Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -4 March
സംസ്ഥാനത്തിപ്പോള്‍ കര്‍ഷക ആത്മഹത്യക്കുള്ള സാഹചര്യമില്ല: ഇ പി ജയരാജന്
തിരുവനന്തപുരം: സംസ്ഥാനത്തിപ്പോള്‍ കര്‍ഷക ആത്മഹത്യക്കുള്ള സാഹചര്യമില്ലെന്ന് വ്യവസായ മന്ത്രി. ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യകള്‍ കൂടുന്ന സാഹചര്യത്തിലാണ് മന്ത്രി ഇ.പി ജയരാജന് ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്. പ്രളയ ശേഷം…
Read More » - 4 March
ആകാശഗംഗയുടെ രണ്ടാം ഭാഗം; വിനയന് പുതുമുഖ നായികമാരെ തേടുന്നു
കൊച്ചി: മലയാളത്തില്‍ സൂപ്പര്‍ഹിറ്റായ ഹൊറര്‍ മൂവി ആകാശഗംഗയുടെ രണ്ടാം ഭാഗം വരുന്നു. സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് സംവിധായകന് വിനയന് ഫേസ്ബുക്കിലൂടെ അറിയിച്ചു. പുതുമുഖ താരമാകും…
Read More » - 4 March
ബാലാക്കോട്ട് ആക്രമണത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാം: 300 പേര് കൊല്ലപ്പെട്ട കണക്ക് എങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് ചിദംബരം
ന്യൂഡല്‍ഹി: ഇന്ത്യ വ്യോമ സേന പാകിസ്ഥാനിലെ ബാലാക്കോട്ടില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ സര്‍ക്കാരിനെ വിശ്വസിക്കാമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന് കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. എന്നാല്‍ രേഖകളൊന്നും…
Read More » - 4 March
ഏകദിനത്തിലെ രണ്ടാം മത്സരത്തിലും അടിപതറി ആസ്ട്രേലിയ
ഹൈദരാബാദിലെ ആദ്യ ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെ ആസ്ട്രേലിയക്ക് രണ്ടാം ഏകദിനത്തിലും രക്ഷയുണ്ടാവില്ല. നാഗ്പൂരില്‍ നാളെ 1.30 മുതലാണ് മത്സരം. ആസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം ഭാഗ്യവേദിയല്ല നാഗ്പൂര്‍. 2007ന് ശേഷം…
Read More » - 4 March
ബാലവേല: ദമ്പതികള്‍ക്ക് കോടതിയുടെ ശിക്ഷ ഇങ്ങനെ
ന്യൂഡല്‍ഹി : ബാലവേല കുറ്റത്തിനു ദമ്പതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചത് എല്ലാവരേയും ആശ്ചര്യപ്പെടുത്തും. പ്രതികള്‍ക്കെതിരായ എഫ്ഐആര്‍ റദ്ദാക്കാം പകരം, അവര്‍ 100 മരങ്ങള്‍ നട്ടുപിടിപ്പിക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.…
Read More » - 4 March
തെരഞ്ഞെടുപ്പില്‍ ബിഡിജെഎസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി
തിരുവനന്തപുരം: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ അഞ്ചു സീറ്റുകളില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. അതേസമയം നാലു സീറ്റുകളില്‍ ഇപ്പോള്‍ ഉറപ്പിച്ചു കഴിഞ്ഞെന്നും ഒന്നു കൂടി കിട്ടുമെന്നും…
Read More » - 4 March
ഗുജറാത്തില്‍ വീണ്ടും സബര്‍മതി കത്തി, ഇക്കുറി തീയിട്ടത് സിനിമയ്ക്കായി
ഞായറാഴ്ച രാവിലെ വഡോദരയിലെ പ്രതാപ് നഗറി നും ദാബോയ് സ്റ്റേഷനുമിടയില്‍ ഒരു റെയില്‍വേ ബോഗി കത്തിയെരിയുന്നത് ചങ്കിടിപ്പോടെയായണ് ആളുകള്‍ നോക്കിക്കണ്ടത്. വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ക്കും ആ കാഴ്ച്ച…
Read More » - 4 March
ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയില്‍
കല്ലമ്പലം : ബൈക്ക് യാത്രികനെ ആക്രമിച്ച് പണം കവര്‍ന്ന കേസില്‍ പ്രതി പിടിയിലായി. അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് കല്ലമ്പലം മാവിന് മൂട് വച്ചാണ് സംഭവം നടന്നത്. ബൈക്ക്…
Read More » - 4 March
ജമാഅത്തെ ഇസ്ലാമിയുടെ പേരില്‍ വ്യാജവാര്‍ത്ത: റിപ്പബ്ലിക് ടി.വി മാപ്പ് പറഞ്ഞു
ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യ അമീര്‍ മൗലാന ജലാലുദ്ദീന്‍ ഉമരിയുടെ ചിത്രം ജമ്മുകശ്മീര്‍ ജമാഅത്തെ ഇസ്ലാമിയുടെ നേതാവെന്ന നിലയില്‍ സംപ്രേക്ഷണം ചെയ്ത സംഭവത്തില്‍ റിപ്പബ്ലിക് ടി.വി മാപ്പ്…
Read More » - 4 March
താമര വിരിയിക്കാന്‍ കരുക്കള്‍ നീക്കി ബി.ജെ.പി
പത്തനംതിട്ട : കെ.സുരേന്ദ്രന്റെ തണലില്‍ പത്തനംതിട്ടയില്‍ താമര വിരിയിക്കാന്‍ കരുക്കള്‍ നീക്കി ബിജെപി. ഇതിനായി മികച്ച സ്ഥാനാര്‍ത്ഥിയെ തന്നെ മണ്ഡലത്തില്‍ മത്സരിപ്പിച്ച് സീറ്റ് പിടിച്ചെടുക്കാനുള്ള അടവുകള്‍ പയറ്റാനൊരുങ്ങുകയാണ്…
Read More » - 4 March
ബാലാകോട്ടില്‍ ഭീകരരടെ താവളം ആക്രമിച്ചു: കൊല്ലപ്പെട്ടവരുടെ കണക്കെടുത്തില്ലെന്ന് എയര്‍ ചീഫ് മാര്‍ഷല്‍
ന്യൂഡൽഹി: പാകിസ്ഥാനിലെ ബാലാക്കാട്ടില് നടത്തിയ ഭീകരാക്രമണങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തത നല്കി വ്യോമസേന. ബാലാക്കോട്ടില്‍ മിന്നല്‍ ആക്രമണം വിജയകരമായിരുന്നുവെന്ന് എയർ ചീഫ് മാർഷൽ ബ്രിന്ദേർ സിംഗ് ദാനോവ.എന്നാല്‍…
Read More » - 4 March
പുരസ്കാര നിറവില്‍ നിമിഷ; പുതിയ ചിത്രത്തില്‍ ബിജുമേനോന് നായകന്
സംസ്ഥാന പുരസ്കാര ജേതാവ് നിമിഷ സജയനും ബിജു മേനോനും ആദ്യമായൊന്നിക്കുന്ന പുതിയ ചിത്രം വരുന്നു. കുഞ്ചാക്കോബോബനും മറ്റ് പുതുമുഖങ്ങളും ഒന്നിച്ച തട്ടുമ്പുറത്ത് അച്യുതന് ശേഷം ലാല്‍ ജോസ്…
Read More » - 4 March
കുംഭമേളയ്ക്ക് ഇന്ന് സമാപനം, മികച്ച സംഘാടകത്വം ഗിന്നസിലെത്തിച്ചേക്കും
പ്രയാഗ്രാജിലെ അര്‍ദ്ധകുംഭമേളയക്ക് ഇന്ന് സമാപനം. ജനുവരി പതിനഞ്ചിന് ആരംഭിച്ച മേളയില്‍ പങ്കെടുക്കാന്‍ കോടിക്കണക്കിനാളുകളാണ് എത്തിയത്. മഹാശിവരാത്രി ദിവസമായ തിങ്കളാഴ്ച്ച ആറാമത്തെ പുണ്യസ്നാനമാണ് നടക്കുന്നത്. അര്ദ്ധമേളയിലെ അവസാന സ്നാനം…
Read More » - 4 March
മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റ് മരിച്ചു
കാഞ്ഞിരമറ്റം: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിയ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റ് മരിച്ചു. മാമ്പുഴയിലാണ് സംഭവം. കുലയറ്റിക്കര മാമ്പുഴയില്‍ തെക്കേത്തറയില്‍ വീട്ടില്‍ ജിതിന് രാജിന്റേയും റെബീനയുടേയും മകന് റിഗ്വിത്താണ് മരിച്ചത്.…
Read More » - 4 March
കാസര്‍കോട്ടെ കൊലപാതകം; സി.പി.എം. നേതൃത്വത്തിന്റെ പങ്ക് എടുത്തു പറഞ്ഞ് ഡീന്‍ കുര്യാക്കോസ്
എടപ്പാള്‍: കാസര്‍കോട്ടെ കൊലപാതകത്തില്‍ സി.പി.എം. നേതൃത്വത്തിന്റെ പങ്ക് എടുത്തു പറഞ്ഞ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് . കൃപേഷിന്റെയും ശരത്ലാലിന്റെയും കൊലപാതകത്തില്‍നിന്ന് സി.പി.എമ്മിനും മുഖ്യമന്ത്രിയടക്കമുള്ള…
Read More » - 4 March
അബുദാബിയിൽ കോടിപതിയായത് ആലപ്പുഴ സ്വദേശി
അബുദാബി: അബുദാബിയിൽ കോടിപതിയായത് ആലപ്പുഴ സ്വദേശി. ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ആലപ്പുഴ ജില്ലക്കാരന് റോജി ജോര്‍ജിനാണ് 1.2 കോടി ദിര്‍ഹത്തിന്റെ (ഏകദേശം 23 കോടിയിലധികം ഇന്ത്യന്‍ രൂപ)…
Read More » - 4 March
സൂര്യാഘാതം : ജനങ്ങള്‍ക്ക് മുന്നറിയിപ്പും നിര്‍ദേശങ്ങളും നല്കി ആരോഗ്യവിദഗ്ദ്ധര്‍
പാലക്കാട്: സംസ്ഥാനത്ത് ക്രമാതീതമായി ചൂട് ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പും കരുതല്‍ നിര്‍ദേശങ്ങളുമായി ആരോഗ്യ വിദഗ്ദ്ധര്‍ . ചൂട് ഉയരുന്ന സാഹചര്യത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത കരുതിയിരിക്കണം.…
Read More » - 4 March
സ്മൃതിയെ പുകഴ്ത്തി മോദി, 2019 ലെ തെരഞ്ഞെടുപ്പ് ചരിത്രമാകും
സ്മൃതി ഇറാനിയുടെ സംഭാവനകളെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടായിരത്തി പത്തൊമ്പതിലെ തെരെഞ്ഞെടുപ്പ് ചരിത്രം സൃഷ്ടിക്കുമെന്നും മോദി അമേത്തിയില്‍ പറഞ്ഞു. രണ്ടായിരത്തി പതിനാലില്‍ അധികാരമേറ്റതിന് ശേഷം ആദ്യമായായിരുന്നു മോദി…
Read More » - 4 March
കര്‍ഷകര്‍ക്കെതിരെയുള്ള ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി: കടകംപള്ളി
തിരുവനന്തപുരം: കാര്‍ഷിക വായ്പയില്‍ കര്‍ഷകര്‍ക്കെതിരെയുള്ള നടപടികള്‍ നിര്‍ത്തിക്കാന്‍ സഹകരണ ബാങ്കുകള്‍ക്ക് നല്‍കിയെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. കാര്‍ഷിക വായ്പകളില്‍ ആശ്വാസം ആവശ്യപ്പെട്ട് ഈ മാസം 12 ന്…
Read More » - 4 March
ലോക്സഭാ തെരഞ്ഞെടുപ്പ് : സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു
തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സിപിഐ സ്ഥാനാർത്ഥികളെ നിശ്ചയിച്ചു. തിരുവനന്തപുരത്ത് സി ദിവാകരൻ, തൃശൂരിൽ രാജാജി മാത്യു തോമസ്, മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ,വയനാട്ടിൽ പിപി…
Read More » - 4 March
വാവ സുരേഷിന് ലോക റെക്കോര്‍ഡ്
കാഞ്ഞിരപ്പള്ളി: വാവ സുരേഷിന് ലോക റെക്കോര്‍ഡ്. ഒരു ദിവസം മൂന്നു രാജവെമ്പാലകളെ പിടിച്ചാണ് വാവ സുരേഷ് ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. കൊല്ലത്തു നിന്നും രണ്ടും, മുക്കൂട്ടുതറയില്‍ നിന്നും…
Read More » - 4 March
മഞ്ചേരി ചെരണിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍
മഞ്ചേരി ചെരണിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ദുര്‍മന്ത്രവാദ നിലമ്പൂര്‍; മഞ്ചേരി ചെരണി കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ദുര്‍മന്ത്രവാദ കേന്ദ്രത്തില്‍ നിന്നും പുറത്തുവരുന്നത് ഞെട്ടിക്കുന്ന കഥകള്‍ മരുന്നും ഭക്ഷണവുമില്ലാതെ യുവാവിനെ 26 ദിവസം പീഡിപ്പിച്ചു;…
Read More » - 4 March
നൊബേല്‍ പുരസ്കാരം നല്‍കണമെന്ന പാകിസ്ഥാന്റെ ആവശ്യം: ഇമ്രാന് ഖാന്റെ പ്രതികരണം ഇങ്ങനെ
ലാഹോര്‍: തനിക്ക് നോബല്‍ സമ്മാനം നല്‍കണമെന്ന പാക് അസംബ്ലിയിലെ ആവശ്യത്തിന് പ്രതികരണവുമായി പാകിസ്ഥാന് പ്രധാനമന്ത്രി. നൊബേല്‍ പുരസ്കാരം നല്‍കേണ്ടത് തനിക്കെന്നും കശ്മീര്‍ വിഷയം പരിഹരിക്കുന്നവര്‍ക്കാണ് അത് നല്‍കേണ്ടതെന്നും…
Read More » - 4 March
ജനപ്രിയ കാർ മോഡലുകൾ നിർത്തലാക്കുന്നു
വാഹനപ്രേമികളുടെ പ്രിയ കാർ മോഡലുകളായ മാരുതി, ഫോക്സ്വാഗണ്, ടാറ്റ, മഹീന്ദ്ര തുടങ്ങിയ കമ്പനികളുടെ ചെറുകാറുകള്‍ ഡീസല്‍ എന്‍ജിനോട് വിട പറയുകയാണ്. പെട്രോള്‍, സിഎന്‍ജി എന്‍ജിനുകളിൽ മാത്രമായിരിക്കും ഇത്തരം…
Read More » - 4 March
തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് കാനം രാജേന്ദ്രൻ
തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാവേലിക്കരയിൽ ചിറ്റയം ഗോപകുമാർ…
Read More »