Latest News
Latest News, Kerala News, Malayalam News, National News, International News
- Jan- 2019 -24 January
വീട് കയറി ആക്രമണം നടത്തിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തട്ട: വീട് കയറി ആക്രമണം നടത്തിയ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ബിജെപി പൊങ്ങലടി വാര്‍ഡ് പ്രസിഡന്റ് രവീന്ദ്രക്കുറുപ്പിനെ ഹര്‍ത്താലിനോടനുബന്ധിച്ച് വീട്ടില്‍ കയറി ആക്രമിച്ച കേസിലാണ് 3…
Read More » - 24 January
66 ദിവസങ്ങള്‍ക്ക് ശേഷം അലാസ്കയില്‍ സൂര്യനുദിച്ചു
അലാസ്ക: അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യനുദിച്ചു. നവംബര്‍ 18നായിരുന്നു അവസാനമായി ഇവിടെ സുര്യന് അസ്തമിച്ചത്. രണ്ട് മാസത്തിലധികം നീണ്ട ഇരുട്ടിന്…
Read More » - 24 January
അമേരിക്കയില്‍ സൗദി സഹോദരിമാര്‍ മരിച്ച സംഭവം; ആത്മഹത്യ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സൗദി സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചു. സൗദി സ്വദേശികളായ റോതാന ഫരിയ (23), താല ഫരിയ(16) എന്നിവരുടെ മൃതദേഹങ്ങളാണ് ന്യൂയോര്‍ക്കിലെ…
Read More » - 24 January
ഓപ്പറേഷന് കോബ്രയില്‍ കുടുങ്ങിയത് 70 ക്രിമിനലുകള്‍
തിരുവനന്തപുരം: ഓപ്പറേഷന് കോബ്രയില്‍ കുടുങ്ങിയത് 70 ക്രിമിനലുകള്‍. ഓപ്പറേഷന് കോബ്രയുടെ ഭാഗമായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ തിരച്ചിലിലാണ് 70 പേര് കുടുങ്ങിയത്. ഇതില്‍ ഭൂരിപക്ഷവും ക്രിമിനല്‍…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ; ശ്രീധരന്‍പിള്ള
തൃശൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്പര്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. എന്നാല്‍ ബിജെപിയെ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ തനിക്ക് സാധിക്കുമെന്നും ബിജെപി കോര്‍ കമ്മിറ്റി യോഗത്തിനുശേഷം…
Read More » - 24 January
സൗദിയില്‍ സ്ത്രീകള്‍ക്ക് 17 തൊഴിലുകളില്‍ വിലക്ക്
സൗദി: സൗദിയില്‍ വനിതകള്‍ക്ക് 17 തരം ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി. സുരക്ഷാ പ്രശ്നങ്ങള്‍ കാരണമാണ് വനിതകള്‍ക്ക് ചില ജോലികള്‍ ചെയ്യുന്നതില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയത്.…
Read More » - 24 January
കോതമംഗലം പള്ളിത്തര്‍ക്കം :യാക്കോബായ വിഭാഗത്തിന് കോടതിയില്‍ തിരിച്ചടി
കൊച്ചി : കോതമംഗലം പളളിത്തര്‍ക്ക കേസില്‍ യാക്കോബായ വിഭാഗം സമര്‍പ്പിച്ച ഹര്‍ജ്ജി കോടതി തള്ളി. ഓര്‍ത്തഡോക്സ് വിഭാഗത്തിലെ തോമസ് പോള്‍ റമ്പാന് ആരാധനയ്ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന…
Read More » - 24 January
സ്മൃതി മന്ഥാനയുടെ സെഞ്ചുറി തിളക്കം : ഇന്ത്യന്‍ വനിതാ ടീമിനും കീവിസിനെതിരെ വിജയത്തുടക്കം
നേപ്പിയര്‍ :ന്യൂസിലന്റിനെതിരായ ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് വിജയത്തുടക്കം. വൈസ് ക്യാപ്റ്റന്‍ സമൃതി മന്ദാനയുടെ തകര്‍പ്പന്‍ സെഞ്ച്യുറിയുടെ പിന്‍ബലത്തിലാണ് കീവിസിനെതിരെ ഇന്ത്യന്‍…
Read More » - 24 January
ജിദ്ദയിലെ ആദ്യ സിനിമാ തീയറ്റര്‍ പ്രദര്‍ശനത്തിനൊരുങ്ങുന്നു
ജിദ്ദ: ജിദ്ദയില്‍ ആദ്യ സിനിമാ തീയറ്റര്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും. വോക്സ് സിനിമാസ് ഒരുക്കുന്ന തീയറ്റര്‍ റെഡ് സീ മാളിലാണ് പ്രവര്‍ത്തനം തുടങ്ങുന്നത്. തിങ്കളാഴ്ച തിയറ്ററിന്റെ പ്രവര്‍ത്തനം…
Read More » - 24 January
ടിപി വധക്കേസിലെ പ്രതിക്ക് തുടർച്ചയായി പരോൾ ; സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി : ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയായ പി കെ കുഞ്ഞനന്തന് തുടർച്ചയായി പരോൾ നൽകുന്നതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. പരോൾ നേടി പാർട്ടിയുടെ പരിപാടിയിൽ പങ്കെടുക്കുന്നുവെന്ന് കൊല്ലപ്പെട്ട…
Read More » - 24 January
സ്ലിം ആകണോ? ഇവ കഴിക്കൂ…
നമ്മുടെ ആരോഗ്യവും ശരീരസൗന്ദര്യവുമൊക്കെ നിയന്ത്രിക്കുന്നതില്‍ കഴിക്കുന്ന ഭക്ഷണത്തിന് സുപ്രധാന പങ്കുണ്ട്. വണ്ണം കുറയ്ക്കാനായി പട്ടിണി കിടക്കുന്നത് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്കുന്ന…
Read More » - 24 January
കണ്ടെയ്നര്‍ റോഡില്‍ ടോൾ ; ചർച്ച വിജയം
കൊച്ചി: വല്ലാര്‍പ്പാടം കണ്ടെയ്നര്‍ റോഡില്‍ ഇന്നു മുതല്‍ വീണ്ടും ടോള്‍ പിരിക്കാനുള്ള ദേശീയ പാത അതേറിറ്റിയുടെ നീക്കം നിര്‍ത്തിവെച്ചു. ജനകീയ പ്രതിഷേധത്തെത്തുടർന്ന് പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയിലാണ്…
Read More » - 24 January
പോലീസ് സ്റ്റേഷന് നേരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ ആക്രമണം; കേസെടുത്തു
തിരുവനന്തപുരം: പോക്സോ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കാണാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷന് നേരെ കല്ലേറ് നടത്തിയ സംഭവത്തില്‍ അന്‍പതോളം വരുന്ന…
Read More » - 24 January
ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ഥിത്വം തന്നെയാണ് കോണ്‍ഗ്രസിലെ ചൂടേറിയ ചര്‍ച്ച. ഹൈക്കമാണ്ട് ആവശ്യപ്പെട്ടാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ച സജീവമാകുന്നതിനിടെയാണ്…
Read More » - 24 January
കെ.ടി ജലീല്‍ കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയെന്ന് പി.കെ.ഫിറോസ്
തിരുവനന്തപുരം : സിപിഎം നടത്തിയ അനധികൃത ബന്ധുനിയമനങ്ങള്‍ ചൂണ്ടിക്കാട്ടി മന്ത്രി കെ.ടി.ജലീല്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയതായി യൂത്ത് ലീഗ് നേതാവ് പി.കെ.ഫിറോസ്. സിപിഎം…
Read More » - 24 January
മുഖ്യമന്ത്രി സ്ത്രീകളെക്കാള്‍ മോശമായി എന്ന പ്രസ്താവന; മാപ്പ് പറഞ്ഞ് കെ സുധാകരന്
കാസര്‍കോട്: മുഖ്യമന്ത്രിക്കെതിരായ പ്രസ്താവനയ്ക്ക് വിശദീകരണവുമായി കെ സുധാകരന്. താന്‍ ഉദ്ദേശിച്ചത് ആക്ടിവിസ്റ്റുകളായ സ്ത്രീകളെയാണ്. അല്ലാതെ സ്ത്രീകളെ പൊതുവില്‍ ഉദ്ദേശിച്ചല്ലതല്ലെന്നും കെ സുധാകരന് വ്യക്തമാക്കി. പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍…
Read More » - 24 January
സ്കൂൾ വിദ്യഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂൾ സ്കൂൾ വിദ്യഭ്യാസ രംഗത്ത് സമഗ്ര മാറ്റം വരുത്താൻ ശുപാർശ. എൽപി ,യുപി,ഹൈസ്കൂൾ ,ഹയർസെക്കണ്ടറി ഘടന മാറ്റാനാണ് ശുപാർശ. ഒന്നുമുതൽ പന്ത്രണ്ടാം ക്ലാസ്സുവരെ…
Read More » - 24 January
ഒട്ടകപ്പാല് വിപണിയിലിറക്കാനൊരുങ്ങി അമൂൽ
ന്യൂഡൽഹി : ക്ഷീരോല്‍പ്പന്ന വിപണന മേഖലയിലെ പ്രമുഖ ബ്രാന്‍ഡായ അമൂല്‍ പരീക്ഷണാര്‍ത്ഥം ഒട്ടകപ്പാല് വിപണിയിലിറക്കുന്നു. ഇതാദ്യമായാണ് അമൂല്‍ ഒട്ടകപ്പാല് വിപണിയിലിറക്കുന്നത്. ഗുജറാത്തിലെ ഗാന്ധിനഗര്‍, അഹമ്മദാബാദ്, കച്ച് തുടങ്ങിയ…
Read More » - 24 January
അനധികൃത നിയമനം : എയര്‍ഇന്ത്യ മുന്‍ സിഎംഡി അറസ്റ്റില്‍
ന്യൂഡല്‍ഹി : ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി ജനറല്‍ മാനേജരെ നിയമിച്ചുവെന്ന കേസില്‍ എയര്‍ഇന്ത്യ മുന്‍ സിഎംഡി അരവിന്ദ് ജാധവിനെ സിബിഐ ബുധനാഴ്ച്ച അറസ്റ്റ് ചെയ്തു. മെഡിക്കല്‍ സര്‍വ്വീസ് വിഭാഗത്തിലെ…
Read More » - 24 January
ഗാസിയാബാദില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; അധ്യാപകന് അറസ്റ്റില്‍
ഗാസിയാബാദ്: ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപകന് അറസ്റ്റിലായി. കുട്ടിയുടെ ട്യൂഷന് അധ്യാപകനായ ഫൈസല്‍ ഇസ്ലാമാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ലോനിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.…
Read More » - 24 January
ആദായ നികുതി ഫയല്‍ ചെയ്യാന്‍ സമയം നീട്ടി
ന്യൂഡല്‍ഹി : 2018-19 അസസ്മെന്റ് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് 21 ദിവസം കൂടി സമയം അനുവദിച്ചു. റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്ക് ഐടി വകുപ്പില്‍ നിന്ന്…
Read More » - 24 January
തീപന്തമായി ഉമേഷ് യാദവ് : രഞ്ജിയില്‍ ആദ്യ ഇന്നിങ്സില്‍ കേരളം 106 ന് പുറത്ത്
കൃഷ്ണഗിരി :രഞ്ജി ട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി സെമി മത്സരത്തിനിറങ്ങിയ കേരളാ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ചാമ്പ്യന്‍ പദവി നിലനിര്‍ത്തുകയെന്ന ലക്ഷ്യവുമായി കളത്തിലിറങ്ങിയ വിദര്‍ഭ കേരളത്തെ വിറപ്പിക്കുകയാണ്. വിദര്‍ഭ…
Read More » - 24 January
ലോക്സഭാ തെരഞ്ഞെടുപ്പ് ; മൂന്നാം സീറ്റ് ചോദിക്കണമെന്ന് മുസ്ലിം ലീഗ്
മലപ്പുറം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ചോദിക്കണമെന്ന് മുസ്ലിം ലീഗ്.ഇ. കേ സുന്നി മുഖപത്രത്തിലാണ് ഇക്കാര്യം അറിയിച്ചത്. വെല്ലുവിളി ഏറ്റെടുക്കാൻ മുസ്ലിം ലീഗ് തയ്യാറാവണമെന്നും…
Read More » - 24 January
ജമ്മുകശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; മൂന്ന് തീവ്രവാദികൾ കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ബാരാമുല്ല ജില്ലയില്‍ സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു. ഇവരുടെ പക്കലുണ്ടായിരുന്ന തോക്ക്, വെടിയുണ്ടകള്‍ മറ്റ് സ്ഫോടക വസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. ബാരമുല്ലയിലെ ബിന്നാര്‍…
Read More » - 24 January
മാര്‍പ്പാപ്പയെ കാണാന്‍ സ്റ്റേഡിയത്തിലേക്ക് ബസ് മാത്രം : സ്വകാര്യ വാഹനങ്ങള്‍ അനുവദിയ്ക്കില്ല
അബുദാബി: ഫെബ്രുവരി അഞ്ചിന് സായിദ് സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് സൗജന്യ ഗതാഗത സംവിധാനം ലഭ്യമാക്കും. നഗരത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ആളുകളെ…
Read More »