സാവോപോളോ: വെള്ളിയാഴ്ച വടക്കുകിഴക്കന്‍ ബ്രസീലില്‍ ഡാം തകര്‍ന്നു മരിച്ചവരുടെ എണ്ണം 84 ആയി ഉയര്‍ന്നു . കാണാതായ 294 പേരെക്കുറിച്ച് വിവരമില്ല. ബ്രുമാഡിഞ്യോ മുനിസിപ്പാലിറ്റിയില്‍ ഖനി കോര്പറേഷന് വാലെയുടെ ഉടമസ്ഥതയിലുള്ള ഡാമാണു തകര്‍ന്നത്. കാണാതായവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.
Post Your Comments