Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -22 September
കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം നടക്കുന്നു: ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്കി മധുവിന്റെ മാതാവ്
അട്ടപ്പാടി: അട്ടപ്പാടി മധു കേസില്‍ ചീഫ് ജസ്റ്റിസിന് സങ്കട ഹര്‍ജി നല്കി മധുവിന്റെ മാതാവ്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹര്‍ജി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍…
Read More » - 22 September
ഇന്ത്യ-കാനഡ പ്രതിസന്ധി: പ്രശ്നപരിഹാരത്തിന് അമേരിക്ക
വാഷിങ്ടണ്‍: ഇന്ത്യ കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്ക ഇടപെടുന്നു. പ്രശ്ന പരിഹാരത്തിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തര്‍ക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം…
Read More » - 22 September
ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായി പരാതി
തിരുവനന്തപുരം: പാറശാലയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ കൈ സഹപാഠികൾ തല്ലിയൊടിച്ചതായി പരാതി. പാറശാല ജിഎച്ച്എസ്എസിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥി കൃഷ്ണകുമാറിനാണ് മർദ്ദനമേറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം…
Read More » - 22 September
വിവാഹം കഴിഞ്ഞ് രണ്ടാം ദിനം നവവരൻ ഭാര്യയുടെ കല്യാണസാരിയിൽ തൂങ്ങി മരിച്ചു
വിവാഹം കഴിഞ്ഞ് രണ്ടാം ദിവസം ഭാര്യയുടെ കല്യാണ സാരിയിൽ യുവാവ് തൂങ്ങി മരിച്ചു. തമിഴ്നാട്ടിലെ റാണിപ്പെട്ട് സ്വദേശിയായ ശരവണനെയാണ് (27) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശരവണനും…
Read More » - 22 September
ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച സംഭവം: പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു, സഹായികൾക്ക് പരിക്ക്
ഉത്തര്‍പ്രദേശ്: ഉത്തർപ്രദേശിൽ ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. മുഖ്യപ്രതി അനീസ് ഖാനാണ് കൊല്ലപ്പെട്ടത്. വെടിവെപ്പിൽ ഇയാളുടെ രണ്ട് സഹായികൾക്ക്…
Read More » - 22 September
‘ഇന്ത്യ എന്റെയും രാജ്യമാണ്’: പര്യടനം റദ്ദാക്കിയതിന് പിന്നാലെ ഗായകൻ ശുഭ്
ഇന്ത്യയിലെ ഷോകൾ റദ്ദാക്കിയ സംഭവത്തിൽ പ്രതികരിച്ച് കാനഡ ആസ്ഥാനമായുള്ള പഞ്ചാബി ഗായകൻ ശുഭ്. ഇന്ത്യ തന്റെയും രാജ്യമാണ് എന്നും താൻ ജനിച്ചത് ഇവിടെയാണ് എന്നും ഗായകൻ പറഞ്ഞു.…
Read More » - 22 September
നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു
കട്ടപ്പന: കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ മാർക്കറ്റിൽ നിന്നു ഇറങ്ങിവന്ന നാഷണൽ പെർമിറ്റ് ലോറി നിയന്ത്രണംവിട്ട് സമീപത്തെ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടം. വൻ ദുരന്തമാണ് ഒഴിവായത്. Read…
Read More » - 22 September
ആരോഗ്യമന്ത്രി ഇടപെട്ട് കുടിശ്ശിക നല്‍കും: തിരു. മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം മുടങ്ങില്ലെന്ന് മന്ത്രി ജെ ചിഞ്ചുറാണി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ മിൽമ പാൽ വിതരണം മുടങ്ങില്ലെന്ന് ക്ഷീരവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. പാൽവിതരണം നിർത്താൻ തീരുമാനിച്ചത് താൻ പോലും അറിഞ്ഞില്ലെന്ന് മന്ത്രി പറഞ്ഞു.…
Read More » - 22 September
സൈന്യം ഭീകരരുമായി ജീവൻമരണ പോരാട്ടം നടത്തുകയും വീരമൃത്യു വരിക്കുകയും ചെയ്യുമ്പോൾ ഭീകരർക്കായി ചാരപ്പണി നടത്തി പോലീസുകാരൻ
ജമ്മു കാശ്മീരിൽ പോലീസ് തലപ്പത്തിരുന്ന് രാജ്യത്തേ പാക്കിസ്ഥാന് ഒറ്റിക്കൊടുത്ത ഉന്നത പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഷെയ്ഖ് ആദിൽ മുഷ്താഖ്…
Read More » - 22 September
വീടിന്റെ പരിസരത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് അറസ്റ്റിൽ
അടിമാലി: വീടിന്റെ പരിസരത്ത് നട്ടുവളർത്തിയ കഞ്ചാവ് ചെടികളുമായി യുവാവ് പൊലീസ് പിടിയിൽ. രാജാക്കാട് പഴയവിടുതി പള്ളിക്കവല മാണിപ്പുറത്ത് എം.ജി. സനീഷി(27)നെയാണ് അറസ്റ്റ് ചെയ്തത്. അടിമാലി നർകോട്ടിക് എൻഫോഴ്സ്മെന്റ്…
Read More » - 22 September
പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാരനെ കുത്തിപരിക്കേൽപ്പിച്ചു
കുറ്റിക്കാട്ടൂർ: ബൈക്ക് മോഷണക്കേസിലെ പ്രതികളെ പിടികൂടാനെത്തിയ പൊലീസുകാർക്ക് നേരെ ആക്രമണം. കത്തിക്കുത്തിൽ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ സന്ദീപിന് പരിക്കേറ്റു. കൈക്ക് പരിക്കേറ്റ സന്ദീപിനെ മെഡിക്കൽ…
Read More » - 22 September
സംസ്ഥാനത്ത് ഇന്നും ഇടിവിലേക്ക് വീണ് സ്വർണവില, അറിയാം ഇന്നത്തെ നിരക്കുകൾ
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,880 രൂപയായി.…
Read More » - 22 September
താൽക്കാലിക ജീവനക്കാരുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിന്‍വലിക്കല്‍: ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ
നെന്മാറ: പോത്തുണ്ടി വനം വകുപ്പ് സെക്ഷനിൽ താൽക്കാലിക ജോലിചെയ്യുന്ന വാച്ചർമാരുടെ എടിഎം കാർഡ് ഉപയോഗിച്ച് പണം പിൻവലിച്ച സംഭവത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. പോത്തുണ്ടി സെക്ഷനിലെ…
Read More » - 22 September
ദീർഘകാല വാലിഡിറ്റി! ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാം, ഈ പ്ലാനുകളെ കുറിച്ച് അറിയൂ
ഡാറ്റ വൗച്ചറുകൾ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പുതിയ രണ്ട് പ്ലാനുമായി എത്തിയിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാക്കളായ ബിഎസ്എൻഎൽ. ബജറ്റിൽ ഒതുങ്ങുന്ന തരത്തിൽ മിതമായ നിരക്കുകളാണ്…
Read More » - 22 September
ഐഎസ്എല്‍ ആവേശം കൊച്ചി മെട്രോയിലും: ഇന്നലെ യാത്ര ചെയ്തത് ഒന്നേകാല്‍ ലക്ഷം പേര്
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന ഐഎസ്എല്‍ മത്സരം കാണാന്‍ ആരാധകരില്‍ വളരെ വലിയൊരു വിഭാഗം കൊച്ചി മെട്രോയെ ആശ്രയിച്ചതോടെ ഇന്നലെ മാത്രം മെട്രോയില്‍ യാത്ര…
Read More » - 22 September
11കാരനെതിരെ ലൈംഗികാതിക്രമം നടത്തി: പ്രതിക്ക് അഞ്ചുവർഷം തടവും പിഴയും
നിലമ്പൂർ: 11കാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് അഞ്ചുവർഷം തടവും 5,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പാതിരിപ്പാടം പൊട്ടൻതരിപ്പയിലെ മുണ്ടോടൻ സുലൈമാനെ(66)യാണ് നിലമ്പൂർ ഫാസ്റ്റ്…
Read More » - 22 September
അപകടത്തിൽപ്പെട്ട സുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെ ടിക്കറ്റ് എടുത്തു, കേരള സർക്കാരിന് നന്ദി പറഞ്ഞ് പാണ്ഡ്യരാജും കൂട്ടരും
പാലക്കാട്: 25 കോടിയുടെ ഓണം ബമ്പർ അടിച്ചതോടെ കേരള സർക്കാരിന് നന്ദി പറഞ്ഞ് പാണ്ഡ്യരാജും കൂട്ടരും. തിരുപ്പൂർ പെരുമാനെല്ലൂർ സ്വദേശികളായ പാണ്ഡ്യരാജ് (59), കുപ്പുസ്വാമി (45), കോയമ്പത്തൂർ…
Read More » - 22 September
തെങ്ങിൽ നിന്ന് വീണ് തെങ്ങുകയറ്റ തൊഴിലാളിക്ക് ദാരുണാന്ത്യം
വിഴിഞ്ഞം: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്ന് വീണ് മരിച്ചു. വെങ്ങാനൂർ വെണ്ണിയൂർ തൃപ്പല്ലിയൂർ ക്ഷേത്രത്തിനു സമീപം വൈക്കോണത്ത് വീട്ടിൽ ബാബു(46) ആണ് മരിച്ചത്. Read Also :…
Read More » - 22 September
‘ഡാൽ-ഇ’ ഫീച്ചറിന്റെ മൂന്നാം പതിപ്പ് അവതരിപ്പിച്ച് ഓപ്പൺഎഐ, ഒക്ടോബർ മുതൽ ലഭ്യമാകും
കുറഞ്ഞ കാലയളവ് കൊണ്ട് തരംഗം സൃഷ്ടിച്ച പ്ലാറ്റ്ഫോമാണ് ഓപ്പൺ എഐയുടെ ചാറ്റ്ജിപിടി. അതിവേഗത്തിൽ വളർച്ച കൈവരിക്കാൻ ചാറ്റ്ജിപിടിയിൽ ഇതിനോടകം തന്നെ നിരവധി ഫീച്ചറുകൾക്ക് ഓപ്പൺ എഐ രൂപം…
Read More » - 22 September
ഹോട്ടലിൽ നിന്ന് സൗജന്യ ഭക്ഷണം ആവശ്യപ്പെട്ടയാളെ അടിച്ചുകൊന്നു: ഹോട്ടല്‍ ജീവനക്കാരന് അറസ്റ്റില്‍
ചെന്നൈ: സൗജന്യ ഭക്ഷണത്തിന് ഹോട്ടലില്‍ ചെന്നയാളെ അടിച്ചുകൊന്നു. കാഞ്ചീപുരത്തിനു സമീപം ഓരിക്കൈയിലെ ഹോട്ടലിൽ ആണ് സംഭവം. തിരുമലൈയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹോട്ടൽ ജീവനക്കാരൻ രാമചന്ദ്രനെ (40)…
Read More » - 22 September
‘ഇന്ത്യയെ പ്രകോപിപ്പിക്കാൻ ശ്രമിച്ചിട്ടില്ല, നമ്മൾ ഒരുമിച്ചു പ്രവർത്തിക്കേണ്ടവരാണ്’: വിശദീകരണവുമായി ജസ്റ്റിൻ ട്രൂഡോ
ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങൾ സൃഷ്ടിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ഇന്ത്യ വളർന്നുവരുന്ന പ്രാധാന്യമുള്ള രാജ്യമാണെന്നും, തന്റെ സർക്കാർ ഇന്ത്യയെ പ്രകോപിപ്പിക്കാനോ പ്രശ്നങ്ങളുണ്ടാക്കാനോ ശ്രമിച്ചിട്ടില്ലെന്നുമായിരുന്നു ട്രൂഡോയുടെ…
Read More » - 22 September
ബൈക്കിൽ കാറിടിച്ച് അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്രാഫിക് ഹോം ഗാർഡ് മരിച്ചു
ശ്രീകാര്യം: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ട്രാഫിക് ഹോം ഗാർഡ് മരിച്ചു. ശ്രീകാര്യത്ത് ട്രാഫിക് ഡ്യൂട്ടി ചെയ്തിരുന്ന തോന്നയ്ക്കൽ ചെമ്പകമംഗലം ശ്രീ പത്മത്തിൽ ദിലീപ് കുമാർ (റിട്ട. സൈനികൻ…
Read More » - 22 September
സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന്
തിരുവനന്തപുരം: സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്ന് ചേരും. മുഖ്യമന്ത്രിയും മന്ത്രിമാരും എല്ലാ നിയോജക മണ്ഡലങ്ങളിലും എത്തുന്ന ജനസദസ് പര്യടന പരിപാടിയാണ് സംസ്ഥാന കമ്മിറ്റിയുടെ പ്രധാന അജണ്ട.…
Read More » - 22 September
വായ്പയെടുക്കാൻ ആഗ്രഹിക്കുന്ന വനിതയാണോ നിങ്ങൾ? എങ്കിൽ ഈ ആനുകൂല്യങ്ങൾ അറിയാതെ പോകരുത്…
വിവിധ ആവശ്യങ്ങൾക്കായി ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പകൾ എടുക്കുന്നവരാണ് മിക്ക ആളുകളും. എന്നാൽ, വായ്പ എടുക്കുന്നവരിൽ സ്ത്രീകളുടെ എണ്ണം താരതമ്യേന കുറവാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ…
Read More » - 22 September
ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച സംഭവം: മൂന്നംഗ സംഘം അറസ്റ്റിൽ, പിടിയിലായവരില്‍ സ്ത്രീകളും
അരൂർ: ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ചു. എരമല്ലൂർ ചമ്മനാട് മലയിൽ വീട്ടിൽ ഗംഗാധരക്കുറുപ്പിന്റെ മകൻ എംജി രാജേഷിനെയാണ് ആക്രമിച്ചത്.…
Read More »