Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -19 September
ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച് 14 കാരിക്ക് ദാരുണാന്ത്യം, 43 പേർ ചികിത്സയിൽ
സേലം: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. ഇവിടെ നിന്ന് ഷവർമ കഴിച്ച…
Read More » - 19 September
കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കി: ഈ വർഷം ജീവനൊടുക്കുന്ന 24-ാമത്തെ നീറ്റ് വിദ്യാർത്ഥി
കോട്ട: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.…
Read More » - 19 September
ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കം: വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രചാരണത്തിന് പിന്നിൽ ആരോഗ്യസംവിധാനത്തെ ആകെ തളർത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന് മന്ത്രി…
Read More » - 19 September
ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചവർ രാജ്യത്തിന്റെ ശത്രുക്കളാണ്, അവർക്ക് ഒരു ശിക്ഷയേ ഉള്ളൂ, മരണം: സന്ദീപ് വാര്യർ
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കനേഡിയൻ ഭരണകൂടത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. അങ്ങനെ ഇന്ത്യ…
Read More » - 19 September
കഞ്ചാവ് ചെടി നട്ടുവളര്‍ത്തി: കഞ്ചാവും ത്രാസും കവറുകളും ഉള്‍പ്പെടെ പിടികൂടി
കൊല്ലം: കൊല്ലത്ത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയും, കഞ്ചാവും പിടികൂടി. മുണ്ടക്കൽ സ്വദേശി റോബിൻ (33) ആണ് പിടികൂടിയത്. 250 ഗ്രാം കഞ്ചാവ്…
Read More » - 19 September
മോട്ടോ ഇ13 ഉടൻ വിപണിയിലെത്തും, ഔദ്യോഗിക ലോഞ്ച് തീയതി അറിയാം
ഉപഭോക്താക്കളുടെ ഇഷ്ട ബ്രാൻഡായ മോട്ടോറോളയുടെ കിടിലൻ ഹാൻഡ്സെറ്റ് കൂടി വിപണിയിൽ എത്തുന്നു. ഒട്ടനവധി മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള മോട്ടോ ഇ13 സ്മാർട്ട്ഫോണാണ് ഈ മാസം വിപണിയിൽ അവതരിപ്പിക്കുക. റിപ്പോർട്ടുകൾ…
Read More » - 19 September
തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകള്‍ തൂങ്ങിമരിച്ചു
ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ തൂങ്ങിമരിച്ചു. പ്ലസ് ടു വിദ്യാർഥിനിയായ മീര (16) ആണ് മരിച്ചത്. ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ…
Read More » - 19 September
തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു: കേസെടുത്ത് പൊലീസ്
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ആൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണു വിൽപനയ്ക്കെന്നു പറഞ്ഞു പോസ്റ്റിട്ടത്. ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നയാളാണു…
Read More » - 19 September
പ്ലാസ്റ്റിക് പാക്കേജിംഗുകൾ ഘട്ടം ഘട്ടമായി നിർത്തലാക്കാൻ ആപ്പിൾ, പുതിയ നടപടികൾ ഉടൻ ആരംഭിക്കും
പ്ലാസ്റ്റിക് മുക്തമാക്കാനുള്ള നടപടികൾക്ക് തുടക്കമിട്ട് ആഗോള ടെക് ഭീമനായ ആപ്പിൾ. എല്ലാ പ്ലാസ്റ്റിക് പാക്കേജിംഗും ഘട്ടം ഘട്ടമായി നിർത്തലാക്കാനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. 2024 ന്റെ അവസാനത്തോടെയാണ് ഈ…
Read More » - 19 September
ബാങ്കില്‍ നിന്ന് രാത്രി തുടര്‍ച്ചയായി സൈറണ്‍ ശബ്ദം: കാരണം എലി, സംഭവിച്ചത്
കൊച്ചി: കൊച്ചിയിലെ ബാങ്കില്‍ നിന്ന് രാത്രി തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയത് പരിഭ്രാന്തിയുയര്‍ത്തി. കലൂര്‍ ദേശാഭിമാനി ജംഗ്ഷന് സമീപത്തെ കാനറാ ബാങ്കില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 11.30 ഓടേ…
Read More » - 19 September
രാജ്യത്ത് അറ്റ പ്രത്യക്ഷ നികുതി സമാഹരണം കുത്തനെ ഉയർന്നു, ഏറ്റവും പുതിയ കണക്കുകൾ അറിയാം
രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി സമാഹരണത്തിൽ വീണ്ടും റെക്കോർഡ് മുന്നേറ്റം. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ ഒന്നിനും സെപ്റ്റംബർ 16-നും ഇടയിൽ രാജ്യത്തെ അറ്റ പ്രത്യക്ഷ നികുതി…
Read More » - 19 September
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീന് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കാനുണ്ടെന്നാണ് വിശദീകരണം. ഇന്ന് രാവിലെ…
Read More » - 19 September
അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ബാങ്കുകൾ പിഴ ഈടാക്കാറുണ്ടോ? പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആർബിഐ
അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ ഉപഭോക്താക്കളിൽ നിന്ന് ഭൂരിഭാഗം ബാങ്കുകളും പിഴ ഈടാക്കാറുണ്ട്. എന്നാൽ, പിഴയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്ക് കൃത്യമായ ധാരണ ഉണ്ടാകാറില്ല. അതിനാൽ, മിക്ക ബാങ്കുകളും…
Read More » - 19 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫ്ളാറ്റിലെത്തി പീഡിപ്പിച്ചു; 60കാരന് അറസ്റ്റില്‍
തിരുവനന്തപുരം: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഫ്ളാറ്റിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 60കാരന് അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 19 September
സ്പെഷ്യൽ സെയിൽ! സാംസംഗ് ഗാലക്സി എം13 ഓഫർ വിലയിൽ വാങ്ങാൻ അവസരം
സ്റ്റൈലിഷ് ലുക്കിൽ ഉള്ളതും, അത്യാധുനിക ഫീച്ചറുകൾ ഉള്ളതുമായ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, ഇത്തരം സ്മാർട്ട്ഫോണുകൾക്ക് പലപ്പോഴും ബഡ്ജറ്റിൽ ഒതുങ്ങുന്ന വിലയായിരിക്കില്ല. നിരവധി ബ്രാൻഡുകൾ…
Read More » - 19 September
ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടു
തിരുവനന്തപുരം: ഇന്ത്യയുടെ ആദ്യ സൂര്യ പഠന ഉപഗ്രഹമായ ആദിത്യ എൽ 1 ഭൂമിയുടെ ഭ്രമണപഥം വിട്ട് മുന്നോട്ട്. പേടകത്തെ ലക്ഷ്യസ്ഥാനമായ ഒന്നാം ലഗ്രാഞ്ച് പോയിന്റിലേക്ക് അയക്കാനുള്ള ഘട്ടം…
Read More » - 19 September
വോട്ടർ പട്ടികയിൽ ഉടൻ പേര് ചേർക്കണം, അവസാന തീയതി സെപ്റ്റംബർ 23ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസ തീയതി സെപ്റ്റംബർ 23 ശനിയാഴ്ച വരെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വർഷം ജനുവരി…
Read More » - 19 September
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു! വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിലും മഴ കനക്കുന്നത്. അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
Read More » - 19 September
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഇഡി റെയ്ഡ് പൂർത്തിയായി, സതീശനുമായി ലോഹ്യം മാത്രമെന്ന് കണ്ണൻ
തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ റെയ്ഡ് കഴിഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആണ് അവസാനിച്ചത്.…
Read More » - 19 September
സ്വർണ ലോഗോ പതിപ്പിച്ച ഐഫോൺ ആഡംബര എഡിഷനുകൾ എത്തി! വില 6 ലക്ഷം രൂപ മുതൽ
പ്രീമിയം ലുക്കിലുളള ഐഫോണുകളുടെ ആഡംബര എഡിഷനുകൾ പുറത്തിറക്കി. കാവിയാർ എന്ന ബ്രാൻഡാണ് ഐഫോണുകളുടെ ആഡംബര എഡിഷനുകൾ വിപണിയിൽ എത്തിക്കുന്നത്. ഐഫോൺ 15 സീരീസിലെ ഐഫോൺ 15 പ്രോ,…
Read More » - 19 September
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു, ആളുമാറി കുത്തിയെന്ന് സംശയം
തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി എന്ന ബിജു ( ഉണ്ണിയപ്പൻ ) എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ കുത്തിയശേഷം പ്രതികൾ…
Read More » - 19 September
കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ വൻ കവർച്ച: ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് അരലക്ഷത്തിലധികം രൂപ കവർന്നു
കണ്ണൂര്‍: കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് മോഷണം. അരലക്ഷത്തിലധികം രൂപ മോഷണം പോയി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുത്ത വസ്ത്രം…
Read More » - 19 September
ഇന്ന് പുതിയ മന്ദിരത്തില്‍ ലോക്സഭ, 11 മണിക്ക് ചടങ്ങുകൾക്ക് തുടക്കം, ഭരണഘടനയുമായി പ്രധാനമന്ത്രി പുതിയ മന്ദിരത്തിലേക്ക്
ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് പിന്നാലെ സഭാ സമ്മേളനത്തിന്റെ മാറ്റവും എക്കാലവും രാജ്യം ഓർമ്മിക്കപ്പെടുന്ന ചടങ്ങാക്കി മാറ്റുകയാണ് കേന്ദ്രസർക്കാർ. രാവിലെ 11 മണിക്ക് സെൻട്രൽ ഹാളിൽ…
Read More » - 19 September
കേരളത്തിന്റെ നിരത്തുകൾ കീഴടക്കാൻ ആഡംബര പ്രൗഢിയിൽ ഔഡി ക്യു 8 ഇ-ട്രോൺ എത്തി
കേരളത്തിന്റെ നിരത്തുകളിൽ ഇനി മുതൽ ആഡംബര കാറുകൾ കീഴടക്കും. ജർമ്മൻ ആഡംബര കാർ നിർമ്മാതാക്കളായ ഔഡി ഏറ്റവും പുതിയ മോഡലാണ് കേരളത്തിന്റെ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. സ്റ്റൈലിഷ് ഡിസൈൻ,…
Read More » - 19 September
ഇന്ന് വിനായക ചതുർഥി : ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന അപൂര്വദിനം
ഗണപതി ഭഗവാന്റെ ജന്മനക്ഷത്രവും തിഥിയും ഒന്നിച്ചു വരുന്ന അപൂര്‍വദിനമാണ് ഇന്ന്. ഏതൊരു കാര്യസാദ്ധ്യത്തിനും വിഘ്നശാന്തിക്കും വിനായക പ്രീതി വേണമെന്ന വിശ്വാസം ഭാരതീയരില്‍ ജാതിമത വ്യത്യാസമില്ലാതെ ശീലമുള്ള ഒന്നാണ്.…
Read More »