KeralaLatest NewsNews

കെഎഎസ് സംവരണം നടപ്പാക്കരുത് – കെ. സോമപ്രസാദ് എം.പി

തിരുവനന്തപുരം : കെഎഎസ് സംവരണ വ്യവസ്ഥയെ എതിര്‍ത്ത് രാജ്യസഭാ എംപി കെ. സോമപ്രസാദ് രംഗത്ത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വ്വീസ് ഇപ്പോഴത്തെ അവസ്ഥയില്‍ നടപ്പാക്കരുതെന്നാണ് സോമപ്രസാദിന്റെ വാദം. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് ഐഎഎസ് ലഭിക്കാതാകുന്ന സാഹചര്യമാണ് ഇനി വരാന്‍ പോകുന്നതെന്നും ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button