Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -4 February
ആ പാട്ട് കേട്ട് എ. ആര് റഹ്മാന് വരെ ഞെട്ടി; ബേബി അമ്മ ഇനി പിന്നണി ഗായിക
‘ എന്നവളേ അടി എന്നവളെ…’ വീട്ടു ജോലിക്കിടെ വെറുതേ മൂളിയ പാട്ടാണ് ബേബി അമ്മയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. എ. ആര് റഹ്മാന്റെ ആ സൂപ്പര്‍ ഹിറ്റ്…
Read More » - 4 February
ഹൈക്കോടതി ഉത്തരവ്; എംപാനെല് ജീവനക്കാര്‍ക്ക് തിരിച്ചടി
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് പരിച്ചു വിട്ട താത്കാലിക ജീവനക്കാര്‍ നല്കിയ ഹര്‍ജിയില്‍ തിരിച്ചടി. താത്കാലിക ജീവനക്കാരുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പിരിച്ചുവിട്ട നടപടിയെ ചോദ്യം ചെയ്ത് നല്കിയ…
Read More » - 4 February
ശബരിമലയില്‍ നാമജപം നടത്തിയതിന് അറസ്റ്റിലായി ശബരിമലക്ക് പോകുവാന്‍ നിരോധനം നേരിട്ട 69 അയ്യപ്പന്മാര് മല ചവിട്ടാനൊരുങ്ങുന്നു
കൊച്ചി: ശബരിമല സന്നിധാനത്ത് ശരണം വിളിച്ചതിന് അറസ്റ്റിലായ 69 തീര്‍ത്ഥാടകര്‍ വീണ്ടും മല കയറുന്നു. മണ്ഡല സീസണില്‍ കോടതി ഉത്തരവിനെ തുടര്‍ന്ന് ദര്‍ശനം നടത്താന്‍ കഴിയാതിരുന്ന സംഘമാണ്…
Read More » - 4 February
ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന്റെ പിതാവ് ബിജെപിയില്‍
വിജയപൂര്‍: കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തിയ സൈനികന് ഔറംഗസേബിന്റെ പിതാവ് ബിജെപിയില്‍ ചേര്‍ന്നു. ഔറംഗസേബിന്റെ പിതാവ് മുഹമ്മദ് ഹനീഫ് ആണ് ബിജെപിയില്‍ ചേര്‍ന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയില്‍…
Read More » - 4 February
സുപ്രീം കോടതിയിൽ കോടതിയലക്ഷ്യക്കേസ് നൽകി സിബിഐ
ഡൽഹി : കൊൽക്കത്തയിൽ പോലീസ് കമ്മിഷണറുടെ വീട്ടിൽ റെയ്ഡിനെത്തിയ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത ബംഗാൾ സർക്കാരിനെതിരെ സുപ്രീം കോടതിയിൽ കോടതിയലക്ഷ്യക്കേസ് നൽകി. പശ്ചിമ ബംഗാൾ ഡിജിപിക്കും ചീഫ്…
Read More » - 4 February
എമിലിയാനോ സല സഞ്ചരിച്ച വിമാനം കണ്ടെത്തി
കാര്‍ഡിഫ്: എമിലിയാനോ സല സഞ്ചരിച്ച വിമാനം കണ്ടെത്തി. ഇരുപത്തെട്ടുകാരനായ സലയും പൈലറ്റ് ഡേവിഡ് ഇബോട്സണും ജീവനോടെയുണ്ടാകാന്‍ സാധ്യത കുറവാണെന്നും തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും ഗേര്‍ണസി പോലീസ് നേരത്തെ അറിയിച്ചിരുന്നു.…
Read More » - 4 February
തന്റെ രാഷ്ട്രീയപ്രവര്‍ത്തനം എന്ന് അവസാനിപ്പിക്കും എന്നതിനെ കുറിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി
പൂണെ: പ്രധാനമന്ത്രി നരേന്ദ്രമോദി എന്നാണോ രാഷ്ട്രീയം വിടുന്നത്, അന്ന് താനും ;രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. തനിക്ക് പ്രധാനമന്ത്രി പദവിയോട് മോഹമില്ലെന്നും ഊര്‍ജസ്വലരായ നേതാക്കള്‍ക്ക് കീഴില്‍…
Read More » - 4 February
ചര്‍മ്മ സൗന്ദര്യത്തിനും ആരോഗ്യത്തിനും ബീറ്റ്റൂട്ട് ജ്യൂസ്
ബീറ്റ്റൂട്ട് എന്നാല്‍ പ്രകൃതിയുടെ പോഷക കലവറ തന്നെയാണ്. ശരീരത്തിന് കരുത്ത് പകരുന്നതിനൊപ്പം രോഗങ്ങള്‍ അകറ്റുന്നതിനും സഹായിക്കുന്ന പച്ചക്കറികളില്‍ ഒന്നാണ് ബീറ്റ്റൂട്ട്. വൈറ്റമിന്‍ എ,സി, കെ, ഇരുമ്പ്, പൊട്ടാസ്യം…
Read More » - 4 February
രാജ്യത്തെ എല്ലാ കള്ളന്മാരും ഒന്നിച്ചെങ്കിലും ബംഗാളിലെ സി. പി. എം അണികള്‍ കേന്ദ്രസര്‍ക്കാരിനൊപ്പം, കെ. സുരേന്ദ്രന്
തിരുവനന്തപുരം: ശാരദ, റോസ് വാലി ചിട്ടി തട്ടിപ്പ് കേസില്‍ കൊല്‍ക്കത്ത പൊലീസ് കമ്മിഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ പോലീസ് തടഞ്ഞ് കസ്റ്റഡിയില്‍ എടുത്ത…
Read More » - 4 February
കര്‍ഷകരുടെ മക്കള്‍ക്ക് കാലിയ സ്കോളര്‍ഷിപ്പ്
ഒറീസ: ഒഡീഷയിൽ കര്‍ഷകരുടെ മക്കള്‍ക്ക് കാലിയ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് ആണ് ഈ പ്രഖ്യാപനം നടത്തിയത്. കര്‍ഷകരുടെ മക്കള്‍ വിദ്യാഭ്യാസ മേഖലയില്‍ അനവധി…
Read More » - 4 February
അഭിമന്യു വധം; വിചാരണ ഇന്ന് ആരംഭിക്കും
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസില്‍ വിചാരണ നടപടികള്‍ ഇന്നാരംഭിക്കും. പോലീസ് ആദ്യം കണ്ടെത്തിയ 16 പ്രതികളുടെ വിചാരണ നടപടികളാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്…
Read More » - 4 February
ചൈനയും പാകിസ്ഥാനും കഴുതക്കച്ചവടത്തില് കൈകോര്‍ക്കുന്നു
ഇസ്ലാമാബാദ്: ചൈനയും പാകിസ്ഥാനും കഴുതക്കച്ചവടത്തില് കൈകോര്‍ക്കുന്നു. കഴുതകളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഈ രണ്ട് രാജ്യങ്ങളും യാഥാക്രമം ഒന്നും മൂന്നും സ്ഥാനത്താണുള്ളത്. പാകിസ്ഥാനില്‍ കഴുതകളെ വളര്‍ത്തി വലുതാക്കിയശേഷം ചൈനയിലേക്ക്…
Read More » - 4 February
രാജ്യസ്നേഹം ജ്വലിപ്പിച്ച ഉറി ചിത്രം 200 കോടി ക്ലബിലേക്ക്
ജമ്മു കാശ്മീരിലെ ഉറിയില്‍ പാകിസ്ഥാൻ ഭീകരർ നടത്തിയ ക്രൂരതയ്ക്ക് പ്രതികാരമായി പാകിസ്ഥാനിൽ കയറി ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രമേയമായി ഒരുക്കിയ ബോളിവുഡ് ചിത്രം ‘ഉറി:…
Read More » - 4 February
ആലപ്പുഴ വിവാദ കൊലപാതക കേസില്‍ രണ്ടാം പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍
ആലപ്പുഴ: കണിച്ചുകുളങ്ങര കൊലപാതകത്തിന് സമാനമയി ആലപ്പുഴയില്‍ നടന്ന ഇരട്ട കൊലപാതക കേസില്‍ രണ്ടാം പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂര്‍. 2015ല്‍ നടന്ന കൊലപാതക കേസിലെ പ്രതിയായ…
Read More » - 4 February
എല്ലാവര്ക്കും സ്വീകാര്യനായ മോഹന്‍ലാല്‍ സ്ഥാനാര്‍ത്ഥിയായാല്‍…. ജനതാത്പ്പര്യം അറിയാന്‍ സര്‍വേ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബിജെപിയ്ക്ക് ഒരു ഷുവര്‍ സീറ്റ് ലഭിയ്ക്കുമെന്നാണ് ബിജെപി ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഈ ഒരൊറ്റ കാരണത്താല്‍, തിരുവനന്തപുരം ബിജെപിയെ കൈവെടിയില്ലെന്ന ഒരു…
Read More » - 4 February
വിവാദഫോട്ടോ വ്യാജം; പ്രതികരണവുമായി വിര്‍ജീനിയ ഗവര്‍ണര്‍
തന്റെ പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട വിവാദ ഫോട്ടോ വ്യാജമാണെന്ന വാദവുമായി വിര്‍ജീനിയ ഗവര്‍ണര്‍. വംശീയ വിദ്വേഷം ഉണ്ടാക്കുന്ന തരത്തില്‍ ഫോട്ടോക്ക് പോസ് ചെയ്തെന്ന് ആരോപിച്ച് ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധം തുടരുകയാണ്.…
Read More » - 4 February
മനുഷ്യക്കടത്തിൽ പങ്കില്ല :മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രം അധികൃതർ
ചാലക്കുടി: ഇസ്രായേൽ ആത്മീയ യാത്രാ മനുഷ്യക്കടത്തിൽ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിന് പങ്കില്ലെന്ന് ധ്യാന കേന്ദ്രം അധികൃതർ. ആത്മീയ മനുഷ്യക്കടത്തിനെകുറിച്ചുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു ഇവർ. കഴിഞ്ഞ മെയ് പതിനഞ്ചിന്…
Read More » - 4 February
എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ, ഒന്നാം വിവാഹ വാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവുമൊത്തുള്ള ചിത്രം പങ്കുവെച്ച് ദിവ്യ ഉണ്ണി
മലയാളികളുടെ പ്രിയങ്കരിയായ ദിവ്യാ ഉണ്ണി തന്റെ വിവാഹ വാര്‍ഷിക ദിനത്തില്‍ പങ്കുവെച്ച ചിത്രം വൈറലാകുന്നു. ആദ്യ ഭര്‍ത്താവില്‍ നിന്നും വിവാഹ മോചനം നേടിയതിന് ശേഷമാണ് താരം അരുണ്‍കുമാറിന്റെ…
Read More » - 4 February
വിജയ സാധ്യത ഉള്ളവര്‍ക്ക് വീണ്ടും അവസരം നല്കാന് സിപിഎം ആലോചന
തിരുവനന്തപുരം: ലോക്സഭയില്‍ മത്സരിച്ച് വിജയ സാധ്യത പരിഗണിച്ച് വീണ്ടും അവസരം നല്കാന് സിപിഎം ആലോചിക്കുന്നു. പാര്‍ട്ടിയെ പ്രതിനിധീകരിച്ച് ലോക്സഭയില്‍ രണ്ടു വട്ടം പൂര്‍ത്തിയായവര്‍ക്കാണ് വീണ്ടും മത്സരിക്കാനുള്ള സാധ്യത.…
Read More » - 4 February
വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട
കൊച്ചി: നെടുന്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. യാത്രക്കാരനില്‍നിന്ന് ഒരു കിലോഗ്രാം സ്വര്‍ണം പിടികൂടി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ദോഹയില്‍നിന്നെത്തിയ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കാസര്‍ഗോഡ് സ്വദേശിയാണ്…
Read More » - 4 February
തന്റെ സമരം ഈ രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നത് വരെയെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാജ്യവും ഭരണഘടനയും സുരക്ഷിതമാകുന്നതു വരെ തന്റെ സത്യഗ്രഹം തുടരുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. സി.ബി.ഐ നടപടിക്കെതിരെ ഞായറാഴ്ച രാത്രി എട്ടരയ്ക്ക് ആരംഭിച്ച സത്യഗ്രഹം…
Read More » - 4 February
സംസ്ഥാനത്തിനകത്തുള്ള വിമാന സര്‍വീസുകള്‍ കണ്ണൂരിൽനിന്ന് ആരംഭിക്കുന്നു
കണ്ണൂര്‍ : സംസ്ഥാനത്തിനകത്തുള്ള വിമാന സര്‍വീസുകള്‍ കണ്ണൂർ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്നും ആരംഭിക്കുന്നു.കണ്ണൂര്‍-തിരുവനന്തപുരം, കണ്ണൂര്‍-കൊച്ചി റൂട്ടില്‍ ഇന്‍ഡിഗോ, ഗോ എയര്‍ വിമാനക്കമ്പനികളാണ് സര്‍വീസ് നടത്തുന്നത്. അടുത്ത മാസം…
Read More » - 4 February
ഐസിസ് തിരിച്ചു വരവ് തടയിടാന്‍ സൈന്യത്തെ വിന്യസിപ്പിക്കുമെന്ന് ട്രംപ്
സൈന്യത്തെ പിന്‍വലിച്ചതിന് ശേഷം സിറിയയിലും അഫ്ഗാനിലും ഐസിസ് പിടിമുറുക്കുകയാണെങ്കില്‍ വീണ്ടും സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കഴിഞ്ഞ ഡിസംബറിലാണ് അഫ്ഗാനില്‍ നിന്നും സിറിയയില്‍…
Read More » - 4 February
ഗവര്‍ണര്‍ പദവിയിലിരുന്ന് രാഷ്ട്രീയം: പ്രതിഷേധം ശക്തമാകുന്നു
മധ്യപ്രദേശ്: ഗവര്‍ണര്‍ പദവിയിലുരുന്ന് ഗവര്‍ണറുടെ രാഷ്ട്രീയ പരാമര്‍ശം വിവാദമാകുന്നു. മധ്യ പ്രദേശിലെ റീവയിലാണ് സംഭവം. ജോലി കിട്ടണമെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാര്യം പരിഗണിക്കണമെന്ന മധ്യപ്രദേശ് ഗവര്‍ണര്‍…
Read More » - 4 February
ഒ എം ജോര്‍ജിനായി ലുക്കൗട്ട് നോട്ടീസ്
മാനന്തവാടി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒ എം ജോര്‍ജിനായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. വീട്ടില്‍ റെയ്ഡ് നടത്തി പ്രതിയുടെ പാസ്പോര്‍ട്ട് പിടിച്ചെടുത്തെങ്കിലും വ്യാജപാസ്പോര്‍ട്ടില്‍ രാജ്യം…
Read More »