Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -11 January
രാഹുല്‍ ഗാന്ധി സ്ത്രീവിരുദ്ധനല്ല: പിന്തുണയേകി പ്രകാശ് രാജ്
ന്യൂഡല്‍ഹി : സ്തീവിരുദ്ധ പരാമര്‍ശം നടത്തിയെന്ന വിവാദത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേകി നടന് പ്രകാശ് രാജ്. രാഹുലിന്റെ പ്രസംഗം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 11 January
വനിതാമതിലിന് ഗിന്നസ് റെക്കോഡില്ല, മതില് പൊളിഞ്ഞുവെന്ന സോഷ്യല്‍ മീഡിയ പ്രചാരണം പാരയായി
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാർ നടത്തിയ വനിതാ മതിലിനു ഗിന്നസ് അംഗീകാരമില്ല. മതില് പൊളിഞ്ഞുവെന്ന സോഷ്യല്‍ മീഡിയ പ്രചരണമാണ് സര്‍ക്കാര്‍ മോഹത്തിന് തിരിച്ചടിയാകുന്നത്. വനിതാമതിലിന് തീരുമാനിച്ചതിനു…
Read More » - 11 January
ഹര്‍ത്താല്‍ ആക്രമണം: മേലുദ്യോഗസ്ഥനെതിരെ പോസ്റ്റിട്ട പോലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ
കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തിനെ തുടര്‍ന്ന് ശബരിമല കര്‍മ സമിതി നടത്തിയ ഹര്‍ത്താലില്‍ കോഴിക്കോട് മിഠായി തെരുവിലുണ്ടായ ആക്രമണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട ഉദ്യോഗസ്ഥനെതിരെ…
Read More » - 11 January
കെ.എം ഷാജിക്ക് ഇന്ന് സുപ്രീം കോടതിയില്‍ നിര്‍ണ്ണായക ദിനം
ന്യൂഡല്‍ഹി : വര്‍ഗ്ഗീയ പരാമര്‍ശങ്ങളടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്തെന്ന ആരോപണത്തില്‍ എംഎല്‍എ സ്ഥാനത്തില്‍ നിന്നും ഹൈക്കോടതി അയോഗ്യത കല്‍പ്പിച്ച ലീഗ് യുവ നേതാവ് കെ.എംഷാജിക്ക് ഇന്ന് സുപ്രീം…
Read More » - 11 January
വാഹനാപകടത്തിൽ പാചക വിദഗ്ധരായ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
തുറവൂര്‍: പാചക വിദഗ്ധരായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. ചേര്‍ത്തല തെക്ക് പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ തൈക്കല്‍ വെളിയില്പറമ്ബില് വീട്ടില്‍ ദാസന്റെയും ശോഭയുടെയും മക്കളായ അജേഷ് (37) അനീഷ്…
Read More » - 11 January
തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ :തീരം സംരക്ഷിച്ച് കൊണ്ട് ഖനനം നടത്തും
തിരുവനന്തപുരം : ആലപ്പാട് ഗ്രാമത്തിലെ കരിമണല്‍ ഖനനത്തിനെതിരെ തന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദരേഖ വ്യാജമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പ്രശ്നത്തെ വഴി തിരിച്ചു വിടാനാണ് ഇതിന്റെ ഉദ്ദേശമെന്നും മന്ത്രി…
Read More » - 11 January
കേരളത്തെ വീണ്ടും തഴഞ്ഞു; ഇത്തവണയും എയിംസ് ഇല്ല
ന്യൂഡല്‍ഹി: എയിംസ് അനുവദിക്കണമെന്ന കേരളത്തിന്റെ അപേക്ഷ കേന്ദ്രസര്‍ക്കാര്‍ വീണ്ടും തഴഞ്ഞു. ജമ്മു കാശ്മീരില്‍ രണ്ടിടത്തും ഗുജറാത്തിലുമാണ് പുതിയ എയിംസുകള്‍ പ്രഖ്യാപിച്ചത്. 1661 കോടി രൂപ മുതല്‍മുടക്കില്‍ ജമ്മു…
Read More » - 11 January
സൈനിക പരേഡ് ലക്ഷ്യമാക്കി അക്രമണം; 6 പേര് കൊല്ലപ്പെട്ടു
സന: യമനില്‍ ഹൂതികള്‍ നടത്തിയ അക്രമണത്തില്‍ ആറ് സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. സൈനിക പരേഡ് ഗ്രൗണ്ട് ലക്ഷ്യം വച്ച് നടത്തിയ ഡ്രോണ്‍ അക്രമണത്തില്‍ ആയിരുന്നു ആറ് സൈനികര്‍…
Read More » - 11 January
ഫുജൈറയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസംമുട്ടി മരിച്ചു ; ജോലിക്കാരി കുറ്റക്കാരിയെന്ന് കോടതി
ഫുജൈറ: ഫുജൈറയിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ വീട്ടുജോലിക്കാരി കുറ്റക്കാരിയാണെന്ന് അപ്പീല്‍ കോടതി കണ്ടെത്തി. വീട്ടില്‍ എ.സി പൊട്ടിത്തെറിച്ച് തീപിടിച്ചതാണ് അപകട…
Read More » - 11 January
പേരില്‍ മാത്രം ഒതുങ്ങി സംസ്ഥാന വനിതാ കമ്മീന്
തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങള്‍. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്നാണ് ആരേപണം. കമ്മീഷനില്‍ എത്തുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 7 ശതമാനം പരാതികള്‍…
Read More » - 11 January
സൗദിയിൽ വാഹനം ഓടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇനി പിടിവീഴും ഉറപ്പ്
റിയാദ്: സൗദിയിൽ വാഹനം ഓടിക്കുന്നവർ ഇനി സൂക്ഷിക്കുക. വാഹനങ്ങളുടെ അമിത വേഗം കണ്ടെത്താൻ പുതിയ സംവിധാനം വരുന്നു. സൗദി നിരത്തുകളിൽ നിരീക്ഷണം നടത്താനായി പ്രത്യേക സംവിധാനങ്ങളോടുകൂടിയ 150…
Read More » - 11 January
ചൗഹാനും രമണ്‍സിങ്ങും വസുന്ധരയും ഇനി ബിജെപിയുടെ സുപ്രധാന സ്ഥാനങ്ങളില്‍
ന്യൂഡല്‍ഹി : നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ട മുന്ന് സംസ്ഥാനങ്ങളിലേയും മുന്‍ മുഖ്യമന്ത്രിമാരെ ബിജപി ദേശീയ വൈസ് പ്രസിഡണ്ടുമാരായി നിയമിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ശിവരാജ് സിങ് ചൗഹാന്,…
Read More » - 11 January
ലൈംഗിക പീഡനാരോപണം: റൊണാഡോയുടെ ഡിഎന്‍എ ആവശ്യപ്പെട്ട് പോലീസ്
ലാസ് വെഗാസ്: ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബ്ബ് യുവെന്റസിന്റെ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെയുള്ള ലൈംഗിക പീഡനാരോപണക്കേസ് മുറുകുന്നു. കേസ് പുനരാരംഭിച്ച് റൊണാഡോയ്ക്കെതിരെ പുതിയ കുരക്കുമായി നീങ്ങുകയാണ് ലാസ്…
Read More » - 11 January
നോണ്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ ലഭിക്കും
തിരുവനന്തപുരം : പിന്നോക്കവിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കും പൊതു പ്രവേശന പരീക്ഷകള്‍ക്കും അനിവാര്യമായ നോണ്‍ ക്രിമിലെയ്നര് സര്‍ട്ടിഫിക്കറ്റ് ഇനി മുതല്‍ ഓണ്‍ലൈനിലൂടെ ലഭിക്കും. വെള്ളിയാഴ്ച്ച മുതല്‍ ഇത് നിലവില്‍ വരും.…
Read More » - 11 January
കുംഭമേള റിക്രൂട്ട്മെന്റ് 2019: യുവാക്കള്‍ക്ക് അപേക്ഷിക്കാം
അലഹബാദിലെ പ്രയാഗ്രാജ്മേള അതോറിറ്റി കുംഭമേള നടത്തിപ്പിനായുള്ള പ്രത്യേക റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. താല്പര്യമുള്ളവര്ക്ക് ഫെബ്രുവരി 21നകം ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. പ്രായം: 2018…
Read More » - 11 January
രാകേഷ് അസ്താനയുടെ ഹര്‍ജിയില്‍ കോടതി വിധി ഇന്ന്
ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള അഴിമതിക്കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നല്കിയ ഹര്‍ജ്ജിയില്‍ ദില്ലി ഹൈക്കോടതി ഇന്ന് വിധി പറയും. ഇറച്ചി വ്യാപാരി…
Read More » - 11 January
മുഖ്യമന്ത്രി കമല്‍നാഥിനെ വിമർശിച്ചു: സ്കൂൾ ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്ഷന്
ഭോപ്പാല്‍: മുഖ്യമന്ത്രി കമല്‍നാഥിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ സര്‍ക്കാര്‍ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് സസ്പെന്ഷന്. ജബല്‍പൂരിലെ കനിഷ്ഠ ബുനിയാഡി മിഡില്‍ സ്കൂളിലെ ഹെഡ്മാസ്റ്റര് മുകേഷ്…
Read More » - 11 January
ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥർ കുറ്റക്കാർ : കോടതി
മാവേലിക്കര: ആർഎസ്എസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ ക്രൂരമായി മർദ്ദിച്ച സിഐയും നാല് സിവിൽ പോലീസ് ഉദ്യോഗസ്ഥരും വിചാരണയ്ക്ക് ഹാജരാകാൻ കോടതി നിർദ്ദേശം. 2016 ആഗസ്റ്റിലാണ് ആലപ്പുഴ വള്ളികുന്നം…
Read More » - 11 January
അലോക് വര്‍മ്മയുടെ പുറത്താക്കല്‍ : ആഞ്ഞടിച്ച് രാഹുല്‍
ന്യൂഡല്‍ഹി : രാജ്യത്തെ ഏറ്റവും പ്രമുഖ അന്വേഷണ ഏജന്‍സിയായ സിബിഐയുടെ തലവനെ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതാധികാര സമിതി പുറത്തിറക്കിയ നടപടിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍…
Read More » - 11 January
സഹകരണ ബാങ്കുകളിൽ നിരവധി ഒഴിവുകള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ സംഘങ്ങളിൽ/ബാങ്കുകളിൽ സെക്രട്ടറി/അസിസ്റ്റന്റ് സെക്രട്ടറി, ജൂണിയർ ക്ലാർക്ക്, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡേറ്റാ എൻട്രിഓപ്പറേറ്റർ, ടൈപ്പിസ്റ്റ് തസ്തികകളിൽ 291 ഒഴിവുകളിലേക്ക് സഹകരണ സർവീസ്പരീക്ഷാ ബോർഡ്…
Read More » - 11 January
ജനജീവിതം ദുരിതത്തിലാക്കി ബെസ്റ്റ് ബസ് സമരം
മുംബൈ: മുംബൈയിലെ ജനജീവിതം ദുരിതത്തിലാക്കി ബെസ്റ്റ് ബസ് സമരം തുടരുന്നു. 32,000 ബസ് തൊഴിലാളികള്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. സംസ്ഥാനത്തിന്റെ റോഡ് ഗതാഗതത്തെ ഈ…
Read More » - 11 January
നിയമലംഘനം; സൗദിയില്‍ കോഴിഫാമിനെതിരെ നടപടിയെടുത്തു
റിയാദ് : സൗദിയില്‍ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ച കോഴിഫാമിനെതിരെ നടപടിയെടുത്തു. ബദ്ര് മുനിസിപ്പാലിറ്റിയുടെ പരിധിയിലെ കോഴി ഫാമിനെതിരെയാണ് നടപടി. ചത്ത കോഴികളെ ഫാമിനകത്ത് കരിച്ചുകളയുന്നതും വൃത്തിയില്ലാത്ത പരിസരവും…
Read More » - 11 January
വെനസ്വലയില്‍ തുടര്‍ഭരണത്തിന് തയ്യാറായി നിക്കോളാസ് മഡുറോ
വിവാദങ്ങള്‍ക്കൊടുവില്‍ വെനസ്വലന്‍ പ്രസിഡന്റായി നിക്കോളാസ് മഡുറോ രണ്ടാം വണയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആറ് വര്‍ഷ കാലാവധിയുള്ള പദവിയില്‍ മഡുറോക്ക് 2025 വരെ തുടരാം. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള…
Read More » - 11 January
മഞ്ജു ശബരിമല ദർശനം നടത്തിയതിൽ സ്ഥിരീകരണം നൽകാതെ ദേവസ്വം ബോർഡ്: സ്ഥിരീകരണം വരട്ടെയെന്നു തന്ത്രി
ശബരിമല: ചാത്തന്നൂർ സ്വദേശി മഞ്ജു ശബരിമല ദർശനം നടത്തിയതിൽ സിസിറ്റിവി പരിശോധന അടക്കം കൂടുതൽ നടപടിക്ക് തയ്യാറാകാതെ ദേവസ്വം ബോർഡ്. ജനുവരി രണ്ടിലെ ശുദ്ധിക്രിയയിൽ വിമർശനം കേട്ട…
Read More » - 11 January
അമേരിക്കയിൽ ഭരണപ്രതിസന്ധി തുടരുന്നു; മതിലില്‍ നിലപാട് കടുപ്പിച്ച് ട്രംപ്
വാഷിംഗ്ടണ്‍: മെക്സിക്കന്‍ മതിലിനെ ചൊല്ലിയുള്ള ഭരണപ്രതിസന്ധി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അതിര്‍ത്തി പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഫണ്ടു ലഭ്യമായില്ലെങ്കില്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് തനിക്ക് പൂര്‍ണ…
Read More »