Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -4 March
ടാങ്കര്‍ ലോറി ബസിലിടിച്ച് മറിഞ്ഞു : ഒഴിവായത് വന്‍ ദുരന്തം
ഇടുക്കി : പെട്രോള്‍ കയറ്റി വന്ന ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് എതിരെവന്ന ബസുമായി കൂട്ടിയിടിച്ചു. കൂട്ടിയിടിയുടെ ആഘാതത്തില്‍ ടാങ്കര്‍ ലോറി മറിഞ്ഞു. കരിമണലിനു സമീപം തട്ടേക്കണ്ണിയിലാണ്…
Read More » - 4 March
യൂറിയ ഇറക്കുമതി നിര്‍ത്താന്‍ രാജ്യത്തെ ജനങ്ങളുടെ മൂത്രം മതിയെന്ന് നിതിന്‍ ഗഡ്കരി
നാഗ്പുര്‍: രാജ്യത്തെ മുഴുവന്‍ ജനങ്ങളുടേയും മൂത്രം ശേഖരിക്കുകയാണെങ്കില്‍ യൂറിയ ഇറക്കുമതി നിര്‍ത്താനാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. നാഗ്പുരില്‍ നടന്ന മേയര്‍ ഇന്നവോഷന്‍ പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.…
Read More » - 4 March
വീട് ഒഴിയാനുള്ള കോടതി വിധിയെത്തുടർന്ന് പോകാൻ ഇടമില്ലാതെ ഒരു കുടുംബം
പത്തനംതിട്ട: വീട് ഒഴിയാനുള്ള കോടതി വിധിയെത്തുടർന്ന് പോകാൻ ഇടമില്ലാതെ ഒരു കുടുംബം. പത്തനംതിട്ട പുല്ലാട് കാഞ്ഞിരപ്പാറ കോളനിയിലാണ് സംഭവം. നിലവിലെ താമസക്കാരായ ശ്രീലതയും പ്രായപൂർത്തിയായ മകളും അടങ്ങുന്ന…
Read More » - 4 March
സ്ത്രീത്വത്തെ അപമാനിക്കരുത്; വി ടി ബല്‍റാമിന് മുല്ലപ്പള്ളി വക താക്കീത്
കൊച്ചി: സ്ത്രീത്വത്തെ അപമാനിക്കരുതെന്ന് എം എല്‍ എ, വി ടി ബല്‍റാമിന് താക്കീത് നല്കി കൊണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് രംഗത്ത്. ബല്‍റാം സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം…
Read More » - 4 March
ജെയ്ഷ മുഹമ്മദിനെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാന്
ഇസ്ലാമാബാദ്: ഒടുവില്‍ ഭീകരവാദത്തിനെതിരെ നിലപാട് മാറ്റി പാകിസ്ഥാന്. ഭീകരവാദ ട്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പാകിസ്ഥാന് വാര്‍ത്താ വിതരണ മന്ത്രിയാണ് ഇക്കരാ്യ അറിയിച്ചത്. അതേസമയം ഭീകരസംഘടനയായ ജെയ്ഷ്…
Read More » - 4 March
ഒ.ഐ.സി പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി
കശ്മീരിലെ സൈനിക ‘അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശ ലംഘനങ്ങള്‍’ക്കുമെതിരെ മുസ്ലിം രാഷ്ട്രങ്ങളുടെ അന്താരാഷ്ട്ര വേദിയായ ഒ.ഐ.സി (ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോഓപറേഷന്‍) പാസാക്കിയ പ്രമേയം ഇന്ത്യ തള്ളി. യു.എ.ഇ തലസ്ഥാനമായ…
Read More » - 4 March
തലസ്ഥാനത്ത് പള്ളിക്ക് തീയിട്ട സംഭവം: ഒരാള്‍ പിടിയില്‍
വെള്ളറട: തിരുവനന്തപുരത്ത് ക്രിസ്ത്യന്‍ പള്ളി തീയിട്ട് നശിപ്പിച്ച് കേസില്‍ ഒരാള്‍ പിടിയില്‍. പരേക്കോണം വേലിക്കകം ബാബുഭവനില്‍ ചന്ദ്ര ബാബു ആണ് അറസ്റ്റിലായത്. ഇയാള്‍ ബിജെപി പ്രവര്ത്തകന് ആണെന്ന്…
Read More » - 4 March
സൈബര്‍ രംഗത്തും ഇന്ത്യ-പാക് പോരാട്ടം
ന്യൂഡല്‍ഹി: സൈബര്‍ രംഗത്തും ഇന്ത്യ-പാക് പോരാട്ടം മുറുകുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 90-ലേറെ സര്‍ക്കാര്‍ വെബ്സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ തകര്‍ക്കാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ പ്രതിരോധ മാര്‍ഗങ്ങള്‍…
Read More » - 4 March
റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കിയില്ല; ലോക് സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനത്തില്‍ അടിമാലിയിലെ കുടുംബങ്ങള്‍
അടിമാലി: റോഡ് വികസനം യാഥാര്‍ത്ഥ്യമാക്കിയില്ല. ഇതില്‍ പ്രതിഷേധമറിയിച്ച് ഇത്തവണത്തെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കില്ല എന്ന് തീരുമാനത്തിലാണ് അടിമാലിയിലെ കുടുംബങ്ങള്‍. അടിമാലി കമ്പിലൈന്‍ ഭാഗത്തെ നൂറോളം വരുന്ന…
Read More » - 4 March
കർഷക ആത്മഹത്യ ; ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി
തിരുവനന്തപുരം: ഇടുക്കിയിൽ നടക്കുന്നത് ബാങ്കുകളുടെ ഗുണ്ടായിസമെന്ന് കൃഷിമന്ത്രി വി എസ് സുനിൽകുമാർ. പ്രളയത്തിൽ എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായിരിക്കുന്ന കർഷകർക്ക് മാനസിക സംഘർഷമാണ് ബാങ്കുകൾ ഉണ്ടാക്കുന്നത്. കര്‍ഷകരുടെ കടങ്ങൾക്ക്…
Read More » - 4 March
ജഗതി ശ്രീകുമാറിന്റെ പുതിയ സിനിമ, ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്ത്; ആവേശത്തോടെ മലയാള സിനിമ ലോകം
മലയാളസിനിമ ഏറെ കാലമായി കാത്തിരിക്കുകയാണ് ഹാസ്യ കുലപതി ജഗതി ശ്രീകുമാറിന്റെ തിരിച്ചുവരവ്. സിനിമലോകം മാത്രമല്ല പ്രേഷകരും കാത്തിരിക്കുന്നത് മലയാളത്തെ കുടുകുടെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ജഗതിയുടെ ഈ…
Read More » - 4 March
11 കാരനെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടു; 17 കാരി പിടിയില്‍
മുബൈ: മഹാരാഷ്ട്രയിലെ താനെയില്‍ പതിനൊന്ന് വയസുള്ള ബാലനെ തട്ടിക്കൊണ്ട് പോയി മോചനദ്രവ്യം ആവശ്യപ്പെട്ട കേസില്‍ 17 കാരി പിടിയില്‍. ശനിയാഴ്ച വൈകുന്നേരം ട്യൂഷന് ക്ലാസിലേക്ക് പോയ 11…
Read More » - 4 March
ഈ രാജ്യത്ത് വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു
ഒമാനിലെ വിദ്യാസമ്പന്നരായ വിദേശ തൊഴിലാളികളുടെ എണ്ണം കുറയുന്നു. സെക്കന്‍ഡറി തലത്തിന് മുകളില്‍ വിദ്യാഭ്യാസ യോഗ്യതയുള്ള വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായതായി ദേശീയ സ്ഥിതി വിവര കേന്ദ്രത്തിന്റെ…
Read More » - 4 March
സി.പി.എം. പ്രവര്‍ത്തകന്റെ കൊലപാതകം, പ്രതിയും സി.പി.എം അനുഭാവിയെന്ന് ബന്ധുവിന്റെ വെളിപ്പെടുത്തല്‍
കൊല്ലം : കടയ്ക്കല്‍ ചിതറ വളവുപച്ചയില്‍ സി.പി.എം പ്രവര്‍ത്തകനായ മുഹമ്മദ് ബഷീറിനെ കുത്തിക്കൊന്ന കേസിലെ പ്രതി ഷാജഹാനും സി.പി.എം അനുഭാവിയായിരുന്നുവെന്ന് സഹോദരന് സുലൈമാന്റെ വെളിപ്പെടുത്തല്‍. അതേസമയം മരച്ചീനി…
Read More » - 4 March
മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍: അമേഠിയില്‍ ആയുധ ഫാക്ടറിക്ക് തറക്കല്ലിട്ടെത് താനെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍
ന്യൂഡല്‍ഹി: അമേഠിയില്‍ ആയുധ ഫാക്ടറി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. 2010ല്‍ താന്‍ തറക്കല്ലിട്ട സ്ഥാപനത്തില്‍ തോക്കു നിര്‍മാണം…
Read More » - 4 March
കൈയും കാലും കെട്ടി പുഴയില്‍ കിടന്ന യുവാവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്
മൂവാറ്റുപുഴ; കൈയും കാലും കെട്ടി പുഴയില്‍ കിടന്ന യുവാവിന്റെ കള്ളക്കഥ പൊളിച്ച് പൊലീസ്. വിദേശത്തുനിന്ന് ജോലി ഉപേക്ഷിച്ച് വന്നതിന്റെ എതിര്‍പ്പ് മറികടക്കാനാണ് യുവാവ് ഇത്തരത്തില്‍ നാടകം കളിച്ചത്…
Read More » - 4 March
ബാലാകോട്ട് വ്യോമാക്രമണം: 250 ഭീകരരെ വധിച്ചെന്ന് അമിത് ഷാ
അഹമ്മദാബാദ്: പുല്‍വാമ ആക്രമണത്തിനു തിരിച്ചടിയായി ഇന്ത്യന്‍ വ്യോമ സേന പാകിസ്ഥാനിലെ ബാലാകോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ പ്രതികരിച്ച് ബിജെപി. ബാലാകോട്ടിലെ ഭീകര കേന്ദ്രത്തില്ഡ വ്യോമസോന നടത്തിയ ആക്രമണത്തില്‍ 250…
Read More » - 4 March
കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച വനവാസി പദ്ധതി ട്രൈബൽ വകുപ്പ് അട്ടിമറിച്ചു, 9 കോടിയിൽ നിർമ്മിച്ചത് പാലം മാത്രമെന്ന് പരാതി
വയനാട് ; കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച വയനാട് ജില്ലയിലെ കരിമം കോളനി എ ടി എസ് പി സമഗ്ര വികസന പദ്ധതി ട്രൈബൽ…
Read More » - 4 March
എടിഎം കുത്തിപ്പൊളിച്ച നിലയില്‍ ; പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തി
കോതമംഗലം: എടിഎം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തി. പൈങ്ങോട്ടൂരിലെ എസ്ബിഐ എടിഎമ്മിലാണ് സംഭവം നടന്നത്. മെഷീന്റെ മുന്‍വാതില്‍ തകര്‍ത്തിട്ടുണ്ടെങ്കിലും പണം നഷ്ടമായില്ലെന്നാണ് ബാങ്ക് അധികൃതരുടെ പ്രാഥമിക നിഗമനം. പോലീസും…
Read More » - 4 March
വിവിപാറ്റ്; സംശയങ്ങളും ആശങ്കകളും അകറ്റാന്‍ ടോവിനോയെ കളത്തിലിറക്കി തൃശൂര്‍
തൃശൂര്‍: പുതിയ തലമുറയ്ക്ക് വോട്ടെടുപ്പിനും മുമ്പേ സംശയങ്ങളും ആശങ്കകളും അകറ്റാന്‍ പുതിയ മാര്‍ഗവുമായി തൃശൂര്‍. നടന് ടൊവിനോയാണ് ഈ പദ്ധതിയുടെ ബ്രാന്റ് അംബാസിഡറായി എത്തുന്നത്. . വിവിപാറ്റ്…
Read More » - 4 March
കര്‍ഷകരെ ഭീഷണിപ്പെടുത്തി ബാങ്കുകള്‍
ഇടുക്കി: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ പെരുകുമ്പോഴും കൂസാതെ ബാങ്കുകള്‍. കൂടുതല്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ചുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുകയാണ്. പൊതു മേഖല, സഹകരണ മേഖല…
Read More » - 4 March
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 120 രൂപ വർദ്ധിച്ചു. പുതിയ നിരക്കിൽ ഗ്രാമിന് 3050 രൂപ പവന് 24400 രൂപയായി. ഇന്നലെ സ്വര്‍ണ…
Read More » - 4 March
ലിവര്‍പൂളിന് സമനില; യുവന്റസിന് തകര്‍പ്പന്‍ ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്നുള്ള ലിവര്‍പൂളിന്റെ മോഹത്തിന് തിരിച്ചടി. എവര്‍ട്ടനുമായി ഗോള്‍ രഹിത സമനില പാലിച്ചതോടെയാണ് പോയിന്റ് ഇരു കൂട്ടരും…
Read More » - 4 March
പകല്‍ സമയത്ത് ആളില്ലാത്ത വീടുകളില്‍ മോഷണം : കവര്‍ന്നത് 100 പവന്
തൃശൂര്‍ പകല്‍സമയത്തു ആളില്ലാത്ത വീടുകളില്‍ കയറി മോഷണം നടത്തുന്ന വിരുതനെ പൊലീസ് പിടികൂടി. 100 പവനോളം ആഭരണങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ കവര്‍ന്നിട്ടുണ്ട്. കല്‍ക്കി എന്നറിയപ്പെടുന്ന പീച്ചി പുളിക്കല്‍…
Read More » - 4 March
3 പ്രതിപക്ഷ എംഎല്‍എമാര്‍ ഭരണകക്ഷിയിലേക്ക്
തെലങ്കാന : തെലങ്കാനയില്‍ 3 പ്രതിപക്ഷ എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് രേഗ കാന്ത റാവു, അത്രം സക്കു എന്നിവരും ടിഡിപിയില്‍ നിന്ന് സുന്ദര വെങ്കട്ട വീരയ്യയുമാണ്…
Read More »