Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -11 February
വിധിക്ക് സ്റ്റേ ; കാരാട്ട് റസാഖിന് തുടരാം
ഡൽഹി : എംഎൽഎയായ ശേഷം ഒട്ടേറെ വിവാദങ്ങളിൽപെട്ട കാരാട്ട് റസാഖ് ഭരണത്തിൽ തുടരാം. സുപ്രീം കോടതിയാണ് ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. എന്നാൽ എംഎൽഎ എന്ന നിലയിൽ…
Read More » - 11 February
61 ാമത് ഗ്രാമി അവാര്‍ഡ്; ദിസ് ഈസ് അമേരിക്ക സോങ് ഓഫ് ദ ഇയര്‍
61ആം ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സംഗീത ലോകത്തെ ഓസ്കര് എന്നറിയപ്പെടുന്ന ഗ്രാമി വേദിയില്‍ ചൈല്‍ഡിഷ് ഗാംബിനോയുടെ ദിസ് ഈസ് അമേരിക്ക കയ്യടിനേടി. റെക്കോര്‍ഡ് ഓഫ് ദ ഇയര്‍,…
Read More » - 11 February
സെക്സും ബലാത്സംഗവും വ്യഭിചാരവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്
കൊച്ചി: ബലാത്സംഗം ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യമല്ലെന്നും പുരുഷാധിപത്യവും അധികാരവുമായി ബന്ധപ്പെട്ട വിഷയമാണെും പ്രമുഖ ബംഗ്ലാദേശി എഴുത്തുകാരി തസ്ലിമ നസ്രിന്. കൃത്യമായും കീഴ്പ്പെടുത്തലിന്റെ ആയുധമാണത്. കാലാകാലങ്ങളായി പുരുഷന് അത്…
Read More » - 11 February
ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ഫ്ലൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി
ന്യൂഡല്‍ഹി : ജോലി ലഭിക്കാത്തതില്‍ മനംനൊന്ത് യുവാവ് ഫ്ലൈ ഓവറില്‍ നിന്ന് ചാടി ജീവനൊടുക്കി. കിഴക്കന്‍ ദില്ലിയിലെ മയൂര്‍ വിഹാര്‍ ഫ്ലൈ ഓവറിലാണ് സംഭവം. സൗരഭ് എന്ന മുപ്പതുകാരനാണ്…
Read More » - 11 February
ദേവികുളം സബ് കളക്ടർക്കെതിരെ പഞ്ചായത്ത്
മൂന്നാർ : മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സംഭവത്തിൽ നടപടിയെടുത്ത ദേവികുളം സബ് കളക്ടർക്കെതിരെ പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത് . എതിർപ്പുണ്ടായിരുനെങ്കിൽ നേരത്തെ അറിയിക്കണമായിരുന്നു. നിർമാണം…
Read More » - 11 February
സബ് കലക്ടര്‍ രേണു രാജിനെ ആക്ഷേപിച്ച സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് മന്ത്രി ഇ പി ജയരാജന്
തിരുവനന്തപുരം: സബ് കലക്ടര്‍ രേണു രാജിനെ എസ്.രാജേന്ദ്രന് എംഎല്‍എ ആക്ഷേപിച്ച സംഭവത്തെക്കുറിച്ച് അറിഞ്ഞിട്ടില്ലെന്ന് വ്യവസായ മന്ത്രി ഇ.പി. ജയരാജന്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അറിയാത്ത വിഷയത്തെക്കുറിച്ച്…
Read More » - 11 February
വീട്ടമ്മയുടെ കൊലപാതകം; പ്രതികള്‍ പിടിയില്‍
പാലക്കാട്: പാലക്കാടിനെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. പാലക്കാട് മാത്തൂരിനടുത്ത് ചുങ്കമന്ദത്ത് വീട്ടമ്മയെ കൊന്ന് ചാക്കില്‍ക്കെട്ടിയ നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല. മാത്തൂര്‍ സ്വദേശിയും നാട്ടില്‍…
Read More » - 11 February
തന്നെ ലക്ഷ്യം വെച്ച് വധഭീഷണി മുന്നറിയിപ്പെന്ന് ; സുരക്ഷയില്‍ ആശങ്ക പങ്ക് വെച്ച് മേവാനി
അഹമ്മദാബാദ്: തനിക്ക് നേരെയുളള വധഭീഷണിയില്‍ ആശങ്ക പങ്ക് വെച്ച് വദ്ഗാം എംഎല്‍എയും ദലിത് മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജിഗ്നേഷ് മേവാനി. വധഭീഷണി സൂചന നല്കുന്ന ദൃശ്യങ്ങളും കുറിപ്പുകളുമാണ് വാട്ട്സാപ്പ് ഗ്രൂപ്പിലേക്ക്…
Read More » - 11 February
എ.കെ ബാലനെതിരെ വെളിപ്പെടുത്തലുമായി പി.കെ ഫിറോസ്
തിരുവനന്തപുരം: മന്ത്രി എ.കെ ബാലനെതിരെ ആരോപണവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. പ്രൈവറ്റ് സെക്രട്ടറിയെ നിയമവിരുദ്ധമായി നിയമിച്ചുവെന്നാണ് ഫിറോസ് ആരോപിക്കുന്നത്. പ്രൈവറ്റ് സെക്രട്ടറി മണിഭൂഷന്…
Read More » - 11 February
ശരീര സംരക്ഷണത്തിന് തേങ്ങാപാല്‍; അറിയാം ചില ഗുണങ്ങള്‍
തേങ്ങയും തേങ്ങാപാലുമെല്ലാം മലയാളികളുടെ ഭക്ഷണത്തിന്റെ ഭാഗമാണ്. എന്നാല്‍ ഭക്ഷണമാക്കാന്‍ മാത്രമല്ല നല്ല ശരീരസംരക്ഷക വസ്തുകൂടിയയാണ് തേങ്ങാപാല്‍.കൊഴുപ്പ് കുറയ്ക്കുന്നതില്‍ തേങ്ങാപ്പാലിനെ കഴിഞ്ഞേ വേറൊന്നുള്ളൂ. തേങ്ങാപ്പാല്‍ നമ്മുടെ ശരീരത്തിലെ കൊഴുപ്പിനെ…
Read More » - 11 February
ജിയോക്കെതിരേ പുതിയ തന്ത്രവുമായി വൊഡഫോണ്‍-ഐഡിയ
ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ പുതിയ തന്ത്രവുമായി വൊഡഫോണ്‍-ഐഡിയ വരുന്നു. മൊബൈലിന്റെ നെറ്റ് വര്‍ക്ക് കവറേജ് മെച്ചപ്പെടുത്താനുള്ള പദ്ധതിയുമായാണ് രാജ്യത്തെ ഏറ്റവും വലിയ ടെലകോം കമ്പനി…
Read More » - 11 February
കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം : മൂന്നാറിലെ പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണത്തില്‍ ദേവികുളം സബ് കളക്ടറെ പിന്തുണച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കളക്ടറുടെ നടപടി രാഷ്ട്രീയമായി കാണേണ്ടെന്നും നിയമലംഘനമുണ്ടെങ്കില്‍…
Read More » - 11 February
മനുഷ്യനേക്കാൾ വലുത് പശുവല്ല ; മധ്യപ്രദേശ് സര്‍ക്കാരിനെതിരെ സച്ചിന് പൈലറ്റ്
ജയ്പൂര്‍: മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പശു സംരക്ഷണത്തെ വിമർശിച്ചു രാജസ്ഥാന് ഉപമുഖ്യമന്ത്രി സച്ചിന് പൈലറ്റ്. പശുവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കാൾ വലിയ കുറ്റകൃത്യങ്ങൾ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘മൃഗങ്ങളെ…
Read More » - 11 February
പ്രണയദിനം അവിസ്മരണീയമാക്കാന്‍ പോകാം ഈ സ്ഥലങ്ങളിലേക്ക്
‘ഫ്രം യുവര്‍ വാലന്‍ന്റൈന്‍”, ബിഷപ്പ് വാലന്റൈന്‍ തന്റെ ഹൃദയത്തില്‍ നിന്നും പ്രണയിനിക്കെഴുതിയ കുറിപ്പ്. സ്നേഹവും വിശ്വാസവും നല്കി അന്ധയായപെണ്കുട്ടിക്ക് കാഴ്ചശക്തിനല്കി, സ്നേഹിക്കുന്ന ഹൃദയങ്ങളെ ഒന്നിപ്പിച്ചതിന്റെ പേരില്‍ വധശിക്ഷയ്ക്ക്…
Read More » - 11 February
വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍
കൊച്ചി: വിദേശ കറന്‍സികളുമായി ഒരാള്‍ പിടിയില്‍.നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നാണ് പണം കണ്ടെത്തിയത്. 25 ലക്ഷം രൂപ വില മതിക്കുന്ന വിദേശ കറന്‍സികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ടൈഗര്‍…
Read More » - 11 February
ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് നാളെ തുടക്കം : കുത്തിയോട്ടത്തിന് 815 ബാലന്മാര് പങ്കെടുക്കും
തിരുവനന്തപുരം: : ആറ്റുകാല്‍ ദേവീക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തിന് ചൊവ്വാഴ്ച തുടക്കമാകും. ചൊവ്വാഴ്ച രാത്രി 10.20-ന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും. 20-നാണ് പൊങ്കാല. 20-ന് രാവിലെ 10.15-ന് പണ്ടാര…
Read More » - 11 February
ഓഡിയോ ടേപ്പ് വിവാദം, മലക്കം മറിഞ്ഞ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി
ബെംഗളൂരു: ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കൂട്ടുനിന്നാല്‍ ജെഡിഎസ് എംഎല്‍എക്ക് 25 കോടിയും മന്ത്രിസ്ഥാനവും ബിജെപി സംസ്ഥാന പ്രസിഡന്റ് ബി.എസ്. യെദ്യൂരപ്പ വാഗ്ദാനം ചെയ്തെന്ന പേരില്‍ പുറത്തുവിട്ട ഓഡിയോ…
Read More » - 11 February
സബ് കളക്ടറുടെ റിപ്പോർട്ട് ഐജിക്ക് കൈമാറി
മൂന്നാര്‍: മൂന്നാറിൽ പഞ്ചായത്തിന്റെ അനധികൃത നിർമാണത്തിൽ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ട് സബ് കളക്ടർ രേണു രാജ് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഐജിയുടെ ഓഫീസിന് കൈമാറി. എസ് രാജേന്ദ്രന് എംഎല്‍എക്കെതിരേയും…
Read More » - 11 February
പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതെന്ന് തുറന്നടിച്ച് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത
കോഴഞ്ചേരി :കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കാരണം ഡാമുകള്‍ ഒരുമിച്ച് തുറന്ന് വിട്ടതാണെന്ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. 124-ാമത് മാരാമണ്‍ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു…
Read More » - 11 February
നിലവിളക്ക് ഒറ്റയ്ക്ക് കത്തിച്ചു; കണ്ണന്താനം വീണ്ടും വിവാദത്തിലേക്ക്
തിരുവനന്തപുരം : ഉദ്ഘാടന വേദിയില്‍ നിലവിളക്ക് ഒറ്റയ്ക്ക് കത്തിച്ച കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം വീണ്ടും വിവാദത്തിലേക്ക്. ശ്രീനാരായണ ഗുരു തീര്‍ഥാടന ടൂറിസം സര്‍ക്യൂട്ട് പദ്ധതിയുടെ ഉദ്ഘാടകനായ കണ്ണന്താനം…
Read More » - 11 February
തോമസ് ചാണ്ടിക്ക് വേണ്ടി പത്തനംതിട്ട സീറ്റ് ചോദിച്ച് എന്‍സിപി
പത്തനംതിട്ട: തോമസ് ചാണ്ടിക്ക് വേണ്ടി പത്തനംതിട്ട സീറ്റ് ചോദിച്ച് എന്‍സിപി. പാര്‍ട്ടി നേതൃത്വം സിപിഎമ്മുമായി ചര്‍ച്ച നടത്തി. പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ടി പി പീതാബരന്‍…
Read More » - 11 February
ഡിജിപി ജേക്കബ് തോമസിനോടുള്ള സര്‍ക്കാറിന്റെ പ്രതികാര നടപടിയ്ക്ക് അയവില്ല
തിരുവനന്തപുരം : ഡിജിപി ജേക്കബ് തോമസിനോടുള്ള സര്‍ക്കാറിന്റെ പ്രതികാര നടപടിയ്ക്ക് അയവില്ല : ഒന്നര വര്‍ഷമായിട്ടും സസ്പെന്ഷന് പിന്‍വലിയ്ക്കാതെ പിണറായി സര്‍ക്കാര്‍. വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ…
Read More » - 11 February
പതിനാലുകാരനെ മൂവര്‍ സംഘം കുത്തികൊലപ്പെടുത്തിയതിനു പിന്നില്‍ പെണ്‍സൗഹൃദം
ന്യൂഡല്‍ഹി : തന്റെ പെണ്‍സുഹൃത്തുമായി സൗഹൃദം സ്ഥാപിച്ചു എന്ന പേരില്‍ പതിനാലുകാരനെ മൂന്ന് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് കുത്തിക്കൊന്നു. ഡല്‍ഹിയില്‍ ആണ് സംഭവം അരങ്ങേറിയത്. ഇവരെ പൊലീസ് അറസ്റ്റ്…
Read More » - 11 February
ശബരിമല വിഷയം: ഉത്തരേന്ത്യയിലെ അയ്യപ്പ ക്ഷേത്രങ്ങളിൽ അമ്മമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം
ഡല്‍ഹി: ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി അനുകൂലമാകുന്നതിനായി ഉത്തരേന്ത്യയില്‍ അമ്മമാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനാ സംഗമം. രാജ്യതലസ്ഥാനത്തും അയ്യപ്പ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചു നടന്ന പ്രാര്‍ത്ഥനാ സംഗമങ്ങളില്‍ നൂറു കണക്കിന്…
Read More » - 11 February
ഡിജിപിയുടെ ശുപാർശയെ എതിർത്ത് നിയമവകുപ്പ് സെക്രട്ടറി
തിരുവനന്തപുരം: ഡിജിപിയുടെ ശുപാർശയെ എതിർത്ത് നിയമവകുപ്പ് സെക്രട്ടറി.കൊച്ചി, തിരുവനന്തപുരം കമ്മീഷണറേറ്റ് നടപ്പാക്കണമെന്ന ഡിജിപിയുടെ ശുപാർശയെയാണ് നിയമവകുപ്പ് സെക്രട്ടറി എതിർത്തത്. ജനസംഖ്യാനുപാധികമായി കമ്മീഷണറേറ്റ് പ്രായോഗികമല്ലെന്നാണ് നിയമോപദേശം. ഇതോടെ കമ്മീഷണറേറ്റിനെ…
Read More »