Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -18 January
രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി സ്മൃതി ഇറാനി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ബെഹന്‍ജി ഉപേക്ഷിച്ചു പോകുമ്പോള്‍ ദീദിയെ ഓര്‍ക്കുകയെന്നത് സ്വാഭാവികമാണെന്നു മന്ത്രി പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത…
Read More » - 18 January
കാസര്‍കോഡ് കല്യാണ തിരക്കിനിടെ വയോധികയുടെ സ്വര്‍ണ്ണമാല കവര്‍ന്ന് രണ്ട് സ്ത്രീകള്‍ കടന്നു
കാസര്‍ഗോഡ്: വിവാഹസത്കാരത്തിനിടെ വയോധികയുടെ സ്വര്‍ണ്ണമാല സ്ത്രീകളുടെ രണ്ടംഗ സംഘം കവര്‍ന്നു. . ചെമ്മട്ടംവയല്‍ സ്വദേശി കമലാക്ഷിയുടെ നാല് പവന് വരുന്ന മാലയാണ് മോഷ്ടിക്കപ്പെട്ടത്. കാഞ്ഞങ്ങാട് ഐങ്ങോത്തെ ഓഡിറ്റോറിയത്തില്‍…
Read More » - 18 January
കുവൈറ്റിലും സ്വദേശിവത്ക്കരണം ശക്തമാക്കുന്നു
കുവൈറ്റ് സിറ്റി:രാജ്യത്ത് സര്‍ക്കാര്‍ പൊതുമേഖലയില്‍ നടപ്പിലാക്കി വരുന്ന സ്വദേശിവത്കരണത്തിന് പിന്നാലെ ; സ്വകാര്യ മേഖലയിലും സ്വദേശിവത്കരണത്തിന് സര്‍ക്കാര്‍; നടപടികളാരംഭിച്ചു. ഇത് സംബന്ധിച്ചു വിദഗ്ധ സമിതികളുടെ വിശദമായ പഠന…
Read More » - 18 January
പണിമുടക്കിനിടെ എസ്ബിഐ ബ്രാഞ്ച് ആക്രമിച്ച സംഭവം; ഒരാളെ കൂടി സസ്പെന്റ് ചെയ്തു
തിരുവനന്തപുരം: ദേശീയ പണിമുടക്കിനിടെ തിരുവനന്തപുരത്ത് എസ്ബിഐയുടെ ട്രഷറി ബ്രാഞ്ച് ആക്രമിച്ച കേസില്‍ ഒരാളെ കൂടി സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പബ്ലിക് ഹെല്‍ത്ത് ലാബിലെ ബിജു…
Read More » - 18 January
ഒമാനിൽ മൂന്നുവർഷത്തിനിടെ കത്തിനശിച്ച വാഹനങ്ങളുടെ കണക്കുകൾ പുറത്ത്
മസ്ക്കറ്റ് : ഒമാനിൽ മൂന്നുവർഷത്തിനിടെ കത്തിനശിച്ചത് 2,411 വാഹങ്ങളെന്നു സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് പൊതുവിഭാഗം അറിയിച്ചു. 2015-ൽ 715, 2016-ൽ 802, 2017-ൽ 894 എന്നിങ്ങനെയാണ്…
Read More » - 18 January
കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം ; രണ്ട് പേര് അറസ്റ്റില്‍
കോയമ്ബത്തൂര്‍: കല്യാണ്‍ ജ്വല്ലറിയുടെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന രണ്ടുപേരെ ആന്ധ്രപൊലീസ് പിടികൂടി. അഹമ്മദ് സലീം, അമ്മ ഷമ എന്നിവരെയാണ് പിടികൂടിയത്. രണ്ടുകിലോയോളം സ്വര്‍ണാഭരണങ്ങള്‍ ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തു.…
Read More » - 18 January
കെ.മാറ്റ് – സൗജന്യ പരിശീലനം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസ് കെ.മാറ്റ് 2019 ലെ പ്രവേശന പരീക്ഷയ്ക്ക് സൗജന്യമായി ഈ മാസം 23 ന് തിരുവനന്തപുരത്തെ കിറ്റ്സ് ഹെഡ്…
Read More » - 18 January
ഫിലിപ് രാജകുമാരന് ഓടിച്ച വാഹനമിടിച്ച് രണ്ട് പേർക്ക് പരിക്ക്
എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബറോയിലെ ഡ്യൂക്കുമായ ഫിലിപ്പ് രാജകുമാരന് ഓടിച്ച എസ്യുവി ഇടിച്ച് ചെറുകാറില്‍ പോയ രണ്ടു സ്ത്രീകള്‍ക്ക് പരുക്ക്. ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 97 വയസുള്ള…
Read More » - 18 January
കേരളാ ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ പരിശീലകന്
നെലോ വിന്‍ഗാദയെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി നിയമിച്ചു. തുടര്‍ തോല്‍വികളെത്തുടര്‍ന്ന് സ്ഥാനം നഷ്ടമായ ഡേവിഡ് ജെയിംസിന്റെ പകരക്കാരനായാണ് പോര്‍ച്ചുഗീസുകാരനായ വിന്‍ഗാദ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാവുന്നത്. സൗദി അറേബ്യ…
Read More » - 18 January
തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഏകദേശ ധാരണയായി
തൃശൂര്‍ : തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ആരെന്ന് ഏകദേശ ധാരണയായി. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനെയാണ് തൃശൂരില്‍ പരിഗണിയ്ക്കാന്‍ തീരുമാനമായിരിക്കുന്നത്. പത്തനംതിട്ടയിലാണു അദ്ദേഹത്തിന്റെ പേര് ആദ്യം…
Read More » - 18 January
മലേഷ്യൻ ഓപ്പണ്‍ : സെമിയിലേക്ക് കുതിച്ച് സൈന നെഹ്വാൾ
ക്വലാലംപൂര്‍: മലേഷ്യൻ ഓപ്പണ്‍ ബാഡ്മിന്റണിൽ സെമിയിലേക്ക് കുതിച്ച് ഇന്ത്യൻ താരം സൈന നെഹ്വാൾ. ക്വാർട്ടറിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ 21-18, 23-21 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് 2017ലെ…
Read More » - 18 January
കുവൈറ്റിൽ ഒന്നരവയസുകാരൻ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു
കുവൈറ്റ് സിറ്റി: 18 മാസം പ്രായമുള്ള കുട്ടി ഹോട്ടലിലെ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. യുഎഇയിലെ ഫുജൈറയില്‍ താമസിച്ചിരുന്ന കുടുംബം അവധി ആഘോഷിക്കുന്നതിനായി കുവൈറ്റില്‍ എത്തിയപ്പോഴായിരുന്നു അപകടം. ഹോട്ടലില്‍…
Read More » - 18 January
അസാപ്പിന്റെ കോഴ്സുകൾക്ക് ദേശീയ അംഗീകാരം
അസാപിന്റെ മൂന്ന് കോഴ്സുകൾക്ക് ദേശീയ നൈപുണ്യ യോഗ്യത കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചു. ഹൈടെക്ക് ഫാം മാനേജ്മെന്റ്, എയർ കാർഗോ മാനേജ്മെന്റ് എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് ഓഫ്സെറ്റ് പ്രിന്റിങ് ഓപ്പറേറ്റർ…
Read More » - 18 January
റിപ്പബ്ലിക് ദിനത്തില്‍ പ്ലാസ്റ്റിക്കുപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാഘോഷത്തിന് പ്ലാസ്റ്റിക്കുപയോഗിച്ച് ദേശീയപതാക ഉണ്ടാക്കുന്നതും വില്‍ക്കുന്നതും സര്‍ക്കാര്‍ നിരോധിച്ചു. മാത്രമല്ല വ്യാപാരസ്ഥാപനങ്ങളില്‍ പ്ലാസ്റ്റിക് പതാക വില്‍ക്കരുതെന്നും സര്‍ക്കുലറുണ്ട്. തലസ്ഥാനത്തെ റിപ്പബ്ലിക് ദിന ചടങ്ങില്‍ ഗവര്‍ണര്‍…
Read More » - 18 January
ഓരോ തവണയും പിണറായിയിൽ കുറ്റം ആരോപിക്കപ്പെടുമ്പോൾ രക്ഷപ്പെടുന്നത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയാണ്- സന്ദീപ് ആര് വചസ്പതി എഴുതുന്നു
സന്ദീപ് ആര് വചസ്പതി കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ഭക്തൻമാർ എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയാലും ഭരണാധികാരി എന്ന നിലയിൽ പിണറായി…
Read More » - 18 January
പ്രകാശ് രാജ് സ്വതന്ത്രനായി മത്സരിക്കും
ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് നടന് പ്രകാശ് രാജ്. താന്‍ ഒരു പാര്‍ട്ടിയിലും അംഗമാകില്ലെന്നും നിലവിലെ പാര്‍ട്ടികളൊന്നും സംശുദ്ധമല്ലെന്ന് ആരോപിച്ചാണ് ഏതെങ്കിലും പാര്‍ട്ടിയുടെ അംഗത്വമെടുക്കുന്നതിനെ പ്രകാശ്…
Read More » - 18 January
സിറോ മലബാര്‍സഭയില്‍ വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം
കൊച്ചി: സിറോ മലബാര്‍ സഭാ സിനഡില്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സഭയില്‍ അച്ചടക്കം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ആശയത്തിന്റേയോ വ്യക്തിയുടേയോ പേരില്‍ സഭയില്‍…
Read More » - 18 January
ശബരിമല ദര്‍ശനത്തിന് നട അടയ്ക്കുന്നതിന് മുമ്പ് യുവതികളുടെ വന്‍ സംഘം എത്തുമെന്ന് സൂചന
പത്തനംതിട്ട: മകരവിളക്ക് ഉത്സവം കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതിന് മുന്നേ യുവതികളുടെ വന്‍ സംഘം ശബരിമല ദര്ശനത്തിനായിഎത്തുമെന്ന് സൂചന. നട അടയ്ക്കുന്ന ഞായറാഴ്ചയ്ക്ക് മുമ്ബ് ശബരിമലയിലേക്ക് സംഘങ്ഹളായി…
Read More » - 18 January
വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം : രണ്ടാം ഭര്‍ത്താവ് പിടിയില്‍
കൊച്ചി: വീട്ടമ്മയ്ക്കും നാല് മക്കള്‍ക്കും നേരെ ആസിഡ് ആക്രമണമുണ്ടായ സംഭവത്തിൽ രണ്ടാം ഭര്‍ത്താവ് പിടിയില്‍. കൊച്ചി രാമമംഗലത്ത് ഒറ്റമുറി വീട്ടില്‍ താമസിച്ചുവന്ന വീട്ടമ്മയുടെ രണ്ടാം ഭര്‍ത്താവ് റെനിയാണ്…
Read More » - 18 January
പിന്നാക്കവിഭാഗം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യം : കുടിശ്ശിക പൂർണമായും തീർത്ത് സർക്കാർ
തിരുവനന്തപുരം :സംസ്ഥാനത്തെ ഒ.ഇ.സി/എസ്.ഇ.ബി.സി വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നൽകുന്നതിന് 200 കോടി രൂപ സർക്കാർ അനുവദിച്ചു. ഈ വർഷം ബജറ്റ് വിഹിതമായി ലഭിച്ച 223 കോടി രൂപയ്ക്ക്…
Read More » - 18 January
വിമാനയാത്രാക്കൂലി: പ്രവാസികള്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍
കാലങ്ങളായി ഗള്‍ഫ് നാടുകളിലുള്ള പ്രവാസികള്‍ ഉന്നയിക്കുന്ന ഒരു പ്രശ്നമുണ്ട്, വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍. ഈ വിഷയത്തില്‍ പ്രവാസികള്‍ക്ക് ആശ്വാസമേകാന്‍ നോര്‍ക്കാ റൂട്ട്സ് യാത്രാ ഇളവ് പദ്ധതിക്ക്…
Read More » - 18 January
കുട്ടനാടിന്റെ പുനരുജ്ജീവനം; പ്രളയത്തെ പ്രതിരോധിക്കുന്ന വിധമുളള അഞ്ഞൂറ് വീടുകള്‍ ഒരുക്കും
കുട്ടനാട് : പ്രളയത്തില്‍ തകര്‍ന്ന കുട്ടനാടിന്റെ പുനരുജ്ജീവനത്തിനായി ഒത്തു ചേര്‍ന്ന ‘അയാംഫോര്‍ ആലപ്പി’യുടെ നേതൃത്വത്തില്‍ 500 ഓളം വീടുകള്‍ ഒരുങ്ങുന്നു. ഇനിയൊരു പ്രളയമെത്തിയാലും തകര്‍ന്നു പോകാത്ത വിധമുളള…
Read More » - 18 January
പോലീസ് സ്റ്റേഷനു നേരെ ഗ്രനേഡ് ആക്രമണം
ശ്രീനഗര്‍: ജമ്മുകാഷ്മീരിലെ പുല്‍വാമയില്‍ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. കക്കപ്പോറ പോലീസ് സ്റ്റേഷനു നേരെയാണ് ഭീകരര്‍ ഗ്രനേഡ് ആക്രമണം നടത്തിയത്. സ്റ്റേഷന് വളപ്പിനു പുറത്തു നിന്ന് ഉള്ളിലേക്ക്…
Read More » - 18 January
രാമക്ഷേത്രം നിര്‍മ്മാണം; പുതിയ നിലപാടുമായി ആര് എസ് എസ്
ന്യൂഡല്‍ഹി : രാമക്ഷേത്രം ഉടന്‍ വേണമെന്ന നിലപാട് മാറ്റി ആര്‍എസ്എസ്. അയോദ്ധ്യയില്‍ 2025 ല്‍ മാത്രം രാമക്ഷേത്രം നിര്‍മ്മിച്ചാല്‍ മതിയെന്ന് ആര്‍എസ്എസ് നേതാവ് ഭയ്യാ ജോഷി. നേരത്തേ…
Read More » - 18 January
വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം
ചാരുംമൂട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. സ്കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് നൂറനാട് എരുമക്കുഴി പുത്തൻവിള ക്ഷേത്രത്തിനു സമീപം നിഖിൽ നിവാസിൽ വിജയന്റെ മകൻ നിഖിൽ (30) ആണ് മരിച്ചത്.…
Read More »