Latest NewsIndia

ജെയ്ഷ മുഹമ്മദിനെതിരെ നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍

ഇസ്ലാമാബാദ്: ഒടുവില്‍ ഭീകരവാദത്തിനെതിരെ നിലപാട് മാറ്റി പാകിസ്ഥാന്‍. ഭീകരവാദ ട്രൂപ്പുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് പാകിസ്ഥാന്‍ വാര്‍ത്താ വിതരണ മന്ത്രിയാണ് ഇക്കരാ്യ അറിയിച്ചത്. അതേസമയം ഭീകരസംഘടനയായ ജെയ്ഷ് മുഹമ്മദിനെതിരേയും നടപടി എടുക്കുമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ ഇതിന് ഇന്ത്യ നിര്‍ദ്ദേശിക്കുന്ന സമയം സ്വീകാര്യമല്ലെന്നും പാക് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button