കണ്ണൂര്‍: വീട് തകര്‍ന്നുവീണ് രണ്ടു വയസുകാരിക്ക് പരിക്കേറ്റു. .ചെറുപുഴ കോഴിച്ചാല്‍ പട്ടത്തുവയലിലെ കാണിക്കാരന്‍ മീനാക്ഷിയുടെ വീടാണ് തകര്‍ന്നുവീണത്.
ഇവരുടെ പേരമകളായ ശിവന്യയ്ക്കാണ് പരിക്കേറ്റത്. ശിവന്യയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
Post Your Comments