NattuvarthaLatest NewsNewsIndia

ആറു വയസുകാരിയായ മകളെ പീഡിപ്പിച്ചു: പിതാവിന് 10 വർഷം കഠിന തടവും പിഴയും

താനെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്

ന്യൂഡൽഹി: ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 10 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. താനെ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

Read Also : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും തമ്മില്‍ തന്ത്രപ്രധാന കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു

പോക്സോ നിയമപ്രകാരമാണ് കേസ്. പ്രതിക്ക് 9000 രൂപ പിഴയും കോടതി ചുമത്തിയിട്ടുണ്ട്.

2017 ഡിസംബർ 2നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി മകളെ ക്രൂരമായി പീഡിപ്പിക്കുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button