Latest NewsIndia

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മണത്തില്‍ പരിക്കേറ്റ ഡി​ഐ​ജി​യെ കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി സന്ദര്‍ശിച്ചു

ന്യൂ​ഡ​ല്‍​ഹി:  പു​ല്‍​വാ​മ​ ഭീ​ക​രാ​ക്ര​മ​ണ​ത്തില്‍ പരിക്കേറ്റ കാ​ഷ്മീ​ര്‍ ഡി​ഐ​ജി​യെ കേന്ദ്രആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് സ​ന്ദ​ര്‍​ശി​ച്ചു. ഫെ​ബ്രു​വ​രി 18ന് ​പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തില്‍ കാ​ഷ്മീ​ര്‍ ഡി​ഐ​ജി അ​മി​ത് കു​മാ​റിന് കാലിന് പരിക്കേറ്റിരുന്നു. പരിക്കേറ്റതിനെ തുടര്‍ന്ന് ഡ​ല്‍​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ല്‍ ചികില്‍സയിലാണ് അമിത്തിപ്പോള്‍.

അമിത്തിന്‍റെ ധെെര്യത്തെ പ്രണമിക്കുന്നുവെന്നും അമിത്തിനെപ്പോലെയുളള ഉ​ദ്യോ​ഗ​സ്ഥര്‍ ആത്മവീര്യം ഉയര്‍ത്തുന്നത് അവരുടെ പ്രവര്‍ത്തനത്തിലൂടെയാണെന്നും അമിത്തിനെ സന്ദര്‍ശിച്ചതിന് ശേഷം അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button