Latest NewsNattuvartha

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസ് 22 ന് കേൾക്കും

ക്ഷേത്ര ഭരണത്തിന് ​ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു

ന്യൂഡൽഹി; തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രം സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി വാദത്തിലെടുത്തില്ല .

ജസ്റ്റിസ് ലളിത് അധ്യക്ഷനായുള്ള ബഞ്ച് പരി​ഗണിക്കാനുള്ള കേസുകളുടെ പട്ടികയിൽ ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസ് ഉൾപ്പെടുത്തിയിരുന്നു .

ശ്രീപത്മനാഭ സ്വാമി ക്ഷേത്രം കേസ് 22 ന് പരി​ഗണിക്കും . ക്ഷേത്ര ഭരണത്തിന് ​ഗുരുവായൂർ മാതൃകയിൽ ബോർഡ് രൂപീകരിക്കാമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button