ഒഴിവാക്കുന്നവരാണോ നിങ്ങൾ ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം…
ഒരു ദിവസത്തെ ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമാണ് പ്രഭാതഭക്ഷണം. പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കുന്ന നിരവധി ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും…
Read More » - 3 October
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങൾ അറിയാം
ലോകമെമ്പാടുമുള്ള മരണനിരക്കിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ അഥവാ ഹൃദയാഘാതം. നെഞ്ചുവേദന, പുറകിലെ അസ്വസ്ഥത, വിയർപ്പ്, ഓക്കാനം, ഛർദ്ദി, ശ്വാസതടസ്സം എന്നിവയാണ് ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍…
Read More »