Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2019 -4 March
കര്‍ഷകരെ ഭീഷണിപ്പെടുത്തി ബാങ്കുകള്‍
ഇടുക്കി: ഇടുക്കിയില്‍ കര്‍ഷക ആത്മഹത്യ പെരുകുമ്പോഴും കൂസാതെ ബാങ്കുകള്‍. കൂടുതല്‍ കര്‍ഷകര്‍ക്ക് ജപ്തി നോട്ടീസ് അയച്ചുള്ള നടപടികളുമായി ബാങ്കുകള്‍ മുന്നോട്ട് പോകുകയാണ്. പൊതു മേഖല, സഹകരണ മേഖല…
Read More » - 4 March
സ്വർണവിലയിൽ വീണ്ടും വർദ്ധനവ്
കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. പവന് 120 രൂപ വർദ്ധിച്ചു. പുതിയ നിരക്കിൽ ഗ്രാമിന് 3050 രൂപ പവന് 24400 രൂപയായി. ഇന്നലെ സ്വര്‍ണ…
Read More » - 4 March
ലിവര്‍പൂളിന് സമനില; യുവന്റസിന് തകര്‍പ്പന്‍ ജയം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ മറികടന്ന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താമെന്നുള്ള ലിവര്‍പൂളിന്റെ മോഹത്തിന് തിരിച്ചടി. എവര്‍ട്ടനുമായി ഗോള്‍ രഹിത സമനില പാലിച്ചതോടെയാണ് പോയിന്റ് ഇരു കൂട്ടരും…
Read More » - 4 March
പകല്‍ സമയത്ത് ആളില്ലാത്ത വീടുകളില്‍ മോഷണം : കവര്‍ന്നത് 100 പവന്
തൃശൂര്‍ പകല്‍സമയത്തു ആളില്ലാത്ത വീടുകളില്‍ കയറി മോഷണം നടത്തുന്ന വിരുതനെ പൊലീസ് പിടികൂടി. 100 പവനോളം ആഭരണങ്ങള്‍ ഇയാള്‍ ഇത്തരത്തില്‍ കവര്‍ന്നിട്ടുണ്ട്. കല്‍ക്കി എന്നറിയപ്പെടുന്ന പീച്ചി പുളിക്കല്‍…
Read More » - 4 March
3 പ്രതിപക്ഷ എംഎല്‍എമാര്‍ ഭരണകക്ഷിയിലേക്ക്
തെലങ്കാന : തെലങ്കാനയില്‍ 3 പ്രതിപക്ഷ എംഎല്‍എമാര്‍ ടിആര്‍എസില്‍ ചേര്‍ന്നു. കോണ്‍ഗ്രസില്‍നിന്ന് രേഗ കാന്ത റാവു, അത്രം സക്കു എന്നിവരും ടിഡിപിയില്‍ നിന്ന് സുന്ദര വെങ്കട്ട വീരയ്യയുമാണ്…
Read More » - 4 March
കാഴ്ചയില്ലാത്തവര്‍ക്ക് ഉപയോഗിക്കാന്‍ ഇനി ബ്രൈലി ലിപി ലാപ്ടോപ്പ്
ഡെല്‍ഹി: കാഴ്ചയില്ലാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത… നിങ്ങള്‍ക്കും ഇനി ലാപ്ടോപ് ഉപയോഗിക്കാം. ഡെല്‍ഹി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകരാണ് കാഴ്ചയില്ലാത്തവര്‍ക്ക് ഉപയോഗിക്കുവാനായി ഇന്ത്യയിലെ ആദ്യത്തെ…
Read More » - 4 March
മെറ്റല്‍ കടയില്‍ തീപിടിത്തം; വന്‍ ദുരന്തം ഒഴിവായി
കോഴിക്കോട്: മെറ്റല്‍ കടയിലുണ്ടായ തീപിടിത്തത്തിൽ വന്‍ ദുരന്തം ഒഴിവായി. രണ്ട് ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ കത്തി നശിച്ചു. പുതിയ ബസ്സ്റ്റാന്റിന് സമീപമുള്ള റാണി മെറ്റല്‍സിലാണ് അപകടം നടന്നത്.…
Read More » - 4 March
സംസ്ഥാനത്ത് കാലാവസ്ഥയില്‍ മാറ്റം പ്രവചിച്ച് ശാസ്ത്രജ്ഞര്‍ : കേരളത്തെ കാത്തിരിക്കുന്നത് കൊടുംവരള്‍ച്ച
തിരുവനന്തപുരം : സംസ്ഥാനത്ത് കാലാവസ്ഥയില്‍ മാറ്റം പ്രവചിച്ച് ശാസ്ത്രജ്ഞര്‍. കേരളത്തില്‍ എല്‍നിനോ മുന്നറിയിപ്പുമായാണ് കാലാവസ്ഥാ നിരീക്ഷണ ശാസ്ത്രജ്ഞര്‍ രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചൂടിനേക്കാള്‍ ഇരട്ടിയിലധിക ഈ…
Read More » - 4 March
വിട്ടുവീഴ്ചയില്ലാതെ ജനതാദള്‍; അടിയന്തിര നേതൃയോഗം ഇന്ന്
തിരുവനന്തപുരം: കൊച്ചിയില്‍ ഇന്ന് ജനതാദളി (എസ്) ന്റെ അടിയന്തര നേതൃയോഗം. ലോക്സഭാ സീറ്റുമായി ബന്ധപ്പെട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. രാവിലെ സംസ്ഥാന സെക്രട്ടേറിയേറ്റും ഉച്ചയ്ക്ക് ശേഷം സംസ്ഥാന സമിതിയും…
Read More » - 4 March
സര്‍ക്കാര്‍ ഹോസ്റ്റലിലെ പെണ്‍കുട്ടികളെ വാർഡന്റെ സഹായത്തോടെ പീഡിപ്പിച്ചു, പരാതിയുമായി വിദ്യാർത്ഥിനികൾ
രാജസ്ഥാന് : സര്‍ക്കാര്‍ ഹോസ്റ്റലില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. രാജസ്ഥാനിലെ അന്വാര് ജില്ലയിലെ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് സംഭവം. ഹോസ്റ്റല്‍ വാര്‍ഡനും ഭര്‍ത്താവും അവരുടെ സുഹൃത്തുക്കളും…
Read More » - 4 March
കോഴിക്കോട് ജനവാസ കേന്ദ്രത്തില്‍ ആനയിറങ്ങി
കോഴിക്കോട്: ജില്ലയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്താണ് ജനവാസ കേന്ദ്രത്തില്‍ ആനകള്‍ എത്തിയത്. കാട്ടാനകളെ കണ്ടതിനെ തുടര്‍ന്ന് പ്രേേദശവാസികള് വനപാലകരെ വിവരം അറിയിക്കുകയായിരുന്നു.…
Read More » - 4 March
വീട്ടിനുള്ളിൽ കയറി സ്വർണവും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ
വെള്ളറട: വീട്ടിനുള്ളിൽ കയറി സ്വർണവും പണവും മൊബൈൽ ഫോണും മോഷ്ടിച്ച പ്രതികൾ പിടിയിൽ ആറാട്ടുകുഴി ബദനി ഭവനിൽ ആകാശ്(21), സഹായികളായ പന്നിമല റോഡരികത്തുവീട്ടിൽ ബിനുക്രിസ്റ്റൽ(19),നെല്ലിശേരി ന്യൂ ഹൗസിൽ…
Read More » - 4 March
യാത്രക്കാര്‍ക്ക് തിരിച്ചടി: അടുത്ത മാസം മുതല്‍ 14 തീവണ്ടികള്‍ ഷൊര്‍ണൂരില്‍ എത്തില്ല
ഷൊര്‍ണൂര്‍: റെയില്‍വേയുടെ പുതിയ പരിഷ്കാരത്തില്‍ ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ 14 ട്രെയിനുകള്‍ക്ക് സ്റ്റോപ് നഷ്ടപ്പെടും. എന്നാല്‍ പുതിയ ഈ പരിഷ്കാരം മലബാറിലെ യാത്രക്കാര്‍ക്ക് ദുരിതമാകും. സമയനഷ്ടം ചൂണ്ടിക്കാണിച്ച് ഏപ്രില്‍…
Read More » - 4 March
രാഹുലിന്റെ മണ്ഡലത്തിൽ 538 കോടിയുടെ 17 പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി, വോട്ട് നേടിയ ശേഷം ജനങ്ങളെ മറക്കുന്ന ശീലം ചില നേതാക്കൾക്കെന്ന് ഒളിയമ്പും
അമേത്തി: ഭാരതത്തിന്റെ പ്രതിരോധനിരയ്ക്ക് ഇനി സ്വന്തം കലാഷ്നിക്കോവിന്റെ കരുത്തും. ഉത്തർപ്രദേശിലെ അമേത്തിയിൽ റഷ്യയുമായി ചേർന്ന് ആരംഭിച്ചിരിക്കുന്ന ആയുധ ഫാക്ടറി പ്രധാനമന്ത്രി നേരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മേക്ക്…
Read More » - 4 March
കാസര്‍ഗോഡ് പെരിയ ഇരട്ടക്കൊല: കേസിന്റെ വിശദാംശങ്ങള്‍ ഇനി പുറംലോകം അറിയില്ല
കാസര്‍കോട് : പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിയ്ക്കുന്ന അന്വേഷണ സംഘത്തില്‍ ഏറെയും ഭരണത്തിലിരിയ്ക്കുന്ന പാര്‍ട്ടിയുടെ അനുഭാവികളാണെന്ന് രഹസ്യ റിപ്പോര്‍ട്ട്. അന്വേഷണത്തിന് രൂപം നല്കിയ 22 അംഗ സംഘത്തില്‍ മുക്കാല്‍…
Read More » - 4 March
മദ്യ വിൽപ്പനശാലയിൽ തീപിടുത്തം
കാസർകോട് : മദ്യ വിൽപ്പനശാലയിൽ തീപിടുത്തം. ആളപായമുണ്ടായിട്ടില്ല .മണിക്കൂറുകൾ നീണ്ട തീപിടുത്തത്തിൽ മദ്യം പൂർണമായും കത്തിനശിച്ചു. കാസർകോട് വെള്ളരിക്കുണ്ട് മദ്യവിൽപ്പന ശാലയിലാണ് അപകടം നടന്നത്. അപകടകാരണം ഷോർട്ട്…
Read More » - 4 March
ചെറിയ മഞ്ഞ കാര്‍ഡ് രൂപത്തിലുള്ള ആ ടിക്കറ്റുകള്‍ ഇനി ഓര്‍മയാകുന്നു
ഒരുകാലത്ത് ഇന്ത്യന്‍ റെയില്‍വേയുടെ മുഖമുദ്രയായിരുന്നു ചെറിയ മഞ്ഞ കാര്‍ഡ് രൂപത്തിലുള്ള കട്ടി കടലാസിലെ ട്രെയിന്‍ ടിക്കറ്റ്. ആ ടിക്കറ്റുകള്‍ ഇനി ഓര്‍മയാകുന്നു. ചിറയ്ക്കല്‍ റെയില്‍വേ സ്റ്റേഷനിലെ നിലവില്‍…
Read More » - 4 March
അപ്പത്തിനൊപ്പം കിടിലൻ ഉരുളക്കിഴങ്ങ് കറി
അപ്പം, ചപ്പാത്തി എന്നിവയോടൊപ്പം ഉരുളക്കിഴങ്ങ് കറി ഉണ്ടാക്കുക മലയാളികളെ സംബന്ധിച്ച് സാധാരണമാണ്. എന്നാൽ പതിവായി ഉണ്ടാക്കുന്ന ഉരുളക്കിഴങ്ങ് കറിയിൽ എന്തെങ്കിലും മാറ്റം വരുത്തായാലോ. ചേരുവകൾ പൊട്ടറ്റോ 3…
Read More » - 4 March
വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും പാകിസ്ഥാന്: പ്രകോപനം തുടരുന്നു
ശ്രീനഗര്‍: ഇന്ത്യ-പാക് അതിര്‍ത്തി അശാന്തമായി തുടരുന്നു. വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ച് നിയന്ത്രണ രേഖയില്‍ പാക് പ്രകോപനം തുടരുകയാണ്. അഖ്നൂർ സെക്ടറിലെ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ തിങ്കളാഴ്ച പുലർച്ചെയാണ്…
Read More » - 4 March
ശിവരാത്രി ഉത്സവം,ഭക്തജന സംഘത്തിനു നേരെ ആക്രമണം : രണ്ട് പേർക്ക് പരിക്ക്
ഇടുക്കി : ശിവരാത്രി ഉത്സവ ചടങ്ങുകൾക്കിടെ ഭക്തജന സംഘത്തിനു നേരെ മദ്യപരുടെ സംഘത്തിന്റെ ആക്രമണം .ബിയർ കുപ്പിക്കുള്ള അടിയേറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ഇവരെ വണ്ടിപെരിയാർ സാമൂഹിക…
Read More » - 4 March
കേരളാ പോലീസിൽ 184 ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം
തിരുവനന്തപുരം: കേരളാ പോലീസിൽ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം. 184 എസ്ഐ മാർക്ക് സിഐമാരായി സ്ഥാനക്കയറ്റം ലഭിച്ചു. 168 പോലീസ് സ്റ്റേഷനിൽ കൂടി എസ്എച്ച്ഓമാരായി സിഐമാരായി നിയമിച്ചു. ഇതോടെ സംസ്ഥാനത്തെ…
Read More » - 4 March
വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയില്‍ മോദിയുടെ ചോദ്യത്തിന് കൂട്ടച്ചിരി: സോണിയയേയും രാഹുലിനേയും ഉന്നംവച്ചാണെന്ന് സംസാരം
ഖരഗ്പൂര്‍: ഐഐടി ഖരഗ്പൂരിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ സംവാദത്തിനിടെയാണ് മോദി…
Read More » - 4 March
‘വിജയ് സങ്കല്‍പ്പ്’ ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ്
കോൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി. രാജ്യവ്യാപകമായി സംഘടിപ്പിച്ച ‘വിജയ് സങ്കല്‍പ്പ്’ ബെക്ക് റാലിക്കുനേരെ പശ്ചിമ ബംഗാളില്‍ പോലീസിന്റെ ലാത്തിച്ചാര്‍ജ്. റാലിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകരെ യാതൊരു പ്രകോപനവുമില്ലാതെ…
Read More » - 4 March
തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിയ്ക്കുന്നതിന് തൊട്ടുമുമ്പ് ബാലാകോട്ടിലെ അക്രമണത്തിന്റെ തെളിവുകള്‍ പ്രധാനമന്ത്രി മോദി പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിയ്ക്കുന്നതിന് തൊട്ടുമുമ്പ് ബാലാകോട്ടിലെ അക്രമണത്തിന്റെ തെളിവുകള്‍ പ്രധാനമന്ത്രി മോദി പുറത്തുവിടുമെന്ന് റിപ്പോര്‍ട്ട്. ബാലാകോട്ടിലെ ആക്രമണത്തിന് തെളിവായി ഇന്ത്യയുടെ കയ്യിലുള്ള റഡാര്‍ ദൃശ്യങ്ങള്‍…
Read More » - 4 March
അവതാളത്തിലായി പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ
കൊച്ചി: അവസാന നിമിഷം സോഫ്റ്റ്വെയര് മാറ്റിയത് മൂലം പുതിയ പരീക്ഷാ സോഫ്റ്റ്വെയറുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങളാല്‍ പ്ലസ് ടു പരീക്ഷ അവതാളത്തിലായി. പ്രാക്ടിക്കല്‍ പരീക്ഷകള്‍ ഒരാഴ്ച മുന്‍പ്…
Read More »