Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -17 January
പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത് 105,000 പേര്’
ദുബായ്: യു.എ.ഇയില്‍ ഓഗസ്റ്റ് ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ നീണ്ട പൊതുമാപ്പ് ആനുകൂല്യം പ്രയോജനപ്പെടുത്തിയത് 1,05,000 പേര്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറീനേഴ്സ്…
Read More » - 17 January
ഫ്ളൈ ദുബായ് കോഴിക്കോട് സര്‍വീസ് ഫെബ്രുവരി ഒന്നുമുതല്‍
ദുബായ്: : ഫ്ളൈ ദുബായിയുടെ ദുബായ്- കോഴിക്കോട് വിമാനസര്‍വീസ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. തുടക്കത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസമായിരിക്കും സര്‍വീസ്. കോഴിക്കോട് സര്‍വീസിന്റെ ഇക്കോണമി ക്ലാസ് മടക്ക…
Read More » - 17 January
ജെല്ലിക്കെട്ടിന് ആരംഭം
ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിന് ആരംഭം. പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് ആഘോഷങ്ങള്‍ക്ക് മധുരയിലാണ് ഔദ്യോഗിക തുടക്കം കുറിച്ചത്. ആദ്യ ദിനം 100-ല്‍ അധികം പേര്‍ക്കു പരിക്കേറ്റതായാണു റിപ്പോര്‍ട്ട്.…
Read More » - 17 January
കൊല്‍ക്കത്ത- ബ്ലാസ്റ്റേഴ്സ് പോരാട്ടം കൊച്ചിയില്‍
കൊച്ചി : ഐ.എസ്.എല്‍ മത്സരങ്ങള്‍ പുനരാരംഭിക്കുന്നു. ജനുവരി 25നാണ് മത്സരം നടക്കുക. കളിയില്‍ കേരളാ ബ്ലാസ്റ്റേഴ് കൊല്‍ക്കത്തയോട് ഏറ്റുമുട്ടും. ഏഷ്യാ കപ്പിനെ തുടര്‍ന്ന് കഴിഞ്ഞ ഡിംസംബര്‍ 16…
Read More » - 17 January
20 വിദേശികള്‍ക്ക് യു.എ.ഇ ദീര്‍ഘകാല വിസ അനുവദിച്ചതിനുള്ള കാരണം വ്യക്തമാക്കി യു.എ.ഇ ഭരണകൂടം
ദുബായ്: ആദ്യബാച്ച് ദീര്‍ഘകാലവിസ അനുവദിച്ച് യു.എ.ഇ. സര്‍ക്കാര്‍. മുഹമ്മദ് ബിന്‍ റാഷിദ് മെഡല്‍ ഫോര്‍ സയന്റിഫിക് ഡിസ്റ്റിങ്ങ്ക്ഷന് ജേതാക്കളായ 20 വിദേശികള്‍ക്കാണ് ആദ്യമായി ദീര്‍ഘകാലവിസ അനുവദിച്ചത്. വിവിധ…
Read More » - 17 January
ബ്രെക്സിറ്റിലും തളരാതെ തെരേസ മേയ് : മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി
ലണ്ടന്‍ ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേയ്ക്കെതിരായ അവിശ്വാസപ്രമേയം പാര്‍ലമെന്റ് തള്ളി. 306ന് എതിരെ 325 വോട്ടുകള്‍ക്കാണു പ്രമേയം തള്ളിയത്. ബ്രിട്ടന് യൂറോപ്യന്‍ യൂണിയന് വിടുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍…
Read More » - 16 January
ചണസഞ്ചിയില്‍ ഗിന്നസ് റെക്കോഡ് നേടാന്‍ അഹമ്മദാബാദ് ഫെസ്റ്റിവല്‍
അഹമ്മദാബാദ്•ഗിന്നസ് റക്കോഡ് ലക്ഷ്യമിട്ട് അഹമ്മദാബാദ് ഷെപ്പിംഗ് ഫെസ്റ്റിവല്‍. ചണം കൊണ്ട് ഇതുവരെ നിര്‍മ്മിച്ച ഏറ്റവും വലിയ ബാഗിനുള്ള ഗിന്നസ് റെക്കോര്‍ഡാണ് ഫെസ്റ്റിവല്‍ സംഘാടകര്‍ ലക്ഷ്യമിടുന്നത്. 36 അടി…
Read More » - 16 January
റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന് ഗുരുതര പരിക്ക്
ബെംഗളൂരു: റോഡിലെ കുഴിയില്‍ വീണു സ്കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ ബിബിഎംപി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റോഡുകളിലെ കുഴികളെല്ലാം അടച്ചെന്ന ബിബിഎംപിയുടെ അവകാശവാദത്തിനിടെ കഴിഞ്ഞയാഴ്ചയാണു…
Read More » - 16 January
പിന്നാക്കവിഭാഗങ്ങൾക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതിൽ നവോത്ഥാനത്തിന് പങ്ക് -മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം•മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ ജീവിതാവസ്ഥ കേരളത്തിൽ പിന്നാക്കവിഭാഗങ്ങൾക്ക് ഉണ്ടാക്കിയതിൽ നവോത്ഥാനത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പിന്നാക്കക്കാർക്കും പട്ടികവിഭാഗക്കാർക്കും പീഡനമേറ്റുവാങ്ങേണ്ട അവസ്ഥയാണെങ്കിലും…
Read More » - 16 January
കൊല്ലം ബൈപ്പാസ് യാഥാർഥ്യമാകുമ്പോൾ : ബൈപ്പസിന്റെ കാര്യം പറയും മുമ്പ് വേറൊരു റോഡ് നിർമാണ പദ്ധതിയുടെ കാര്യം പരിശോധിക്കാം
ജിതിന് . കെ. ജേക്കബ് കൊല്ലം ബൈപ്പാസിന്റെ കാര്യം പറയും മുമ്പ് വേറൊരു റോഡ് നിർമാണ പദ്ധതിയുടെ കാര്യം പരിശോധിക്കാം. 82 കിലോമീറ്റർ ഡൽഹി – മീററ്റ്…
Read More » - 16 January
ഉയര്‍ന്ന മെയിന്റെനന്‍സ് ഫീസ് തരണം; അല്ലെങ്കില്‍ 19 നിലയുളള ഫ്ലാറ്റ് നടന്ന് കേറിയാ മതി; ലിഫ്റ്റോഫാക്കി നിര്‍മ്മാതാക്കള്‍; ഭീഷണി ഇത് മാത്രമല്ല
കാക്കനാട് : കൊച്ചിയിലെ കാക്കനാടുളള ഒരു ഫ്ലാറ്റിലെ നൂറോളം വരുന്ന താമസക്കാരുടെ ഗതികേടാണിത്. അരക്കോടിയോളം മുടക്കി ഫ്ലാറ്റ് വാങ്ങിയിട്ടും പണി മൊത്തം ഇതുവരെ പൂര്‍ത്തിയാക്കി നല്‍കിയിട്ടില്ല. അവസാനം…
Read More » - 16 January
‘കന്യകയായ പെൺകുട്ടി സീൽ ചെയ്ത കുപ്പി പോലെയാണ്’ പ്രൊഫസർക്ക് എട്ടിന്റെ പണി
കൊൽക്കത്ത : സ്ത്രീകളുടെ കന്യകാത്വത്തെ സീൽ ചെയ്ത കുപ്പിയുമായി താരതമ്യപ്പെടുത്തിയ കുറിപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കോളേജ് പ്രൊഫസറെ പ്രതിഷേധങ്ങൾക്കെടുവിൽ ജോലിയിൽ നിന്നും പുറത്താക്കി. പടിഞ്ഞാറൻ ബംഗാളിലെ…
Read More » - 16 January
ബി.ജെ.പിയിലേക്കെന്ന് വ്യാജ പ്രചാരണം: ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന് എം.പി നോട്ടീസയച്ചു
കൊല്ലം•താന്‍ ബി.ജെ.പിയിലേക്കെന്ന് വ്യാജ പ്രചാരണം നടത്തിയതിനെതിരെ ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന് എം.പി നോട്ടീസയച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗവും വെളിച്ചിക്കാല ബ്ലോക്ക് പഞ്ചായത്ത്…
Read More » - 16 January
അമിത് ഷായെ ശാരീരിക അസ്യാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡല്‍ഹി : ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷായെ എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലാണ് അമിത് ഷായെ പ്രവേശിപ്പിച്ചിരിക്കുന്നത്. അമിത് ഷാ തന്നെയാണ്…
Read More » - 16 January
മുന്നാക്ക സംവരണം; വൈശ്യ ക്ഷേമസഭ സുപ്രീം കോടതിയിൽ
ന്യൂഡൽഹി; മുന്നാക്ക സംവരണ ഭരണ ഘടന ഭേദഗതിക്കെതിരെയുള്ള ഹർജി തങ്ങളുെട ഭാഗം കേൾക്കാതെ തീർപ്പാക്കരുതെന്നാവശ്യപ്പെട്ട് വൈശ്യ ക്ഷേമ സഭ . ഇതേ ആവശ്യം ഉന്നയിച്ച് കേരള വൈശ്യ…
Read More » - 16 January
മുഖ്യമന്ത്രി വിശ്വാസികളോട് സ്വീകരിക്കുന്നത് ഹിറ്റ്ലറുടെ സമീപനം; ഒ രാജഗോപാല്‍
കണ്ണൂര്‍: കള്ളക്കേസുകളില്‍ ഭക്തരെ കുടുക്കി പൊലീസ് രാജ് നടപ്പാക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമി്ക്കുന്നതെന്ന് ഓ. രാജഗോപാല്‍ എംഎല്‍എ കുറ്റപ്പെടുത്തി. ഹിറ്റ്ലറുടെ സമീപനമാണ് കേരളത്തില്‍ മുഖ്യമന്ത്രി വിശ്വാസികളോട് സ്വീകരിക്കുന്നതെന്നും…
Read More » - 16 January
സ്പെഷ്യല്‍ സ്കൂള്‍ സംയുക്ത സമരസമിതി കലക്ടറേറ്റ് മാര്‍ച്ച് നാളെ
കണ്ണൂര്‍ :വിവിധ ആവശ്യങ്ങളുന്നയിച്ച് സ്പെഷ്യല്‍ സ്കൂള്‍ സംയുക്ത സമരസമിതി വ്യാഴാഴ്ച കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്കുന്ന…
Read More » - 16 January
ആനപേടിയിൽ മുണ്ടൂരിലെ ജനങ്ങൾ
മുണ്ടൂർ; കാട്ടാനയുടെ ആക്രമണത്തിൽ ഭയന്ന് മുണ്ടൂർ വാസികൾ. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ ഇവിടെ കൊല്ലപ്പെട്ടിരുന്നു. തെരുവു വിളക്കുകൾ സ്ഥാപിക്കുമെന്ന ഉറപ്പും ഇവർക്ക് നൽകിയിട്ടില്ല .…
Read More » - 16 January
പുരുഷന്മാരുടെ ശബ്ദം മാത്രം കേള്‍ക്കാനാകുന്നില്ലെന്ന് ഒരു യുവതി !
അമേരിക്കക്കാരിയായ ചെന്‍ എന്ന യുവതിക്കാണ് അപൂര്‍വരോഗം പിടിപെട്ടത്. ഒരു പുരുഷന്റെയും ശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് രോഗം. റിവേഴ്സ് സ്ലോപ് ഹിയറിംഗ് എന്ന അസുഖമാണ് യുവതിക്കെന്ന് കുറേ…
Read More » - 16 January
ഏഴ് കോടിയുടെ വെട്ടിപ്പ് നടത്തിയ കേസില്‍ ബാര്‍ കൗണ്‍സില്‍ മുന്‍ ജീവനക്കാരന് അറസ്റ്റില്‍
കൊച്ചി : കള്ളനോട്ട് കേസില്‍ പ്രതിയായിരുന്ന കേരള ബാര്‍ കൗണ്‍സില്‍ മുന്‍ ജീവനക്കാരനെ ഏഴ് കോടി രൂപ വെട്ടിച്ച കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തു. ബാര്‍ കൗണ്‍സിലിന്…
Read More » - 16 January
ഹജ് ; പുറപ്പെടൽ കേന്ദ്രം അനുസരിച്ചുള്ള പട്ടിക പുറത്തിറക്കി
കൊണ്ടോട്ടി; പുറപ്പെടൽ കേന്ദ്രം അനുസരിച്ചുള്ള ഹജ് അപേക്ഷകരുടെ പട്ടിക പുറത്തിറക്കി . കേരളത്തിൽ നിന്ന് ഹജ്ജിന് അവസരം ലഭിച്ച 11,472 തീർഥാടകരിൽ 9,329 പേർ കോഴിക്കോട് വഴിയും…
Read More » - 16 January
ക്രമക്കേടിനെ തുടര്‍ന്ന് റദ്ദാക്കിയ ഭൂമിദാനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി എല്‍ഡിഎഫ് സര്‍ക്കാര്‍
തിരുവനന്തപുരം : യുഡിഎഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് കൈക്കൊണ്ട തീരുമാനവും പിന്നീട് ഭരണത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതുമായ ഭൂമിദാനം വീണ്ടും നടപ്പിലാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വടശ്ശേരിക്കര അയ്യപ്പ…
Read More » - 16 January
അമ്മയും കാമുകനും ചേർന്ന് പിഞ്ചുകുഞ്ഞിനെ മര്‍ദിച്ച് കൊലപ്പെടുത്തി; സംഭവം ഇങ്ങനെ
ബിജ്വാസന്: അമ്മയും കാമുകനും ചേർന്ന് അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തി. യുവാങ് സിങ്(5) ആണ് കൊല്ലപ്പെട്ടത്. കുട്ടി പഠിച്ചില്ലെന്നാരോപിച്ചായിരുന്നു മര്‍ദനം. ഡല്‍ഹിയിലെ ബിജ്വാസല് എന്ന സ്ഥലത്ത്…
Read More » - 16 January
പശ്ചിമബംഗാളില്‍ രഥയാത്രയ്ക്ക് പകരം പദയാത്ര
കൊൽക്കത്ത: ബിജെപിയുടെ രഥയാത്രയ്ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതോടെ പാര്‍ട്ടി സുപ്രീം കോടതിയെ സമീപിച്ചു. എന്നാൽ അവിടെയും അനുമതി നിഷേധിച്ചതോടെ പുതിയ മാര്‍ഗ്ഗവുമായി…
Read More » - 16 January
ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസ് 22 ന് കേൾക്കും
ന്യൂഡൽഹി; തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വാദത്തിലെടുത്തില്ല . ജസ്റ്റിസ് ലളിത് അധ്യക്ഷനായുള്ള…
Read More »