![girl abuse](/wp-content/uploads/2018/11/rape-case-3.jpg)
പെരുമ്പാവൂര്‍: മകളെ പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. മദ്യത്തിനും കഞ്ചാവിനും അടിമയായ ഇയാൾ കുട്ടിയെ ഭയപ്പെടുത്തിയാണ് കൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വാഴക്കുളം ചെന്പറക്കി സ്വദേശിയാണ് പെരുന്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് വിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.
Post Your Comments