
മുംബൈ: ഡോളറിനെതിരെ തുടര്‍ച്ചയായി നാലാം ദിനവും രൂപയുടെ മൂല്യത്തില്‍ ഇടിവ്. 71.24 നിലവാരത്തിലാണ് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാനകാരണമെന്നാണ് റിപ്പോർട്ട്. അതേസമയം 10 വര്‍ഷത്തെ സര്‍ക്കാര്‍ ബോണ്ട് ആദായവും വര്‍ധിച്ചു. 7.273ശതമാനത്തിലാണ് ബുധനാഴ്ച ക്ലോസ് ചെയ്തതെങ്കിൽ ചൊവാഴ്ചയിത് 7.252 ശതമാനമായിരുന്നു
Post Your Comments