Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -15 January
മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയ ദൂര്ദര്ശന് ക്യാമറാമാന്റെ കുടുംബത്തെ പ്രധാനമന്ത്രി സന്ദര്‍ശിച്ചു
ന്യൂഡല്‍ഹി: ഛത്തീസ്ഗഢിലെ ദന്തേവാഡയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൂര്ദര്ശന് ക്യാമറാമാന് അച്യുതാനന്ദ സാഹുവിന്റെ കുടുംബത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഒഡീഷയിലെത്തിയ പ്രധാനമന്ത്രി ബലന്ഗിറിലുളള…
Read More » - 15 January
കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി
കൊല്ലം : കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി.ആശ്രാമം മൈതാനത്ത് അൽപ്പസമയത്തിനകം ഉദ്ഘാടനം നടക്കും. തുടർന്ന് എൻ.ഡി.എ പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും.ശ്രീപത്മനാഭസ്വാമി ക്ഷേത്രവും സന്ദർശിക്കും. ബൈപ്പാസ്…
Read More » - 15 January
നിലയില്ലാകയത്തില് ആ പാവം തൊഴിലാളികള്‍ അസ്തമിച്ചോ…? നാണക്കേടാണിത് മേഘാലയയ്ക്കും രാജ്യത്തിനും
ഐ.എം ദാസ് മേഘാലയിലെ കല്‍ക്കരി ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് ഒരു മാസം പിന്നിടുമ്പോഴും അതില്‍ ഒരാളെപ്പോലും രക്ഷിക്കാന്‍ കഴിയാത്ത നാണക്കേടിലാണ് മേഘാലയ. മേഘാലയ മാത്രമല്ല രാജ്യത്തിന് തന്നെ…
Read More » - 15 January
വൈറലായി ഒരു പിറന്നാളാഘോഷം : കാരണമറിയാൻ ഈ വീഡിയോ കാണുക
ലക്നൗ : ഒരു കൂട്ടം യുവാക്കളുടെ പിറന്നാളാഘോഷം വൈറലാകുന്നു. നടുറോഡില്‍ വച്ച് കേക്ക് തോക്ക് ഉപയോഗിച്ച് മുറിക്കുന്ന ഇവരുടെ ആഘോഷ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്.…
Read More » - 15 January
ആലോക് വര്‍മയെ മാറ്റിയ നടപടി; സിവിസി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ
ന്യൂഡല്‍ഹി: സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ആലോക് വര്‍മയെ നീക്കാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന് റിപ്പോര്‍ട്ട് (സിവിസി) പുറത്തുവിടണമെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലാകര്‍ജുന്‍ ഖര്‍ഗെ. ആലോക്…
Read More » - 15 January
വാണിയംപുഴ ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകള്‍ ക്ലാസെടുത്തു
നിലമ്പൂര്‍: മലപ്പുറം നിലമ്പൂരിന് സമീപം മാവോയിസ്റ്റുകളെത്തി ക്ലാസെടുത്തു. വാണിയംപുഴ ആദിവാസി കോളനിയില്‍ നാല് പേരടങ്ങിയ മാവോയിസ്റ്റ് സംഘമാണ് ക്ലാസെടുത്ത്.ലാണ് ഇവര്‍ ഒരു മണിക്കൂറോളം ക്ലാസെടുത്തത്. ഇന്നലെ രാത്രി…
Read More » - 15 January
പശുക്കളുടെ ആക്രമണത്തിൽ പുലി ചത്തു
അഹമ്മദ് നഗര്‍: ഇര തേടി പശു സംരക്ഷണ കേന്ദ്രത്തിലെത്തിയ രണ്ട് പുലികളിലൊന്നിനെ പശുക്കൾ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ ഉബ്രി ബലാപുര്‍ എന്ന സ്ഥലത്താണ് സംഭവം.…
Read More » - 15 January
മനുഷ്യക്കടത്ത്: സംഘത്തിലെ നവജാത ശിശുവിന് ചികിത്സ തേടിയത് കുഴുപ്പിള്ളിയിലെ ആശുപത്രിയില്‍
വൈപ്പിന്‍: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ചെറായി ബീച്ചിലെ റിസോര്‍ട്ടിലെത്തിയ സംഘത്തിലെ നവജാത ശിശുവിനെയും മറ്റൊരു ബാലനെയും കുഴുപ്പിള്ളിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിച്ചിരുന്നതായി റിപ്പോര്‍ട്ട്. സംഘത്തിലെ…
Read More » - 15 January
പ്രധാനമന്ത്രി കേരളത്തിൽ
തിരുവനന്തപുരം : കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത് എത്തി. അൽപ്പസമയത്തിനകം ഹെലികോപ്റ്റർ മാർഗം കൊല്ലത്തേക്ക് പോകും. ആശ്രാമം മൈതാനത്ത് വൈകിട്ട് അഞ്ചു മണിക്കാണ് ഉദ്ഘാടനം.…
Read More » - 15 January
സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചു; അമ്മയെ കൊന്ന് ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് കോടതി വിധിച്ചത്
ഹോണോലുലു: അമ്മയെ കൊന്നു കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച മകന് 30 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. സ്കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ചതിനെ തുടർന്നായിരുന്നു മകൻ അമ്മയെ കൊലപ്പെടുത്തുകയും ശേഷം…
Read More » - 15 January
സണ്‍സ്ക്രീന്‍ നിര്‍മ്മിക്കാം പ്രകൃതിദത്തമായി
വേനല്‍ക്കാലത്ത് പുറത്തിറങ്ങി നടക്കാന്‍ മിക്കവര്‍ക്കും പേടിയാണ്. കാരണം മറ്റൊന്നുമല്ല, വെയിലേറ്റാലുണ്ടാകുന്ന സൗന്ദര്യപ്രശ്നങ്ങള്‍ തന്നെ. വെയിലേറ്റ് ചര്‍മ്മം കരുവാളിക്കുന്നതാണ് ഏറ്റവും വലിയ പ്രശ്നം. ഇതിനെ തടയാനായി പലരും സണ്‍സ്ക്രീന്‍…
Read More » - 15 January
അതിര്‍ത്തിയില്‍ പാക് ആക്രമണം;ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
ജമ്മു കാശ്മീര്‍: കാശ്മീരില്‍ പാക് ആക്രമണത്തെ തുടര്‍ന്ന് ബിഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. കത്വയ്ക്ക് സമീപം ഹിരാനഗര്‍ മേഖലയിലാണ് സംഭവം. വിനയ് പ്രസാദ് എന്ന ജവാനാണ് മരിച്ചത്. ചൊവ്വാഴ്ച…
Read More » - 15 January
ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍വച്ച് ആട്ടോ ഡ്രൈവറെ കുത്തികൊന്നു
കുട്ടനാട്: രാവിലെ ആട്ടോയില്‍ കയറിപ്പോയ യുവതി തിരിച്ചെത്താന്‍ രാത്രിയായതിനെ തുടര്‍ന്ന് അന്വേഷിക്കാന്‍ എത്തിയവർ ആട്ടോഡ്രൈവറെ കുത്തിക്കൊന്നു. ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ചായിരുന്നു സംഭവം. യുവതിയുടെ സഹോദരനും…
Read More » - 15 January
സ്ത്രീ വിരുദ്ധ പരാമർശം : ബിസിസിഐയോട് ക്ഷമാപണവുമായി രാഹുലും പാണ്ഡ്യയും
ന്യൂ ഡൽഹി : കോഫി വിത് കരണ്‍ ജോഹര്‍ എന്ന ചാറ്റ് ഷോയ്ക്കിടെ നടത്തിയ സ്ത്രീ വിരുദ്ധ പരാമർശത്തിൽ ബിസിസിഐയോട് ക്ഷമാപണം നടത്തി ക്രിക്കറ്റ് താരങ്ങളായ ഹര്‍ദിക്…
Read More » - 15 January
മുനമ്ബം മനുഷ്യക്കടത്ത്; നിർണായക വിവരങ്ങൾ പുറത്ത്
വൈപ്പിന്‍: മുനമ്പത്തുനിന്നും യാത്രാരേഖകളില്ലാതെ ഓസ്ട്രേലിയയിലേക്ക് കടക്കാന്‍ എത്തിയ സംഘത്തെ കുറിച്ചു വ്യക്തമായ വിവരങ്ങളുമായി പോലീസ്. മത്സ്യബന്ധന ബോട്ടില്‍ ഓസ്ട്രേലിയയിലേക്കു നടന്ന മനുഷ്യക്കടത്തിനു പിന്നില്‍ ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന…
Read More » - 15 January
കര്‍ണാടക സര്‍ക്കാര്‍ വീഴുമോ? സ്വതന്ത്ര എം.എല്‍.എമാര്‍ പിന്തുണ പിന്‍വലിച്ചു
ബംഗളൂരു•കര്‍ണാടകയില്‍ രണ്ട് സ്വതന്ത്ര എം.എല്‍.എമാര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. ആര്.ശങ്കറും, എച്ച് നഗേഷുമാണ് പിന്തുണ പിന്‍വലിച്ചത്. ആര് ശങ്കറും കോണ്‍ഗ്രസ് എം.എല്‍.മാരും മുംബൈയിലെ ഹോട്ടലിലാണുള്ളത്. ഇതിനിടെ, മുംബൈയിലേക്കു…
Read More » - 15 January
നടുറോഡിലൂടെ സിംഹത്തിന്റെ നടത്തം; ബ്ലോക്കിന് കാരണം തിരക്കി വന്നവർ കാഴ്ച കണ്ട് ഞെട്ടി (വീഡിയോ)
മണിക്കൂറുകളോളം റോഡിൽ ഗതാഗതകുരുക്ക്. എതാൻ സംഭവമെന്ന് അറിയാൻ ആളുകൾ ഏറ്റവും മുൻപിലത്തെ കാറിന് മുന്നിലെത്തി നോക്കി. കാരണം തിരക്കാൻ വന്നവർ ജീവനും കൊണ്ട് തിരിച്ചോടി. മറ്റൊന്നുമല്ല ബ്ലോക്കിന്…
Read More » - 15 January
കെഎസ്ആര്‍ടിസി വീണ്ടും അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: നാളെ അര്‍ദ്ധരാത്രി മുതല്‍ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ പണിമുടക്കും. സംയുക്ത ട്രേഡ് യൂണിയന് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. നാളെ രാവിലെ മാനേജ്മെന്റുമായി ചര്‍ച്ചയുണ്ടെങ്കിലും, പ്രതീക്ഷയില്ലെന്ന്…
Read More » - 15 January
വെറുതെ കളയുമ്പോള്‍ ഓര്‍ക്കണം: ഓണ്‍ലൈന്‍ ഷോപ്പിങ്ങില്‍ ഒരു മുറി ചിരട്ടയുടെ വില കേട്ടാല്‍ ഞെട്ടും
കണ്ണൂര്‍: ചിരട്ട പല ആവശ്യങ്ങള്‍ക്കും ഉപോയഗിക്കാമെങ്കിലും നാളികേരം ചിരവി കഴിഞ്ഞാല്‍ ഒന്നില്ലെങ്കില്‍ അത് കത്തിക്കാനെടുക്കുക അല്ലെങ്കില്‍ കളയുകയാണ് നമ്മള് ചെയ്യുന്നത്. എന്നാല്‍ നമ്മള് വെറുതെ കളയുന്ന ഈ…
Read More » - 15 January
റിട്ടയേഡ് ഡിവൈഎസ്പിയെ മരിച്ചനിലയില്‍ കണ്ടെത്തി
കൊച്ചി: റിട്ടയേഡ് ഡിവൈഎസ്പി അലക്സ് മാത്യുവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ഗിരിനഗറിലെ വാടവീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. തിരുവനന്തപുരം സ്വദേശിയായ അലക്സ് മാത്യു വര്‍ഷങ്ങളായി ഗിരിനഗറിലായിരുന്നു താമസം.…
Read More » - 15 January
ട്രാന്സ്ജെന്ഡറുകള് മല കയറാതെ മടങ്ങി
പത്തനംതിട്ട•ശബരിമല ദര്‍ശനത്തിനെത്തിയ സംഘത്തിലെ രണ്ട് ട്രാന്സ്ജെന്ഡറുകള് മല കയറാതെ മടങ്ങി. ഒന്‍പത് ആണുങ്ങളും ആറ് ട്രാന്‍സ്ജെന്‍ഡറുകളും അടങ്ങിയ 15 അംഗ സംഘത്തിലെ രണ്ടുപേരാണ് മടങ്ങിയത്. സംഘത്തിലെ പൂങ്കുഴി…
Read More » - 15 January
സ്കൂള്‍ കുട്ടികളുടെ നാണയക്കുടുക്ക മുതല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വരെ പിടിച്ചെടുത്തു: എ.കെ.ജി സ്മാരകത്തിനെതിരെ വി.ടി.ബല്‍റാം
കണ്ണൂര്‍ : കണ്ണൂര്‍ പെരളശേരിയില്‍ പത്ത് കോടി രൂപ സര്‍ക്കാര്‍ ചെലവില്‍ എ.കെ.ജി സ്മാരകം നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതിനെതിരെ കോണ്‍ഗ്രസ് യുവ എം.എല്‍.എ വി.ടി.ബല്‍റാം. കേരളം ഏറ്റവും വലിയ…
Read More » - 15 January
ഫ്ളെക്സ് ബോര്‍ഡ് നിരോധനം സര്‍ക്കാര്‍ അട്ടിമറിക്കുന്നു: ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ഫ്ളെക്സ് ബോര്‍ഡ് നിരോധനം അട്ടിമറിക്കുകയാണെന്ന് ഹൈക്കോടതി. കോടതി ആവശ്യപ്പെട്ടിട്ടും ചീഫ് സെക്രട്ടറി ഇതുവരെയും സത്യവാങ്മൂലം നല്‍കിയിട്ടില്ല. തുടര്‍ന്നും നിഷേധാത്മക നിലപാട് സ്വീകരിച്ചാല്‍ ചീഫ് സെക്രട്ടറിയെ…
Read More » - 15 January
വിദഗ്ദ്ധ ചികിത്സയ്ക്കായി അരുണ്‍ ജയ്റ്റ്ലി അമേരിക്കയില്‍
ന്യൂഡല്‍ഹി: വിദഗ്ദ്ധ ചികിത്സയ്ക്കായി കേന്ദ്ര ധനമന്ത്രി അമേരിക്കയിലേക്ക് പോയി. വൃക്ക രോഗവുമായി ബന്ധപ്പെട്ട തുടര്‍ ചികിത്സയ്ക്കാണ് അദ്ദേഹം അമേരിക്കയിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക്…
Read More » - 15 January
കനക ദുര്‍ഗയെ പ്രവേശിപ്പിച്ച ആശുപത്രിക്കു മുന്നില്‍ നാമജപ പ്രതിഷേധം
മലപ്പുറം: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്കു ശേഷം ശബിമല ര്‍ശനം നടത്തിയ കനക ദുര്‍ഗക്കെതിരെ നാമജപ പ്രതിഷേധം. മഞ്ചേരി മെഡിക്കല്‍കോളേജ് ആശുപത്രിയ്ക്ക്…
Read More »