Latest NewsCarsAutomobile

ഉയരം കീഴടക്കി മുന്നോട്ട് : ലോക റെക്കോർഡ് നേട്ടവുമായി ഈ ഇലക്ട്രിക്ക് എസ്.യു.വി

ലോക റെക്കോർഡ് നേട്ടവുമായി ഈ ഇലക്ട്രിക്ക് എസ്യുവി. ലോകത്തെ വാഹനങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉയരം കീഴടക്കുന്ന വൈദ്യുത കാറെന്ന ഗിന്നസ് വേള്‍ഡ് റെക്കോർഡാണ് നിയോ ES8 എന്ന കാർ സ്വന്തമാക്കിയത്.

സമുദ്രനിരപ്പില്‍ നിന്നും 5,715.28 മീറ്റര്‍ (18,751 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പുരോഗ് കംഗ്രി മഞ്ഞുമല കീഴടക്കിയാണ് നിയോ ES8 ഗിന്നസ് റെക്കോര്‍ഡിനു അർഹനായത്. ഈ എസ്.യു.വിയെ ഉയരങ്ങളിലെത്തിക്കാനുള്ള ദൗത്യം ചൈനയില്‍ നിന്നുള്ള ചെന്‍ ഹെയിയാണ് ഏറ്റെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button