Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -6 February
ബൈക്കപകടത്തില്‍ മൂന്ന് യുവാക്കള്‍ക്ക് ദാരുണാന്ത്യം
ആലപ്പുഴ• കലവൂരില്‍ ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് യുവാക്കൾ മരിച്ചു. മണ്ണഞ്ചേരി സ്വദേശി വിപിൻ (20), രാജീവ് (25), ആലപ്പുഴ സ്വദേശി ബാദുഷ എന്നിവരാണ് മരിച്ചത്. .ഇന്ന് പുലർച്ചെ…
Read More » - 6 February
ശബരിമല കേസിലെ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍: ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ശബരിമല കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. എന്‍എസ്എസിന്റെ അഭിങാഷകന് കെ. പരാശരനാണ് ആദ്യം വാദം തുടങ്ങിയത്. അതേസമയം ശബരിമല കേസില്‍ സുപ്രീം കോടതി വിധി…
Read More » - 6 February
എടിഎം തട്ടിപ്പിലുടെ 28000 രൂപ നഷ്ടപ്പെട്ടതായി പരാതി
കണ്ണൂര്‍ : എടിഎം തട്ടിപ്പിലൂടെ യുവാവിന്റെ 28,000 രൂപ നഷ്ടപ്പെട്ടതായി പരാതി. മാഹി സ്വദേശി അരുണിന്റെ എസ്ബിഐ പള്ളൂര്‍ ബ്രാഞ്ചിലെ അക്കൗണ്ടില്‍ നിന്നാണ് പണം നഷ്ടപ്പെട്ടിരിക്കുന്നത്. എടിഎം…
Read More » - 6 February
ട്രെയിനിന്റെ മേല്‍ക്കൂര തുരന്ന് കോടികളുടെ കവര്‍ച്ച : പ്രതികളെത്തേടി സി.ബി.സി.ഐ.ഡി. വീണ്ടും മധ്യപ്രദേശിലേക്ക്
ചെന്നൈ: ട്രെയിനിന്റെ മേല്‍ക്കൂര തുരന്ന് കോടികള്‍ കവര്‍ച്ച ചെയ്ത് സംഭവത്തില്‍ മധ്യപ്രദേശ് കേന്ദ്രീകരിച്ച് വീണ്ടും അന്വേഷണം. 2006 ലാണ് സേലം-ചെന്നൈ എക്സ്പ്രസിന്റെ മേല്‍ക്കൂര തുരന്ന് 5.68 കോടി…
Read More » - 6 February
ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ച കോടതി വിധിയിൽ എന്താണ് പിഴവെന്ന് ചീഫ് ജസ്റ്റിസ്: വാദം കേള്‍ക്കുന്നത് തുറന്ന കോടതിയില്‍
ന്യൂഡല്‍ഹി: ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. പുനഃപരിശോധനാ ഹര്‍ജികള്‍ക്കൊപ്പം റിട്ട് ഹര്‍ജികളുമാണ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഭരണഘടന ബെഞ്ചാണ് കേസ്…
Read More » - 6 February
ശബരിമല കേസ് സുപ്രീം കോടതിയിൽ ; വിധിയിൽ പിഴവുണ്ടെന്നും യുവതീ പ്രവേശനം തൊട്ടുകൂടായ്മയല്ലെന്നും എൻ എസ് എസ്
ന്യൂഡൽഹി : ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട് പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ എല്ലാ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്…
Read More » - 6 February
വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച അധ്യാപകന് അറസ്റ്റില്‍
തിരുവനന്തപുരം: കഴക്കൂട്ടത്ത് വിദ്യാര്‍ഥിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന പരാതിയില്‍ അധ്യാപകന് അറസ്റ്റില്‍. അമ്പൂരി ശൂരവാണി കൊച്ചാലുങ്കല്‍ വീട്ടില്‍ ആന്റണി(53)യെയാണു കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. സൈനിക് സ്കൂള്‍ ഹോസ്റ്റല്‍…
Read More » - 6 February
മുസഫര്‍നഗര്‍ കലാപത്തിലെ കേസുകള്‍ യുപി സര്‍ക്കാര്‍ പിന്‍വലിക്കാന്‍ ഒരുങ്ങുന്നു
ലക്നൗ : ഏറെ കോളിളക്കം സൃഷ്ടിച്ച മുസഫര്‍നഗര്‍ കലാപത്തിലെ കേസുകള്‍ പിന്‍വലിക്കാന്‍ നീക്കങ്ങള്‍ നടത്തി യുപി സര്‍ക്കാര്‍. 100 ലധികം പേര്‍ക്കെതിരെ ചുമത്തിയ 38 കേസുകളാണ് യോഗി…
Read More » - 6 February
ശബരിമല വിഷയം: ഹര്‍ജികള്‍ പരിഗണിക്കുന്നു
ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശന വിധിക്കെതിരെ വിവിധ സംഘടനകള്‍ നല്കിയ പുന: പരിശോധനാ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിച്ചു തുടങ്ങി. കേസില്‍ വാദം തുടങ്ങി. ആര് ആദ്യം വാദം…
Read More » - 6 February
സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ജിസാന്‍ (സൗദി അറേബ്യ): സൗദിയില്‍ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു മാസം മുമ്പ് പുതിയ വിസയില്‍ നാട്ടില്‍ നിന്നെത്തിയ തിരുവനന്തപുരം വര്‍ക്കല ചാലുവിള പുതുവല്‍…
Read More » - 6 February
കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി
പെറുവില്‍ കല്‍ക്കരി ഖനിയില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് മണ്ണിടിച്ചിലിനെ തുടര്‍ന്ന് 4 പേര് ഖനിയില്‍ അകപ്പെട്ടത്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. പെറുവിലെ…
Read More » - 6 February
കാറല്‍ മാര്‍ക്സിന്റെ ശവകുടീരത്തിന് നേരെ അഞ്ജാതരുടെ ആക്രമണം
ലണ്ടന്‍ : കാറല്‍ മാര്‍ക്സിന്റെ ലണ്ടനിലെ ശവകുടീരത്തിന് നേരെ അജ്ഞാതരുടെ ആക്രമണം. ചുറ്റിക ഉപയോഗിച്ച് ശില്‍പ്പത്തിന് താഴെയുള്ള മാര്‍ബിള്‍ ഫലകം അടിച്ചു തകര്‍ത്ത നിലയിലാണ്. ഫലകത്തിന് മുകളിലെ…
Read More » - 6 February
കോടതി പുതിയ പുതിയ വാദമുഖങ്ങള്‍ പരിശോധിച്ചേക്കും ; സ്റ്റേ അനുവദിക്കാന്‍ സാധ്യത, വിശാല ബെഞ്ചും വന്നേക്കും
ന്യൂഡല്‍ഹി: ശബരിമല കേസില്‍ പുനപ്പരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ സുപ്രിം കോടതി പ്രധാനമായും പരിശോധിക്കുക പുതിയ വാദമുഖങ്ങള്‍ ഉണ്ടോയെന്നായിരിക്കുമെന്ന് നിയമ വിദഗ്ധര്‍. നേരത്തെ പുറപ്പെടുവിച്ച വിധിയില്‍ കാര്യമായ പിഴവുണ്ടോ,…
Read More » - 6 February
മുതിര്‍ന്ന നടന് അന്തരിച്ചു
മുംബൈ•മുതിര്‍ന്ന മറാത്തി നടന് രമേശ് ഭട്കര്‍ അന്തരിച്ചു. 70 വയസായിരുന്നു. ക്യാന്‍സര്‍ ബാധയെത്തുടര്‍ന്ന് ഒന്നരവര്‍ഷമായി ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഭട്കറുടെ അന്ത്യകര്‍മ്മങ്ങള്‍ രാത്രി 10.30 ന്…
Read More » - 6 February
പിഞ്ചുകുഞ്ഞിനെ കാലിൽ തൂക്കി ചുഴറ്റിയെറിഞ്ഞ് ദമ്പതികളുടെ അഭ്യാസ പ്രകടനം; സംഭവം വിവാദമാകുന്നു
പിഞ്ചുകുഞ്ഞിനെ കാലിൽ തൂക്കി ചുഴറ്റിയെറിഞ്ഞ് ദമ്പതികളുടെ അഭ്യാസ പ്രകടനം. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചതോടെ റഷ്യൻ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. ലോകം ചുറ്റാൻ പണം…
Read More » - 6 February
ശബരിമല വിഷയത്തിലെ പുനപരിശോധന ഹര്‍ജ്ജി : സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം : ശബരിമല യുവതി പ്രവേശന വിഷയം സംബന്ധിച്ച പുനപരിശോധന ഹര്‍ജ്ജി അല്‍പ്പ സമയത്തിനകം സുപ്രീം കോടതി പരിഗണിക്കാനിരിക്കെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്…
Read More » - 6 February
ഗാന്ധിവധം പുനരാവിഷ്കരിച്ച സംഭവം: ഹിന്ദു മഹാസഭാ നേതാവ് പൂജാ പാണ്ഡെ അറസ്റ്റില്‍
ന്യൂഡൽഹി: ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ ഗാന്ധി വധം പുനരാവിൽ്കരിച്ച ഹിന്ദു മഹാസഭാ നേതാവ് പൂജാ ശകുൻ പാണ്ഡെ അറസ്റ്റിൽ. ഒളിവിലായിരുന്ന ഇവരെ അലിഗഢിലെ താപ്പാലിൽ നിന്നാണ് അറസ്റ്റ്…
Read More » - 6 February
ചിക്കന്‍പോക്സ് പടരുന്നു; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്
തൃശ്ശൂര്‍: സംസ്ഥാനത്ത് ചിക്കന്‍പോക്സ് രോഗബാധ വര്‍ധിക്കുന്നു. 2018 ജനവരിമുതല്‍ ഒക്ടോബര്‍വരെയുള്ള പത്ത് മാസത്തിനിടെ 144 പേരാണ് സംസ്ഥാനത്ത് ചിക്കന്‍ പോക്സ് ബാധിച്ച് മരിച്ചത്. മറ്റസുഖങ്ങള്‍ ഉള്ളവര്‍ക്ക് ചിക്കന്പോക്സുകൂടി…
Read More » - 6 February
നവോത്ഥാന സമിതി വിപുലീകരിച്ചു : സമിതിയില്‍ വിവിധ ക്രിസ്ത്യന്‍-മുസ്ലിം സംഘടനകളും
തിരുവനന്തപുരം : മുസ്ലിം, ക്രിസ്ത്യന്‍ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തി നവോത്ഥാനമൂല്യ സംരക്ഷണസമിതി വിപുലീകരിച്ചു. പുതിയ സംഘടനകളില്‍നിന്നുള്ള ആറു പ്രതിനിധികളെക്കൂടി സമിതിയുടെ സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്തും. ഇക്കാര്യത്തില്‍ 11-നു നടക്കുന്ന സംസ്ഥാന…
Read More » - 6 February
ആലപ്പാട് കരിമണല്‍ ഖനനം : മഴക്കാലത്ത് നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ മഴക്കാലത്ത് ഖനനം നിര്‍ത്തിവെയ്ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍. മുല്ലക്കര രത്നാകരന് അധ്യക്ഷനായ നിയമസഭാ സമിതി ഖനനം സംബന്ധിച്ച് പഠനം നടത്തി…
Read More » - 6 February
ഒരു വ്യക്തിയുടെ അനുവാദമില്ലാതെ അയാള്‍ക്ക് ജന്മം നല്‍കുന്നത് തെറ്റാണ്; മാതാപിതാക്കള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി റാഫേല്‍ സാമുവല്‍
ഡല്‍ഹി: ഒരു വ്യക്തിക്ക് അയാളുടെ അനുവാദമില്ലാതെ ജന്മം നല്‍കുന്നത് തെറ്റാണെന്ന് 27 വയസ്സുകാരനായ മകന്. തന്റെ അനുവാദമില്ലാതെ ജന്മം നല്കിയ മാതാപിതാക്കള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഡല്‍ഹി…
Read More » - 6 February
ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത; കുടുംബത്തിന്റെ മൊഴിയെടുത്ത് പോലീസ്
കൊച്ചി: എറണാകുളം ഫോര്‍ട്ട് കൊച്ചി സ്വദേശിനി ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. അതിനിയെ ആന്‍ലിയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കള്‍ ആവര്‍ത്തിച്ച സാഹചര്യത്തില്‍ കുടുംബത്തില്‍ നിന്നും ക്രൈം ബ്രാഞ്ച്…
Read More » - 6 February
അനുകൂല വിധിക്കായി പ്രതീക്ഷയുണ്ടെന്ന് പന്തളം കൊട്ടാരം
പന്തളം : പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് പരിഗണിക്കും.അനുകൂല വിധിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാർ വർമ്മ.…
Read More » - 6 February
ബംഗാള്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡിനെ തള്ളി ബംഗാൾ സംസ്ഥാന ഘടകം
കൊല്‍ക്കത്ത: ബംഗാള്‍ വിഷയത്തില്‍ ഹൈക്കമാന്‍ഡിന്റെ നിലപാട് തള്ളി സംസ്ഥാന കമ്മിറ്റി. ഹൈക്കമാന്‍ഡ് മമതയെ പിന്തുണക്കുമ്പോഴും കോണ്‍ഗ്രസിന്റെ ബംഗാള്‍ ഘടകം മമതക്കെതിരെയുളള പ്രസംഗങ്ങള്‍ തുടരുകയാണ്. ചിട്ടി തട്ടിപ്പ് കേസില്‍…
Read More » - 6 February
ദുരൂഹ സാഹചര്യത്തില്‍ യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍
ഹരിപ്പാട്: യുവാവ് ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍. മുതുകുളം വടക്ക് ഷിബു സദനത്തില്‍ ഷാജികുമാര്‍( 42) ആണ് മരിച്ചത്. ഇയാളെ വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങി…
Read More »