Kerala
- May- 2023 -26 May
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ദമ്പതിമാർ പിടിയിലായി. മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ…
Read More » - 26 May
‘സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം: സിബിഐ അന്വേഷണം വേണം’
തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യപ്പെട്ടു.…
Read More » - 26 May
ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ…
Read More » - 26 May
കൊച്ചി കായലിൽ ബോട്ടിന് തീപിടിച്ചു: പൂർണമായും കത്തിനശിച്ചു
കൊച്ചി: കൊച്ചി തന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട്…
Read More » - 26 May
ഡോ വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല: രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷൻ
ന്യൂഡല്‍ഹി: ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ്…
Read More » - 26 May
കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു: പ്രതി പിടിയിൽ
കൊല്ലം: ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ അമ്മ കുളിപ്പിച്ചപ്പോഴാണ്പീഡന വിവരം പുറത്തറിഞ്ഞത്.…
Read More » - 26 May
വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശ മദ്യ ശേഖരവുമായി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശ മദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്സെസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 26 May
ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന: കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്‍ദേശം
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ ഷോറൂമുകളിൽ മോട്ടോൾ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവിധ ഷോറൂമുകൾക്ക് മോട്ടോൾ…
Read More » - 26 May
ചാരായം വാറ്റ് : 71 ലിറ്റർ ചാരായവുമായി 61കാരൻ അറസ്റ്റിൽ
മാവേലിക്കര: വിവാഹച്ചടങ്ങുകൾക്കും മറ്റ് ആഘോഷപരിപാടികൾക്കും മുൻകൂട്ടി ഓർഡർ വാങ്ങി ചാരായം വാറ്റി നൽകുന്ന ആൾ അറസ്റ്റിൽ. കുറത്തികാട് വരേണിക്കൽ ആഞ്ഞിലവിളയിൽ വീട്ടിൽ രാജേന്ദ്രനെ(61)യാണ് എക്സൈസ് സംഘം പിടികൂടിയത്.…
Read More » - 26 May
കടമെടുപ്പ് തടഞ്ഞത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളി, കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു: ധനമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്രസർക്കാരിന്റെ നടപടിയ്ക്കെതിരെ ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍. കേന്ദ്രത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കുറച്ചുനാളുകളായി കേരളത്തിനുള്ള ഗ്രാന്റുകളും…
Read More » - 26 May
ആലപ്പുഴയില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് മരണം
ആലപ്പുഴ: ആലപ്പുഴ ചാരുംമ്മൂട്ടിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഓട്ടോ ഡ്രൈവർ ചുനക്കര തെക്ക് ചോണയത്ത് തമ്പി എന്ന അജ്മൽ, യാത്രക്കാരിയായ ചുനക്കര തെക്ക്…
Read More » - 26 May
മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തു,പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു:യുവാവ് പിടിയിൽ
പുനലൂർ: മദ്യപിച്ച് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്തതിൽ പ്രകോപിതനായ യുവാവ് പിങ്ക് പൊലീസിന്റെ വാഹനം അടിച്ചു തകർത്തു. തുടർന്ന്, യുവാവിനെ പുനലൂർ പൊലീസ് അറസ്റ്റ് ചെയ്തു. വാഴവിള സ്വദേശി…
Read More » - 26 May
എഐ ക്യാമറകൾക്ക് മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനം അപഹാസ്യമാണ്: വിമർശനവുമായി സിപിഎം
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡപകടങ്ങൾ കുറയ്ക്കുന്നതിന് സ്ഥാപിച്ച എഐ ക്യാമറകൾക്ക് മുന്നിൽ സമരം നടത്തുമെന്ന കോൺഗ്രസ് പ്രഖ്യാപനം അപഹാസ്യമാണെന്ന് സിപിഎം. ഒരു ജനസമൂഹത്തെ മുന്നോട്ട് നയിക്കാൻ സർക്കാർ ആസൂത്രണം…
Read More » - 26 May
വീട്ടിൽ മദ്യം സൂക്ഷിച്ച് മദ്യവിൽപ്പന: യുവാവ് അറസ്റ്റിൽ
പാലക്കാട്: വീട്ടിൽ മദ്യം സൂക്ഷിച്ച് മദ്യവിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ. പാലക്കാട് മുണ്ടൂരിലാണ് സംഭവം. വീടിന് പുറകിൽ 42 കുപ്പികളിലായി ഒളിപ്പിച്ച് വെച്ചിരുന്ന 27.3 ലിറ്റർ ബിയറും…
Read More » - 26 May
കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്പെസ് ജെറ്റ് വിമാനം ഇറങ്ങിയത് നെടുമ്പാശേരിയില്‍: പ്രതിഷേധവുമായി യാത്രക്കാര്‍
കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട സ്പെസ് ജെറ്റ് വിമാനം നെടുമ്പാശേരിയില്‍ ലാന്‍ഡ് ചെയ്തതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍. പല യാത്രക്കാരും വിമാനത്തില്‍ നിന്ന് താഴെയിറങ്ങാതെയാണ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.…
Read More » - 26 May
തെരുവുനായയുടെ ആക്രമണം : ഏഴ് പേര്‍ക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം
തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്തിൽ ഏഴുപേർക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരാള്‍ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. കടിയേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. Read Also: നമ്മുടെ പൈതൃകത്തെ…
Read More » - 26 May
നമ്മുടെ പൈതൃകത്തെ കോൺഗ്രസ് മനപ്പൂർവ്വം കുഴിച്ചുമൂടി: വിമർശനവുമായി അനിൽ ആന്റണി
തിരുവനന്തപുരം: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് ബിജെപി നേതാവ് അനിൽ കെ ആന്റണി. നമ്മുടെ പൈതൃകത്തെ കോൺഗ്രസ് മനപ്പൂർവ്വം കുഴിച്ചുമൂടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആ ശ്രമങ്ങൾ കൂടിയാണ്…
Read More » - 26 May
വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവ് മരിച്ചു
കൊച്ചി: വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞ്(60) കോട്ടയം…
Read More » - 26 May
അഴിമതിക്കാർക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കും: റവന്യു മന്ത്രി
തൃശൂർ: അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തുന്ന പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ. അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. റവന്യു ഭവന…
Read More » - 26 May
ബിരിയാണി കടമായി നല്‍കിയില്ല, ഹോട്ടൽ ആക്രമിച്ച് മൂന്നംഗ സംഘം: ജീവനക്കാരന്റെ ചെവിയറ്റു
തൃശ്ശൂർ: ബിരിയാണി കടമായി നൽകാത്തതിന് മൂന്നംഗ സംഘം ഹോട്ടലിനു നേരെ ആക്രമണം നടത്തി. ആക്രമണത്തില്‍ ഹോട്ടൽ ജീവനക്കാരനായ അസം സ്വദേശി ജുനൈദിന്റെ ചെവിയറ്റു. തൃശ്ശൂർ, തൃപ്രയാർ ജംഗ്ഷനിലെ…
Read More » - 26 May
ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി
കണ്ണൂർ: കണ്ണൂർ ആറളം ഫാമിൽ കാട്ടനാക്കുട്ടിയെ അവശ നിലയിൽ കണ്ടെത്തി. കാട്ടാന കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ട നിലയിലാണ് ആനക്കുട്ടിയെ കണ്ടെത്തിയത്. അവശ നിലയിലാണ് ആനക്കുട്ടിയെന്ന് ദൂരക്കാഴ്ചയിൽ നിന്ന്…
Read More » - 26 May
ഇഎംഎസ് സ്മാരകം പണിയാന്‍ വീടും സ്ഥലവും എഴുതി കൊടുത്തു, താന്‍ വിശ്വസിച്ച പാര്‍ട്ടി തന്നെ ചതിച്ചതിൽ മനംനൊന്ത് ആത്മഹത്യ
മലപ്പുറം: മലപ്പുറത്ത് പഞ്ചായത്ത് ഓഫീസിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധമുയരുന്നു. കഴുത്തിൽ പരാതികളും രേഖകളും സഞ്ചിയിലാക്കി തൂക്കിയിട്ട് ആണ് മലപ്പുറം പുളിക്കൽ പഞ്ചായത്ത് ഓഫീസിൽ…
Read More » - 26 May
വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം: അറസ്റ്റിലായ മധ്യവയസ്കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്സോ കേസ്
കോഴിക്കോട്: വിദ്യാർഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് അറസ്റ്റിലായ മധ്യവയസ്കനെതിരെ മൂന്ന് സ്ഥലങ്ങളിൽ പോക്സോ കേസ്. നരിക്കുനി പാറന്നൂർ വെള്ളച്ചാലിൽ അബ്ദുൾ അസീസ് ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ്…
Read More » - 26 May
ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ചു : ഭര്‍ത്താവ് അറസ്റ്റില്‍
അമ്പലപ്പുഴ: ഭാര്യയുടെ മുഖത്ത് തിളച്ച എണ്ണ ഒഴിച്ച് പരിക്കേൽപിച്ച ശേഷം മുങ്ങിയ ഭര്‍ത്താവ് പൊലീസ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ പൊക്കത്തില്‍ വീട്ടില്‍ പൊടിമോനെ(27)യാണ്…
Read More » - 26 May
കുട്ടികളുടെ സ്കൂൾ യാത്ര: രക്ഷിതാക്കളുടെ ആശങ്കയകറ്റാൻ വിദ്യാ വാഹൻ ആപ്ലിക്കേഷൻ
തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതോടെ രക്ഷിതാക്കൾ നേരിടുന്ന പ്രധാനപ്പെട്ട ആശങ്കളിലൊന്നാണ് കുട്ടികളുടെ സ്കൂൾ ബസ് യാത്ര. ഈ ആശങ്ക അകറ്റാനായി മോട്ടോർ വാഹന വകുപ്പ് അവതരിപ്പിച്ചിട്ടുള്ള ആപ്ലിക്കേഷനാണ് വിദ്യാ…
Read More »