Latest News
Latest News, Kerala News, Malayalam News, National News, International News
- Feb- 2019 -20 February
പുല്‍വാമ ആക്രമണം : കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായം നല്കാന് പ്രവാസി ഇന്ത്യന്‍ വ്യവസായികള്‍
ദുബായ്: പുല്‍വാമ ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് സഹായവുമായി ഇന്ത്യന്‍ വ്യവസായികള്‍. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജെമിനി ഗ്ലോബല്‍ ഹോപ് ഫൗണ്ടേഷന് സ്ഥാപകനും ചെയര്‍മാനുമായ സുധാകര്‍…
Read More » - 20 February
68കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 54കാരന് അറസ്റ്റില്‍
ആലപ്പുഴ: 68 കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 54 കാരനായ അയല്‍വാസി പിടിയില്‍. ചെങ്ങന്നൂരിലാണ് സംഭവം. മുളക്കുഴ സ്വദേശി രാജനാണ് പൊലീസിന്റെ പിടിയിലായത്. പീഡനശ്രമത്തിനിടെ ശരീരമാസകലം പരുക്കേറ്റ വൃദ്ധയെ…
Read More » - 20 February
ട്രാന്‍സ്ഫോമറില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തി നശിച്ചു
ചേര്‍ത്തല: ചേര്‍ത്തലയില്‍ ട്രാന്‍സ്ഫോമറില്‍ നിന്ന് തീ പടര്‍ന്ന് പിടിച്ച് വീട് കത്തി നശിച്ചു. പട്ടണക്കാട് പഞ്ചായത്ത് 15-ാം വാര്‍ഡ് തൈപ്പറമ്പില്‍ ഫിലിപ്പി (സാബു)ന്റെ വീടാണ് കത്തി നശിച്ചത്.…
Read More » - 20 February
കെട്ടിടത്തില്‍ വന്‍ അഗ്നിബാധ: എട്ടോളം അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്ത്
മുംബൈ: മുംബൈയില്‍ ബഹുനില കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. സൗത്ത് മുംബൈ ബ്രീച്ച് കാന്‍ഡിയിലെ ഭൂലാഭായ് ദേശായി മാര്‍ഗിലെ കെട്ടിടത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്.…
Read More » - 20 February
ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര ഇടനാഴി തുറക്കാന്‍ ഖത്തര്‍
ദോഹ : ജിസിസി രാജ്യങ്ങളുടെ ഉപരോധത്തെ മറികടന്ന ഖത്തര്‍, വ്യാപാരത്തിനായി പുതിയ സമുദ്രപാത ത തുറക്കാനൊരുങ്ങുന്നു. ഇന്ത്യ ഉള്‍പ്പെടെ ആറ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ സമുദ്ര വ്യാപാര…
Read More » - 20 February
‘ഒരുത്തനുമെന്നെ ടാറ്റ തന്ന് വിടേണ്ട’; ട്രോളുമായി ജഗതി
തിരുവനന്തപുരം: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാര്‍ അഭിനയരംഗത്തേക്ക് മടങ്ങിവരുകയാണ്. ആരാധകരുടെ ഏഴുകൊല്ലം നീണ്ട കാത്തിരിപ്പിന് ഒടുവില്‍ ചാലക്കുടിയിലെ വാട്ടര്‍ തീം പാര്‍ക്കിന്റെ…
Read More » - 20 February
സൗദി കിരീടാവകാശിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവപ്രാധാന്യമുള്ള കൂടിക്കാഴ്ച ഇന്ന്
ന്യൂഡല്‍ഹി: : രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രോട്ടോകോള്‍ മറികടന്നാണ്…
Read More » - 20 February
ക്രിക്കറ്റ് ഏകദിന ലോകകപ്പ് : ഇന്ത്യ-പാക് മതസരത്തെ കുറിച്ച് ഐസിസി
ദുബായ്: ഏകദിന ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും. മത്സരം മാറ്റമില്ലാതെ നടക്കുമെന്ന് ഐസിസി അറിയിച്ചു.. മത്സരം റദ്ദാക്കാനുള്ള സൂചനകളൊന്നും നിലവിലില്ലെന്ന് ഐസിസി സിഇഒ ഡേവ് റിച്ചാര്ഡ്സണ് പറഞ്ഞു.…
Read More » - 20 February
പുല്‍വാമ ചാവേറാക്രമണം : യു.എസ് പ്രസിഡന്റ് ട്രംപിന്റെ പുതിയ പ്രസ്താവന ഇങ്ങനെ
വാഷിംഗ്ടണ്‍: പുല്‍വാ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സൗഹൃദത്തിലായാല് അത് അദ്ഭുതകരമാണെന്ന് യു.എസ് പ്രസിഡന്റ് ട്രംപ് . പുല്‍വാമയിലേത് ദാരുണമായ സാഹചര്യമായിരുന്നു. തങ്ങള്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട്…
Read More » - 20 February
സൗദി – ഇന്ത്യ ഊര്‍ജ്ജ മേഖലാ സഹകരണം : തീരുമാനത്തിന് സല്മാന് രാജാവിന്റെ അംഗീകാരം
റിയാദ് : സൗദി – ഇന്ത്യ ഊര്‍ജ്ജ മേഖലാ സഹകരണം, തീരുമാനത്തിന് സല്മാന് രാജാവിന്റെ അംഗീകാരം.. സല്മാന് രാജാവിന്റെ അദ്ധ്യക്ഷതയില്‍ റിയാദില്‍ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഊര്‍ജ്ജ…
Read More » - 20 February
ഇന്ന് ആറ്റുകാല്‍ പൊങ്കാല
തിരുവനന്തപുരം: വ്രതശുദ്ധിയുടെ നിറവില്‍ ഭക്തജനങ്ങള്‍ ഇന്ന് ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമര്‍പ്പിക്കും. പൊങ്കാലയ്ക്കുള്ള ഒരുക്കങ്ങള്‍ എല്ലാം ക്ഷേത്രത്തിലും പരിസര പ്രദേശങ്ങളിലുമെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന്…
Read More » - 19 February
ബൈക്ക് മോഷ്ടാക്കളെ പോലീസ് സാഹസികമായി പിടികൂടി
ചെന്നൈ: ജിപിഎസ് ഘടിപ്പിച്ച ബൈക്ക് മോഷ്ടിച്ചു കടന്ന യുവാക്കളെ പൊലീസ് പിന്തുടര്ന്നു പിടികൂടി. തിരുവിക നഗര്‍ സ്വദേശി നാഗസൂര്യ (23), കോട്ടൂര്‍പുരം സ്വദേശി വിനോദ് (21) എന്നിവരാണു…
Read More » - 19 February
ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണം – ഫ്രാന്‍സ്
ന്യൂഡല്‍ഹി : ജെ യ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനുളള നടപടികള്‍ ഫ്രാന്‍സ് എടുത്തതായി പിടിഐ റിപ്പോര്‍ട്ട്. ഇതിനായുളള പ്രമേയം ഐക്യാരാഷ്ട്ര സഭയില്‍…
Read More » - 19 February
പെരിയാറില്‍ യുവതിയെ പുതപ്പിലാക്കി കെട്ടി താഴ്ത്തിയത് – കേസ് പുരോഗതിക്കായി പുതു നീക്കവുമായി പോലീസ്
ആലുവ: യുവതിയെ കൊലപ്പെടുത്തി പുതപ്പിലാക്കി കല്ല് വെച്ച് താത്ത് വെച്ചിരുന്ന കേസില്‍ യുവതി ധരിച്ചിരുന്ന വസ്ത്രങ്ങളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടു. കൊല നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും…
Read More » - 19 February
നാടിന് ആഘോഷമായി മഹിളാ മന്ദിരത്തിലെ നാല് പെൺകുട്ടികൾക്ക് മംഗല്യഭാഗ്യം
ആലപ്പുഴ•ആലപ്പുഴ മഹിളാ മന്ദിരത്തിലെ നാല് പെൺകുട്ടികൾക്ക് സർക്കാരിന്റെയും സഹൃദയരുടെയും ആശിർവാദത്തിൽ മംഗല്യഭാഗ്യം. വനിതാ ശിശു വികസനവകുപ്പിന്റെയും നഗരസഭയുടെയും കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ മഹിളാമന്ദിരത്തിലെ വി ജെ ഗോപിക,…
Read More » - 19 February
പെട്രോള്‍ നിറക്കാന്‍ വെെകി, പമ്പ് ജീവനക്കാരനായ വിദ്യാര്‍ത്ഥിയെ സംഘം ക്രൂരമായി മര്‍ദ്ദിച്ചു
ചെങ്ങന്നൂര്‍: ട്രോള്‍ അടിക്കാന്‍ വൈകിയെന്നാരോപിച്ച് വിദ്യാര്‍ത്ഥിയായ പമ്ബ് ജീവനക്കാരന് ബൈക്കിലെത്തിയ സംഘത്തിന്റെ ക്രൂര മര്‍ദനം കോന്നി സ്വദേശിയായ വിഷ്ണുവിനെയാണ് ബൈക്കിലെത്തിയവര്‍ അക്രമിച്ചത്. അക്രമത്തില്‍ വിഷ്ണുവിന് ഗുരുതരമായി പരിക്കേറ്റു.…
Read More » - 19 February
ഇമ്രാന് പാക്സെെന്യത്തിന്റെ കെയ്യിലെ വെറും കളിപ്പാവ – വിട്ടുവീഴ്ചാ ഭരണം ; തുറന്നടിച്ച് പാക് പ്രധാനമന്ത്രിയുടെ മുന്‍ ഭാര്യ
ഇസ്ലാമാബാദ്: പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന് ഖാന് സൈന്യത്തിന്റെ കൈയിലെ പാവയാണെന്ന് മുന്‍ ഭാര്യ രെഹം ഖാന്. സൈന്യത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമേ അദ്ദേഹം ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ…
Read More » - 19 February
ടിക് ടോക് വീഡിയോ എടുക്കാനായി പാലത്തിൽ നിന്ന് കായലിലേക്ക് ചാടി; ഒടുവിൽ കൂട്ടുകാർക്ക് സംഭവിച്ചത്
കോഴിക്കോട്: ടിക് ടോക് അതിരുവിടുന്ന കാഴ്ചയാണ് ഇന്ന് ദിനംപ്രതി കാണുന്നത്. പലരും ലൈക്ക് കിട്ടുന്നതിനായി ജീവൻ വരെ പണയംവെച്ചാണ് വീഡിയോ ചെയ്യുന്നത്. അതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ…
Read More » - 19 February
വിവിധ ചികിത്സാ ശാഖകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കണം: മുഖ്യമന്ത്രി
തിരുവനന്തപുരം•സംസ്ഥാനത്തുള്ള വിവിധ ചികിത്സാ ശാഖകൾ ഒരു കുടക്കീഴിൽ പ്രവർത്തിക്കുന്ന സാഹചര്യമുണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രഥമ അന്താരാഷ്ട്ര ആയുഷ് കോൺക്ലേവിന്റെ സമാപന സമ്മേളനം ജിമ്മിജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ…
Read More » - 19 February
മാതൃരാജ്യത്തിനായി ചങ്ക് പറിച്ച് നല്‍കും – കാഷ്മീരില്‍ സൈനികവേഷമിടാന് സന്നദ്ധരായി യുവാക്കള്‍
ശ്രീനഗര്‍: ബാരാമുള്ളയിലെ സൈനിക റിക്രൂട്ട്മെന്റ് ക്യാമ്പിലേക്ക് ഒഴുകിയെത്തിയത് 2500 ല്‍ പരം കാശ്മീരി യുവാക്കാള്‍. ല്വാമ ഭീകരാക്രമണത്തിനു പിന്നാലെയാണ് സൈനിക റിക്രൂട്ട്മെന് നടത്തിയത്. 111 ഒഴിവുകളിലേക്കായിരുന്നു റിക്രൂട്ട്മെന്റ്.…
Read More » - 19 February
കര്‍ഷകര്‍ക്കായുളള കേന്ദ്രധനസഹായ പദ്ധതി – ആരോപണങ്ങളില്‍ വിശദീകരണവുമായി കൃഷിമന്ത്രി
തിരുവനന്തപുരം: കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6000 രൂപയുടെ വാര്‍ഷിക ധനസഹായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ പാഴാക്കിയെന്നുളള പ്രചാരണത്തിനെതിരെ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍. കഴിഞ്ഞ ബജറ്റിലെ…
Read More » - 19 February
സൗദി കിരീടാവകാശിക്ക് ഊഷ്മള സ്വീകരണം: പ്രധാനമന്ത്രി വിമാനത്താവളത്തിൽ നേരിട്ടെത്തി വരവേറ്റു
ന്യൂഡൽഹി: സൗദി കിരീടാവകാശിയും ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് ഡൽഹിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യസഹമന്ത്രി വികെ സിംഗും ഡൽഹി വിമാനത്താവളത്തില്‍ നേരിട്ടെത്തി കിരീടാവകാശിയെ സ്വീകരിച്ചു.…
Read More » - 19 February
കൊട്ടും പാട്ടുമായി ആദിവാസി ഊരുകളില്‍ ഭാഷാജ്ഞാനം
ഗോത്രഭാഷ പറഞ്ഞു ശീലിച്ച ആദിവാസിക്കുട്ടികളുടെ ഭാഷാജ്ഞാനത്തിനായി ഊരുവിദ്യാകേന്ദ്രം ലൈബ്രറി. കോതമഗംലത്തിനടുത്ത് കുട്ടമ്പുഴ പഞ്ചായത്തിലെ താളുകണ്ടം ആദിവാസി ഊരിലാണ് ലൈബ്രറി പുസ്തകങ്ങള്‍ നല്കി വിദ്യാഭ്യാസ ഉത്സവം നടന്നത്. ആദിവാസി…
Read More » - 19 February
ഇമ്രാന് പറഞ്ഞതാണ് ; ” ഇനിയും കഴുകന് കണ്ണുമായി വന്നാല്‍ ചൂഴ് ന്നെടുക്കും” – പാക് റെയില്‍വേ മന്ത്രി
ഇസ്ലാമാബാദ്: ഇന്ത്യയോട് കടുത്ത രീതിയിലുളള ഭീഷണി ഉയര്‍ത്തി ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത് പാക്ക് റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദാണ്. റെയില്‍വേ മന്ത്രിയുടെ ഭീഷണി കണ്ണ് ചൂഴ്…
Read More » - 19 February
ലസിതാ പാലക്കലിന് വാഹനാപകടത്തിൽ പരിക്ക്
ദുർഗ്ഗാവാഹിനി കണ്ണൂർ ജില്ലാ സഹ സംയോജകയായ ലസിത് പ്ളാക്കലിന് വാഹനാപകടത്തിൽ പരിക്ക്. ലസിത തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. സഹപ്രവർത്തകരോടൊപ്പം വരുമ്പോൾ പിറകിലൂടെ വന്ന ഇരുചക്രവാഹനമിടിച്ചാണ്…
Read More »