ആലപ്പുഴ : കരിമണൽ കമ്പനിക്ക് സർക്കാർ ഒത്താശ.സ്വകാര്യ കമ്പനിയുടെ അനധികൃത ഭൂമി തിരിച്ചെടുക്കാൻ നടപടിയില്ല. ഉത്തരവ് പുറത്തിറക്കണമെന്ന ലാൻഡ് ബോർഡ് തീരുമാനം അട്ടിമറിച്ചു. നിയമം ലംഘിച്ച് 45 ഏക്കർ ഭൂമിയാണ് കൈവശം വെച്ചിരിക്കുന്നത്. സർക്കാരിലേക്ക് കിട്ടേണ്ടത് കോടികൾ വിലമതിക്കുന്ന ഭൂമിയാണ്.
അട്ടിമറി തെളിയിക്കുന്ന രേഖകൾ ലഭ്യമായി. സംഭവത്തെകുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് ആലപ്പുഴ ജില്ലാ കളക്ടർ വ്യക്തമാക്കി. ഭൂമി തിരിച്ചുപിടിക്കാൻ അടിയന്തിര നിർദ്ദേശം നൽകിയെന്നും കളക്ടർ അറിയിച്ചു.
Post Your Comments