ThrissurLatest NewsKeralaNattuvarthaNews

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം: വ​യോ​ധി​ക​ൻ അറസ്റ്റിൽ

കു​ന്നം​കു​ളം ശ​ങ്ക​ര​പു​രം ക​ള​രി​ക്ക​ൽ ശ​ശീ​ധ​ര​നെ​(70)യാ​ണ് അറസ്റ്റ് ചെയ്തത്

കു​ന്നം​കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ വ​യോ​ധി​ക​ൻ പൊലീസ് പി​ടി​യി​ൽ. കു​ന്നം​കു​ളം ശ​ങ്ക​ര​പു​രം ക​ള​രി​ക്ക​ൽ ശ​ശീ​ധ​ര​നെ​(70)യാ​ണ് അറസ്റ്റ് ചെയ്തത്. സി.​ഐ യു.​കെ. ഷാ​ജ​ഹാ​നും സം​ഘ​വും ചേർന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഈജിപ്ത് സന്ദർശനവേളയിൽ പ്രധാനമന്ത്രിക്ക് ഭക്ഷണമൊരുക്കിയത് മലയാളിയായ അനൂപ് അഷ്‌റഫ്

2020 ജൂ​ലൈ മാ​സ​ത്തി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം നടന്നത്. പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും നി​ർ​ബ​ന്ധി​ച്ച് ന​ഗ്ന ചി​ത്ര​ങ്ങ​ൾ എ​ടു​പ്പി​ക്കു​ക​യും വാ​ട്സ് ആ​പ്പി​ലൂ​ടെ ലൈം​ഗി​ക ചു​വ​യോ​ടു കൂ​ടി​യ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ക​യും ചെ​യ്തെന്ന കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്ര​തി​യെ കോ​ട​തിയിൽ ഹാജരാക്കിയ ശേഷം റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button