Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -11 January
ആലപ്പാട് കരിമണല്‍ ഖനനം; പ്രതികരണവുമായി ജയരാജന്
കൊല്ലം: ആലപ്പാട്ട് കരിമണല്‍ ഖനനത്തില്‍ അശാസ്ത്രീയമായി എന്തെങ്കിലുമുണ്ടെങ്കില്‍ പരിശോധിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. കരിമണല്‍ നാടിന്റെ സ്വത്താണെന്നും അത് ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read More » - 11 January
സുഹൃത്തിനൊപ്പം കിടക്ക പങ്കിട്ടു; യുവതിയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു
ഫ്ളോറിഡ: സുഹൃത്തിനൊപ്പം കിടക്ക പങ്കിട്ട ഭാര്യയെ മാതാപിതാക്കളുടെയും മക്കളുടെയും മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു. മാതാപിതാക്കള്‍ക്ക് നേരെയും വെടിവെച്ചു. മാതാവിനെ കൊല്ലരുതെന്ന് മക്കള്‍ കേണപേക്ഷിച്ചിട്ടും കേള്‍ക്കാതെയായിരുന്നു വെടിവെപ്പ്. ഫ്ളോറിഡയില്‍…
Read More » - 11 January
സ്കാനിയ ബസിന് നേരെ കല്ലെറിഞ്ഞ പ്രതികള്‍ പിടിയില്‍
പോത്തന്‍കോട്: കര്‍ണാടകയുടെ സ്കാനിയ ബസിന് നേരെ കല്ലെറിഞ്ഞ പ്രതികള്‍ പിടിയില്‍. ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ ആണ് പ്രതികള്‍ ബസിന് നേരെ കല്ലെറിഞ്ഞത്. ബിജെപി പ്രവര്‍ത്തകരായ…
Read More » - 11 January
വയര്‍ കുറയണോ? ഇതാ ലെമണ്‍ ഡയറ്റ്
സൗന്ദര്യസങ്കല്‍പ്പങ്ങളില്‍ ചാടിയ വയര്‍ ഒരു പ്രധാന വെല്ലുവിളി തന്നെയാണ്. വണ്ണം കൂടി, അയ്യോ വയറു ചാടിയല്ലോ എന്നിങ്ങനെയുള്ള കമന്റുകള്‍ കേട്ട് മനസുമടുത്തവര്ക്ക് ഇനി സന്തോഷിക്കാം. വയറൊതുക്കി ആകാരഭംഗി…
Read More » - 11 January
സിബിഐ തലപ്പത്തു നിന്നും ആലോക് വര്‍മയെ പുറത്താക്കാന്‍ മോദി കണ്ടെത്തിയ കാരണങ്ങള്‍
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ വലിയ ആരോപണങ്ങള്‍ ഉയര്‍ന്ന കേസാണ് സിബിഐ ഡയറക്ടറായിരുന്ന ആലോക് വര്‍മയെ സ്ഥാനത്തു നിന്നും നീക്കിയത്. ഇതിനു പിന്നില്‍ കേന്ദ്രസര്‍ക്കാരിന്റെ ഗൂഡതന്ത്രങ്ങള്‍ ആയിരുന്നു എന്നായിരുന്നു പ്രധാന…
Read More » - 11 January
ലോക്സഭാ തിരഞ്ഞെടുപ്പില്‍ തന്ത്രി കുടുംബത്തിലെ ഇളമുറക്കാരൻ മത്സരിക്കുമെന്ന് സൂചന
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം സജീവമായി നിൽക്കുന്ന സാഹചര്യത്തിൽ പാർട്ടികൾ ഏറ്റവുമധികം പ്രതീക്ഷയര്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നായ പത്തനംതിട്ടയില്‍ തന്ത്രി കുടുംബത്തില്‍ നിന്നൊരാളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി ശ്രമമെന്ന് സൂചന.യുവതികള്‍…
Read More » - 11 January
ഭിന്നശേഷിക്കാരിക്ക് പീഡനം : യൂത്ത് ലീഗുകാരന് അറസ്റ്റില്‍
മലപ്പുറം : ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച സംഭവത്തില്‍ യുത്ത് ലീഗ് പ്രവര്ത്തകന് അറസ്റ്റില്‍. തിരൂര്‍ വെട്ടം വാക്കാട് കുട്ടന്റെപുരയ്ക്കല്‍ റിയാസാണ് കേസില്‍ പൊലീസ്…
Read More » - 11 January
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ് പ്രതിഷേധം
തിരുവനന്തപുരം: തിരുവന്നതപുരം വിമാനത്താവളം സ്വകാര്യവത്കരണത്തിനെതിരെ പ്രതിഷേധവുമായി ജീവനക്കാര്‍ രംഗത്ത്. ഇതിനെ തുടര്‍ന്ന് ഡൊമസ്റ്റിക് ടര്‍മിനല്‍ സന്ദര്‍ശനത്തിനു വന്ന ഡിഎംആര്‍ കമ്പനി അധികൃതരെ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച്. തൊഴിലാളികള്‍ ഉദ്യോഗസ്ഥരെ…
Read More » - 11 January
ലൈംഗിക പരാമര്‍ശം; പിന്തുണ ഇല്ലെന്ന് വ്യക്തമാക്കി കോഹ്ലി
ലൈംഗിക പരാമര്‍ശ വിവാദത്തില്‍ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരായ ഹാര്‍ദ്ദിക്ക് പാണ്ഡ്യ, ലോകേഷ് രാഹുല്‍ എന്നിവരുടെ അഭിപ്രായ പ്രകടനം സ്വീകാര്യമല്ലെന്ന് വ്യക്തമാക്കി കോഹ്ലി. സിഡ്നി ഏകദിനത്തിന് മുന്നോടിയായി മാധ്യമപ്രവര്‍ത്തകരോട് വിവാദ…
Read More » - 11 January
ഒറ്റയ്ക്ക നിന്ന് തിരഞ്ഞെടുപ്പ് ജയിക്കാനുള്ള ശേഷി നിലവില്‍ കോണ്‍ഗ്രസിനില്ലെന്ന് എ.കെ ആന്റണി
തിരുവനന്തപുരം : വരാന്‍ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക നിന്നാല്‍ കോണ്‍ഗ്രസിന് ജയിക്കാനാകില്ലെന്ന് തുറന്ന് പറഞ്ഞ് കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. കെപിസിസി ജനറല്‍ ബോഡി യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - 11 January
ലോക്സഭാ തിരഞ്ഞെടുപ്പ് :കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ണ്ണായക യോഗം ആരംഭിച്ചു
ന്യൂഡല്‍ഹി : ആസന്നമായ ലോക്സഭാ തിരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങളെ പറ്റി ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. ആസ്ഥാനമായ നിര്‍വാചന്‍ സദനില്‍ വെച്ച് ഇന്നും…
Read More » - 11 January
ഇരുമുടിക്കെട്ടുമായി 4 യുവതികള്‍ കോട്ടയത്തുനിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു : തൃപ്തി ദേശായിയും എത്തിയെന്ന് സൂചന
കോട്ടയം: ശബരിമല ദര്‍ശനത്തിനായി ഇരുമുടിക്കെട്ടുമായി നാലു യുവതികള്‍ കോട്ടയത്തുനിന്നും എരുമേലിയിലേക്ക് പുറപ്പെട്ടു. കോട്ടയം റെയില്‍വേ സ്റ്റേഷനിലെത്തിയ ആന്ധ്ര സ്വദേശിനികളായ യുവതികളാണ് എരുമേലിയിലേക്കു പോയത്. ഇവിടെ നിന്നും പമ്പയിലേക്കെത്തുകയാണു…
Read More » - 11 January
‘ഹിമാലയത്തിലെ കൊടുംതണുപ്പിനെ അതിജീവിച്ച് ശാന്തത, ഏകത്വം, ധ്യാനം തുടങ്ങിയവ കണ്ടെത്താന്‍ ഞാന്‍ പഠിച്ചു’ :തന്റെ സന്ന്യാസ ജീവിതത്തെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
മുംബൈ : സന്ന്യാസ ജീവിതം സ്വീകരിക്കാനായുളള പതിനേഴാം വയസ്സിലെ തന്റെ ഹിമാലയന്‍ യാത്രയെ ഓര്‍ത്തെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് മോദി തന്റെ…
Read More » - 11 January
കൗമാരപ്രായത്തില്‍ ആരുടെയോ പ്രേരണക്ക് വശംവദയായി സന്യാസത്തിന്റെ ആവൃതിയില്‍ അഭയം തേടിയ ലൂസിയുടെ വ്രണങ്ങള്‍ ഇനിയും ഉണങ്ങിയിട്ടില്ല: സിസ്റ്റര്‍ ലൂസിക്കെതിരെ സിന്ധു ജോയി
മാനന്തവാടി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിന് മാനന്തവാടി രൂപത നടപടി സ്വീകരിച്ച സിസ്റ്റര്‍ ലൂസി കളയുരയ്ക്കലിനെതിരെ സിന്ധു ജോയ്യുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്വന്തമായി വരുമാനമുള്ള, സഞ്ചരിക്കാന്‍ സ്വന്തം…
Read More » - 11 January
കെഎഎസ് സംവരണം നടപ്പാക്കരുത് – കെ. സോമപ്രസാദ് എം.പി
തിരുവനന്തപുരം : കെഎഎസ് സംവരണ വ്യവസ്ഥയെ എതിര്‍ത്ത് രാജ്യസഭാ എംപി കെ. സോമപ്രസാദ് രംഗത്ത്. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസ് ഇപ്പോഴത്തെ അവസ്ഥയില്‍ നടപ്പാക്കരുതെന്നാണ് സോമപ്രസാദിന്റെ വാദം. ഒരു…
Read More » - 11 January
ശബരിമല പ്രവേശനം: വീട്ടിലേക്ക് മടങ്ങാനാകാതെ ബിന്ദുവും കനക ദുര്‍ഗയും
കൊച്ചി: ശബരിമല ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് സ്വവസതികളിലേക്ക് പോകാന്‍ കഴിയാതെ യുവതികള്‍. ശബരിമല ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയുമാണ് കനത്ത പ്രതിഷേധത്തെ തുടര്‍ന്ന് രഹസ്യകേന്ദ്രത്തില്‍ കഴിയുന്നത്. വധഭീഷണിയടക്കം…
Read More » - 11 January
തമിഴ്നാട്ടിലെ ജല്ലിക്കെട്ട് പ്രക്ഷോഭത്തിന് സമാനമായ അന്തരീക്ഷത്തില്‍ പെറു
ലിമ : തമിഴ്നാട്ടിലെ ജല്ലിക്കെട്ടിന് സുപ്രീം കോടതി അനുമതി നിഷേധിച്ചതിന് ശേഷം സംസ്ഥാനമൊട്ടാകെ നടന്ന പ്രതിഷേധങ്ങള്‍ക്ക് സമാനമായ വേദിയാകുവാന്‍ പെറുവും ഒരുങ്ങുന്നു. നുറ്റാണ്ടുകളായി പെറു ജനത തങ്ങളുടെ…
Read More » - 11 January
വീണ്ടും പാക് ഷെല്ലാക്രമണം: സൈനികര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ബാലാകോട്ട് സെക്ടറില്‍ പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രമണത്തില്‍ ആര്‍മി മേജര്‍ക്കും ജവാനും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച പുലര്‍ച്ചെ പൂഞ്ച്…
Read More » - 11 January
തനിക്കെതിരെ ഉള്ളത് ബാലിശമായ ആരോപണങ്ങള്‍ : ആദ്യ പ്രതികരണത്തില്‍ തുറന്നടിച്ച് അലോക് വര്‍മ്മ
ന്യൂഡല്‍ഹി : സുപ്രീം കോടതിയില്‍ നിന്നും അനുകൂല വിധി സമ്പാദിച്ച് സിബിഐ തലപ്പത്ത് തിരിച്ചെത്തി 48 മണിക്കൂറിനുള്ളില്‍ തന്നെ വീണ്ടും പുറത്താക്കിയ കേന്ദ്ര നടപടിക്കെതിരെ തുറന്നടിച്ച് അലോക്…
Read More » - 11 January
പൊട്ടിക്കരഞ്ഞ് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ആന്‍ഡി മറെ
ലണ്ടന്‍ : ബ്രിട്ടന്റെ പ്രശസ്ത ടെന്നീസ് താരം ആന്‍ഡി മറെ വിരമിക്കാനൊരുങ്ങുന്നു. പരിക്കിനെ തുടര്‍ന്നുള്ള വേദന അസഹ്യമായതിനെ തുടര്‍ന്നാണ് മറെ വിരമിക്കാനുള്ള തീരുമാനം എടുത്തത്. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി…
Read More » - 11 January
രാജി വാര്‍ത്തകള്‍ : പ്രതികരണവുമായി എ പത്മകുമാര്‍
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജി വാര്‍ത്തകൾ തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. സർക്കാരിന്റെ നിർബന്ധത്തിനു വഴങ്ങി പദ്മകുമാർ രാജി എഴുതി നൽകിയെന്ന്…
Read More » - 11 January
തടവുകാരെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് കോടതി റദ്ദാക്കി
കൊച്ചി: തടവുകാരെ വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. 209 തടവുകാരെ വിട്ടയച്ച 2011ലെ ഉത്തരവാണ് റദ്ദാക്കിയത്. പത്ത് വര്‍ഷം തടവില്‍ കഴിഞ്ഞവരെയാണ് അന്ന് വിട്ടയച്ചത്. ഹൈക്കോടി…
Read More » - 11 January
ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍
അബുദാബി: പ്രവാസികൾക്ക് ആശ്വാസമായി ടിക്കറ്റ് നിരക്കില്‍ വന്‍ ഇളവുമായി വിമാന കമ്പനികള്‍. പൊതുവെ തിരക്ക് കുറവായതിനാല്‍ യാത്രക്കാരെ ആകര്‍ഷിക്കാനാണ് കമ്പനികളുടെ നീക്കം. എയര്‍ ഇന്ത്യ എക്സ്പ്രസിനൊപ്പം ബജറ്റ് എയര്‍ലൈനായ…
Read More » - 11 January
‘ഞങ്ങളുടെ ഊര്‍ജ്ജവും വഴികാട്ടിയുമൊക്കെ ഇപ്പോഴും അദ്ദേഹം തന്നെ’ : ധോണിയെ പുകഴ്ത്തി രോഹിത് ശര്‍മ്മ
ന്യൂഡല്‍ഹി : ധോണി ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഡ്രസിങ് റൂമിലും ഗ്രൗണ്ടിലും ധോണിയുടെ സാന്നിധ്യം നല്കുന്ന…
Read More » - 11 January
രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ല: പിന്തുണയേകി പ്രകാശ് രാജ്
ന്യൂഡല്‍ഹി : സ്തീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേകി നടന് പ്രകാശ് രാജ്. രാഹുലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.…
Read More »