Kerala
- Jun- 2023 -29 June
ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവം: കേസെടുത്ത് വനിതാ കമ്മീഷൻ
പാലക്കാട്: പല്ലശ്ശനയിൽ ഗൃഹ പ്രവേശന സമയത്ത് ദമ്പതിമാരുടെ തല കൂട്ടിമുട്ടിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി എത്രയും വേഗം റിപ്പോർട്ട്…
Read More » - 29 June
ഒടുവിൽ മുതലാളി എത്തി: ബീഗിളിനെ കൈമാറി പോലീസ്
കോട്ടയം: പാലാ ടൗണിൽ അലഞ്ഞുതിരിഞ്ഞ നിലയിൽ കണ്ടെത്തിയ ബീഗിൾ ഇനത്തിൽപ്പെട്ട നായക്കുട്ടിയെ തേടി ഒടുവിൽ ഉടമ എത്തി. ചേർപ്പുങ്കൽ നിവാസിയായ അരുൺ ആണ് ബീഗിളിന്റെ ഉടമസ്ഥൻ. പാലാ…
Read More » - 29 June
ഗിരിജ തിയറ്റര്‍ ഉടമ ഡോ.ഗിരിജയ്ക്ക് പിന്തുണയുമായി ഫിയോക്, സൈബര്‍ ആക്രമണം സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്കി സംഘടന
തിരുവനന്തപുരം: തൃശൂര്‍ ഗിരിജ തിയറ്റര്‍ ഉടമ ഡോ ഗിരിജയ്ക്ക് പിന്തുണയുമായി ഫിയോക് സംഘടന രംഗത്ത് എത്തി. വര്‍ഷങ്ങളായി ഡോ ഗിരിജയ്ക്ക് നേരെയുള്ള നിരന്തര സൈബര്‍ ആക്രമണം സംബന്ധിച്ച്…
Read More » - 29 June
യുവതിയുടെ കഴുത്തിൽ നിന്ന് 5 പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞു: മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടി പോലീസ്
തിരുവനന്തപുരം: യുവതിയുടെ കഴുത്തിൽ നിന്ന് അഞ്ചു പവന്റെ സ്വർണ്ണമാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികളെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. വിഴിഞ്ഞം തെന്നൂർകോണം ഞാറവിളയിൽ യുവതിയുടെ കഴുത്തിൽ നിന്ന്…
Read More » - 29 June
ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യത്തെ പിന്തുണയ്ക്കില്ല: ഐഎംഎ
തിരുവനന്തപുരം: ഓപ്പറേഷന് തിയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ 7 വിദ്യാര്‍ത്ഥിനികളുടെ ആവശ്യം പിന്തുണയ്ക്കാനോ അനുവദിക്കാനോ ആകില്ലെന്ന് ഐഎംഎ. ഓപ്പറേഷന് തിയറ്ററില്‍ പാലിക്കേണ്ടത് അന്താരാഷ്ട്ര…
Read More » - 29 June
ഒരു സാധാരണ കര്‍ഷകന്റെ മകനായി ജനിച്ച മുഖ്യന് കോടീശ്വരനായതിന്റെ കച്ചവടക്കഥകള്‍ പുറത്തുവരണം: എം.ടി രമേശ്
തിരുവനന്തപുരം: ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്റെ ആരോപണം അതീവ ഗൗരവമുള്ളതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. തമാശയായി തള്ളിക്കളയാതെ ഏറ്റവും കാര്യക്ഷമമായ…
Read More » - 29 June
തൃശൂരിലെ ഗിരിജ തിയേറ്റര്‍ ഉടമ ഡോ ഗിരിജയ്ക്ക് വര്‍ഷങ്ങളായി കടുത്ത സൈബര്‍ ആക്രമണം,ബുക്ക് മൈ ഷോയില്‍ തിയേറ്ററിന്റെ പേരില്ല
തൃശൂര്‍ തനിക്ക് എതിരെ വര്‍ഷങ്ങളായി കടുത്ത സൈബര്‍ ആക്രമണം നടക്കുകയാണെന്ന് വെളിപ്പെടുത്തി തൃശൂരിലെ ഗിരിജ തിയേറ്റര്‍ ഉടമ ഡോ. ഗിരിജ. ബുക്ക് മൈ ഷോയില്‍ തിയേറ്ററിന്റെ പേരില്ലെന്നും,…
Read More » - 29 June
ജിജിൻ അക്രമ സ്വഭാവി, ജോലിക്കൊന്നും പോകാതെ ലഹരിക്കടിമ: ഈ സംഘം ഇരിക്കുന്ന സ്ഥലത്തു കൂടി വഴിനടക്കാൻ സ്ത്രീകൾക്ക് മടി
വർക്കല: വടശ്ശേരിക്കോണത്ത് വിവാഹ ദിവസം വധുവിൻ്റെ പിതാവിനെ മർദ്ദിച്ച് കാെലപ്പടുത്തിയ പ്രതികൾ നാലുപേരും കുറ്റം സമ്മതിച്ചു. വർക്കല വടശേരിക്കോണത്ത് ശ്രീലക്ഷ്മിയിൽ രാജു (61)വിനെ മുഖ്യപ്രതി ജിജിൻ മൺവെട്ടികൊണ്ട്…
Read More » - 29 June
ഇന്ത്യയില്‍ തീവ്രവാദം ശക്തമാകുന്നു, തീവ്രവാദത്തെ അകറ്റി നിര്‍ത്തണം,വിശ്വാസികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കണം:കാന്തപുരം
കോഴിക്കോട്: ഈ പെരുന്നാള്‍ ത്യാഗത്തിന്റേതാകണമെന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്. പെരുന്നാളില്‍ ലഹരിക്കെതിരെ വിശ്വാസികള്‍ ലഹരിവിരുദ്ധ പ്രതിജ്ഞയെടുക്കണം. ഇന്ത്യയില്‍ തീവ്രവാദം ശക്തമാകുന്നു. തീവ്രവാദത്തെ അകറ്റി നിര്‍ത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.…
Read More » - 29 June
നെടുമ്പാശ്ശേരിയിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 141 പവൻ പിടികൂടി
കൊച്ചി: അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച രണ്ട് പേർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അറസ്റ്റിൽ. പാലക്കാട് സ്വദേശികളായ അബ്ദുൾ റൗഫ്, സക്കീർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന്…
Read More » - 29 June
താമരശ്ശേരിയിൽ ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയില്‍
കോഴിക്കോട്: താമരശ്ശേരിയിൽ ആനക്കൊമ്പ് കഷ്ണങ്ങളുമായി യുവാവ് പിടിയില്‍. ആലപ്പുഴ തൊണ്ടംകുളങ്ങര ചെമ്മുകത്ത് ശരത്ത്(35) ആണ് പിടിയിലായത്. വനംവകുപ്പിന്റെ ഫ്ലൈയിംഗ് സ്ക്വാഡ് ആണ് പ്രതിയെ പിടികൂടിയത്. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍…
Read More » - 29 June
മദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, രണ്ട് കിഡ്നികളും തകരാറില്‍
കൊച്ചി: കേരളത്തിലെത്തിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള മദനിയുടെ രക്തസമ്മര്‍ദ്ദം കൂടുതലാണ്. രണ്ട് കിഡ്നികളും…
Read More » - 29 June
കാസർഗോഡ് സ്വദേശി പനിബാധിച്ച് മരിച്ചു: മരണം മംഗലാപുരത്ത് ചികിത്സയിലിരിക്കെ
കാസർഗോഡ്: പനി ബാധിച്ച് യുവതി മരിച്ചു. കാസർഗോഡ് ചെമ്മനാട് ആലക്കംപടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതിയാണ് (28) മരിച്ചത്. മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം…
Read More » - 29 June
ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധം, അത് സ്വാതന്ത്ര്യത്തെ ഹനിക്കുന്നു: പാളയം ഇമാം വി പി സുഹൈബ് മൗലവി
തിരുവനന്തപുരം: ഏക സിവില്‍ കോഡ് മൗലികാവകാശങ്ങള്‍ക്ക് വിരുദ്ധമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. ഏക സിവില്‍ കോഡ് ബഹുസ്വരതക്ക് വെല്ലുവിളിയാണ്. ഏക സിവില്‍…
Read More » - 29 June
പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: പട്ടാമ്പിയിൽ വാടക വീട്ടിൽ സ്ത്രീയെയും പുരുഷനെയും മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഗ്രീൻ പാർക്കിൽ വാടകയ്ക്ക് താമസിക്കുന്ന ഷൊർണൂർ കണയം സ്വദേശിനി ദേവകി എന്ന ലീലയെയും…
Read More » - 29 June
രണ്ടാം വിവാഹത്തിനായി മാട്രിമോണിയിൽ രജിസ്റ്റർ ചെയ്യുന്ന യുവതികളുടെ നമ്പർ ശേഖരിച്ച് തട്ടിപ്പ്: കണ്ണൂർ സ്വദേശി അറസ്റ്റിൽ
കോഴിക്കോട്: മാട്രിമോണിയൽ സൈറ്റുകളിൽ നിന്ന് നമ്പർ ശേഖരിച്ച് വിവാഹ വാഗ്ദാനം നൽകി പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കണ്ണൂർ സ്വദേശി മുഹമ്മദ് നംഷീറിനെയാണ് കോഴിക്കോട് സിറ്റി…
Read More » - 29 June
‘സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുന്നു’- തൊപ്പിയെ കുറിച്ച് പാളയം ഇമാം
തിരുവനന്തപുരം: അടുത്തിടെ അറസ്റ്റിലായ യൂട്യൂബർ തൊപ്പിക്കെതിരെ രൂക്ഷവിമർശനവുമായി പാളയം ഇമാം വി പി സുഹൈബ് മൗലവി. സ്ത്രീകളെയും ഭക്ഷണത്തെയും അപമാനിച്ച യൂട്യൂബറെ പുതു തലമുറ പിന്തുടരുകയാണെന്ന് ഈദ്…
Read More » - 29 June
നക്ഷത്ര കൊലക്കേസ്: പ്രതി മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമെന്ന് മുത്തശ്ശൻ, ഹർജി കോടതിയിൽ
ആലപ്പുഴ: മാവലിക്കരയിൽ നാലു വയസുകാരിയായ മകള്‍ നക്ഷത്രയെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ പ്രതിയായ ശ്രീ മഹേഷിനെതിരെ പിതാവ്. ശ്രീ മഹേഷിന്റെ ആത്മഹത്യാ പ്രവണത അഭിനയമാണെന്ന്…
Read More » - 29 June
പത്തനംതിട്ടയിൽ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ തൂങ്ങി മരിച്ച നിലയിൽ വയോധികന്റെ മൃതദേഹം: ആത്മഹത്യയെന്ന് പൊലീസ്
പത്തനംതിട്ട: കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കൊടുമൺ മരുതിക്കോടാണ് സംഭവം. മരുതിക്കോട് വിജയഭവനിൽ വിശ്വനാഥനാണ് (68) മരിച്ചത്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ…
Read More » - 29 June
വ്യാജഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ ഏജൻസി ഉടമയ്ക്കായി അന്വേഷണം ഊർജിതം, ഇയാൾ വിസ തട്ടിപ്പിലെയും പ്രതി
തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നിർമ്മിച്ച് നൽകിയ പാലാരിവട്ടത്തെ ഏജൻസി ഉടമ തിരുവനന്തപുരം സ്വദേശി സജു എസ് ശശിധരന് വേണ്ടിയുള്ള അന്വേഷണം…
Read More » - 29 June
ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ ചിത്രങ്ങളുടെ ഉപയോഗം: സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്ന് ഹൈക്കോടതി
കൊച്ചി: ഓരോ വ്യക്തിയുടെയും സ്വകാര്യത പരമപ്രധാനമെന്ന് ഹൈക്കോടതി. സ്വകാര്യതയ്ക്കുള്ള അവകാശം മൗലികമാണെന്നും സ്വകാര്യതയെന്നത് അന്തസ്സിന്റെ അടിസ്ഥാനവും വ്യക്തി വിശുദ്ധിയുടെ ആത്യന്തികമായ മാനദണ്ഡവുമാണെന്നും ജസ്റ്റിസ് കെ ബാബു നിരീക്ഷിച്ചു. അനാശാസ്യ…
Read More » - 29 June
സർക്കാർ സേവനങ്ങൾക്ക് ലാമിനേറ്റഡ് പിവിസി റേഷൻ കാർഡ് നിർബന്ധമില്ല! വ്യക്തത വരുത്തി അധികൃതർ
വിവിധ സർക്കാർ ആവശ്യങ്ങൾക്ക് റേഷൻ കാർഡ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങൾക്ക് വ്യക്തത വരുത്തി ജില്ലാ സപ്ലൈ ഓഫീസർ. റിപ്പോർട്ടുകൾ പ്രകാരം, അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സർക്കാർ സേവനങ്ങൾക്കായി…
Read More » - 29 June
രണ്ട് കോടി രൂപയുടെ പാമ്പിൻ വിഷവുമായി 3 പേർ പിടിയിൽ: പിടിയിലായവരില്‍ മുൻ പഞ്ചായത്ത് പ്രസിഡന്റും
കൊണ്ടോട്ടി∙ മലപ്പുറം കൊണ്ടോട്ടിയിൽ 2 കോടി രൂപയോളം വിപണിയിൽ വില വരുന്ന പാമ്പിൻ വിഷവുമായി മുൻ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 3 പേർ പിടിയിൽ. പത്തനംതിട്ട കോന്നി…
Read More » - 29 June
‘എനിക്കു വിശക്കുന്നു’, ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് ട്രാഫിക് നിയന്ത്രിച്ച് ജിഷയുടെ അമ്മ രാജേശ്വരി
ആലുവ: ട്രാഫിക് വാർഡന്റെ ജോലി നൽകണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട പെരുമ്പാവൂർ ജിഷയുടെ മാതാവ് രാജേശ്വരി പാലസ് റോഡിൽ ഗതാഗതം നിയന്ത്രിച്ചത് രണ്ടര മണിക്കൂർ. പട്ടിണി മാറ്റാൻ ട്രാഫിക്…
Read More » - 29 June
നഗരമധ്യത്തിൽ കഞ്ചാവ് നിറഞ്ഞ കുറ്റിക്കാട്; ലോഡ്ജിന് പിന്നിൽ രണ്ട് മീറ്റർ നീളത്തിൽ പൂർണ്ണവളർച്ചയെത്തിയ ചെടികൾ കണ്ടെത്തി
വയനാട്: നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ആണ് ഏഴ് കഞ്ചാവ് ചെടികൾ…
Read More »