Kerala
- May- 2023 -27 May
കമ്പം ടൗണില്‍ ഭീതിപരത്തി അരിക്കൊമ്പന്, അഞ്ച് വാഹനങ്ങള്‍ തകര്‍ത്തു, ഒരാള്‍ക്ക് വീണ് പരിക്ക്
ഇടുക്കി: അരിക്കൊമ്പന് ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണില്‍ എത്തിയത് മുതൽ ജനം ആശങ്കയിലാണ്. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന് ഇതിനോടകം തകർത്തതായി റിപ്പോർട്ട്. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക്…
Read More » - 27 May
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടി നിയമിതനായി
തിരുവനന്തപുരം: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്.വി ഭട്ടിയെ നിയമിച്ചു. നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസായാണ് പ്രവർത്തിച്ചിരുന്നത്. കേന്ദ്ര നിയമ മന്ത്രാലയമാണ് ഔദ്യോഗികമായി ഉത്തരവ് പുറത്തിറക്കിയത്. കഴിഞ്ഞ…
Read More » - 27 May
വ്യാജസ്വർണക്കടത്ത്; 5 പേർ അറസ്റ്റിൽ, പിടിച്ചെടുത്തത് യേശുക്രിസ്തുവിൻ്റെ വ്യാജ സ്വർണ പ്രതിമയും വ്യാജ സ്വർണ ബിസ്കറ്റുകളും
കൊച്ചി: വ്യാജ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് അസമിൽ 5 പേർ അറസ്റ്റിൽ. വെള്ളിയാഴ്ചയാണ് ഇവരെ അറസ്റ്റ് ചെയ്തത്. യേശു ക്രിസ്തുവിൻ്റെ വ്യാജ സ്വർണ പ്രതിമയും വ്യാജ സ്വർണ ബിസ്കറ്റുകളും…
Read More » - 27 May
അരിക്കൊമ്പന് ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണില്‍; കാട്ടിലേക്ക് കയറ്റിവിടാൻ ശ്രമം
കുമളി; അരിക്കൊമ്പന് ലോവര്‍ ക്യാംപില്‍ നിന്ന് കമ്പം ടൗണില്‍ എത്തിയതായി റിപ്പോർട്ട്. ആനയെ തിരിച്ച് കാട്ടിലേക്ക് കയറ്റിവിടാനുള്ള ശ്രമങ്ങൾ നടക്കുകയാണ്. ഇന്ന് രാവിലെയാണ് കമ്പത്തെ ജനവാസ മേഖലയിൽ…
Read More » - 27 May
ഫർഹാന പഠിക്കാൻ മിടുക്കി, മോഷണക്കുറ്റത്തിന് സ്കൂളിൽ നിന്ന് പുറത്ത്, വഴിതെറ്റിച്ചത് അവൻ; ഷിബിലിയെ കുറ്റപ്പെടുത്തി ഉമ്മ
മലപ്പുറം: തിരൂരിനെ ഞെട്ടിച്ച ഹോട്ടലുടമ സിദ്ദിഖിന്റെ കൊലപാതകത്തിൽ മുഖ്യപ്രതി ഷിബിലിയെ കുറ്റപ്പെടുത്തി കൂട്ടുപ്രതി ഫർഹാനയുടെ കുടുംബം. ഷിബിലിയുടെ കൂട്ടുകെട്ടാണ് ഫർഹാനയെ വഴിതെറ്റിച്ചതെന്ന് കുടുംബം ആരോപിക്കുന്നു. പഠിക്കാൻ നല്ല…
Read More » - 27 May
കടമെടുപ്പ് തടഞ്ഞ് കേന്ദ്രം സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുന്നു; കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് ധനമന്ത്രി
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ ശക്തമായി പ്രതികരിക്കുമെന്ന് സംസ്ഥാന ധനമന്ത്രി കെ.എൻ ബാലഗോപാൽ. ഏതുവിധേനയും സംസ്ഥാനത്തെ ശ്വാസം മുട്ടിക്കുക എന്നതാണ് കേന്ദ്രത്തിന്റെ സമീപനമെന്നും,…
Read More » - 27 May
തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വീണ്ടും വേനൽ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത മൂന്ന് ദിവസങ്ങളിലാണ് വേനൽ മഴ കനക്കുക. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലുമാണ് മഴ…
Read More » - 27 May
ചിന്നക്കനാൽ ലക്ഷ്യമിട്ട് അരിക്കൊമ്പൻ; പുലിവാല് പിടിച്ച് വനംവകുപ്പ്, നിരീക്ഷണം ശക്തം
ഇടുക്കി: അരിക്കൊമ്പന്റെ ലക്ഷ്യം ചിന്നക്കനാലോ? തമിഴ്നാട്ടിലെ ലോവർ ക്യാമ്പിനും ഗൂഡല്ലൂരിനും ഇടയിലുള്ള വനമേഖലയിൽ തുടരുകയാണ്. കുമളിയിൽ നിന്നും പന്ത്രണ്ട് കിലോമീറ്ററോളം അകലെയാണ് നിലവിലുള്ളത്. കമ്പംമെട്ട് ഭാഗത്തുനിന്നു ഗൂഡല്ലൂർ–…
Read More » - 27 May
നെല്ല് സംഭരണ കുടിശ്ശിക യഥാക്രമം വിതരണം ചെയ്തില്ല! സപ്ലൈകോയ്ക്കെതിരെ ആരോപണവുമായി കേരള ബാങ്ക്
കർഷകരിൽ നിന്ന് സംഭരിച്ച നെല്ലിന് പണം നൽകാത്തതിൽ സപ്ലൈകോയ്ക്കെതിരെ ആരോപണവുമായി കേരള ബാങ്ക് രംഗത്ത്. കർഷകർക്ക് പണം നൽകാത്തത് സപ്ലൈകോയുടെ വീഴ്ച മൂലമാണെന്നാണ് കേരള ബാങ്കിന്റെ ആരോപണം.…
Read More » - 27 May
മുറിയിൽ രക്തക്കറ,ചോദിച്ചപ്പോൾ ആർത്തവ രക്തമെന്ന് ഫർഹാന;സിദ്ദിഖിന്റെ മൃതദേഹത്തിന് 7 ദിവസത്തെ പഴക്കം-ദുരൂഹത നീക്കാൻ പോലീസ്
കോഴിക്കോട് : ഹോട്ടല്‍ ഉടമയുടെ കൊലപാതകാലത്തിലെ ദുരൂഹത നീക്കാൻ അന്വേഷണ സംഘം. ഒളവണ്ണയിൽ സ്വന്തം ഹോട്ടലിനോട് ചേർന്ന് മുറിയുണ്ടായിട്ടും കൊല്ലപ്പെട്ട സിദ്ദിഖ് കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷന് സമീപത്തെ…
Read More » - 27 May
ഹോട്ടലുടമയുടെ കൊലപാതകം: പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു
മലപ്പുറം: കോഴിക്കോട്ടെ ഹോട്ടലുടമ സിദ്ദിഖിനെ കൊന്ന് കൊക്കയിൽ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. ചെന്നൈയിൽ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫർഹാന എന്നിവരെ പുലർച്ചെ…
Read More » - 27 May
വേനലവധി തീരാൻ ദിവസങ്ങൾ മാത്രം ബാക്കി! ദീർഘദൂര യാത്രകൾക്ക് ടിക്കറ്റില്ലാതെ വലഞ്ഞ് യാത്രക്കാർ
രണ്ട് മാസം നീണ്ടുനിന്ന വേനലവധി അവസാനിക്കാറായതോടെ ദീർഘദൂര യാത്രകൾക്ക് ടിക്കറ്റില്ലാതെ വലഞ്ഞ് യാത്രക്കാർ. ഇതോടെ, ട്രെയിനുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. കേരളത്തിൽ നിന്ന് ചെന്നൈ, ബെംഗളൂരു, മുംബൈ,…
Read More » - 27 May
വർക്കലയിൽ രണ്ട് വയസുകാരി ട്രെയിനിടിച്ച് മരിച്ചു
വർക്കല: നാടിനെ നടുക്കി രണ്ട് വയസുകാരിയുടെ അപ്രതീക്ഷിത മരണം. വർക്കലയിൽ രണ്ട് വയസുകാരിയെ ട്രെയിനിടിച്ചു. വർക്കല ഇടവ പാറയിൽ കണ്ണമ്മൂട് സ്വദേശി അബ്ദുൽ അസീസ് ഇസൂസി ദമ്പതികളുടെ…
Read More » - 27 May
കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണില്‍ തീപിടിത്തം: ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചതെന്ന് പ്രാഥമിക നിഗമനം
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ ആലപ്പുഴയിലെ ഗോഡൗണില്‍ തീപിടിച്ചു. വണ്ടാനത്തുള്ള ഗോഡൗണിലാണ് ഇന്ന് പുലർച്ചെ തീ പടർന്നത്. നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും പരിശ്രമ ഫലമായി വേഗത്തിൽ…
Read More » - 27 May
സിദ്ദിഖിനെ കൊലപ്പെടുത്തിയത് അതിക്രൂരമായി
പാലക്കാട്: കേരളത്തെ ഞെട്ടിക്കുന്ന കൊലപാതകവാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ വച്ച് തന്റെ സ്വന്തം ഹോട്ടലിലെ രണ്ട് ജീവനക്കാരാണ് സിദ്ദിഖിന്റെ കൊലപ്പെടുത്തിയത്. കോഴിക്കോട്ട് ഹോട്ടലില്‍ കൊല്ലപ്പെട്ടത്…
Read More » - 27 May
ഗള്‍ഫില്‍ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം
കോട്ടയം: ഗള്‍ഫില്‍ വെച്ച് ജീവനൊടുക്കിയ പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം. കോട്ടയം ഏറ്റുമാനൂരിലാണ് സംഭവം. ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ വിസമ്മതിച്ചതാണ് പരാതിക്ക്…
Read More » - 27 May
വയറുകളും ഫ്യൂസുകളും നിറഞ്ഞ സുരക്ഷാവേലിയില്ലാത്ത ട്രാൻസ്ഫോർമർ: കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ
മലപ്പുറം: താനൂർ – തിരൂർ റോഡിൽ ഓലപീടികയ്ക്കും മുക്കോലയ്ക്കുമിടയിൽ യാതൊരു സുരക്ഷാ വേലിയുമില്ലാതെ ഫുട്പാത്തിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമർ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. Read…
Read More » - 26 May
വിമാനത്താവളത്തിൽ സ്വർണ്ണവേട്ട: 60 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി
എറണാകുളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. 60 ലക്ഷം രൂപയുടെ സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ ദമ്പതിമാർ പിടിയിലായി. മുഹമ്മദ് സുബൈർ, ഭാര്യ ജാനിഫർ…
Read More » - 26 May
‘സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം: സിബിഐ അന്വേഷണം വേണം’
തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയര്‍ന്ന സ്ഥലങ്ങളിലെല്ലാം തുടര്‍ച്ചയായി തീപിടിത്തം ഉണ്ടാകുന്നത് ദുരൂഹമാണെന്നും ഇതുസംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന് ആവശ്യപ്പെട്ടു.…
Read More » - 26 May
ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ കർശന നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് കാർഡ് ഇല്ലാത്തവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ…
Read More » - 26 May
കൊച്ചി കായലിൽ ബോട്ടിന് തീപിടിച്ചു: പൂർണമായും കത്തിനശിച്ചു
കൊച്ചി: കൊച്ചി തന്തോന്നിതുരുത്തില്‍ ബോട്ടിന് തീ പിടിച്ചു. ഐലന്റ് ഡി കൊച്ചി എന്ന ബോട്ടിനാണ് രാവിലെ തീപിടിച്ചത്. വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്ന ബോട്ട് നിര്‍ത്തിയിട്ടിരുന്നപ്പോഴാണ് തീപടര്‍ന്നത്. ബോട്ട്…
Read More » - 26 May
ഡോ വന്ദനയെ രക്ഷിക്കാൻ ഒരുശ്രമവും ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല: രൂക്ഷ വിമര്‍ശനവുമായി ദേശീയ വനിതാ കമ്മീഷൻ
ന്യൂഡല്‍ഹി: ഡോ വന്ദന ദാസ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസിനെയടക്കം രൂക്ഷമായി വിമർശിച്ച് ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖാ ശർമ്മ. ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ പൊലീസ്…
Read More » - 26 May
കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു: പ്രതി പിടിയിൽ
കൊല്ലം: ഏഴ് വയസുകാരിയെ തേങ്ങയിടാൻ വന്നയാള്‍ പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയായ കൃഷ്ണൻ കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ അമ്മ കുളിപ്പിച്ചപ്പോഴാണ്പീഡന വിവരം പുറത്തറിഞ്ഞത്.…
Read More » - 26 May
വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശ മദ്യ ശേഖരവുമായി പിടിയിൽ
കോഴിക്കോട്: കോഴിക്കോട് ഭാഗത്തേക്ക് വിൽപ്പനക്കായി കടത്തുകയായിരുന്ന 60 കുപ്പി മാഹി വിദേശ മദ്യ ശേഖരവുമായി ഒരാൾ പിടിയിൽ. കോഴിക്കോട് മാവൂർ സ്വദേശി ബിനീതാണ് എക്സെസ് സംഘത്തിന്റെ പിടിയിലായത്.…
Read More » - 26 May
ഇലക്ട്രിക് സ്കൂട്ടർ ഷോറൂമുകളിൽ വ്യാപക പരിശോധന: കൊച്ചിയിലെ നാല് ഷോറൂമുകൾ പൂട്ടാൻ നിര്‍ദേശം
കൊച്ചി: ഇലക്ട്രിക് സ്കൂട്ടർ വ്യാപാര മേഖലയിൽ നടക്കുന്ന തട്ടിപ്പുകൾ കണ്ടെത്താൻ ഷോറൂമുകളിൽ മോട്ടോൾ വാഹന വകുപ്പിന്റെ വ്യാപക പരിശോധന. ക്രമക്കേടുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിവിധ ഷോറൂമുകൾക്ക് മോട്ടോൾ…
Read More »