Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -19 September
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്രമായി: സംസ്ഥാനത്ത് അഞ്ചുദിവസം മഴ, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍…
Read More » - 19 September
ഒരു മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
സിനിമാ തീയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനാണ് യുവതിയുടെ ഭര്‍ത്താവ്.
Read More » - 19 September
‘തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഉണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ’: ഡിവൈഎഫ്ഐ
കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ ജോയ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തുറന്ന കത്തുമായി ഡിവൈഎഫ്ഐ. തന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐക്കാരാണെന്ന തരത്തിൽ…
Read More » - 19 September
ദാദാസാഹിബ് ഫാൽക്കെയുടെ ജീവിതകഥ ‘മെയ്ഡ് ഇന്‍ ഇന്ത്യ’: വമ്പന്‍ ചിത്രവുമായി രാജമൗലി
ബയോപിക് എടുക്കുക വലിയ പരിശ്രമമാണ്.
Read More » - 19 September
പാക് സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്ക്ക് എതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിന് വേണ്ടിയല്ല:ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാകിസ്ഥാന് സൈന്യവും ഭീകര സംഘടനകളും ഇന്ത്യയ്ക്കെതിരെ ജിഹാദ് നയിക്കുന്നത് ഇസ്ലാമിനു വേണ്ടിയല്ലെന്നും മറിച്ച് അവരുടെ തന്നെ വളര്‍ച്ചയ്ക്കും വിദേശത്ത് അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് പണം കണ്ടെത്താനാണെന്നും…
Read More » - 19 September
‘ബ്രൂസ് ലീ’ സിനിമ ഉപേക്ഷിച്ചു: കാരണം വെളിപ്പെടുത്തി നടന് ഉണ്ണി മുകുന്ദന്
'ബ്രൂസ് ലീ' സിനിമ ഉപേക്ഷിച്ചു : കാരണം വെളിപ്പെടുത്തി നടന് ഉണ്ണി മുകുന്ദന്
Read More » - 19 September
മാക്കൂട്ടം ചുരത്തില്‍ ട്രോളി ബാഗിനുള്ളില്‍ കണ്ടെത്തിയ യുവതിയുടെ മൃതദേഹത്തിന് രണ്ടാഴ്ച പഴക്കം
ബെംഗളൂരു: കേരളാ-കര്‍ണാടക അതിര്‍ത്തിയിലെ മാക്കൂട്ടം ചുരത്തില്‍ കണ്ടെത്തിയ മൃതദേഹമടങ്ങിയ ട്രോളി ബാഗിനെ സംബന്ധിച്ചുള്ള ദുരൂഹത നീങ്ങുന്നില്ല. ട്രോളി ബാഗിനുള്ളില്‍ കാണപ്പെട്ട മൃതദേഹം യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞിരുന്നു. വെട്ടിനുറുക്കി കഷ്ണങ്ങളാക്കിയാണ്…
Read More » - 19 September
അനന്ത്നാഗ് ഏറ്റുമുട്ടലിൽ ലഷ്കറെ തൊയിബ ഭീകരൻ ഉസൈർ ഖാൻ കൊല്ലപ്പെട്ടു
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഗരോൾ വനമേഖലയിൽ ഒളിച്ച ലഷ്കറെ തൊയിബ ഭീകരൻ ഉസൈർ ഖാൻ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. ഇതോടെ ഏഴ് ദിവസം നീണ്ടു നിന്ന…
Read More » - 19 September
ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീങ്ങളും ജയിക്കും: സജി ചെറിയാൻ
മലപ്പുറം: സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുക്കളും മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീങ്ങളുമാണ് ജയിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. അവിടെ ഇടതുപക്ഷക്കാരനും കോണ്‍ഗ്രസുകാരും ജയിച്ചിട്ടില്ലെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 19 September
കുക്കര്‍ പൊട്ടിത്തെറിച്ചു: ഗുരുതരമായി പൊള്ളലേറ്റ മത്സ്യത്തൊഴിലാളി ആശുപത്രിയില്‍
കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍…
Read More » - 19 September
പഴയ മന്ദിരം ഇനി സംവിധാന്‍ സദന് എന്നറിയപ്പെടും: പ്രധാനമന്ത്രി നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഇരുസഭകളും പുതിയ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് മാറിയതിന് ശേഷം പഴയ മന്ദിരത്തിന് ‘സംവിധാന്‍ സദന്’ എന്ന് പേരിടാന്‍ നിര്‍ദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘കഴിഞ്ഞ 75 വര്‍ഷമായി…
Read More » - 19 September
ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയിൽ ഏഴ് വയസുകാരനായ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. കഴുത്ത് ഞെരിച്ചാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. തട്ടാരുപടി സ്വദേശി…
Read More » - 19 September
മന്ത്രി രാധാകൃഷ്ണന് നേരിട്ട ജാതി വിവേചനത്തില്‍ പ്രതികരിച്ച് ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട്
കണ്ണൂര്‍: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രപരിപാടിയില്‍ ജാതി വിവേചനം നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി…
Read More » - 19 September
സോളാര്‍ ഗൂഢാലോചന, കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്ലം: സോളാര്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലത്ത് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ്…
Read More » - 19 September
പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ ആദ്യബില്‍ വനിത സംവരണബില്‍, ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്
ന്യൂഡൽഹി: പുതിയ പാർലമെന്റിൽ അവതരിപ്പിക്കുന്ന ആദ്യബില്ലായി വനിത സംവരണ ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. നാളെയായിരിക്കും ഇത് ലോക്സഭ പാസാക്കുക. ബില്ലിൻ മേൽ വ്യാഴാഴ്ച രാജ്യസഭയില്‍ ചര്‍ച്ച…
Read More » - 19 September
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മന്ത്രിമാരുടെ സുരക്ഷയ്ക്കായി ചെലവഴിച്ചത് കോടികള്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, കോടികള്‍ ചെലവഴിച്ച് മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ചാണ് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ ഓഫീസുകളില്‍ ക്യാമറകളും…
Read More » - 19 September
ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്
തൃശൂര്‍:ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ‘തനിക്ക് മുന്‍ഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ…
Read More » - 19 September
വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു, വിസമ്മതിച്ച വിദ്യാര്‍ത്ഥിക്ക് ക്രൂരമർദ്ദനം: ഏഴ് എംബിബിഎസ് വിദ്യാർത്ഥികൾക്കെതിരെ കേസ്
ഹൈദരാബാദ്: ജൂനിയര്‍ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്യുകയും മര്‍ദ്ദിക്കുകയും ചെയ്ത ഏഴ് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ കാകതിയ മെഡിക്കൽ കോളേജിലാണ് (കെഎംസി) സംഭവം. രണ്ടാം…
Read More » - 19 September
പഞ്ചാബിൽ കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തി, ഉത്തരവാദിത്തം ഏറ്റെടുത്ത് കാനഡ കേന്ദ്രമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ ഭീകരൻ
അമൃത്സർ: പഞ്ചാബിലെ മോഗ ജില്ലയിൽ കോൺഗ്രസ് നേതാവിനെ വെടിവെച്ചു കൊലപ്പെടുത്തി ഖാലിസ്ഥാൻ ഭീകരർ. ബൽജീന്ദർ സിംഗ് ബല്ലി എന്ന കോൺഗ്രസ് നേതാവാണ് കൊല്ലപ്പെട്ടത്. അക്രമികൾ വീടിനുള്ളിൽ അതിക്രമിച്ച്…
Read More » - 19 September
കോഴിക്കോട് നിന്ന് കാണാതായ രണ്ട് പേരെ രണ്ടിടത്തായി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ഇന്നലെ കാണാതായ രണ്ടു പേരെ രണ്ടിടത്തായി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയും രണ്ട് ദിവസം മുൻപ് കാണാതായ പൂക്കാട്…
Read More » - 19 September
കാനഡയുടെ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ പുറത്താക്കി: അഞ്ച് ദിവസത്തിനുള്ളിൽ രാജ്യം വിടണമെന്ന് കർശന നിർദ്ദേശം
ന്യൂഡൽഹി: ഖാലിസ്ഥാൻ തീവ്രവാദി നേതാവിന്റെ കൊലപാതകത്തിൽ ഭാരത സർക്കാർ ഏജൻസികൾക്ക് പങ്കുണ്ടെന്നാരോപിച്ച് കാനഡയിലെ ഭാരതത്തിൻ്റെ റോയുടെ ഉദ്യോഗസ്ഥനെ കാനഡ പുറത്താക്കിയതിന് അതേ നാണയത്തിൽ മറുപടി നൽകി ഇന്ത്യ.…
Read More » - 19 September
ഹോട്ടലിൽ നിന്ന് ഷവർമ കഴിച്ച് 14 കാരിക്ക് ദാരുണാന്ത്യം, 43 പേർ ചികിത്സയിൽ
സേലം: തമിഴ്നാട് നാമക്കലിൽ ഷവർമ കഴിച്ച് 14കാരിക്ക് ദാരുണാന്ത്യം. നാമക്കൽ മുൻസിപ്പാലിറ്റി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനിയായ ടി കലൈഅരസിയാണ് മരിച്ചത്. ഇവിടെ നിന്ന് ഷവർമ കഴിച്ച…
Read More » - 19 September
കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കി: ഈ വർഷം ജീവനൊടുക്കുന്ന 24-ാമത്തെ നീറ്റ് വിദ്യാർത്ഥി
കോട്ട: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.…
Read More » - 19 September
ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കം: വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രചാരണത്തിന് പിന്നിൽ ആരോഗ്യസംവിധാനത്തെ ആകെ തളർത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന് മന്ത്രി…
Read More » - 19 September
ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചവർ രാജ്യത്തിന്റെ ശത്രുക്കളാണ്, അവർക്ക് ഒരു ശിക്ഷയേ ഉള്ളൂ, മരണം: സന്ദീപ് വാര്യർ
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കനേഡിയൻ ഭരണകൂടത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. അങ്ങനെ ഇന്ത്യ…
Read More »