Kerala
- Jun- 2023 -11 June
സ്കൂളിന് സമീപം കഞ്ചാവ് വിൽപന: യുവാവ് അറസ്റ്റിൽ
വട്ടിയൂർക്കാവ്: കഞ്ചാവ് പാക്കറ്റുകളാക്കി വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ. മണികണ്ഠേശ്വരം സ്വദേശി ഉണ്ണികൃഷ്ണനാണ് (29) പിടിയിലായത്. വട്ടിയൂർക്കാവ് പൊലീസ് ആണ് പിടികൂടിയത്. Read Also : ആഭിചാരക്രിയകളുടെ…
Read More » - 11 June
ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്തു : രണ്ടുപേർ പിടിയിൽ
പരവൂർ: ആശുപത്രി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ജോലി തടസപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടുപേർ പൊലീസ് പിടിയിൽ. പരശുംമൂട് സുധി ഭവനത്തിൽ അജേഷ് (40), പൂതക്കുളം സിന്ധു ഭവനത്തിൽ അഭിലാഷ്…
Read More » - 11 June
നിരോധിച്ച പുകയില ഉൽപന്നങ്ങളുടെ വിൽപന: വയോധിക പിടിയിൽ
എരുമപ്പെട്ടി: നിരോധിച്ച പുകയില ഉൽപന്നങ്ങൾ വിൽപന നടത്തിയിരുന്ന വയോധിക അറസ്റ്റിൽ. എരുമപ്പെട്ടി കരിയന്നൂർ അണ്ടേക്കാട്ട് വീട്ടിൽ ബീവിയെ(70)യാണ് അറസ്റ്റ് ചെയ്തത്. എരുമപ്പെട്ടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.…
Read More » - 11 June
വായ തുറന്നാൽ കേസ് എടുക്കുന്നത് ദുരന്തം, അഖിലക്കെതിരായ കേസ് ഹീനമായ നടപടി: കെ സുധാകരൻ
തിരുവനന്തപുരം: സര്‍ക്കാരിനും എസ്എഫ്ഐക്കുമെതിരെ പ്രചരണം നടത്തിയാല്‍ ഇനിയും കേസെടുക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് രംഗത്ത്. വായ…
Read More » - 11 June
കോൺഗ്രസിലെ ഒരു പ്രമുഖ വനിതാ നേതാവിനെ മറ്റൊരു നേതാവ് പീഡിപ്പിച്ചു: വെളിപ്പെടുത്തലുമായി മുൻ കെ.പി.സി.സി വൈസ് പ്രസിഡന്റ്
തിരുവനന്തപുരം: കോണ്‍ഗ്രസിലെ പട്ടികജാതിയിപ്പെട്ട യുവതിയെ മറ്റൊരു നേതാവ് ലൈംഗികമായി പീഡിപ്പിച്ചുവെന്ന് മുന്‍ കെ.പി.സി.സി വൈസ് പ്രസിഡന്റ് വെളിപ്പെടുത്തലുമായി രംഗത്ത്. കെപിസിസി വൈസ് പ്രസിഡന്റ് ആയിരുന്ന മണ്‍വിള രാധാകൃഷ്ണന്റേതാണ്…
Read More » - 11 June
രാമനാട്ടുകരയില്‍ തുണിക്കടയില്‍ തീപിടിത്തം: തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു
കോഴിക്കോട്: രാമനാട്ടുകരയില്‍ തുണിക്കടയില്‍ തീപിടിത്തം. നാല് ഫയര്‍ ഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണയ്ക്കാനുള്ള ശ്രമം തുടരുന്നത്. Read Also : എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന് നടത്തിയാല്‍ ഇനിയും…
Read More » - 11 June
എസ്എഫ്ഐ വിരുദ്ധ ക്യാമ്പയിന് നടത്തിയാല്‍ ഇനിയും കേസെടുക്കും, മുൻപും എടുത്തിട്ടുണ്ട്: എം.വി. ഗോവിന്ദന്
കണ്ണൂര്‍: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയുടെ പരാതിയില്‍ മാധ്യമപ്രവര്‍ത്തകയെ അടക്കം പ്രതിചേര്‍ത്ത് കേസെടുത്ത പോലീസ് നടപടിയെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. ആര്‍ഷോയുമായി…
Read More » - 11 June
മുത്തങ്ങയിൽ മയക്കുമരുന്ന് ഗുളികകളുമായി യുവാവ് അറസ്റ്റിൽ
സുൽത്താൻ ബത്തേരി: കെ.എസ്.ആർ.ടി.സി ബസിൽ സഞ്ചരിക്കുകയായിരുന്ന യുവാവ് മയക്കുമരുന്ന് ഗുളികകളുമായി പിടിയിൽ. പൊഴുതന സ്വദേശി മീൻചാൽ ചീരക്കുഴി വീട്ടിൽ ഫൈസലി(31)നെയാണ് അറസ്റ്റ് ചെയ്തത്. സുൽത്താൻ ബത്തേരി പൊലീസ്…
Read More » - 11 June
കേരളത്തില്‍ എവിടെ മാധ്യമസ്വാതന്ത്ര്യം? ചര്‍ച്ചയായി സന്ദീപിന്റെ കുറിപ്പ്
പാലക്കാട്: തിരുവനന്തപുരം: എറണാകുളം മഹാരാജാസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി ആര്‍ഷോയുടെ വ്യാജ മാര്ക്ക്ലിസ്റ്റ് വിവാദത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത അഖില നന്ദകുമാറിന് എതിരെ കേസ് എടുത്തതിന് എതിരെ…
Read More » - 11 June
വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം
കോഴിക്കോട്: മേരിക്കുന്നില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. കോഴിക്കോടെ സര്‍ക്കാര്‍ ലോ കോളജിന് സമീപം പി.എം.എ ബഷീറിന്റെ വീടിന് മുകളിലേക്കാണ് മരം വീണത്. Read…
Read More » - 11 June
മൻസൂർ ഏഴ് ഗര്‍ഭനിരോധന ഉറകളിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചത് 27.4 ഗ്രാം MDMA, സുഹൃത്ത് ഒളിപ്പിച്ചത് വസ്ത്രത്തിനുള്ളിൽ
കൊല്ലം: ലക്ഷങ്ങൾ വിലവരുന്ന എം.ഡി.എം.എ മലദ്വാരം വഴി കടത്തിയ യുവാവ് അറസ്റ്റിൽ. കര്‍ണാടകത്തില്‍നിന്നു കൊണ്ടുവന്ന എം.ഡി.എം.എ.യുമായി രണ്ടുപേരെയാണ് പോലീസ് പിടികൂടിയത്. കരിക്കോട് മങ്ങാട് മുന്തോളിമുക്ക് നിഖി വില്ലയില്‍…
Read More » - 11 June
പോത്ത് കച്ചവടക്കാരനായ സക്കീര്‍ പോത്തിനൊപ്പം വിറ്റത് മറ്റൊരു സാധനം 7000 രൂപയ്ക്ക് വാങ്ങി 20000 രൂപയ്ക്ക് വില്‍ക്കും
കൊല്ലം: പോത്ത് കച്ചവടത്തിനൊപ്പം നിയമവിരുദ്ധമായ മറ്റൊരു പ്രവർത്തിയും ചെയ്ത് സക്കീർ ഹുസൈൻ. പോത്തു കച്ചവടത്തിന്റെ മറവില്‍ കഞ്ചാവ് വില്‍പ്പന നടത്തി വന്ന മദ്ധ്യവയസ്കനെയാണ് കൊല്ലം എക്സൈസ് സ്പെഷ്യല്‍…
Read More » - 11 June
ഇനിയും കേസെടുക്കും: ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ക്കെതിരായ നടപടിയെ ന്യായീകരിച്ച് എംവി ഗോവിന്ദൻ
കൊച്ചി: കെഎസ്യു ഉയര്‍ത്തിയ ആരോപണം തത്സമയം റിപ്പോര്‍ട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടര്‍ അഖിലാ നന്ദകുമാറിനെതിരെ കേസെടുത്ത നടപടിയെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സര്‍ക്കാര്‍-എസ്എഫ്ഐ വിരുദ്ധ…
Read More » - 11 June
അറബിക്കടലിനു മുകളില്‍ ബിപാര്‍ജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപാര്‍ജോയ് അതി ശക്തമായ ചുഴലിക്കാറ്റായി ശക്തി പ്രാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. 14ന് രാവിലെ വരെ വടക്ക് ദിശയില്‍ സഞ്ചരിച്ച്, തുടര്‍ന്ന്…
Read More » - 11 June
പ്രണയപ്പക; നിഷയുടെ തലയ്ക്ക് രണ്ട് മുറിവ്, ബർജിൻ ജീവനൊടുക്കിയത് നിഷ കൊല്ലപ്പെട്ടുവെന്ന് കരുതി
തിരുവനന്തപുരം: കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ…
Read More » - 11 June
വെയിലും മഴയും കൊണ്ട് രാഹുല്‍ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയത് മറക്കരുത് : ടി സിദ്ദിഖ്
കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടനയിലെ ഗ്രൂപ്പ് തര്‍ക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് പരാതികളും പരിഭവങ്ങളും പാര്‍ട്ടിക്ക് അകത്ത് തന്നെ പറയണമെന്ന് ടി സിദ്ദിഖ് എംഎല്‍എ.സോളാര്‍ കേസില്‍ വിവാദങ്ങള്‍ ഉണ്ടായപ്പോള്‍ ന്യായീകരിക്കാന്‍ അന്ന്…
Read More » - 11 June
‘ഒരു പിഞ്ചുകുഞ്ഞിനോടും ചെയ്യാൻ പാടില്ലാത്തത്, പ്രാകൃതം’: വൈറൽ വീഡിയോയിൽ പ്രതികരണവുമായി ഡോ. സൗമ്യ
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച ഒന്നായിരുന്നു ജനിച്ച ഉടൻ കരയാത്ത കുഞ്ഞിനെ കരയിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു വീഡിയോ. നിരവധി പേര് ഈ വീഡിയോ ഷെയർ…
Read More » - 11 June
ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ചു: അഞ്ച് പേര്‍ക്ക് പരിക്ക്
ബാലുശേരി: ബാലുശേരിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് യാത്രക്കാർക്ക് പരിക്കേറ്റു. ബാലുശേരി കരുമേല വളവിലാണ് അപകടമുണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോൾ…
Read More » - 11 June
എസ്.എഫ്.ഐ കൊമ്പിയുടെ നീക്കം തിരിച്ചറിയാന്‍ കെ ടവറുകള്‍ ഇല്ലേ? വിദ്യയെ കണ്ടെത്താത്തതില്‍ പരിഹാസവുമായി അഞ്ജു പാര്‍വതി
തിരുവനന്തപുരം: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ കെ.വിദ്യയെ ഇതുവരെയും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇപ്പോള്‍ ഇതിനെ പരിഹസിച്ച് എഴുത്തുകാരി അഞ്ജു പാര്‍വതി രംഗത്ത് എത്തിയിരിക്കുകയാണ്.…
Read More » - 11 June
ആറ് മാസത്തിനുള്ളില്‍ കേരളത്തിന് ഉണ്ടാകാന്‍ പോകുന്നത് വന്‍ സാമ്പത്തിക നേട്ടം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് രാജ്യാന്തര ഷിപ്പ് പോര്‍ട്ട് സുരക്ഷാ കോഡ് (ഐ.എസ്.പി.എസ് കോഡ്) ലഭ്യമാക്കുന്നതിനോടനുബന്ധിച്ചുളള സര്‍വേ നടപടികള്‍ക്കായി ഡയറക്ടര്‍ ജനറല്‍ ഒഫ് ഷിപ്പിംഗ് നിയോഗിച്ച ഉന്നതതല സര്‍വേ…
Read More » - 11 June
ഉള്ളിക്ക് 80, ചെറുപയറിന് 140; സാധാരണക്കാരെ ശ്വാസംമുട്ടിച്ച് സാധനങ്ങൾക്ക് പൊള്ളുന്ന വില, അനക്കമില്ലാതെ ഭക്ഷ്യവകുപ്പ്
സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില. പൂഴ്ത്തിവെയ്പ്പ് വിലക്കയറ്റത്തിന് ഒരു കാരണമാകുന്നുവെന്ന് വ്യാപാരികൾ ആരോപിക്കവെയാണ് സാധനങ്ങൾക്ക് വീണ്ടും വില കൂടിയിരിക്കുന്നത്. വിലക്കയറ്റം സാധാരണക്കാരെ ശ്വാസംമുട്ടിക്കുന്ന പരുവത്തിൽ എത്തിയിട്ടും…
Read More » - 11 June
ചിന്തയുടെ പ്രസംഗം കേട്ടാൽ ഇംഗ്ലീഷുകാർ വിഷം വാങ്ങിക്കഴിക്കും: അഡ്വക്കേറ്റ് ജയശങ്കർ
തിരുവനന്തപുരം: വിവാദമായി വീണ്ടും ചിന്ത ജെറോമിന്റെ പ്രസംഗം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ചിന്ത ജെറോം ഇംഗ്ലീഷില്‍ പ്രസംഗിച്ചതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ചിന്ത ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍…
Read More » - 11 June
വ്യാജ രേഖ ചമച്ച കേസ്; കെ. വിദ്യ ഇപ്പോഴും ഒളിവിൽ തന്നെ
കാസർഗോഡ്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖയുണ്ടാക്കിയ സംഭവത്തിൽ പോലീസ് കേസെടുത്ത മുൻ എസ്.എഫ്.ഐക്കാരി കെ.വിദ്യയുടെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ പോലീസ് കണ്ടത് പൂട്ടിക്കിടക്കുന്ന വീട്.…
Read More » - 11 June
കാമുകിയെ വിളിച്ച് വരുത്തി; വെട്ടുകത്തി ബാഗിൽ സൂക്ഷിച്ചിരുന്നു, യുവാവെത്തിയത് കാമുകിയെ കൊല്ലാനുറച്ച് തന്നെ
തിരുവനന്തപുരം: കന്യാകുമാരിയിൽ കാമുകിയെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ…
Read More » - 11 June
കാമുകിയെ വിളിച്ചുവരുത്തി വാക്കത്തികൊണ്ട് തലക്ക് വെട്ടി; ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ, ഞെട്ടൽ
തിരുവനന്തപുരം: കാമുകിയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി കാമുകൻ. കന്യാകുമാരിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. വാക്കേറ്റത്തിനിടയിലാണ് ആക്രമണം നടന്നത്. മടിച്ചൽ സ്വദേശി വിജയകുമാറിന്റെ…
Read More »