മാനസികാരോഗ്യ ദുരന്ത നിവാരണ പ്രവര്‍ത്തനം പരിരക്ഷയുടെ ഭാഗമായി അഡീഷണല്‍ ജില്ലാ മാനസികാരോഗ്യ ടീം രൂപീകരിക്കുന്നതിന് സൈക്യാട്രിസ്റ്റ് (എംബിബിഎസ്, എംഡി/ഡിപിഎം/ഡിഎന്‍ബി-ടിസിഎംസി രജിസ്‌ട്രേഷന്‍), പ്രൊജക്ട് ഓഫീസര്‍(എംഎസ്ഡബ്ല്യു-മെഡിക്കല്‍&സൈക്യാട്രി) എന്നീ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തില്‍ ഫെബ്രുവരി 12 ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും ബയോഡാറ്റയും സഹിതം നേരിട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ ഹാജരാകണം.
Post Your Comments