Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -17 January
ലൈസന്‍സ് എടുക്കാത്ത ആരാധാനലയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്താല്‍ നടപടി സ്വീകരിക്കും
തിരുവനന്തപുരം: ലൈസന്‍സ് എടുക്കാതെ ആരാധനാലയങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്. ഭക്ഷണങ്ങള്‍ വിതരണം ചെയ്യുന്ന എല്ലാ ആരാധനാലയങ്ങളും ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന് എടുക്കണമെന്ന…
Read More » - 17 January
നഴ്സുമാരുടെ നിതംബത്തില്‍ സ്പർശിക്കൽ സ്ഥിരമായി ; ഡോക്ടറെ പുറത്താക്കി അധികൃതർ
ബ്രിട്ടൻ : നഴ്സുമാർ അടുത്തെത്തുമ്പോൾ നിതംബത്തില്‍ സ്പർശിക്കും ഗൗനിക്കാതെ പോയാല്‍ നിക്കറിനടിയില്‍ കൈയിടുന്നത് ഡോക്ടർ പതിവാക്കി. പരാതികൾ ഉയർന്നതോടെ മെഡിക്കല്‍ കൗണ്‍സില്‍ ഡോക്ടറെ പുറത്താക്കി. ബ്രിട്ടണിലെ കാര്‍ഡിഫിലെ…
Read More » - 17 January
റിപ്പബ്ലിക് ദിന പരേഡില്‍ യശസ്സുയര്‍ത്താന്‍ മലയാളി വനിതയും
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ രാജ്യത്തിന്റെ സൈനികശക്തി പ്രദള്പ്പിക്കുന്ന പരേഡില്‍ നായക സ്ഥാനത്തെത്തുന്നത് മലയാളി വനിത. ഫ്ളൈയിങ് ഓഫീസറായ രാഗി രാമചന്ദ്രനാണ് കേരളത്തിന്റെ അഭിമാനമാകുന്നത്. വ്യോമസേനാസംഘത്ത നയിക്കുന്ന നാലു പേരില്‍…
Read More » - 17 January
തെരഞ്ഞെടുപ്പ് ആസൂത്രണത്തിന് മുകുള്‍ വാസ്നിക്കിന്റെ പര്യടനം
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിന്റെ രണ്ടാംഘട്ട ജില്ലാപര്യടനം ഈ മാസം 24ന് തുടങ്ങും. 24ന് രാവിലെ…
Read More » - 17 January
‘മോദി ഇനിയും വരും കേരളത്തില്‍, പിണറായിക്കു കൂവലും മോദിക്കു കയ്യടിയുമാണ് വരാനിരിക്കുന്ന കേരളം സമ്മാനിക്കാന്‍ പോകുന്നത്’ -കെ.സുരേന്ദ്രന്
കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനത്തിനിടെ തുടര്‍ന്നുള്ള വാദപ്രതിവാദങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രന്. തന്റെ ഫെയസ്ബുക്ക് പേജിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്രമോദിജിയുടെ…
Read More » - 17 January
ഖനി അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി
ഷില്ലോംഗ്: മേഘാലയ ഖനിയില്‍ കുടുങ്ങിയ പതിനഞ്ച് തൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. നാവികസേന നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. സിഡംബര്‍ 13നാണ് പതിനഞ്ച് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. …
Read More » - 17 January
പാചകം എളുപ്പമാക്കാന്‍ ചില നുറുങ്ങുവിദ്യകൾ
പാചകം എളുപ്പമാക്കാന്‍ അല്ലെങ്കില്‍ രുചികരമാക്കാന്‍ സഹായിക്കുന്ന നുറുങ്ങു വിദ്യകള്‍ ധാരാളമുണ്ട്. എളുപ്പത്തില്‍ തന്നെ രുചികരമായ വിഭവങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില നുറുങ്ങു വിദ്യകൾ. നല്ല മൃദുവായ ഇടിയപ്പവും…
Read More » - 17 January
കുസാറ്റ് എന്‍ട്രന്‍സ് തീയതികളിങ്ങനെ
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയുടെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്ക് 2019-20 അധ്യയന വർഷത്തേക്കുള്ള ഓണ്‍ലൈൻ പ്രവേശന പരീക്ഷ ഏപ്രിൽ ആറ്, ഏഴ് തീയതികളിൽ നടക്കും.…
Read More » - 17 January
യു.എന്നില്‍ മൂന്നില്‍ ഒന്ന് സ്ത്രീകള്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു
യു.എന്‍: യു.എന്നിലെ വനിത ഉദ്യോഗസ്ഥരില്‍ മൂന്നിലൊരു ഭാഗവും ഏതെങ്കിലും തരത്തിലുള്ള ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാകുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. യു.എന്നിനു വേണ്ടി പ്രഫഷണല്‍ സര്‍വീസ് കമ്പനിയായ ഡിലോയിട്ട് നടത്തിയ സര്‍വേയിലാണ്…
Read More » - 17 January
മെഹ്റമില്ലാത്ത ഹജ്ജിന് നിരവധി സ്ത്രീകൾ
ഡൽഹി : മെഹ്റമില്ലാത്ത ഹജ്ജിന് 2340 സ്ത്രീകൾ ഇന്ത്യയിൽനിന്ന് പോകുന്നു. ഭർത്താവോ അടുത്ത ബന്ധമുള്ള പുരുഷനോ ആയ മെഹ്റമില്ലാതെയാണ് ഇവർ പോകുന്നത്. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താർ അബ്ബാസ്…
Read More » - 17 January
അപ്പത്തിനൊപ്പം കൊതിയൂറുന്ന താറാവ് മപ്പാസ്
ബ്രേക്ക് ഫാസ്റ്റിന് ചപ്പാത്തിയോ പൊറോട്ടയോ കഴിക്കുന്നതിനൊപ്പം കൂടി താറാവ് മപ്പാസായാലോ? താറാവ് മപ്പാസ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ താറാവിറച്ചി- 400 ഗ്രാം സവാള- ആറെണ്ണം…
Read More » - 17 January
എഞ്ചിനിയറിങ് കോളേജ് പ്രവേശനം; നയത്തില്‍ മാറ്റം വരുത്താന്‍ പുനപരിശോധന
തിരുവനന്തപുരം: മാറ്റങ്ങള്‍ വരുത്താനൊരുങ്ങി എഞ്ചിനിയറിങ് കോളേജ് പ്രവേശനം. കൂടുതല്‍ പ്രവേശനം ഒരുക്കാന്‍ നയത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തീരുമാനം. മിനിമം മാര്‍ക്ക് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും എന്‍ജിനീയറിങ് പ്രവേശത്തിന്…
Read More » - 17 January
ഐഎസ്എൽ 25 മുതൽ വീണ്ടും
കൊച്ചി: ഏഷ്യൻ കപ്പ് ഫുട്ബോളിനായി നിർത്തിവച്ചിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് മൽസരങ്ങൾ ഈ മാസം 25ന് പുനഃരാരംഭിക്കും.ഏഷ്യൻ കപ്പിന്റെ യോഗ്യതാ റൗണ്ടിൽത്തന്നെ ഇന്ത്യ പുറത്തായ സാഹചര്യത്തിലാണ് ഐഎസ്എൽ…
Read More » - 17 January
പിണറായി നവോത്ഥാന നായകനല്ല, നവോത്ഥാനഘാതകന്‍-സി.കെ. പദ്മനാഭന്
മലപ്പുറം: സിപിഎമ്മിനെതിരെ ആരോപണവുമായി ബി.ജെ.പി. മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ. പദ്മനാഭന്. സി.പി.എം. ഇപ്പോള്‍ മലകറാന്‍വരുന്ന സ്ത്രീകളുടെ പിറകേയാണെന്നും പിണറായിക്ക് കിട്ടാന്‍പോകുന്ന പേര് നവോത്ഥാന നായകന് എന്നായിരിക്കില്ല,…
Read More » - 17 January
ആദായനികുതി റിട്ടേണ്‍ : റീഫണ്ട് ഒറ്റദിവസം തന്നെ ലഭിയ്ക്കും
ന്യൂഡല്‍ഹി : ആദായ നികുതി റിട്ടേണ്‍ ഇലക്ട്രോണിക് മാര്‍ഗത്തില്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട അടുത്തഘട്ട പദ്ധതിയ്ക്ക് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. 4241.97 കോടി രൂപയുടെ പദ്ധതി പൂര്‍ത്തിയാകുന്നതോടെ നികുതി…
Read More » - 17 January
ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍
ശാസ്താംകോട്ട: ശാസ്താംകോട്ടയില്‍ ചോരകുഞ്ഞിനെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി ശാസ്താംകോട്ട ജംഗ്ഷന് സമീപത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. അതേസമയം ഇതിനെ കുറിച്ച് ഒരു യുവാവ്…
Read More » - 17 January
അമ്മയെയും മകളെയും പീഡിപ്പിച്ച് കൊല: രണ്ടാം പ്രതി കുറ്റക്കാരനെന്ന് കോടതി
തൊടുപുഴ : വണ്ടിപ്പെരിയാറില്‍ അമ്മയെയും മകളെയും പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതി കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. പീരുമേട് 57ാം മൈല്‍ പെരുവേലില്‍ പറമ്പില്‍ ജോമോനെ(38) ആണു…
Read More » - 17 January
നാടിനെ നടുക്കി വീണ്ടും ഭൂചലനം; ജനങ്ങൾ പരിഭ്രാന്തിയിൽ
ജക്കാര്‍ത്ത: ഇന്തോനേഷ്യ നഗരത്തെ നടുക്കി വീണ്ടും ഭൂചലനം. ജനങ്ങൾ പരിഭ്രാന്തിയിൽ കഴിയുകയാണ്. റിക്ടർ സ്കെയിലില്‍ 5.4 തീവ്രത രേഖപ്പടുത്തിയ ഭൂചലനമാണ് വടക്കന്‍ ഹല്മഹ്ര പ്രദേശത്ത് ഉണ്ടായത്. സംഭവത്തില്‍…
Read More » - 17 January
കനക ദുര്‍ഗയ്ക്ക് ശക്തമായ സുരക്ഷ, കാവലിന് 61 പൊലീസുകാര്‍
കോഴിക്കോട്: സന്നിധാനത്ത് ദര്‍ശനം നടത്തിയ കനക ദുര്‍ഗയ്ക്ക് ശക്തമായ പൊലീസ് സുരക്ഷ. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കഴിയുന്ന കനക ദുര്‍ഗയ്ക്ക് 61 പേരുടെ പൊലീസ് കാവലാണ് ഉള്ളത്.…
Read More » - 17 January
ഇത്തരം വീഡിയോകൾ നിരോധനം ഏർപ്പെടുത്തി യൂട്യൂബ്
ജീവന് ഭീഷണി ഉയർത്തുന്ന വീഡിയോകൾക്ക് യൂട്യൂബ് നിരോധനം ഏർപ്പെടുത്തി. അപകടം വരുത്തിവയ്ക്കുന്ന തരത്തിലുള്ള ചലഞ്ച് വീഡിയോകളും പ്രാങ്ക് വീഡിയോകള്‍ എന്നറിയപ്പെടുന്ന തമാശ വീഡിയോകളുമാണ് നിരോധിക്കുന്നത്. യൂട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന…
Read More » - 17 January
യുവതികള്‍ സ്റ്റാഫ് ഗേറ്റ് വഴി പ്രവേശിച്ചതിനെ കുറിച്ച് നിരീക്ഷകസമിതി
കൊച്ചി: ശബരിമലയില്‍ ജനുവരി രണ്ടിന് ദര്‍ശനത്തിനെത്തിയ രണ്ടു യുവതികള്‍ക്ക് മേലേ തിരുമുറ്റത്തേക്ക് സ്റ്റാഫ് ഗേറ്റ് വഴി പ്രവേശനം അനുവദിച്ചതെങ്ങനെയെന്ന് വ്യക്തമല്ലെന്ന് നിരീക്ഷകസമിതി. അജ്ഞാതരായ ചിലരോടൊപ്പമാണവര്‍ അതുവഴിയെത്തിയത്. അവര്‍…
Read More » - 17 January
ഇനി ശങ്ക വേണ്ട: ശുചിമുറികള്‍ കണ്ടെത്താന്‍ ഗൂഗിള്‍ സഹായിക്കും
കോഴിക്കോട്: ശുചി മുറികള്‍ കണ്ടെത്താന്‍ സഹായിക്കാന്‍ ഗൂലിളും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ പൊതു ശുചിമുറികള്‍ ഗൂഗിള്‍ മാപ്പില്‍ അടയാളപ്പെടുത്തുന്നു. സ്വച്ഛ് ഭാരത് അഭിയാനു കീഴിലാണ്…
Read More » - 17 January
കേരളത്തിലെ എല്ലാ ജില്ലകളിലെയും ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ
കേന്ദ്ര ടൂറിസം മന്ത്രാലയം സ്വദേശ് ദർശൻ പദ്ധതിയുടെ കീഴിൽ കേരളത്തിലെ 14 ജില്ലകളിലായി 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് 85.23 കോടി രൂപ അനുവദിച്ചതായി കേന്ദ്രമന്ത്രി…
Read More » - 17 January
കെഎസ്ആര്‍ടിസി ജീവനക്കാർ ലേബര്‍ കമ്മീഷണനുമായി ഇന്ന് ചര്‍ച്ച നടത്തും
തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനയുമായി ലേബര്‍ കമ്മീഷൻ ഇന്ന് ചർച്ച നടത്തും. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ചർച്ച നടത്തുന്നത്.രാവിലെ പത്ത് മണിക്ക് കമ്മീഷണര്‍ ഓഫീസിലാണ് ചര്‍ച്ച.…
Read More » - 17 January
ഗതാഗത കുരുക്കുകളില്‍പ്പെടാതെ വഴികാട്ടാന്‍ ട്രാഫിക് പോലീസിന്റെ പുതിയ സംവിധാനം
സിറ്റി ട്രാഫിക് പോലീസ് ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങളും മുന്നറിയിപ്പുകളും നിങ്ങള്‍ക്ക് ഇനി മൊബൈല്‍ ഫോണിലൂടെ അറിയാം. ഗതാഗതക്കുരുക്ക്, ഡൈവര്‍ഷന്‍സ്, മുന്നറിയിപ്പുകള്‍ തുടങ്ങി എല്ലാം തത്സമയം ട്രാഫിക് പോലീസില്‍…
Read More »