Latest NewsIndia

ജിയോയെ നേരിടാൻ പുതിയ പദ്ധതിയുമായി എയര്‍ടെല്ലും വോഡഫോണും

കൂടുതൽ ഓഫറുകളുമായി രംഗത്തെത്തി ടെലികോം രംഗത്ത് നിലയുറപ്പിച്ചിരിക്കുന്ന ജിയോയെ നേരിടാൻ പുതിയ പദ്ധതിയുമായി എയര്‍ടെല്ലും വോഡഫോണും. നെറ്റ് വര്‍ക്ക് ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഒപ്ടിക്കല്‍ ഫൈബര്‍ വിഭാഗം സംയുക്തമായി ഉപയോഗിക്കാനാനാണ് കമ്പനികളുടെ തീരുമാനം. ഇതിലൂടെ ജിയോയ്ക്ക് വെല്ലുവിളിയാകാനൊരുങ്ങുകയാണ് എയര്‍ടെല്ലും വോഡഫോണും.

shortlink

Related Articles

Post Your Comments

Related Articles


Back to top button