രാവിലെ വളരെ എളുപ്പത്തിൽ തയ്യറാക്കാം രുചികരമായ ചപ്പാത്തി റോള്‍.
ആവശ്യമായവ ചപ്പാത്തി – രണ്ടെണ്ണം
കാപ്സിക്കം (അരിഞ്ഞത്) – ഒന്ന്
തക്കാളി (അരിഞ്ഞത്)- ഒന്ന്
പനീര്‍ (അരിഞ്ഞത്) – ഒരു കപ്പ്
മുളക് പൊടി – ഒരു ടീസ്പൂണ്‍
ജീരകപ്പൊടി – ഒരു ടീസ്പൂണ്‍
ചാട്ട് മസാല – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
തയ്യറാക്കുന്ന വിധം
സവാളയും തക്കാളിയും കാപ്സിക്കവും എണ്ണയില്‍ വഴറ്റുക. ഇതിലേക്ക് മസാലകളും പനീറും ചേര്‍ക്കുക. നന്നായി വഴറ്റിയശേഷം ഈ കൂട്ട് ചപ്പാത്തിയില്‍ വെച്ച് റോള്‍ ചെയ്ത് രണ്ടായി മുറിക്കുക.
Post Your Comments