Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -24 January
ഇന്ത്യന്‍ കമ്പനികള്‍ മരുന്നുകള്‍ തിരിച്ചുവിളിച്ചു
കൊച്ചി: ഔഷധനിയമം അനുശാസിക്കുന്ന ഗുണമേന്മാ മാനദണ്ഡങ്ങള്‍ പാലിക്കാന്കഴിയാത്ത മരുന്നിനങ്ങള്‍ അമേരിക്കന്‍ വിപണിയില്‍നിന്ന് പിന്‍വലിച്ച് ഇന്ത്യന്‍ കമ്പനികള്‍. മരുന്നുകളുടെ കാര്യത്തില്‍ കര്‍ശന പരിശോധനകളാണ് അമേരിക്കയിലുള്ളത്. സണ്‍ ഫാര്‍മ, ലുപിന്‍,…
Read More » - 24 January
കണ്ണൂര്‍: ഉഡാന്‍ വിമാന സര്‍വീസുകള്‍ നാളെ മുതല്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഉഡാന്‍ വിമാന സര്‍വീസുകള്‍ നാളെ മുതല്‍. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ഉഡാന്‍ സര്‍വീസുകള്‍ ഹൈദരാബാദ്, ചെന്നൈ, ഹുബ്ബള്ളി, ബെംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്ക് പ്രതിദിന…
Read More » - 24 January
കമല ഹാരിസ് 24 മണിക്കൂറുകൊണ്ട് സമാഹരിച്ചത് ലക്ഷങ്ങൾ
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ 2020ലെ അമേരിക്കൻ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സെനറ്റർ കമല ഹാരിസ് സമാഹരിച്ചത്…
Read More » - 24 January
പ്രവാചകന് എതിരെ മോശം പരാമര്‍ശം : പ്രവാസി മലയാളി യുവാവിന്റെ ശിക്ഷ അഞ്ചില്‍ നിന്ന് പത്ത് വര്‍ഷമാക്കി ഉയര്‍ത്തി
റിയാദ് : പ്രവാചകനെതിരേ മോശം പരാമര്‍ശം നടത്തിയ മലയാളി യുവാവിന്റെ ശിക്ഷ ഇരട്ടിയായി ഉയര്‍ത്തി. സൗദിയില്‍ ജോലി ചെയ്യുകയായിരുന്ന ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് കേസില്‍ ജയിലിലായത്.…
Read More » - 24 January
ഓപ്പറേഷൻ തണ്ടർ ; സ്റ്റേഷനുകളില്‍ ഗുരുതര വീഴ്ച
തിരുവനന്തപുരം: ഓപ്പറേഷൻ തണ്ടർ എന്ന പേരിൽ സംസ്ഥാനത്തെ 53 പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തിയ വിജിൻസ് ഗുരുതര വീഴ്ച കണ്ടെത്തി. പരിശോധനയുട പൂര്‍ണ റിപ്പോര്‍ട്ട് നാളെ നൽകണമെന്ന്…
Read More » - 24 January
തീരമേഖലയില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതിനുള്ള വിലക്കുകളില്‍ വന്‍തോതില്‍ ഇളവുമായി പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം
കണ്ണൂര്‍: തീരമേഖലയില്‍ നിര്‍മാണപ്രവൃത്തികള്‍ നടത്തുന്നതിനുള്ള വിലക്കുകളില്‍ വന്‍തോതില്‍ ഇളവുമായി പുതിയ തീരപരിപാലന മേഖലാ വിജ്ഞാപനം. വികസനപ്രവൃത്തി നിരോധിക്കപ്പെട്ട സി.ആര്.ഇസഡ് രണ്ട്, മൂന്ന് വിഭാഗത്തില്‍വരുന്ന മേഖലയില്‍ നിയന്ത്രണത്തിന് വിധേയമായി…
Read More » - 24 January
വംശീയാധിക്ഷേപത്തില്‍ ക്ഷമ ചോദിച്ച് പാക് നായകന്
ഡര്ബന്: വംശീയാധിക്ഷേപ ആരോപണത്തില്‍ മാപ്പുപറഞ്ഞ് പാക് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ്. ആരെയും ഉദ്ദേശിച്ചല്ല തന്റെ പരാമര്‍ശങ്ങളെന്നും അത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് നല്‍കണമെന്നും സര്‍ഫ്രാസ്…
Read More » - 24 January
യു.എസില്‍ വീണ്ടും വെടിവയ്പ് : അഞ്ച് പേര് കൊല്ലപ്പെട്ടു
ഫ്ളോറിഡ: യുഎസില്‍ വീണ്ടും വെടിവയ്പ്. അഞ്ച് പേര് കൊല്ലപ്പെട്ടു. ഫ്ളോറിഡ നഗരത്തിലെ ഒരു ബാങ്കില്‍ ബുധനാഴ്ചയുണ്ടായ വെടിവയ്പിലാണ് അഞ്ചു പേര് കൊല്ലപ്പെട്ടുത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെടിവയ്പ്…
Read More » - 24 January
സംസ്ഥാനത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ക്ക് മാറ്റമില്ല : പരീക്ഷകള്‍ രാവിലെയും ഉച്ച കഴിഞ്ഞും
തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മുന്‍ വര്‍ഷങ്ങളിലെപ്പോലെ തന്നെ ഈ വര്‍ഷവും രാവിലെയും ഉച്ചകഴിഞ്ഞുമായി നടത്താന്‍ തീരുമാനം. രണ്ടു പരീക്ഷകളും ഒരേ സമയത്ത് തന്നെ നടത്തണമെന്ന ആവശ്യം…
Read More » - 24 January
കെ.ജി.റ്റി (കൊമേഴ്സ്) ഗ്രൂപ്പ് പരീക്ഷാ ഫലം
2018 ജൂലൈ കെ.ജി.റ്റി. (കൊമേഴ്സ്) ഗ്രൂപ്പ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലം www.keralapareekshabhavan.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Read More » - 24 January
റീജിയണൽ കാൻസർ സെന്ററിലെ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു
റീജിയണൽ കാൻസർ സെന്ററിലെ മെഡിക്കൽ ഡോക്യൂമെന്റേഷൻ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ഫെബ്രുവരി ഒൻപതിന് നാല് മണിവരെ അപേക്ഷകൾ സ്വീകരിക്കും. വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും www.rcctvm.gov.in,…
Read More » - 24 January
സൗജന്യ മെഗാ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നു
കോട്ടയം : റവന്യൂ ഡിവിഷണല്‍ ഓഫീസ്, സാമൂഹ്യനീതി വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ മുതിര്‍ന്ന പൗരന്മാര്ക്കുവേണ്ടി ജനുവരി 27 രാവിലെ 9 മുതല്‍ 2.30 വരെ കോട്ടയം…
Read More » - 24 January
സ്മാര്‍ട്ഫോണിന് പിന്നാലെ ആക്സസറീസ് വിപണിയിൽ താരമാകാൻ റിയല്‍ മീ
സ്മാര്‍ട്ഫോണിന് പിന്നാലെ ആക്സസറീസ് വിപണിയിൽ താരമാകാൻ റിയല്‍ മീ. ഇത് പ്രകാരം റിയല്‍ മീയുടെ റിയല്‍ മീ ബഡ്സ് എന്ന ഇയര്‍ഫോണ്‍ മികച്ച വിലയിൽ സ്വന്തമാക്കാം. മാഗ്നറ്റിക്…
Read More » - 24 January
ഒമാനില്‍ മലയാളി പ്രവാസി ഹൃദയാഘാതം മുലം മരിച്ചു
തിരുവാണിയൂര്‍: ആലുവ പന്തപ്പിള്ളി തങ്കപ്പന് ആചാരിയുടെ മകന് പി.ആര്. ശിവകുമാര്‍ (45) ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. സംസ്കാരം നാളെ 12ന് തിരുവാണിയൂര്‍ ശാന്തിതീരം ശ്മശാനത്തില്‍. ഭാര്യ:…
Read More » - 24 January
ഇനി ദുബായ് വിമാനത്താവളത്തിലെത്തുന്നവരെ കാത്തിരിക്കുന്നത് ‘സന്തോഷത്തിന്റെ സംഗീതം’
വിദഗ്ധരായ സംഗീതജ്ഞരെ പങ്കെടുപ്പിച്ച് സംഗീതസാന്ദ്രമാകാനൊരുങ്ങി ദുബായ് വിമാനത്താവളം. രാവിലെ ഏഴു മുതല്‍ പുലര്‍ച്ചെ രണ്ടു മണി വരെ വിമാനത്താവളം സംഗീതമഴയിലായിരിക്കും. ക്ലാസിക്, പോപ്പ് മുതല്‍ വിവിധ ദേശക്കാരുടെ…
Read More » - 23 January
ടിഡിപിയുമായി സഖ്യത്തിനില്ല : ഉത്തര്‍പ്രദേശിന് പിന്നാലെ ആന്ധ്രയിലും തനിച്ച് മത്സരിക്കാനൊരുങ്ങി കോണ്‍ഗ്രസ്
അമാരവതി : തെലങ്കാനയിലെ ടിഡിപിയുമായി ചേര്‍ന്നുണ്ടാക്കിയ മഹാകുട്ടമി വന്‍ പരാജയമായതിന് പിന്നാലെ ആന്ധ്രയില്‍ ചുവടുകള്‍ മാറ്റിപിടിക്കാന്‍ ഒരുങ്ങി കോണ്‍ഗ്രസ്. ചന്ദ്രബാബു നയിക്കുന്ന ടിഡിപിയുമായി തിരഞ്ഞെടുപ്പില്‍ സഖ്യത്തിനിലെന്ന് കോണ്‍ഗ്രസ്…
Read More » - 23 January
മുക്കുപണ്ടം പണയം വെച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ കൈക്കലാക്കിയ പ്രതികള്‍ പിടിയില്‍
മറയൂര്‍ : മുക്കുപണ്ടം പണയംവച്ച് ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ കൂടി പിടിയില്‍. സ്വര്‍ണാഭരണമെന്ന് തോന്നിപ്പിക്കാന്‍ ആഭരണത്തിന്റെ അരികില്‍ 916 എന്ന് സ്വര്‍ണംകൊണ്ട് മുത്തുകള്‍…
Read More » - 23 January
കിറ്റ്സിൽ എം.ബി.എ. കോഴ്സിന് അപേക്ഷിക്കാം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ.(ട്രാവൽ ആന്റ് ടൂറിസം) കോഴ്സിന് അഡ്മിഷൻ ആരംഭിച്ചു. അംഗീകൃത സർവ്വകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടെ…
Read More » - 23 January
ബഷീര്‍ സ്മൃതിയും ദേശീയ സെമിനാറും സമാപിച്ചു
തേഞ്ഞിപ്പാലം:കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയറും മലയാള കേരള പഠനവിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ബഷീര്‍ സ്മൃതിയും ദേശീയ സെമിനാറും സമാപിച്ചു. ‘ദേശീയതയുടെ വര്‍ത്തമാനം’ വിഷയത്തില്‍ ഡോ.…
Read More » - 23 January
ഉമ്മാശേരി മാധവന് ചാരിറ്റി പുരസ്കാരം കലക്ടര്‍ ഡോ. കെ വാസുകിക്ക്
കായംകുളം :ജീവകാരുണ്യ പ്രവർത്തനത്തിനുള്ള ആറാമത് ഉമ്മാശേരി മാധവൻ ചാരിറ്റി പുരസ്കാരം കലക്ടർ ഡോ. കെ വാസുകിക്ക്. 26ന് രാവിലെ 10.30 ന് തിരുവനന്തപുരം പ്രസ്ക്ലബ് ടിഎൻജി ഹാളിൽ…
Read More » - 23 January
26 വർഷത്തെ പ്രവാസം അവസാനിപ്പിച്ചു; അഷറഫിന് നവയുഗത്തിന്റെ യാത്രയയപ്പ്
അൽ ഹസ്സ: ഇരുപത്താറു വർഷം നീണ്ട സൗദി അറേബ്യയിലെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി മസറോയി യൂണിറ്റ് കമ്മിറ്റി അംഗം അഷറഫിന്, യൂണിറ്റ് കമ്മിറ്റിയും,…
Read More » - 23 January
തോപ്പില്‍ രവി പുരസ്ക്കാരം ബി.മുരളിക്ക്
തിരുവനന്തപുരം: ഇക്കൊല്ലത്തെ തോപ്പില്‍ രവി പുരസ്ക്കാരം ബി.മുരളിയുടെ ‘ബൈസിക്കിള്‍ റിയാലിസം’ എന്ന കഥാസമാഹാരത്തിന് ലഭിച്ചു. കെ.വി.മോഹന്‍കുമാര്‍, വി.ജെ.ജയിംസ്, ഡോ.അജയപുരം ജ്യോതീഷ് കുമാര്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ്് അവാര്‍ഡ്…
Read More » - 23 January
ധനുഷിന്റെ നായികയായി മഞ്ജു തമിഴില്‍ അരങ്ങേറ്റം കുറിക്കുന്നു
കൊച്ചി : ധനുഷിനെ നായകനാക്കി വെട്രിമാരന് സംവിധാനം ചെയ്യുന്ന അസുരനിലൂടെ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ തമിഴ് ചലചിത്ര ലോകത്ത് അരങ്ങേറ്റത്തിന് ഒരുങ്ങുന്നു. ധനുഷിന്റെ നായികയായിത്തന്നെയാണ്…
Read More » - 23 January
ജനങ്ങള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ കാണുമെന്ന് ശിവസേന
മുംബൈ: പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്ത് ശിവസേന. ഇന്ദിരാഗാന്ധിയുടെ സ്വഭാവ സവിശേഷതകള്‍ പ്രിയങ്കയ്ക്കു ണ്ടെന്നും ജനങ്ങള്‍ വോട്ടുചെയ്യാന്‍ പോകുമ്ബോള്‍ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെത്തന്നെ കാണുമെന്നും ശിവസേന…
Read More » - 23 January
ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ ഓട്ടോ തകര്‍ത്ത സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍
തൃശ്ശൂര്‍ : ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ച കയറി മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ തകര്‍ത്ത സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പെരുമ്പിലാവ് സ്വദേശികളായ…
Read More »