Latest NewsBusiness

ഓഹരി വിപണി അവസാനിച്ചത് നേരിയ നേട്ടത്തിൽ

മുംബൈ: ഓഹരി വിപണി അവസാനിച്ചത് നേരിയ നേട്ടത്തിൽ. സെന്‍സെക്‌സ് 53 പോയിന്റ് ഉയർന്നു 36374ലും നിഫ്റ്റി 14 പോയിന്റ് ഉയര്‍ന്ന് 10905ലുമാണ് വ്യാപാരം അവസാനിച്ചത്. ആക്‌സിസ് ബാങ്ക്, എച്ചസിഎല്‍ടെക്, ടിസിഎസ്, എച്ചഡിഎഫ്‌സി, കൊടക് ബാങ്ക്, പവര്‍ ഗ്രിഡ്, ഹീറോ മോട്ടോര്‍കോപ്, വേദാന്ത, മാരുതി, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ എന്നീ ഓഹരികല്‍ നേട്ടം കൈവരിച്ചപ്പോൾ സണ്‍ഫാര്‍മ, യെസ് ബാങ്ക്, എസ്ബിഐഎന്‍, ബജാജ് ഫിനാന്‍സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റാ സ്റ്റീല്‍, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഇന്റസന്റ് ബാങ്ക്, ഐടിസി, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, ഇന്‍ഫോസിസ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നീ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു

shortlink

Related Articles

Post Your Comments

Related Articles


Back to top button