അമേരിക്കക്കാരിയായ ചെന്‍ എന്ന യുവതിക്കാണ് അപൂര്‍വരോഗം പിടിപെട്ടത്. ഒരു പുരുഷന്റെയും ശബ്ദം കേള്‍ക്കാന്‍ കഴിയുന്നില്ല എന്നതാണ് രോഗം. റിവേഴ്സ് സ്ലോപ് ഹിയറിംഗ് എന്ന അസുഖമാണ് യുവതിക്കെന്ന് കുറേ സമയത്തെ പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ കണ്ടെത്തി.
പിച്ച് കുറഞ്ഞ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥയാണിത്. പുരുഷന്മാരുടെ ശബ്ദത്തിന് പൊതുവെ പിച്ച് കുറവാണ്. ഇതാണ് അവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിയാതെ വരുന്നത്. സ്വരാക്ഷരങ്ങള്‍ക്ക് പിച്ച് കുറവായതിനാല്‍ സ്ത്രീകള്‍ ഉച്ചരിക്കുന്ന സ്വരാക്ഷരങ്ങളും ഈ അവസ്ഥയുള്ളവര്‍ക്ക് കേള്‍ക്കാന്‍ കഴിയാതെ വരും.
A woman has been diagnosed with a type of hearing loss which means she can't hear the voices of men – only women https://t.co/H01xvn6yAI
— Daily Mail Online (@MailOnline) January 10, 2019
Post Your Comments