കായംകുളം: കള്ളുഷാപ്പ് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. തുറക്കാൻ സിപിഎം കായംകുളം ഏര്യാ സെക്രട്ടറി പണം വാങ്ങിയതായി പരാതി.
read also: ഓഫർ വിലയിൽ ഗാലക്സി എം14 5ജി വാങ്ങാം, വമ്പിച്ച ഡിസ്കൗണ്ടുമായി ആമസോൺ
കായംകുളത്തെ കള്ളുഷാപ്പുകള്‍ തുറക്കാന്‍ 5.50 ലക്ഷം രൂപ വാങ്ങിയതായി കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. സ്പിരിറ്റ് കേസില്‍ ഒളിവിലായ വ്യക്തിക്കു വേണ്ടി ഏര്യാ സെക്രട്ടറി ഇടപെട്ടുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദ ലഭിച്ച പരാതിയിൽ പറയുന്നു.
Post Your Comments