ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ്, ഭവന നിര്‍മാണ മേഖലകളിലുളള ജിഎസ്ടി ( ചരക്കു സേവന നികുതി ) യില്‍ ഇളവ് പ്രഖ്യാപിച്ചു. ജിഎസ്ടി കൗണ്‍സിന്‍റെതാണ് പ്രഖ്യാപനം.
ചിലവ് ചുരുക്കിയുളള ഭവന നിര്‍മ്മാണത്തിന് ജിഎസ്ടി 8 ശതമാനമായിരുന്നത് ഒരു ശതമാനമായി കുറച്ചു. വീട് നിര്‍മ്മാണം 45 ലക്ഷം രൂപയില്‍ കുറവാണെ ങ്കില്‍ അവയെ ചിലവ് ചുരുക്കിയുളള ഭവന നിര്‍മ്മാണത്തിന്‍റെ പട്ടികയില്‍ പെടുത്തും.
Post Your Comments