Kerala
- Jun- 2023 -11 June
മഴ മുന്നറിയിപ്പില്‍ മാറ്റം: വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ, നാലിടത്ത് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ബിപോര്‍ജോയ് അതിതീവ്ര ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ, ഇന്ന് വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍,…
Read More » - 11 June
തെരുവുനായയുടെ ആക്രമണം : നിരവധിപേർ പരിക്കേറ്റ് ആശുപത്രിയിൽ
റാന്നി: ഇട്ടിയപ്പാറയിലുണ്ടായ തെരുവുനായ ആക്രമണത്തിൽ നിരവധിപേർക്ക് പരിക്കേറ്റു. കുട്ടികൾ ഉൾപ്പെടെ പന്ത്രണ്ടോളം പേർക്കാണ് നായയുടെ കടിയേറ്റത്. മണിമല, വെള്ളപ്ലാങ്കുഴി സെബാസ്റ്റ്യൻ (46) ചെറുകുളഞ്ഞി സ്വദേശി സി.ടി. അനിയൻ…
Read More » - 11 June
പോത്തുക്കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന: ഒരാൾ അറസ്റ്റിൽ
കൊല്ലം: കൊല്ലം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, പോത്ത് കച്ചവടത്തിന്റെ മറവിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന, മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള…
Read More » - 11 June
കെഎസ്ഇബി കരാർ ജീവനക്കാരന് മരത്തിൽ നിന്ന് വീണ് ദാരുണാന്ത്യം
കൽപ്പറ്റ: കെഎസ്ഇബി കരാർ ജീവനക്കാരൻ മരത്തിൽ നിന്ന് വീണ് മരിച്ചു. വയനാട് തോമാട്ടുചാൽ കാട്ടിക്കൊല്ലി സ്വദേശി ഷിജു(43) ആണ് മരിച്ചത്. Read Also : തുരങ്കങ്ങൾക്കിടയിലൂടെ കുതിച്ചോടാൻ…
Read More » - 11 June
‘ഒരു മനുഷ്യനും അങ്ങനെ ചെയ്യാന്‍ പറ്റില്ല, ആ വാക്കുകള്‍ വിശ്വസിക്കുന്നു: സലീം കുമാര്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് വിശ്വസിക്കുന്നതായി നടന് സലീം കുമാര്‍. കുറ്റം ചെയ്തോ എന്ന് താന്‍ ദിലീപിനോട് ചോദിച്ചിരുന്നു എന്നും അന്ന് മക്കളെ…
Read More » - 11 June
ട്രാൻസ്ഫോമറിൽ കയറിയ കൂറ്റൻ പെരുമ്പാമ്പ് ചത്ത നിലയിൽ
പത്തനംതിട്ട: ട്രാൻസ്ഫോമറിൽ കയറിയ കൂറ്റൻ പെരുമ്പാമ്പിനെ വൈദ്യുതാഘാതമേറ്റ് ചത്ത നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് ട്രാൻസ്ഫോമറിൽ ചത്ത നിലയിൽ പെരുമ്പാമ്പിനെ നാട്ടുകാർ കണ്ടത്. Read Also :…
Read More » - 11 June
ജില്ലാ ആശുപത്രിയില്‍ പനിബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു; ചികിത്സാ പിഴവെന്ന് കുടുംബം
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയ്ക്കെത്തിയ ഒന്നര വയസുകാരി മരിച്ചു. നെടുമങ്ങാട് ചേമ്പുവിള വടക്കുംകര പുത്തൻവീട്ടിൽ സുജിത്- സുകന്യ ദമ്പതികളുടെ മകൾ ആർച്ച ആണ് മരിച്ചത്.…
Read More » - 11 June
മഹാരാജാസിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചന: കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടുമെന്ന് എം വി ഗോവിന്ദൻ
തിരുവനന്തപുരം: മഹാരാജാസിലെ മാർക്ക് ലിസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ തെറ്റുകാർ ആരായാലും ശിക്ഷിക്കപ്പെടും. നടപടി സ്വീകരിക്കുന്നതിന് മാദ്ധ്യമ പ്രവർത്തകരെന്നോ അല്ലാത്തവരെന്നോ വ്യത്യാസമുണ്ടാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചന നടത്തിയവരെ…
Read More » - 11 June
‘സങ്കി ബുദ്ധി അപാരം തന്നെ, സിനിമയുടെ റിലീസ് ഇപ്പോള്‍ പ്രഖ്യാപിച്ചത് എന്നെ ടോര്‍ച്ചര്‍ ചെയ്യാനുള്ള സൈക്കോളജിക്കല്‍ മൂവ്’
കൊച്ചി: ‘ഫ്ലഷ്’ എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നിർമ്മാതാവ് ബീന കാസിമിനെതിരെ ആരോപണവുമായി സംവിധായിക ഐഷ സുല്‍ത്താന. ജൂണ്‍ 16ന് ‘ഫ്ലഷ്’ സിനിമ റിലീസ് ചെയ്യുമെന്ന് നിര്‍മ്മാതാവ്…
Read More » - 11 June
കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും അരിക്കൊമ്പന് കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തി
തിരുവനന്തപുരം: തമിഴ്നാട്ടിലേയ്ക്ക് അരിക്കൊമ്പനെ കൊണ്ടുവിട്ടിട്ടും രക്ഷയില്ല. കന്യാകുമാരി വന്യജീവി സങ്കേതത്തില്‍ നിന്നും അരിക്കൊമ്പന് കേരള വനമേഖലയ്ക്ക് തൊട്ടരികെ എത്തിയെന്ന് വിവരം. നെയ്യാര്‍ വനമേഖലയ്ക്ക് വെറും ആറ് കിലോമീറ്റര്‍…
Read More » - 11 June
ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വർണവും പണവും കവർന്നതായി പരാതി
നെടുമങ്ങാട്: ആളില്ലാത്ത വീട് കുത്തിത്തുറന്ന് എട്ടര പവൻ സ്വർണഭരണവും 2000 രൂപയും കവർന്നതായി പരാതി. കരകുളം വേങ്കോട് പ്ലാത്തറ ദീപുവിന്റെ വീട്ടിലാണ് മോഷണം നടന്നത്. ദീപുവിന്റെ കുഞ്ഞിന്റെ…
Read More » - 11 June
പിറന്നാൾ ആഘോഷിക്കാൻ വന്ന യുവാവിനെ കാമുകിയുടെ അമ്മാവൻ കണ്മുന്നിലിട്ട് വെട്ടിക്കൊന്നു: 18-കാരി ആത്മഹത്യ ചെയ്തു
കോയമ്പത്തൂർ: പിറന്നാൾ ആഘോഷിക്കാൻ വന്ന യുവാവിനെ കാമുകിയുടെ അമ്മാവൻ കൊലപ്പെടുത്തിയ സംഭവത്തിന്റെ പെൺകുട്ടി ആത്മഹത്യ ചെയ്തു. ചെട്ടിപാളയം മയിലാടുംപാറയിൽ ധന്യയാണ് (18) ആത്മഹത്യ ചെയ്തത്. ധന്യയുടെ കാമുകൻ…
Read More » - 11 June
എഐ ക്യാമറ തകര്‍ക്കണമെന്ന ഉദ്ദേശത്തോടു കൂടി ബോധപൂര്‍വ്വം കാര്‍ ഉപയോഗിച്ച് ഇടിച്ചതാണെന്ന് തെളിവ്
വടക്കഞ്ചേരി: വടക്കഞ്ചേരി ആയക്കാട്ടില്‍ എ ഐ ക്യാമറ തകര്‍ത്ത വാഹനം കണ്ടെത്തി. സംഭവത്തില്‍ പ്രതിയായ മുഹമ്മദ് പുതുക്കോട് നിന്നും വാടകയ്ക്കെടുത്ത വാഹനമാണ് കണ്ടെത്തിയത്. സംഭവത്തിനു ശേഷം മൂന്നാര്‍…
Read More » - 11 June
‘എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും നിയമവിരുദ്ധവുമായ പ്രവർത്തികൾ മഹാരാജാസിൽ പഠിക്കുന്ന കാലം മുതൽ നേരിട്ടറിയാം’
ആലപ്പുഴ: മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സംവിധായകൻ ജോൺ ഡിറ്റോ രംഗത്ത്. എസ്എഫ്ഐക്കാർ നടത്തുന്ന മനുഷ്യവിരുദ്ധവും…
Read More » - 11 June
ടെസ്റ്റ് ഡ്രൈവിന് കൊടുത്ത ലക്ഷങ്ങൾ വരുന്ന ബൈക്കുമായി മുങ്ങി : യുവാവ് അറസ്റ്റിൽ
തൃശൂർ: ടെസ്റ്റ് ഡ്രൈവിന് കൊടുത്ത ലക്ഷങ്ങൾ വരുന്ന ബൈക്കുമായി മുങ്ങിയ യുവാവ് പൊലീസ് പിടിയിൽ. ആലപ്പുഴ തുറവൂർ കുത്തിയതോട് തിരുമല ഭാഗം കളത്തിൽ വിഷ്ണു ശ്രീകുമാറിനെ (32)…
Read More » - 11 June
‘സർക്കാർ – എസ്എഫ്ഐ വിരുദ്ധ പ്രചാരണം നടത്തിയാൽ ഇനിയും കേസെടുക്കും’: പ്രതികരണവുമായി എംവി ഗോവിന്ദൻ
കൊച്ചി: മാർക്ക് ലിസ്റ്റ് വിവാദവുമായി ബന്ധപ്പെട്ട് മാദ്ധ്യമ പ്രവർത്തക ഉൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. സർക്കാർ –…
Read More » - 11 June
കേരള സർവകലാശാല എസ്എഫ്ഐക്കാരെ സഹായിക്കാൻ നടത്തിയ മാർക്ക് ദാനവും ബിരുദ ദാനവും റദ്ദാക്കും, 37 പേരുടെ ബിരുദം റദ്ദാക്കും
ബിഎസ്സി കംപ്യൂട്ടർ സയൻസ് പരീക്ഷക്ക് തോറ്റ SFI ക്കാർക്കും പണം കൊടുത്തവർക്കും കേരള സർവകലാശാലയുടെ വ്യാജ പാസ്വേഡ് ഉപയോഗപ്പെടുത്തി കൂട്ടി നൽകിയ മാർക്കുകൾ റദ്ദാക്കാനും ബിരുദ സർട്ടിഫിക്കറ്റ്…
Read More » - 11 June
കഞ്ചാവുമായി യുവാക്കൾ എക്സൈസ് പിടിയിൽ
പുൽപള്ളി: കഞ്ചാവുമായി യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. നെന്മേനി കരടിപ്പാറ നൊട്ടത്ത് വീട്ടിൽ സുഹൈൽ (23), നെന്മേനി കരടിപ്പാറ കിഴക്കേതിൽ വീട്ടിൽ അൻഷാദ് (24) എന്നിവരെയാണ് അറസ്റ്റ്…
Read More » - 11 June
വ്യാജരേഖ കേസ്, ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കെ. വിദ്യ
കൊച്ചി: ഗസ്റ്റ് അധ്യാപക നിയമനത്തിന് വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ കെ വിദ്യ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍…
Read More » - 11 June
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മുട്ടിൽ: ന്യൂജെൻ മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി സ്വദേശി പുൽപ്പറമ്പിൽ വീട്ടിൽ പി.എം. ഹാനി മാഹിനെയാണ് (29) അറസ്റ്റ് ചെയ്തത്. Read Also :…
Read More » - 11 June
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നയത്തിനെതിരെ അഞ്ജു പാര്‍വതി
തിരുവനന്തപുരം: തങ്ങള്‍ക്ക് എതിരെ ആര് ശബ്ദം ഉയര്‍ത്തിയാലും അവരെ നിശബ്ദരാക്കാനുള്ള പ്രത്യേക കഴിവ് സിപിഎമ്മിനുണ്ട്. എന്നാല്‍, സഖാക്കളോ സഖാത്തികളോ എന്ത് വലിയ കുറ്റം ചെയ്താലും അതൊരു പ്രസ്താവനയില്‍…
Read More » - 11 June
സ്കൂൾ വിദ്യാർത്ഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു: നാലുപേർ പിടിയിൽ
കണ്ണൂർ: സ്കൂൾ വിദ്യാർത്ഥിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. സംഭവത്തിൽ സിറ്റി സ്വദേശികളായ നിബ്രാസ്, അമൻ, സൈൻ, ഷസ്വിൻ എന്നിവരെയാണ് സിറ്റി പൊലീസ് അറസ്റ്റ്…
Read More » - 11 June
സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില: ഉള്ളിവില കുത്തനെ കൂടി
തിരുവനന്തപുരം: സംസ്ഥാനത്ത് പലചരക്ക് സാധനങ്ങൾക്ക് പൊള്ളുന്ന വില. ഉള്ളി വില കുത്തനെ കൂടി. 40 രൂപയായിരുന്ന ഉള്ളിക്ക് 80 രൂപയാണ് നിലവിലെ വില. വെളുത്തുള്ളിക്ക് 35 രൂപയാണ്.…
Read More » - 11 June
‘ജീവിത ഗ്രാഫി’ൽ അടിപതറി മിഥുൻ, അനിയൻ മിഥുന്റെ വുഷു കഥയും വ്യാജം’ – സന്ദീപ് വാര്യർ
ബിഗ്ബോസിൽ തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എന്റെ കഥ ടാസ്കിൽ മത്സരാർത്ഥികൾ സ്വന്തം കഥ പങ്കുവെച്ചിരുന്നു. എന്നാൽ അനിയൻ മിഥുൻ പറഞ്ഞ കഥ പാരാ കമാൻഡോയിലെ വനിതാ കമാൻഡോ…
Read More » - 11 June
മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര് അറസ്റ്റില്‍
തൃശൂര്‍: തൃശൂരില്‍ മയക്കുമരുന്നുമായി മുന്‍ മിസ്റ്റര്‍ കേരള റണ്ണര്‍അപ്പ് അടക്കം മൂന്നു പേര് അറസ്റ്റില്‍. രണ്ടു കേസുകളിലായാണ് മൂന്നുപേര്‍ പിടിയിലായത്. ഒല്ലൂരില്‍ നിന്ന് എംഡിഎംഎയുമായി മുന്‍ മിസ്റ്റര്‍…
Read More »