Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -1 March
ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് അംഗീകാരം നല്കി കേന്ദ്രമന്ത്രിസഭ
ന്യൂഡല്‍ഹി: സുപ്രീംകോടതി വിധിയെ മറികടക്കാന്‍ ആവശ്യമായ വ്യവസ്ഥകളുള്‍ക്കൊള്ളുന്ന ആധാര്‍ ഭേദഗതി ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി. ആധാര്‍ ഭേദഗതി ബില്‍ ജനുവരി നാലിന് ലോക്സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍…
Read More » - 1 March
ഭൂമിയിലെ പച്ചപ്പ് മുഴുവനായി കരിഞ്ഞു പോകാത്തതിനു പിന്നില്‍ ഈ രണ്ട് രാഷ്ട്രങ്ങള്‍
നാസ : ലോകരാഷ്ട്രങ്ങള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയുമായ നാസ. ഭൂമിയിലെ പച്ചപ്പ് മുഴുവനായി കരിഞ്ഞു പോകാത്തതിനു പിന്നില്‍ ഇന്ത്യയുടെ ചൈനയുമാണെന്ന് നാസയുടെ റിപ്പോര്‍ട്ട്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവുമൊക്കെ വലിയ…
Read More » - 1 March
ജിയോയെ നേരിടാൻ പുതിയ പദ്ധതിയുമായി എയര്‍ടെല്ലും വോഡഫോണും
കൂടുതൽ ഓഫറുകളുമായി രംഗത്തെത്തി ടെലികോം രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന ജിയോയെ നേരിടാൻ പുതിയ പദ്ധതിയുമായി എയര്‍ടെല്ലും വോഡഫോണും. നെറ്റ് വര്‍ക്ക് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒപ്ടിക്കല്‍ ഫൈബര്‍ വിഭാഗം…
Read More » - 1 March
മനുഷ്യത്വം സംരക്ഷിക്കണമെങ്കില്‍ തീവ്രവാദത്തിന് പണം നല്കുന്ന പ്രണവണത രാജ്യങ്ങള്‍ അവസാനിപ്പിക്കണം; സുഷമാ സ്വരാജ്
ന്യൂഡല്‍ഹി: മനുഷ്യത്വം സംരക്ഷിക്കണമെങ്കില്‍ ഭീകരതയ്ക്ക് പണം നല്കുന്ന പ്രവണത രാജ്യങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഭീകരതയ്ക്കെതിരെയാണ് പോരാടുന്നത് ഏതെങ്കിലും മതത്തിനെതിരെയല്ലെന്നും സുഷമാ…
Read More » - 1 March
ഓഹരി സൂചികകള്‍ ഇന്ന്
മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.സെന്‍സെക്സ് 196.37 പോയന്റ് ഉയര്‍ന്ന് 36063.81ലും നിഫ്റ്റി 71 പോയന്റ് നേട്ടത്തില്‍ 10,863.50 ലുമാണ് ക്ലോസ് ചെയ്തത്. നേട്ടത്തില്‍ അവസാനിച്ച…
Read More » - 1 March
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്പ്
നൗഷേര: അതിർത്തിയിൽ വീണ്ടും പാക് വെടിവെയ്പ്പ്. ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ നൗഷേരയിലാണ് വെടിവയ്പ്പുണ്ടായത്. വൈകീട്ട് 4.15 ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. ഇന്ത്യ തിരിച്ചടിയ്ക്കുകയാണ്.
Read More » - 1 March
പിന്നോട്ട് നടക്കരുത് – സ്ത്രീകളെ മുന്നോട്ട് വരാന്‍ പ്രോല്‍സാഹിപ്പിക്കണമെന്ന് മന്ത്രി കെടി ജലീല്‍
കോഴിക്കോട്: സ്ത്രീകളെ ഉയര്‍ച്ചയുടെ പാതയിലേക്ക് നയിക്കുന്നതിനായി നാമേവരും പ്രോല്സാഹനമേകണമെന്ന് മന്ത്രി കെടി ജലീല്‍. അവരെ ഒരിക്കലും അതിരുകള്‍ തീരുമാനിച്ച് ബന്ധിക്കരുത്. സമൂഹത്തിലെ എല്ലാ മേഖലകളിലും അവര്‍ക്ക് ഉയര്‍ച്ച…
Read More » - 1 March
ടിക് ടോക്ക് ഉപയോഗിക്കുന്ന കുട്ടികളില്‍ നിന്നും സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു; ചൈനീസ് ഭീമന് പിഴ ചുമത്തി അമേരിക്ക
വാഷിംഗ്ടണ്‍: പ്രമുഖ വീഡിയോ ആപ്പായ ടിക് ടോക്കിന് പിഴ ചുമത്തി അമേരിക്ക. ആപ്പ് ഉപയോഗിക്കുന്ന കുട്ടികളില്‍ നിന്നും അനധികൃതമായി സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചു എന്ന കേസിലാണ് ടിക്ക്…
Read More » - 1 March
സൂര്യാഘാതം; ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം…
ഓരോ ദിവസവും ചൂട് ഏറിക്കൊണ്ടിരിക്കുകയാണ്. കടുത്ത ചൂടില്‍ വെന്തുരുകുകയാണ് നാടും നഗരവും. സമീപകാലത്തെ ഏറ്റവും ശക്തമായ വേനലായിരിക്കും വരാനിരിക്കുന്നത് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇതിനിടെ സൂര്യഘാതത്തിനുള്ള…
Read More » - 1 March
അഭിനന്ദന് വാഗാ അതിര്‍ത്തിയില്‍
അമൃത്സര്‍•പാക് യുദ്ധ വിമാനങ്ങളെ തുരുതുന്നതിനിടെ വിമാനം തകര്‍ന്ന് പാക്കിസ്ഥാന് കസ്റ്റഡിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്നതിനായി വാഗാ അതിര്‍ത്തിയില്‍ എത്തിച്ചു. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി…
Read More » - 1 March
ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത് എന്‍ഡിഎ സര്‍ക്കാര്‍ : മുംബൈ ഭീകരാക്രമണത്തിന് തിരിച്ചടി നല്കാന് യുപിഎ സര്‍ക്കാറിനായില്ല
കന്യാകുമാരി: രാജ്യത്തിന് നേരെ ഉണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് തിരിച്ചടി നല്‍കിയത് ബിജെപി സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മുംബൈ ഭീകരാക്രമണത്തിനെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും യുപിഎ സര്‍ക്കാറിനായില്ലെന്ന്…
Read More » - 1 March
ചിക്കൻപോക്സ്: ജനങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം•തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ചിക്കൻപോക്സ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ജനങ്ങൾ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വായു വഴിയാണ് ചിക്കൻപോക്സ്…
Read More » - 1 March
കുവൈറ്റ് ദേശീയ ദിനാഘോഷം; പത്തിലേറെ ഇന്ത്യക്കാർക്ക് ജയിൽമോചനം
കുവൈറ്റ്: കുവൈറ്റ് ദേശീയ ദിനാഘോഷത്തിന്റെയും ഇറാഖ് അധിനിവേശത്തില്‍ നിന്നും രാജ്യം മോചിതമായതിന്റെ 28-ാം വാര്‍ഷികത്തിന്റെയും ഭാഗമായി മോചിപ്പിക്കപ്പെട്ടവരിൽ 16 ഇന്ത്യക്കാരും. കുവൈറ്റ് അമീര്‍ ശൈഖ് സബാഹ് അല്‍…
Read More » - 1 March
അഭിനന്ദന് വര്ദ്ധമാന് ഭാരതത്തിന്റെ അഭിമാനമെന്ന് പ്രധാനമന്ത്രി
കന്യാകുമാരി: ധീര സൈനികന് എയര്‍ഫോഴ്സ് വിങ്ങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ കുറിച്ച് രാജ്യം അഭിമാനിക്കുന്നുവെന്ന് പ്രധാനമന്ത്രി. കന്യാകുമാരിയിലെ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് പ്രധാന മന്ത്രി അഭിനന്ദന്…
Read More » - 1 March
യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു
റാസ് അല്ക്കയ്മ : യുഎഇയിലെ ഇരു സ്ഥലങ്ങളിലായുണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജിസിസി രാജ്യത്ത് നിന്നുളള ഒരാളാണ് മരിച്ചത്.പരിക്കേറ്റ മറ്റൊരാള്‍ 30 കാരനായ…
Read More » - 1 March
പ്രമുഖ നടി കോണ്‍ഗ്രസില്‍: കാരണം ഇതാണ്
മുംബൈ•ബിഗ് ബോസ് 11 വിജയി ശില്പ ഷിന്‍ഡേയ്ക്ക് പിന്നാലെ, മറ്റൊരു ബിഗ് ബോസ് മത്സരാര്‍ത്ഥിയായ നടി അര്‍ഷി ഖാനും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഹാരാഷ്ട്ര കോണ്‍ഗ്രസ് വൈസ് പ്രസിഡന്റായാണ്…
Read More » - 1 March
തലശ്ശേരി ബോംബ് സ്ഫോടനം; അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ്
തലശ്ശേരി: തലശേരി നഗരത്തിലുണ്ടായ ബോംബ് സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ എഎസ്പി അരവിന്ദ് സുകുമാര്‍, സിഐമാരായ എം.പി.ആസാദ്, വി.വി.ബെന്നി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചു. പരിക്കേറ്റവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍…
Read More » - 1 March
മോദിയെ ഇനിയും വിമര്‍ശിയ്ക്കും
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇനിയും വിമര്‍ശിയ്ക്കും. താന്‍ ചെയ്തത് രാജ്യദ്രോഹകുറ്റം ആണെങ്കില്‍ ജയിലില്‍ കിടക്കാന്‍ തയ്യാറെന്ന് കോടിയേരി ബാലകൃഷ്ണന്. ബിജെപിയുടെ നയങ്ങളെ വിമര്‍ശിച്ചുകൊണ്ടാണ് താന്‍…
Read More » - 1 March
ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് പ്രവചിച്ച് മൂഡീസ്
ന്യൂഡല്‍ഹി: അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ അടുത്ത രണ്ട് വര്‍ഷങ്ങളിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് പുറത്തുവിട്ടു. 2019 ലെയും 2020 ലെയും വളര്‍ച്ച…
Read More » - 1 March
റെയില്‍വേ ടിക്കറ്റ് ബുക്കിംഗിന് ഇനി സ്വന്തം ഐആര്‍ടിസിടി ഐപേ
ന്യൂഡല്‍ഹി: ഐആര്‍ടിസിടി ഐപേ എന്ന ഡിജിറ്റല്‍ പേമെന്റ് ഗേറ്റ് വേയിലൂടെ ഇനി റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യാം. ഐപേയിലൂടെ തന്നെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചും യുപിഐ…
Read More » - 1 March
ഇന്ത്യന്‍ റെയില്‍വേയുടെ രണ്ട് പ്രധാനപ്പെട്ട പദ്ധതികള്‍ക്ക് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും
രാമേശ്വരം: പുതിയ പാമ്പൻ പാലത്തിന്റെയും രാമേശ്വരത്തേയും ധനുഷ്കോടിയേയും ബന്ധിപ്പിക്കുന്ന പുതിയ റെയില്‍വേ ലൈനിന്റെയും നിര്‍മാണത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. ഇന്ത്യയില്‍ നിര്‍മിക്കുന്ന ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്…
Read More » - 1 March
മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ
ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്ന് പോകുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ജ്യോതിരാദിത്യ…
Read More » - 1 March
മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം : ജനങ്ങള്‍ ഭീതിയില്‍
മുംബൈ :രാജ്യത്ത് ജനങ്ങളെ ഭീതിയിലാഴ്ത്തി മഹാരാഷ്ട്രയില്‍ ഭൂമികുലുക്കം. മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് ഇന്ന് രാവിലെ 11 മണിക്ക് ജനങ്ങളെ ഭീതിയിലാഴ്ത്തിയ ഭൂമികുലുക്കം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയില്‍ ഭൂചലനത്തിന്റെ…
Read More » - 1 March
ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ലെന്ന് സുഷമ സ്വരാജ്
അബുദാബി: അതിര്‍ത്തി കടന്നുള്ള തീവ്രവാദം പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും തീവ്രവാദം അവസാനിപ്പിക്കാത്ത പക്ഷം മേഖലയില്‍ സമാധാനം ഉണ്ടാകില്ലെന്നും വ്യക്തമാക്കി വിദേശകാര്യ മന്ത്രി സുഷമാസ്വരാജ്. ഭീകരതയ്ക്കെതിരെ നടത്തുന്ന പോരാട്ടം മതത്തിനെതിരല്ല.…
Read More » - 1 March
തലശേരിയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി
കണ്ണൂര്‍: രണ്ടിടങ്ങളിലെ റെയില്‍വേ ട്രാക്കില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. പുതിയ ബസ്സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റിനു സമീപമുള്ള റെയില്‍വെ ട്രാക്കിലും കുയ്യാലി റെയില്‍വെ ട്രാക്കിലുമാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്. കോട്ടയം…
Read More »