കണ്ണൂർ: കണ്ണൂരിൽ വീട്ടുമുറ്റത്തുനിന്ന് പല്ലുതേക്കുകയായിരുന്ന ഗൃഹനാഥന് കുറുനരിയുടെ ആക്രമണത്തിൽ പരിക്കേറ്റു. ചേലേരി എയുപി സ്കൂളിന് സമീപം താമസിക്കുന്ന സത്യനാണ് (54) പരിക്കേറ്റത്.
Read Also : ഹിജാബിന് ബദലായി ലോങ് സ്ലീവ് സ്ക്രബ് ജാക്കറ്റുകളും സര്‍ജിക്കല്‍ വസ്ത്രങ്ങളും ധരിക്കാന്‍ അനുവദിക്കണം
ഇന്ന് രാവിലെ ആണ് സത്യന് കുറുക്കന്റെ കടിയേറ്റത്. വീട്ടുമുറ്റത്തുനിന്ന് പല്ലുതേക്കുമ്പോൾ പുറകിൽ നിന്ന് വന്ന കുറുനരി കടിക്കുകയായിരുന്നു. കാലിന് സാരമായി പരിക്കേറ്റ സത്യൻ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
Read Also : വൈദികൻ വീട്ടിലെത്തി പത്തുവയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കി: പോക്സോ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ്
Post Your Comments